മിഴിരണ്ടിലും..2 [Jack Sparrow] 211

Views : 22561

മിഴിരണ്ടിലും… 2

Author : Jack Sparrow

 

കഴിഞ്ഞ ഭാഗത്തിൽ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരുപാട് നന്ദി.. രണ്ടാം ഭാഗം എന്നാൽ കഴിയും വിധം എഴുതിയിട്ടുണ്ട്… നിങ്ങളുടെ അഭിപ്രായങ്ങൾ അത് എന്ത് തന്നെയായാലും കമൻ്റിലൂടെ അറിയിക്കുമെന്ന വിശ്വാസത്തോടെ…
 

 

അറിയാതെ തന്നെ വീണ്ടും ഞാനവളെ നോക്കി നിന്നുപോയി…ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ സമ്മാനം പോലെയായിരുന്നു എനിക്കവൾടെയാ നോട്ടം…!
അതെന്നെ ചില്ലറയൊന്നുമല്ല സന്തോഷിപ്പിച്ചത്…

ആ കണ്ണുകളിൽ എന്താണെന്നെനിക്കൊരു ഊഹവും ഉണ്ടായിരുന്നില്ല…പക്ഷെ ഒന്നുമാത്രമറിയാം അതൊരിക്കലും എന്നോടുള്ള ദേഷ്യമായിരുന്നില്ല…!

തുടരുന്നു…

അൽപനേരം ആ നോട്ടം നീണ്ടുപോയി…പെട്ടന്നെന്തോ ഓർത്തപോലെ നോട്ടം പിൻവലിച്ച് അവൾ ക്ലാസ്സിലേക്ക് കയറിപോയതും,ഞാനറിയാതെ തന്നെ എൻ്റെ മുഖത്ത് ഒരു ചിരി പ്രത്യക്ഷപ്പെട്ടു…
അതും കഴിഞ്ഞ് ജനലിനടുത്ത് നിന്ന് തിരിയുമ്പോഴാണ് കയ്യുംകെട്ടി രണ്ടുപേരെന്നെതന്നെ നോക്കി നിൽക്കുന്നത് ഞാൻ കാണുന്നത്…അവരുടെ മുഖഭാവം കണ്ടാലറിയാം കാര്യങ്ങളുടെ കിടപ്പ് ഏകദേശം മനസ്സിലായിട്ടുണ്ടെന്ന്…!

“അപ്പോഴെൻ്റെ ഊഹം തെറ്റിയില്ല…ഇവളാണല്ലേ കക്ഷി…!”

ഒന്നയഞ്ഞുകൊണ്ട് നികേഷാണത് പറഞ്ഞത്…

അവൻ പറഞ്ഞതിന് മറുപടിയായി ഒന്ന് ചിരിച്ചുകാണിക്കാനല്ലാതെ എനിക്ക് ഒന്നും പറയാനായില്ല…
സത്ത്യത്തിൽ എൻ്റെ നാവ് പൊങ്ങിയില്ല എന്നു പറയുന്നതാവും ശരി…

“എടാ ഇവളെ ഞാൻ ഇതിന് മുൻപെവിടെയോ കണ്ടിട്ടുണ്ടല്ലോ…”

നികേഷിനെ നോക്കിക്കൊണ്ട് അരുൺ പറഞ്ഞു…

Recent Stories

The Author

Jack Sparrow

25 Comments

  1. Bro ബാക്കി evide bro

    1. നാളെയല്ലെങ്കിൽ മറ്റന്നാൾ..!💯😁

    2. നാളെയല്ലെങ്കിൽ മറ്റന്നാൾ..!💯

  2. Evide brw next part 1 month aayalo

  3. ബ്രോ ബാക്കി എവിടെ നല്ലൊരു കഥയാ thudarum തോറും aallukal വായിക്കാൻ തുടങ്ങും ബ്രോ പെട്ടന്ന് താ ബ്രോ ബാക്കി 🥰

  4. തൃശ്ശൂർക്കാരൻ 🖤

    ❤❤❤❤❤🖤✨️

    1. 💙😇

  5. Jack…
    super ayittund…
    Waiting 4 nxt part

    1. അടുത്ത ഭാഗം വൈകാതെ തരാം ബ്രോ..

  6. KL 38 തൊടുപുഴക്കാരൻ

    Bro nannayittundu. Nalla ezhuthu thudarnnum ezhuthukka ❤❤❤❤

    1. Thank you 😇

  7. നിധീഷ്

    💖💖💖💖

    1. ♥️♥️♥️

  8. Ente ponnu bro pwoli vere level aa site il vaayichatha 2nd vere level aatto

    1. Thanks Bro 💙😇

  9. കൈലാസനാഥൻ

    വായിച്ചിരിക്കാൻ രസമുണ്ടായിരുന്നു. വരും ഭാഗങ്ങൾക്ക് കാത്തിരിക്കാം. ദേവി സിദ്ധാർത്ഥിനോട് ഒരു മാപ്പ് പറച്ചിലും ഒക്കെ പ്രതീക്ഷിക്കാം അല്ലേ , മറ്റൊരു പ്രണയമുണ്ടെന്ന് ഒരു വിവരവും ഉണ്ടെന്ന് എങ്ങാനും അറിയിക്കുമോ !

    1. അങ്ങനെയൊക്കെ വരുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം ബ്രോ 😇💙.. ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം 😅

  10. Nalloru part arnu bro
    Keep up the good work
    Waiting for ur nxt part

    1. Thanks Bro, അടുത്ത ഭാഗം അധികം വൈകാതെ തരാൻ ശ്രമിക്കാം ♥️😇

  11. നന്നായിട്ടുണ്ട്

    1. Thanks Bro

  12. 💖💖💖

    1. Thank you 😇

  13. Superb 💓💓💓

    1. ♥️😇

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com