Tag: ദാസൻ

അഗ്നിപരീക്ഷ 1 [ദാസൻ] 74

അഗ്നിപരീക്ഷ 1  Agnipariksha | Author : Dasan കുറച്ചുനാളുകളായി ഈ സൈറ്റിൽ വന്നിട്ട്. ഒരു കഥയുമായി വീണ്ടും വരികയാണ്. ഈ കഥ കുറച്ചുഭാഗം നേരത്തെ പ്രസിദ്ധീകരിച്ചത് ഉള്ളതാണ് അത്, മുഴുവനാക്കാൻ കഴിയാതെ ഇടക്കുവെച്ച് മുടങ്ങിപ്പോയി. അതിന്റെ തുടർച്ചയുമായി പേരിൽ മാറ്റം വരുത്തി വീണ്ടും വരികയാണ്…… അനുഗ്രഹിച്ചാലും. ഇന്ന് അമാവാസി ആണെന്ന് തോന്നുന്നു, കണ്ണിൽ കുത്തിയാൽ പോലും കാണാത്തത്ര ഇരുട്ട്. ഇന്ന് സിനിമക്ക് പോകേണ്ടിയിരുന്നില്ല, ചെങ്കൽ പാതയിൽ നിന്നും അമ്പലപ്പറമ്പിലേക്ക് കടന്നപ്പോൾ മനസ്സിൽ ഒരു ഭയം. ചുറ്റമ്പലത്തിന് […]

ഇനിയൊരു ജന്മമുണ്ടെങ്കിൽ….1 [ദാസൻ] 177

ഇനിയൊരു ജന്മമുണ്ടെങ്കിൽ….1 Author :ദാസൻ ഞാനൊരു പുതിയ കഥയുമായി നിങ്ങളുടെ മുന്നിലേക്ക് വീണ്ടും വരുന്നു. അതിനുമുൻപ് എനിക്ക് നിങ്ങൾ തന്ന പ്രോത്സാഹനം വീണ്ടും പ്രതീക്ഷിച്ചുകൊണ്ട്, കഥയിലേക്ക്….., ഇന്ന് അമാവാസി ആണെന്ന് തോന്നുന്നു, കണ്ണിൽ കുത്തിയാൽ പോലും കാണാത്തത്ര ഇരുട്ട്. ഇന്ന് സിനിമക്ക് പോകേണ്ടിയിരുന്നില്ല, ചെങ്കൽ പാതയിൽ നിന്നും അമ്പലപ്പറമ്പിലേക്ക് കടന്നപ്പോൾ മനസ്സിൽ ഒരു ഭയം. ചുറ്റമ്പലത്തിന് പുറത്തു ദേവീക്ഷേത്രത്തിന് മുൻപിലുള്ള കൽ വിളക്കിൽ ഒരു തിരി മാത്രം കാറ്റത്ത് ഉലഞ്ഞുകത്തുന്നുണ്ട് അതും, ഏതുനിമിഷവും അണയാം. ഇപ്പോൾ സമയം […]

വസന്തം പോയതറിയാതെ -19(climax)[ദാസൻ] 306

വസന്തം പോയതറിയാതെ -19(climax) ക്ഷമിക്കുക, ഈ പാർട്ട് മുഴുവൻ എഴുതിക്കഴിഞ്ഞു എഡിറ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ ഡിലീറ്റ് ആയി പോയി. വീണ്ടും എഴുതി വന്നപ്പോൾ ദിവസങ്ങൾ പോയത് അറിഞ്ഞില്ല. ഇനി കഥയിലേക്ക് കടക്കാം   ഏതായാലും അവിടെ വരെ ഒന്ന് പോവുക തന്നെ എന്താണ് അവന്മാരുടെ പ്ലാൻ എന്ന് അറിയണമല്ലോ…… ( കളക്ടർ ഗൗരിയിലൂടെ ) ഞാനെന്തേ ഇങ്ങനെ, ആ കാൽക്കൽ വീണു മാപ്പിരക്കുന്നതിന് പകരം വാശിയോടെ മുന്നോട്ട് പോകുന്നു. അദ്ദേഹമാണെങ്കിൽ എന്നെ കൂടുതൽ ചൊടിപ്പിക്കാൻ ശ്രമിക്കുന്നതുപോലെ, ആ […]

വസന്തം പോയതറിയാതെ -18 [ദാസൻ] [Climax 1] 435

വസന്തം പോയതറിയാതെ -18 Vasantham Poyathariyathe Part 18 Climax 1| Author : Dhasan [ Previous Part ] [ www.kadhakal.com]   നാളെ വിനുവേട്ടനെ റൂമിലേക്ക് മാറ്റും എന്ന ആശ്വാസത്തിൽ ഞാൻ കസേരയിലിരുന്നു മയങ്ങി. രാവിലെ മറ്റൊരു റൂം ആണ് ഞങ്ങൾക്ക് അനുവദിച്ചത്, അങ്ങോട്ട് ഞങ്ങളുടെ സാധനങ്ങളൊക്കെ മാറ്റി അവർ വിരിച്ച ബെഡ്ഷീറ്റിന് പുറമേ വീട്ടിൽ നിന്നു കൊണ്ടുവന്ന ബെഡ്ഷീറ്റ് കൂടി മുകളിൽ വിരിച്ചു. ഇപ്പോൾ തന്ന മുറി നല്ല വലിപ്പമുള്ളതായിരുന്നു. ഉച്ച […]

വസന്തം പോയതറിയാതെ -17 [ദാസൻ] 459

വസന്തം പോയതറിയാതെ -17 Vasantham Poyathariyathe Part 17 | Author : Dhasan [ Previous Part ] [ www.kadhakal.com]   ശരിയാവില്ല അല്ലെങ്കിൽ, മോള് മറ്റൊരു വിവാഹത്തിന് സമ്മതിക്കണം. ആ അമ്മയുടെ വിഷമം എനിക്കറിയാം എന്തായാലും നിങ്ങൾ, രാവിലെ തന്നെ ഇങ്ങോട്ട് പുറപ്പെടുക. നിങ്ങളും കൂടി ഉള്ളപ്പോൾ അവനോട് സംസാരിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി അതുകൊണ്ടാണ് ഞാൻ വിളിക്കുന്നത്. ഏറ്റവും അടുത്ത മുഹൂർത്തത്തിൽ തന്നെ ആകാമെന്നാണ് ഞങ്ങൾ കരുതുന്നത്. ” ഒരുപാട് തടസവാദങ്ങൾ […]

വസന്തം പോയതറിയാതെ -16 [ദാസൻ] 548

വസന്തം പോയതറിയാതെ -16 Author :ദാസൻ [ Previous Part ] മറുത്ത് എന്തെങ്കിലും പറഞ്ഞാൽ നടപടി ശരിയാവില്ല എന്ന് കണ്ടതുകൊണ്ട് പോകാൻ തന്നെ തീരുമാനിച്ചു. പോയിട്ട് ഇന്ന് തന്നെ തിരിച്ചു വരാനുള്ള തയ്യാറെടുപ്പിൽ പെട്ടെന്ന് റെഡിയായി ഇറങ്ങി. യാത്രക്കിടയിൽ കളക്ടർ വിളിച്ചെങ്കിലും, ഫോൺ അറ്റൻഡ് ചെയ്തില്ല. അമ്മ ഇത്രയും ദേഷ്യപ്പെട്ട് കണ്ടിട്ടില്ല, എന്തിനാണാവോ എന്നെ വിളിച്ചു വരുത്തുന്നത് യാത്രയിൽ മുഴുവൻ ചിന്തയായിരുന്നു. ഉച്ചയോടുകൂടി കൊച്ചിയിലെ വീട്ടിലെത്തി, വണ്ടിവരുന്ന ശബ്ദം കേട്ട് മോള് പുറത്തേക്ക് വന്നു മുഖം […]

വസന്തം പോയതറിയാതെ -15 [ദാസൻ] 480

വസന്തം പോയതറിയാതെ -15 Author :ദാസൻ [ Previous Part ] എല്ലാവരും കാപ്പി കുടിക്കാൻ എഴുന്നേറ്റു. അതുകഴിഞ്ഞ് നടക്കാൻ പോകുന്ന സംസാരത്തെക്കുറിച്ച് എനിക്ക് വ്യഗ്രതയായി. അച്ഛൻ എന്ത് തീരുമാനത്തിൽ എത്തും, എന്താണ് ഇവരോട് പറയാൻ പോകുന്ന മറുപടി എന്നൊക്കെ ആലോചിച്ചു മനസ്സ് അതിയായി തുടിച്ചു….. അച്ഛൻ എടുത്തടിച്ച് ഒരു മറുപടി പറയരുത് എന്ന് പ്രാർത്ഥിച്ചു…… ?: മോളെ കൊണ്ടുപോയി ആകണമല്ലോ എന്ന് കരുതി ഞങ്ങൾ കോട്ടേജിലേക്ക് കയറുമ്പോഴാണ് എതിരെ താര വന്നത്. കുറച്ചു ദിവസങ്ങളായി താര, […]

വസന്തം പോയതറിയാതെ -14 [ദാസൻ] 516

വസന്തം പോയതറിയാതെ -14 Author :ദാസൻ [ Previous Part ] ഇങ്ങനെ ഓരോന്ന് ആലോചിച്ച് ഏതോയാമത്തിൽ നിദ്രയിലേക്ക് ലയിച്ചു. അവിശ്വസനീയമായ ഒരു സ്വപ്നം കണ്ടു ഞെട്ടി എഴുന്നേറ്റു, സ്വപ്നം പറഞ്ഞാൽ ഫലിക്കില്ല. തലയിണക്കടിയിൽ നിന്നും വാച്ച് എടുത്ത് സമയം നോക്കിയപ്പോൾ 4:30, കാരണവന്മാർ പറയുന്നത് വെളുപ്പിന് കാണുന്ന സ്വപ്നം ഫലിക്കും എന്നാണ്. അടുത്തുകിടക്കുന്ന മോൾ എന്റെ മേലെ ഒരു കാലം കയറ്റിവെച്ച് ചരിഞ്ഞ് എന്നെ കെട്ടിപ്പിടിച്ചു കിടക്കുകയാണ്. മോളുടെ നെറ്റിയിൽ ഉമ്മ കൊടുത്തപ്പോൾ ഞരങ്ങിക്കൊണ്ട് ” […]

വസന്തം പോയതറിയാതെ -13 [ദാസൻ] 646

വസന്തം പോയതറിയാതെ -13 Author :ദാസൻ [ Previous Part ]   ഞാനും ഇതുവരെ അറിയാത്ത ആ നിർവൃതിയിൽ അലിഞ്ഞു ചേർന്നു……. പെട്ടെന്ന് ഞാൻ ഞെട്ടി എഴുന്നേറ്റു. കണ്ണു തുറന്നു നോക്കിയപ്പോൾ ചുറ്റും ഇരുട്ട്, മുകളിൽ അമർന്നിരിക്കുന്നത് ഒരു അർദ്ധ നഗ്ന ശരീരമാണെന്ന് മനസ്സിലായി. അത് എന്നെ ഇറുകെ പുണർന്നിരിക്കുന്നു തള്ളി മാറ്റാൻ ശ്രമിക്കുംതോറും കൂടുതൽ കൂടുതൽ ഇറുകെ പുണരുന്നു. കാതിൽ വളരെ ശബ്ദം താഴ്ത്തി ” മോൻ ഉറങ്ങി ചേട്ടാ. ചേട്ടൻ ഞങ്ങൾക്ക് വേണ്ടി […]

വസന്തം പോയതറിയാതെ -12 [ദാസൻ] 471

വസന്തം പോയതറിയാതെ -12 Author :ദാസൻ [ Previous Part ]   കോൾ ഡിസ്കണക്ട് ചെയ്ത് വന്ന അച്ഛന്റെ മുഖം പരിഭ്രമം പിടിച്ചതായിരുന്നു. തിരിച്ചുവന്ന അച്ഛൻ വല്യച്ഛനെ മാറ്റി നിർത്തി എന്തോ പറഞ്ഞു. അവർ തമ്മിൽ എന്തോ കാര്യമായി സംസാരിക്കുന്നുണ്ട്. സംസാരം കഴിഞ്ഞ് അച്ഛനും വല്യച്ഛനും കോട്ടേജിലേക്ക് പോയി, അച്ഛൻ റെഡിയായി വല്യച്ഛനൊപ്പം വന്നു അച്ഛൻ പാലക്കാട്ടേക്ക് വന്ന വണ്ടിയിൽ കയറി പോയി. അച്ഛനെ യാത്രയാക്കി വല്യച്ഛൻ ഞങ്ങളുടെ അടുത്തേക്ക് വന്നു. അച്ഛന്റെ പോക്കണ്ട് ഞങ്ങളെല്ലാം […]

വസന്തം പോയതറിയാതെ -11 [ദാസൻ] 621

വസന്തം പോയതറിയാതെ -11 Author :ദാസൻ [ Previous Part ] ?: പാലക്കാട് ഫാമിൽ എത്തിയപ്പോൾ സന്ധ്യയായി, കുളിച്ച് ഡ്രസ്സ് മാറി ചായയും കുടിച്ച് പുറത്തിറങ്ങിയപ്പോൾ പഴനി അണ്ണൻ എന്റെ അടുത്തു വന്നു. ” അന്ന് വന്നിരുന്ന അയാളില്ലേ മോന്റെ കൂട്ടുകാരൻ നമ്മുടെ പച്ചക്കറികളൊക്കെ കയറ്റി അയക്കുന്ന കാര്യം പറഞ്ഞ ആൾ ഇവിടെ മോൻ പോയതിന്റെ അന്ന് തന്നെ വന്നിട്ടുണ്ടായിരുന്നു. ” അണ്ണൻ ഒരു കവർ എന്റെ നേരെ നീട്ടി. ” മോനെ വിളിച്ചിട്ട് കിട്ടുന്നില്ല […]

വസന്തം പോയതറിയാതെ -10 [ദാസൻ] 701

വസന്തം പോയതറിയാതെ -10 Author :ദാസൻ [ Previous Part ] ഞങ്ങൾ രണ്ടു പേരും ബാങ്കിലേക്കും. ബാങ്കിൽ ചെന്ന് ക്യാഷ് കൗണ്ടറിൽ നിൽക്കുമ്പോൾ എന്നെ ചൂണ്ടി കാണിച്ചു കൊണ്ട് അയാൾ ഒരാളോട് സംസാരിക്കുന്നത് ഞാൻ കണ്ടു. ആളെ മനസ്സിലായെങ്കിലും ഞാൻ പിന്നീട് തിരിഞ്ഞു നോക്കിയില്ല. കൗണ്ടറിന് അടുത്തെത്തിയപ്പോൾ ഇത്രയും എമൗണ്ട് ഒറ്റ ചെക്കിൽ എടുക്കാൻ പറ്റില്ല എന്നു പറഞ്ഞു. അക്കൗണ്ട് ഹോൾഡർ വന്നിട്ടുണ്ടോ എന്ന് ചോദിച്ചു. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അയാൾ എന്നെയും നോക്കിനിൽക്കുന്നതാണ് കണ്ടത്. […]

വസന്തം പോയതറിയാതെ – 9[ദാസൻ] 550

വസന്തം പോയതറിയാതെ – 9 Author :ദാസൻ [ Previous Part ] എന്റെ കഥയെ നെഞ്ചോടുയേറ്റിയ എല്ല വായനക്കാർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപെടുത്തുന്നു. എല്ലാ അഭിപ്രായങ്ങളും പോസിറ്റീവ് ആയി എടുത്തുകൊണ്ട്. ഇനിയും നിങ്ങളുടെ അഭിപ്രാങ്ങൾ പ്രതീക്ഷിക്കുന്നു. പലരുടെയും ക്ഷമയെ പരീക്ഷിച്ചിട്ടുണ്ടെന്നറിയാം ഒന്നും മനപ്പൂർവം അല്ല പറയട്ടെ. എഴുതിയും തിരുത്തിയും വരുമ്പോൾ ദിവസങ്ങൾ പോകുന്നത് അറിയുന്നില്ലായിരുന്നു. തെറ്റുകുറ്റങ്ങൾ തുറന്നു പറയാൻ മടിക്കരുത് അതാണ് എഴുത്തുകാരന്റെ പ്രോത്സാഹനം. നിങ്ങൾ വിമർശിക്കുമ്പോഴാണ് നല്ലൊരു എഴുത്തുകാരൻ ഉണ്ടാകുന്നത്. കൂടുതൽ എഴുതി […]

വസന്തം പോയതറിയാതെ – 8[ദാസൻ] 571

വസന്തം പോയതറിയാതെ – 8 Author :ദാസൻ [ Previous Part ] കഥയുടെ ഫ്ലോ കിട്ടാൻ താമസിച്ചതുകൊണ്ടാണ് താസിച്ചത്………… ഇപ്പോൾ കഥ ലൈനിൽ ആയിട്ടുണ്ട് ഇനി താമസിക്കാതെ എഴുതി പോസ്റ്റ്‌ ചെയ്യാൻ കഴിയും. ക്ഷമ ചോദിക്കുന്നതിൽ വലിയ അർഥം ഇല്ല………. അതുകൊണ്ട് കഥ തുടരുന്നു. ലൈക്കുകളും വിമർശനങ്ങളും പ്രതീക്ഷിക്കുന്നു…………. ഇപ്പോൾ എനിക്കൊരു പ്രതീക്ഷയായി ആൾ, ഇവിടെത്തന്നെയുണ്ട് എന്നുള്ളത്. ഓഫീസ് മുറിയിൽ എത്തി സ്റ്റാഫുകളെ വിളിച്ചു “നിങ്ങൾ ഇരിക്കു. ഇപ്പോൾ ഇവിടെ വന്നു പോയ ആ താടിയുള്ള […]

വസന്തം പോയതറിയാതെ – 7[ദാസൻ] 596

വസന്തം പോയതറിയാതെ – 7 Author :ദാസൻ [ Previous Part ]   ക്ഷമ ചോദിക്കുന്നതിൽ വലിയ അർത്ഥം ഇല്ലയെന്ന് അറിയാം എന്നാലും പറയാതിരിക്കാൻ കഴിയില്ല. ജോലി തിരക്ക് അത്ര അധികം ഉള്ളതുകൊണ്ടാണ് ഇത്രയും താമസിച്ചത്. ഒത്തിരി അർജൻ്റ് സർവ്വെ വർക്കുകൾ ചെയ്തു തീർക്കുവാൻ ഉണ്ടായിരുന്നു അതിനാലാണ് ‘ ഇത്രയും ക്ഷമയോടെ കാത്തിരുന്ന ഓരോരുത്തർക്കും വീണ്ടും……………… ആരായാലും ഒരു മനുഷ്യയ ജീവൻ ആണല്ലോ നമ്മളാൽ കഴിയുന്ന സഹായം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഞാൻ കാറിനടുത്തേക്ക് ഇറങ്ങിച്ചെന്നു. വഴിയുടെ […]

വസന്തം പോയതറിയാതെ – 6 [ദാസൻ] 481

വസന്തം പോയതറിയാതെ – 6 Author :ദാസൻ [ Previous Part ]   വൈകിയതിൽ ക്ഷമ ചോദിച്ചു കൊണ്ട് തുടങ്ങുങുന്നു….. കമൻ്റുകളും ലൈക്കുകളും കൂടുതൽ പ്രതീക്ഷിച്ചു കൊണ്ട്   അമ്മ സന്തോഷത്തോടെ പെട്ടെന്ന് ഡ്രസ്സ് ചെയ്തു ഇറങ്ങിവന്നു. വീടുപൂട്ടി വണ്ടിയിൽ കയറി, നാല് കിലോമീറ്റർ ദൂരമുണ്ട്. ദൂരങ്ങൾ താണ്ടാൻ വണ്ടി മുന്നോട്ട്. കല്യാണവീട് എത്തുമ്പോൾ എല്ലാവരും തിരക്കിലാണ്. ഒരു വശം പാചകത്തിൻ്റെ തിരക്കിലാണെങ്കിൽ മറ്റൊരു വശം മണ്ഡപത്തിൻ്റെ ഒരുക്കങ്ങൾ നടക്കുന്നു. അന്ന് എല്ലാം നാട്ടുകാർ മുൻകൈ […]

വസന്തം പോയതറിയാതെ – 5 [ദാസൻ] 339

വസന്തം പോയതറിയാതെ – 5 Author :ദാസൻ [ Previous Part ]   രണ്ടുദിവസം കഴിഞ്ഞപ്പോൾ എട്ടത്തി ഒരാൺകുഞ്ഞിനെ പ്രസവിച്ചു. ആ സന്തോഷത്തിനിടയിലാണ് അച്ഛൻ ഒരു കാര്യവും ആയി വന്നത്. അതുകേട്ടപ്പോൾ ഞാൻ ഒഴിച്ച് ബാക്കി എല്ലാവരും സന്തോഷിച്ചു. സന്തോഷത്തിൻറെ കാര്യങ്ങൾ അച്ഛൻ തന്നെ പറയട്ടെ ” ഈ കഴിഞ്ഞ ദിവസം ഗൗരിമോൾ എൻറെ അടുത്ത് ഒരു കാര്യവുമായി വന്നിരുന്നു. മറ്റൊന്നുമല്ല അവരുടെ ഷോപ്പിംഗ് കോംപ്ലക്സ് ഇല്ലെ പണിയാനുള്ള അനുമതി മുനിസിപ്പാലിറ്റിയിൽ നിന്നും കിട്ടിയിട്ടുണ്ട് എന്ന് […]

വസന്തം പോയതറിയാതെ – 4[ദാസൻ] 280

വസന്തം പോയതറിയാതെ – 4 Author :ദാസൻ   വൈകിയതിൽ ക്ഷമിക്കുക ജോലിത്തിരക്കുമൂലമാണ് ഇത്രയും വൈകിയത് ഇനിയുള്ള ഭാഗങ്ങൾ വേഗത്തിൽ പോസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതായിരിക്കും. എല്ലാവരോടും ക്ഷമ ചോദിച്ചു കൊണ്ട് കഥയിലേക്ക് …..   വണ്ടിയെടുത്ത് വീട്ടിലേക്ക് പോകുന്ന വഴി ഞാൻ ഒരു ഉറച്ച തീരുമാനമെടുത്തു. വീടെത്തുമ്പോൾ അമ്മാവൻ്റ കാർ പുറത്ത് കിടപ്പുണ്ട്. ആൾ നേവിയിൽ നിന്ന് ക്യാപ്റ്റനായിവരമിച്ചതാണ്, അതിൻ്റേതായ ഡിസിപ്ലിൻ ജീവിതത്തിലുണ്ട്. അകത്ത് അമ്മാവൻ്റെ ശബ്ദം കേൾക്കുന്നുണ്ട് ” എൻ്റെ മോള് കെട്ടാച്ചരക്കായി വീട്ടിൽ നിൽക്കുകയില്ല, […]

വസന്തം പോയതറിയാതെ – 3 [ദാസൻ] 328

വസന്തം പോയതറിയാതെ – 3 Author :ദാസൻ ഈ വിഷയങ്ങൾ കൊണ്ട് ഊട്ടി പ്രോഗ്രാം വേണ്ടെന്ന് വെച്ച് കോളേജിലേക്ക് തിരിച്ചു. വൈകീട്ട് 7 മണിക്കാണ് മേട്ടുപ്പാളയത്തു നിന്നു തിരിച്ചത്, വണ്ടിയിൽ എല്ലാവരും ഉറക്കം തുടങ്ങി എൻ്റെ കണ്ണുകൾ അടഞ്ഞു പോകുന്നുണ്ടെങ്കിലും അടുത്ത് ഒരു യക്ഷി ഇരിക്കുന്നതു കൊണ്ട് ഉറങ്ങാൻ കഴിഞ്ഞില്ല. എന്നാലും അവൾ ഉറങ്ങി, അറിയാതെ എൻ്റെ തോളിലേക്ക് ചാഞ്ഞു. വണ്ടി കോളേജിൽ എത്തിയപ്പോഴാണ് അവൾ ഞെട്ടിയെഴുന്നേറ്റത്, അപ്പോൾ സമയം വെളുപ്പിന് 4 മണി. ഞങ്ങൾ ഇറങ്ങുമ്പോൾ […]

വസന്തം പോയതറിയാതെ – 2 [ദാസൻ] 301

വസന്തം പോയതറിയാതെ – 2 Author :ദാസൻ ഒരു പാട് വൈകി എന്നറിയാം, എല്ലാവരോടും ക്ഷമ ചോദിക്കുന്നു. മാർച്ച് മാസമായയതിനാൽ ജോലിഭാരം കൂടുതൽ ആയിരുന്നു, അതിനാലാണ് വൈകിയത്. ഇനി ഇതു പോലെ താമസിക്കില്ല. എനിക്കറിയാം ഒരു കഥ വായിക്കുമ്പോൾ അടുത്ത ഭാഗത്തിനായി നമ്മൾ കാത്തിരിക്കും, അത് വൈകുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാവുക സ്വാഭാവികം. ഇത്രയും വൈകാൻ പാടില്ലായിരുന്നു. എഴുതി വലിച്ചു നീട്ടുന്നില്ല, നിങ്ങളുടെയൊക്കെ അനുവാദത്തോടെ കഥയിലേക്ക്. …… ആ ടൂറിന് പോയില്ലായിരുന്നുവെങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു. ടൂറിൻ്റെ കാര്യത്തിൽ […]

വസന്തം പോയതറിയാതെ – 1 [ദാസൻ] 311

വസന്തം പോയതറിയാതെ – 1 Author :ദാസൻ   ഞാൻ വീണ്ടും വരികയാണ്, എൻ്റെ കഥകളായ എൻ്റെ മൺ വീണയിൽ …….,മാമകഹൃദയത്തിൻ ആത്മരഹസ്യവും വായിച്ച് അനുഗ്രഹിക്കുകയും വിമർശിക്കുകയും ചെയ്ത എല്ലാവർക്കും എൻ്റെ നന്ദി രേഖപ്പെടുത്തുന്നു. നിങ്ങൾ എൻ്റെ ഒപ്പം കൂടെ ഉണ്ടാകും എന്ന വിശ്വാസത്തിൽ അടുത്ത കഥയുമായി നിങ്ങളുടെ മുമ്പിൽ എത്തുകയാണ്. നിങ്ങളുടെ ദാസൻ ****************************** കണ്ണു വലിച്ചു തുറക്കുമ്പോൾ ഞാൻ ബെഡിൽ കിടക്കുകയാണ്, എൻറെ അരികിൽ അമ്മ ഇരിപ്പുണ്ട്. പരിസരം വീക്ഷിച്ചച്ചപ്പോഴാണ് ഞാൻ ഹോസ്പിറ്റലിൽ ആണെന്ന് […]

മാമകഹൃദയത്തിൻ ആത്മരഹസ്യം – 7 [ദാസൻ] 163

മാമകഹൃദയത്തിൻ ആത്മരഹസ്യം -7 Author :ദാസൻ [ Previous Part ]   വണ്ടി ഗവി ഇറങ്ങി തുടങ്ങി, ഇനി ഇവളുടെ മനസ്സിൽ എന്തായിരിക്കും? എൻ്റെ മനസ്സിലും ഇനിയെന്ത് എന്ന ചിന്തയായിരുന്നു. ഇവൾ തന്നെ തീരുമാനിക്കട്ടെ, എൻ്റെ റോൾ കഴിഞ്ഞു. പത്തനംതിട്ടയിൽ എത്തി ലഞ്ച് കഴിച്ചാണ് യാത്ര തുടർന്നത്. വീടെത്തുന്നതു വരെ അവൾ ഒരേ ഇരിപ്പ് ഇരുന്നു. വീടെത്തിയപ്പോൾ ഞങ്ങളെ കണ്ടു എല്ലാവരും ഹാളിലേക്ക് വന്നു, ഞങ്ങളെ ഇപ്പോൾ പ്രതീക്ഷിക്കാതിരുന്നതുകൊണ്ട് അമ്മ “രണ്ടു ദിവസം കഴിഞ്ഞേ വരികയുള്ളു […]

മാമകഹൃദയത്തിൻ ആത്മരഹസ്യം – 6 [ദാസൻ] 246

മാമകഹൃദയത്തിൻ ആത്മരഹസ്യം -6 Author :ദാസൻ [ Previous Part ]   ഞാൻ അവളുടെ അടുത്തേക്ക് സ്റ്റെപ് വെച്ചപ്പോഴാണ്, അവളുടെ കൂടെ വേറെ 2 ലേഡി ഡോക്ടർമാരെ കണ്ടത്. അപ്പോൾ അവൾ ഏതോ മീറ്റിംഗിന് വേണ്ടി പോവുകയാണ്. ഞാനും അവളും പരസ്പരം നോക്കി. ഞാൻ ബോഡിംഗ് പാസിനായി നീങ്ങി, എനിക്ക് UAE വഴി കണക്ടഡ് ഫ്ലൈറ്റാണ്. പാസ് വാങ്ങി തിരിഞ്ഞപ്പോൾ അവർ, പാസിന് വേണ്ടി നില്ക്കുന്നു. അതിലൊരു ഡോക്ടറെ എനിക്കറിയാം, അവളുടെ കൂട്ടുകാരിയാണ്. കൂട്ടുകാരി എന്നെ […]

മാമകഹൃദയത്തിൻ ആത്മരഹസ്യം – 5 [ദാസൻ] 294

മാമകഹൃദയത്തിൻ ആത്മരഹസ്യം -5 Author :ദാസൻ [ Previous Part ]   ഞാൻ നേരത്തെ മനസ്സിൽ കരുപ്പിടിപ്പിച്ച തീരുമാനം നടപ്പാക്കാനുള്ള നടപടികൾ നാളെത്തന്നെ തുടങ്ങണമെന്ന് ഉറപ്പിച്ചു. ഞാൻ ഇതിനെ പറ്റി ആലോചിച്ചു തുടങ്ങിയിട്ട് കുറച്ചു നാളുകളായി. തൃശൂർ ടൗണിന് ഉള്ളിലേക്ക് മാറി ശാന്തസുന്ദരമായ രണ്ടേക്കർ സ്ഥലവും അതിൽ സാമാന്യം വലിപ്പമുള്ള കെട്ടിടവും കണ്ട് വെച്ചിട്ടുണ്ട്. ഇനി രേഖയുടെ സമ്മതം വാങ്ങണം, അതിന് സൗകര്യമായി അവളുമായി സംസാരിക്കണം. അവൾ സമ്മതിക്കുമെന്നാണ് എൻ്റെ വിശ്വാസം.ഇത് വേറെയാരും അറിയാൻ പാടില്ല, […]