ഇന്ന് പെയ്ത ചെളിയിൽ …. [പാക്കു പാക്കരൻ] 61

Views : 2226

പോയിട്ട് ഒരു മുറിബീഡിയുടെ രുചികൾ പോലും അന്നറിഞ്ഞിരുന്നില്ല പാവമവർ

അന്നത്തെ കുമാരൻമ്മാർ! ദിനം തോറും കളിക്കുന്ന കണ്ടം ക്രിക്കറ്റും.. വല്ലപ്പോഴും ദൂരെ കിലോമീറ്ററുകൾക്കപ്പുറം ടെലിവിഷം

ഉള്ള വീട്ടിൽ പോയി രാത്രി ക്രിക്കറ്റും….!

ആനന്ദാശ്രു പൊഴിച്ചുറങ്ങാൻ ഇനി

എന്ത് വേണം………..!

 

““ടാ.. ജാഫു ഒളിമ്പിക്സ് വെക്കെടാ …

ഹോക്കില് സെമി കേറിട്ട് എന്തായിന്ന്

നോക്കാം”” ചുമര് നിറഞ്ഞ് നിൽക്കുന്ന

യമണ്ടൻ സ്ക്രീൻ നോക്കി അരവിന്ദൻ

മലർന്നു കിടന്ന് കടല തീർന്ന മിച്ചറിലെ

കഷ്ണങ്ങൾ ഓരോന്ന് തപ്പിപ്പെറുക്കി വായിലേക്കിട്ടുകൊണ്ടിരുന്നു.

“““എന്നാവാനാ.. അത് തോക്കും..നമ്മള്

ക്രിക്കറ്റ് ണ്ടാർന്നെങ്കി നോക്കാര് ന്നു”””

വിൻസെന്റ് നെഗറ്റിവ് പറഞ്ഞ് തന്റെ

അവസാന പെഗ്ഗ് ഊറ്റിയെടുത്ത് കുപ്പി

കാലിയാക്കി. മുള്ള് മാത്രമായ മീൻ

പാത്രം വടിച്ച് നക്കിത്തുടച്ചു…..

Recent Stories

The Author

പാക്കു പാക്കരൻ

2 Comments

  1. നിധീഷ്

    💖💖💖💖

  2. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com