ഗീതുവിൻ്റെ കടലാസ്പൂക്കൾ 9 [Dinan saMrat°] 94

Views : 3636

ഗീതുവിനെ മുറ്റത്തേക്ക് വലിച്ചിട്ടു എന്നിട്ട്

അവളുടെ ദയനീയമായ കരച്ചിൽ കേട്ട് അച്ഛനും പ്രിയയും  ഓടി വന്നു.

“മോളെ ഗീതു.,”

അയ്യോ അച്ഛ ഗീതു…. ഗിരീഷേ നീ എന്താടാ

ദേഷ്യം അടക്കാനാവാതെ അവൻ അവളുടെ മുടിക്കത്തിൽ പിടിച്ച് കൊണ്ടുവന്ന്
അച്ഛന്റെ മുന്നിലേക്ക്‌   വലിച്ചിട്ടു.

“ഹും അച്ഛ ഇവൾ…ഇവൾ എന്താ ചെയ്‌തെന്ന് ആറിയോ..ചോദിച്ചു നോക്കു പുറത്തു പറയാൻ കൊള്ളാത്ത പല കഥകളും ഇവൾ പറയും.

“അച്ഛാ…” ആ കാലുകളിൽ പിടിച്ച് ഗീതു പൊട്ടിക്കരയുന്ന ആ കാഴ്ച കണ്ട് ഒരു നിമിഷം അയാൾ തകർന്നുപോയിട്ടുണ്ടാവണം.

അച്ഛൻ അവനെ താങ്ങി എണിപ്പിച്ചു “എന്താടാ നിനക്ക് കരയാതെ…  അച്ഛാ ഞാൻ… ഗീതു എങ്ങലടിച്ചു കരഞ്ഞു വാക്കുകൾ തടഞ്ഞു.. അച്ഛൻ അവളെ നെഞ്ചോടു ചേർത്തു… വായിൽ നിന്നു ഊരി ഇറങ്ങിയ രക്തക്കറ  പയ്യെ  തുടച്ചു…

കവിളോക്കെ വല്ലാതെ ചുവന്നു ചോര കാട്ടിയായ കിടപ്പുണ്ട്
അതിനൊപ്പം അവളുടെ മുഖത്തെ മുഖക്കുരുവിനുംവല്ലാതെ വീങ്ങിട്ടുണ്ട് കവിളിൽ ഒന്ന് തൊടാൻ പോലും കഴിയാത്ത പോലെ നീറിപൊകഞ്ഞു.

നാവോന്നനക്കാൻ പോലും  കഴിഞ്ഞില്ല…

Recent Stories

The Author

Dinan saMrat°

10 Comments

  1. When will we get next part please continue
    With love 😍❤😍💯❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💯💯❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💯❤

    1. 💕💕

  2. നിധീഷ്

    💖💖💖💖

    1. 💕💕

  3. 💚

    1. 🧡🧡

  4. Good story I loved it ❤️ keep going

    1. 💖💖

  5. Page kootti ezuthamayirunnu bro.kadha bhayangara slow aanu.
    Ee partum ishttappettu.korach incidentse ollu engilum kadhayil karyamaya mattangal vannu.ini avalde achanum ettanum saranine poottan erangum alle.enthokke avumnn ariyanayi kathirikunnu.

    1. 😄😄

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com