ഗീതുവിൻ്റെ കടലാസ്പൂക്കൾ 9 [Dinan saMrat°] 94

Views : 3636

“മ്മ് ശെരി അച്ഛാ.. ഗിരീഷ് മുറ്റത്തേക്ക് ഇറങ്ങി

“നിക്ക് നീ എവിടെ പോകുന്നു..”

“ടൗണിലേക്ക്..”

“പോകുന്നെന്ന് മുൻപ് നീ ഒന്നിങ്ങു വന്നേ ”
അച്ഛൻ അവനെ അടുത്തേക്ക് വിളിച്ചു

“എന്താ അച്ഛ..?”

ഗിരിഷിന്റെ ഇടത്തെ ചെള്ളയ്ക്കു ഒറ്റയാടി

“ഇത് എന്തിണണെന്നു മനസിലായോ …”

ഇല്ല എന്നാ പോലെ അവൻ അച്ഛനെ നോക്കി.

“അവളെ അത്രയും പേരുടെ മുന്നിലിട്ട് തല്ലിയതിനു ” നിനക്ക് ഇങ്ങനെ കഴിഞ്ഞട മോനെ… അവള് നിന്റെ സ്വന്തം പെങ്ങളല്ലേ…”

“അറിയാഞ്ഞിട്ടല്ല അച്ഛ  അവളെ അങ്ങനെ കണ്ടപ്പോ ഒരു നിമിഷം എന്റെ കൈയിന്നു പോയ്‌… ”

“എന്തു… എന്തു പോയന്ന്
എടാ അവനോടുള്ള ദേഷ്യം അവളുടെ മേല ആണോ തീർക്കുന്നെ…  നാട്ടുകാരൊക്കെ നാളെ എന്തെല്ലാം എല്ലാകഥകൾ പറഞ്ഞ് നടക്കുമെന്നറിയോ…  നീ അവളെപ്പറ്റി ഒരു നിമിഷം ചിന്തിച്ചോ….. ഞാൻ അങ്ങനെ ആണോ നിങ്ങളെ വളർത്തിയത്. നിങ്ങൾ മൂന്നുപേരും എനിക്ക് ഒരുപോലെയല്ലേ..  നിങ്ങൽക്ക് ആർക്ക് എന്തുസംഭവിച്ചാലും എനിക്ക് താങ്ങാൻ കഴിയില്ല.

പക്ഷേ അവൾക്കു വേദനിക്കുന്നതും ആ കണ്ണുകൾനിറയുന്നത് എനിക്കൊരിക്കലും സഹിക്കാൻ കഴിയില്ല ..
അത് ഞാൻ മരിക്കും മുൻപ് നിന്റെ അമ്മയ്ക്ക് കൊടുത്ത വാക്കാ…”

അവൻ തലകുനിച്ചു..

“അവൻ ഏത് ##%& മോനായാലും അവൻ തൊട്ടതു നിറവേൽ കുടുബത്തിലെ ഈ ശിവരാമന്റെ മോളെയാ..
ഇതിനു അവൻ അനുഭവിക്കും .
ഇനി എന്താ ചെയ്യണ്ടെന്നു എനിക്കറിയാം….”

                                        (Continue ….)

Recent Stories

The Author

Dinan saMrat°

10 Comments

  1. When will we get next part please continue
    With love 😍❤😍💯❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💯💯❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💯❤

    1. 💕💕

  2. നിധീഷ്

    💖💖💖💖

    1. 💕💕

  3. 💚

    1. 🧡🧡

  4. Good story I loved it ❤️ keep going

    1. 💖💖

  5. Page kootti ezuthamayirunnu bro.kadha bhayangara slow aanu.
    Ee partum ishttappettu.korach incidentse ollu engilum kadhayil karyamaya mattangal vannu.ini avalde achanum ettanum saranine poottan erangum alle.enthokke avumnn ariyanayi kathirikunnu.

    1. 😄😄

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com