മാമകഹൃദയത്തിൻ ആത്മരഹസ്യം – 6 [ദാസൻ] 246

Views : 42445


മാമകഹൃദയത്തിൻ ആത്മരഹസ്യം -6

Author :ദാസൻ

[ Previous Part ]

 
ഞാൻ അവളുടെ അടുത്തേക്ക് സ്റ്റെപ് വെച്ചപ്പോഴാണ്, അവളുടെ കൂടെ വേറെ 2 ലേഡി ഡോക്ടർമാരെ കണ്ടത്. അപ്പോൾ അവൾ ഏതോ മീറ്റിംഗിന് വേണ്ടി പോവുകയാണ്. ഞാനും അവളും പരസ്പരം നോക്കി. ഞാൻ ബോഡിംഗ് പാസിനായി നീങ്ങി, എനിക്ക് UAE വഴി കണക്ടഡ് ഫ്ലൈറ്റാണ്. പാസ് വാങ്ങി തിരിഞ്ഞപ്പോൾ അവർ, പാസിന് വേണ്ടി നില്ക്കുന്നു. അതിലൊരു ഡോക്ടറെ എനിക്കറിയാം, അവളുടെ കൂട്ടുകാരിയാണ്. കൂട്ടുകാരി എന്നെ അപ്പോഴാണ് ശ്രദ്ധിക്കുന്നത്. കൂട്ടുകാരി അവളെ തോണ്ടി എന്നെ കാണിക്കുന്നു, അവൾ കൈ തട്ടിമാറ്റി. ഞാൻ ചെയറിൽ ഇരിക്കുമ്പോൾ അവളുടെ കൂട്ടുകാരി എൻ്റെ അടുത്ത് വന്നു.

“അറിയൊ?”

“ഉവ്വ് അറിയും”

“ഇപ്പോൾ UK യിലാണല്ലെ? ചേട്ടൻ്റെ UK യിലെ നമ്പർ തരുമൊ?”

“എന്തിനാണ് എൻ്റെ നമ്പർ?”

“ഞാൻ എൻ്റെ നമ്പർ തരാം. അവിടെ എത്തിയിട്ട് എന്നെയൊന്ന് വിളിച്ചാൽ മതി. ആ ഫോൺ താ, ഞാനതിൽ സേവ് ചെയ്തിടാം.”

ഞാൻ കൊടുക്കാൻ മടിച്ചു നിന്നപ്പോൾ അവൾ, എൻ്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു. നമ്പർ അടിച്ച് പേര് സേവ് ചെയ്തു. എന്നിട്ട് അവൾ

“എന്നെ വിളിച്ചില്ലെങ്കിൽ ഞാൻ അങ്ങോട്ടു വരും.”

“നിങ്ങൾ എവിടെ പോകുന്നു?”

“UAE യിൽ ഒരു കോൺഫറൻസ് ഉണ്ട്. ചേട്ടൻ എന്നെ വിളിക്കണം, കാര്യമുണ്ട്. ഇവിടെ ഇരുന്ന് സംസാരിക്കാനുള്ളതല്ല.”

“അതു പോകട്ടെ. വിവാഹമൊക്കെ കഴിഞ്ഞൊ?”

Recent Stories

The Author

ദാസൻ

85 Comments

  1. എനിക്കറിയാം Nitin സഹോ…..
    ഞാൻ ഇനിയും വരും

  2. എനിക്കറിയാം സഹോ…..
    ഞാൻ ഇനിയും വരും

  3. അവിടെ ക്ലൈമാക്സ് വായിച്ചു സൂപ്പർ

    1. Thanks

  4. ഹലോ ബ്രോ. ഞാൻ അപ്പുറത്ത് കഥ വായിച്ചു. എനിക്ക് ഏറെ ഇഷ്ടപ്പെട്ടു.

    എങ്കിലും ഒരു കാര്യം പറഞ്ഞോട്ടെ ഇത് അല്പം എടുത്തുചാട്ടം ആയിപ്പോയില്ലേ…..

    താങ്കൾക്ക് ഈ സൈറ്റിൽ നിന്ന് ഉണ്ടായ അനുഭവങ്ങൾ തീർച്ചയായും അത്ര നല്ലതല്ല, പക്ഷേ പുതിയ കഥാകാരന്മാർ ക്ക് വളരാൻ ഏറ്റവും നല്ല സൈറ്റ് ഇതുതന്നെയാണ്. കാരണം പറയാം. ഞാൻ ഇവിടെയും അവിടെയും സ്ഥിരമായി കഥകൾ വായിക്കുന്ന ഒരാളാണ്. ഇത് ഒരു കൊച്ചു കുളം ആണെങ്കിൽ അത് ഒരു വലിയ കടൽ ആണ്. ഒരു പുതിയ കഥാകാരൻ ഒരു കഥ എഴുതി ഇട്ടാൽ ആരും അറിയുകപോലുമില്ല. അവിടെ പതിനായിരക്കണക്കിന്ഉ followers ഉള്ള പല റൈറ്റേഴ്സ് ഉണ്ട്. അവിടെ തുടർച്ചയായി കഥകൾ എഴുതി ഇടുകയും. പ്രമോട്ട് ചെയ്യുകയും ചെയ്താൽ മാത്രമേ താങ്കൾക്ക് ശ്രദ്ധിക്കപ്പെടാൻ സാധിക്കുകയുള്ളൂ.

    താങ്കളിലെ കഥാകാരനെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി എന്ന നിലയിൽ എൻറെ അഭിപ്രായം, ഇവിടെയുള്ള മിക്ക എഴുത്തുകാരൻ ചെയ്യുന്നതുപോലെ രണ്ടു സൈറ്റില് ഒരേസമയം പ്രസിദ്ധീകരിച്ച കൊണ്ടിരിക്കുക – അപ്പോൾ തീർച്ചയായും കുറെ ആരാധകരെ കിട്ടും ഇനി ഇവിടെ കുട്ടേട്ടൻ അഥവാ പ്രസിദ്ധീകരിച്ചില്ല എങ്കിലും അപ്പുറത് ഉള്ളതുകൊണ്ട് ഇവിടെയുള്ള വായനക്കാർക്ക് അവിടെ വായിക്കാൻ പറ്റും … സാവധാനത്തിൽ അവിടെയും ഒരു പ്രമുഖൻ അകാൻ താങ്കൾക് കഴിയും…

    1. “മിക്ക എഴുത്തുകാരും ചെയ്യുന്നത് പോലെ” എന്ന് തിരുത്തി വായിക്കണേ

    2. എനിക്ക് മനസ്സിലാകുന്നുണ്ട്. എന്നെപ്പോലുള്ളവർക്ക് ആദ്യം തന്നെ ജത്രയും വായനക്കാരെ ഇവിടെ മാത്രമെ കിട്ടുകയുള്ളു. അഭിപ്രായത്തിന് നന്ദി സഹോ. എൻ്റെ കഥ ഇനിയും ഇവിടെ പ്രതീക്ഷിക്കാം.

      1. please publish simultaneously in the other site too

        1. ok Bro.

      2. Do you please post here the climax of this story.

        1. അതൊക്കെ ചെയ്തിട്ടുണ്ട് സഹോ.

    3. Bro vera athe site il ane publish cheythathe

      1. Pratlipi

        1. but avide search cheythatte kittunnilaa bro…

          1. ദാസൻ — മാമകഹൃദയത്തിൻ ആത്മരഹസ്യം, ആദ്യത്തേത് Author name ആണ്

  5. നോക്കട്ടെ JA സഹോ…..
    കൊറോണയുടെ തുടക്കത്തിലാണ് കഥ ആരംഭിക്കുന്നത്, അതിൻ്റെ ഹാംഗോവറിൽ നിന്നും ഇപ്പോഴും നമ്മൾ മോചിതരായിട്ടില്ല. നമ്മുടെ കഥയുടെ മുൻ പാർട്ടുകൾ പ്രസൻറിൽ നിന്നുംനും 5-6 വർഷം മുന്നോട്ട് പോയി, അതിൽ ചെറിയൊരു ലോജിക് ഇല്ലായ്മയില്ലെ? കഥ തുടങ്ങുന്ന ടൈം രേഖപ്പെടുത്തിയാൽ അതുമായി പൊരുത്തപ്പെട്ടല്ലെ കഥയുടെ പുരോഗമനവും അവസാനവും. താങ്കൾ ഒരു രചയിതാവ് ആയതു കൊണ്ട് ചോദിക്കുന്നതാണ്, മറുപടി പ്രതീക്ഷിക്കുന്നു. ഇനിയും മറ്റൊരു ക്ലൈമാക്സ് വേണമെന്നുണ്ടെങ്കിൽ എഴുതാം.ok

    1. bro kadha ishtappettu… nalla climax arunnu…. twist nannayi, avar onnichalum pirinjalum areyenkilum kure pere nirashappeduthiyene… ithu ok anu. enkilum gaviyil ninnu veettil vannittulla shaliniyude dialogues mathram vendarunnu…. athu mathram oru kallukadi pole thonni

    2. pinne valare important aya oru karyam… avide ippol last part mathram alle publish cheythittullu, avide vayikkan varunnavark kadha manasilakanamennilla… so ella partsum series ayi add cheyyanam.

      1. നോക്കട്ടെ സഹോ….

  6. Hi Dasan,
    are you not posting the part 7 here?

    1. സാധ്യത കുറവാണ്….

      1. Hi Dasan,
        I have read the latest part (Part 7).Thanks for your work. My below comment is mainly about Part 7.
        In my opinion the Part 7, doesn’t connect well with the previous 6 parts. the part 7 as it is turns out to be separate short story with lot of ambiguities. It changed entire concept of the story from start and doesn’t conclude well.
        I am sorry to write a negative comment on your hard work, my sincere apologies.
        If you could (and of course you wishes to) rewrite it (and time allows) in a better way, it will be highly appreciated.
        The story in its entirety (up to part 6) and the theme are wonderful and you have orated it very well till part 6. Congratulations.
        Thank you so much for your efforts. All the best to you.

  7. ദാസൻDecember 11, 2021 at 6:35 am
    പ്രതി ലീപി oK ആണ്

    അവിടുത്തെ പ്രൊഫൈൽ ഐഡിയും , കഥയുടെ പേരും പറയൂ ….🙏

    1. ദാസൻ —— മാമകഹൃദയത്തിത്തിൻ ആത്മരഹസ്യം

      1. ലാസ്റ്റ് പാർട്ട്‌ pwoli😍😍😍😍

        1. Ithale twist unde annu paranjath😍😍😍

          1. നന്ദി സഹോ.

          2. ഞാനും വായിച്ചു , റിവ്യൂ ഇട്ടിട്ടുണ്ട് (റോക്കി) എന്ന പേരിൽ …! ട്വിസ്റ്റ് ഇഷ്ടപ്പെട്ടു , പക്ഷെ ഈ ഭാഗം കഥയുമായി ചേർന്ന് പോകുന്നില്ല , രണ്ടാമതൊരു ക്ലൈമാക്സ് എഴുതിക്കൂടെ കഴിഞ്ഞ പാർട്ടിൻറെ തുടർച്ചയെന്നോണം? പ്ലീസ് 🙏😌

          3. നോക്കട്ടെ JA സഹോ…..
            കൊറോണയുടെ തുടക്കത്തിലാണ് കഥ ആരംഭിക്കുന്നത്, അതിൻ്റെ ഹാംഗോവറിൽ നിന്നും ഇപ്പോഴും നമ്മൾ മോചിതരായിട്ടില്ല. നമ്മുടെ കഥയുടെ മുൻ പാർട്ടുകൾ പ്രസൻറിൽ നിന്നുംനും 5-6 വർഷം മുന്നോട്ട് പോയി, അതിൽ ചെറിയൊരു ലോജിക് ഇല്ലായ്മയില്ലെ? കഥ തുടങ്ങുന്ന ടൈം രേഖപ്പെടുത്തിയാൽ അതുമായി പൊരുത്തപ്പെട്ടല്ലെ കഥയുടെ പുരോഗമനവും അവസാനവും. താങ്കൾ ഒരു രചയിതാവ് ആയതു കൊണ്ട് ചോദിക്കുന്നതാണ്, മറുപടി പ്രതീക്ഷിക്കുന്നു.

        2. ലാസ്റ്റ് പാര്‍ട്ട് എവിടെയാ പോസ്റ്റ് ചെയ്തിട്ടുള്ളതെ – അറിയിക്കാമോ

  8. ദാസൻDecember 10, 2021 at 8:13 pm
    ഇത്രയും വായനക്കാരെ നിരാശപ്പെടുത്തേണ്ടി വന്നതിൽ ക്ഷമ ചോദിക്കുന്നു. എന്നെ ഒന്നുമല്ലാത്തിടത്തു നിന്നും ഇത്രയും വായനക്കാരെ സമ്മാനിച്ച ഈ സൈറ്റിനെ മറക്കാൻ കഴിയില്ലല. പക്ഷെ ഇവിടത്തെ തമ്പുരാക്കൻമാരും തമ്പുരാട്ടിമാരുടെയും അയിത്തവും തൊട്ടുകൂടായ്മയും കൊണ്ടാണ് ഇങ്ങിനെയൊരു തീരുമാനത്തിലെത്തിയത്. എല്ലാവരോടും ക്ഷമ ചോദിക്കുന്നു…….

    1. can we expect the rest in pra thi li pi

        1. ഞാൻ ആപ്പ് ഡൗൺലോഡ് ചെയ്യുന്നു.

          1. Okay waiting ….

          2. അവിടെ ഇതിനേക്കാൾ നൂറ് ഇരട്ടി കഥകൾ വരുന്നതാ …. അവിടെ ആർക്കും അയിത്തവും ഇല്ല ആരുടെയും കാലും പിടിക്കേണ്ട … ഇവിടെയുള്ള പല എഴുത്തുകാരും അവിടെയും പ്രസിദ്ധീകരിക്കുന്നവർ ആണ് …. അവിടുന്ന് പലരും ഇവിടെ കോപ്പി പേസ്റ്റ് ചെയ്യാറുമുണ്ട്.

          3. Bro id nthanen kude onn pryo app download akki wait cheyuvaa

          4. അതെ ബ്രോ ഐഡി ഏതാണെന്നു പറയണം കട്ട വെയിറ്റിംഗ് ആണ്!

    2. പ്രിയ ദാസാ,
      താങ്കളുടെ എഴുത്ത് വളരെ ആസ്വദിച്ചു വായിക്കുകയും, അടുത്ത ഭാഗങ്ങള്‍ക്കായി കാത്തിരിക്കുകയും ചെയ്യുന്നു. ഈ കഥ മറ്റെതെങ്കിലും പ്ലാറ്റ് ഫോമില്‍ പ്രസിദ്ധീകരിക്കുകയാണെങ്കില്‍ അതൊന്നു അറിയിക്കാമോ? പ്ലീസ്

    3. ലാസ്റ്റ് പാര്‍ട്ട് ഏവിടെയാ പോസ്റ്റ് ചെയ്യ്തിട്ടുള്ളതെ – അറിയിക്കാമോ

  9. Das bro waiting for next part

    1. ഞാൻ കഴിഞ്ഞ ദിവസം സബ്മിറ്റ് ചെയ്തിട്ടുണ്ട്, സഹോ.

      1. Daer Dasan,
        Part 7 is not visible here
        If you are moving to another app, please give deatails

  10. Ꭰօղą 𒆜MK𒆜🎩L𝖔ver

    Dasetta onnipikkanam ennu njan parayunnilla but athanu agreham ellarum paranja pole avalude view point ulpeduthiyale oru completeness undaku athu thikachum thankalude swadhadryamanu ennalum athariyanayi oru bringu illathilla…😂😂😂😂 athikam wait cheyyipikkathe tharane next part

    1. സബ്മിറ്റ് ചെയ്തു….

    1. Thanks

  11. എന്റെ അഭിപ്രായത്തിൽ ദാസൻ അവളെ സ്വീകരിക്കാതിരിക്കുന്നതാരുന്നു നല്ലത്…. 💖💖💖💖

    1. അതെന്താ , ദാസൻ ഒരു ജീവിതം വേണ്ടെ? വിവാഹത്തിന് ലൗ അഫൈയർ ഇല്ലാത്ത എത്രപേർ ഉണ്ടാകും നമ്മുക്കിടയിൽ …?

      ശാലിനിയുടെ ഭാഗം കേൾക്കാൻ ദാസൻ നിർബന്ധിതനാണ്. എന്നിട്ടും ഒന്നുചേരാൻ കഴിയാത്തവരാണെങ്കിൽ പോരെ?

      1. മുമ്പ്

    2. നോക്കാം സഹോ…..

  12. ബിജു രാജൻ

    നായികയുടെ vewpoint കൂടി കഥയിൽ ഉൾപ്പെടുത്തുക. അവൾക്കും അവളുടെതായ കാഴ്ചപാടുകൾ ഇല്ലെ

    1. എല്ലാവർക്കും ഞെട്ടൽ ഉളവാക്കുന്ന ഭാഗമായിരിക്കും അടുത്തത് …… കാത്തിരിക്കു സഹോ…..

      1. ഹും , നായിക ചിലപ്പോൾ പഴയ കാമുകനുമായി ഇപ്പോഴും റിലേഷൻ ഉണ്ടാകാം , അല്ലെ?

  13. JADecember 4, 2021 at 10:14 pm
    ഇതെന്താ ഇങ്ങനെ ഒരാൾ അടുക്കുമ്പോൾ , മറ്റേയാൾ അകലുകയാണല്ലോ?

    കിളിക്കൂട് പോലെ സാഡ് എൻടിംഗ് ആവില്ലെന്ന് പ്രതീക്ഷിക്കുന്നു ….

    സൂപ്പർ ആയിട്ടുണ്ട് , അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ….

    Reply
    ദാസൻദാസൻDecember 4, 2021 at 10:55 pm
    ക്ലൈമാക്സ് ആരും പ്രതീക്കാത്തതായിരിക്കും….. സഹോ.

    Reply
    ദാസൻദാസൻDecember 5, 2021 at 5:20 am
    പ്രതീക്ഷിക്കാത്തത്

    Reply
    LoverLoverDecember 5, 2021 at 8:18 am
    നായകനെ അങ്ങ് തട്ടിയേക്ക് ,നായികക്ക് വട്ടാകുന്നു variety allee (suraj.jpg)

    Reply
    ദാസൻദാസൻDecember 5, 2021 at 10:16 am
    Ok bro. ആലോചനയിലാണ്.

    അതൊക്കെ കഥാകൃത്തിന്റെ സ്വാതന്ത്ര്യം , പക്ഷെ ഒരു സാധാരണ വായനക്കാരൻ എന്ന നിലയിൽ ഒരു ശുഭ പരിസമാപ്തിയാണ് പ്രതീക്ഷിക്കുന്നത് … നിരാശനാക്കില്ല എന്നാണ് വിശ്വാസം! കിളിക്കൂട് നിരാശപ്പെടുത്തി ഇനി ഇതും കൂടി …😔

    1. പ്രതീക്ഷകൾ ഒരിക്കലും കൈവെടിയരുത്, അവസാനം വരെ.

  14. Ee partum nannayitund,ipo oralude bagam alle kandittullu ini saliniyude koodi kelkade adutha balathil ellam seri aakum ennu vaijarikunnu. Pinne dasan nte samsara ശൈലി ok pakshe ellarkum ore ശൈലി aavumbol ennapole vayikan oru feel edakku miss avunu.
    Waiting for next part ❤️❤️

    1. pakshe ellarkum ore ശൈലി aavumbol ennapole vayikan oru feel edakku miss avunu.

      ഇത് അങ്ങോട്ട് മനസ്സിലായില്ല. ഒന്ന് വിശദീകരിക്കാമൊ? അത് മനസ്സിലായാലെ തിരുത്തി മുന്നോട്ട് പോകാൻ പറ്റു.

      1. ഞാൻ ഉദ്ദേശിച്ചത് കഥയിലെ കഥപാത്രങ്ങൾക്കു എല്ലാർക്കും ഒരേ ശൈലി തോന്നി ദാസൻ സംസാരിക്കുന്ന ശൈലി തന്നെ ഇടക്ക് മറ്റുള്ളവർക്കും, അവരുടെ സംഭാഷങ്ങൾക്കു വേറെ ഒരു pattern കൊടുക്കാൻ പറ്റുമോ എന്നു ചോദിച്ചുന്നെ ഉള്ളു ❤️✌️

        1. നോക്കാം, മഷി……

  15. nannayi ezhuthi…. waiting for the next part

    1. അഭിപ്രായത്തിന്ന ന്ദിയുണ്ട്

  16. അവൾക്ക് കൃമികടി ആണ്.നായകൻ്റെ ഒരു view വിൽ കാണുമ്പോൾ അങ്ങനെ ആണ് തോന്നുന്നത്. അടുത്ത partinu waiting……

    1. നന്ദി….

  17. ഇതെന്താ ഇങ്ങനെ ഒരാൾ അടുക്കുമ്പോൾ , മറ്റേയാൾ അകലുകയാണല്ലോ?

    കിളിക്കൂട് പോലെ സാഡ് എൻടിംഗ് ആവില്ലെന്ന് പ്രതീക്ഷിക്കുന്നു ….

    സൂപ്പർ ആയിട്ടുണ്ട് , അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ….

    1. ക്ലൈമാക്സ് ആരും പ്രതീക്കാത്തതായിരിക്കും….. സഹോ.

      1. പ്രതീക്ഷിക്കാത്തത്

        1. നായകനെ അങ്ങ് തട്ടിയേക്ക് ,നായികക്ക് വട്ടാകുന്നു variety allee (suraj.jpg)

          1. Ok bro. ആലോചനയിലാണ്.

          2. അതൊക്കെ കഥാകൃത്തിന്റെ സ്വാതന്ത്ര്യം , പക്ഷെ ഒരു സാധാരണ വായനക്കാരൻ എന്ന നിലയിൽ ഒരു ശുഭ പരിസമാപ്തിയാണ് പ്രതീക്ഷിക്കുന്നത് … നിരാശനാക്കില്ല എന്നാണ് വിശ്വാസം! കിളിക്കൂട് നിരാശപ്പെടുത്തി ഇനി ഇതും കൂടി …😔

  18. Bro,
    nannaittundu.
    Shaliniyudev manasil endhane ?
    Kathrikkunnu.

    1. കാത്തിരുന്നു കാണുക.

  19. Bro super ayittund, happy ending pratheeshikunnu

    1. എല്ലാം പ്രതീക്ഷകളാണ്.
      നന്ദി ബ്രോ.

  20. Super 💕💕💕

    1. നന്ദി സുഹൃത്തേ…

  21. നല്ലതായിട്ടുണ്ട്….
    അടുത്ത part എത്രയും വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു…

    1. ഓ…. ഉറപ്പായും സുഹൃത്തേ.

  22. Good

    1. Thank’s bro.

      1. ദാസന്റെ കഥയിലെ ആളുകൾ ഒരേ സ്വഭാവകാരണല്ലോ. കുറച്ചു സംസാരിക്കുന്ന, ഫോൺ എടുക്കാൻ മടി ഉള്ള ആൾകാർ.

        ചിലപ്പോൾ ഒരു യാത്രാ വിവരണം വായിക്കുന്ന പോലെ ഫീൽ ചെയുന്നു. നിങ്ങളുടെ കഥകൾ ഏറെ ഇഷ്ടപ്പെടുന്ന ഒരാൾ.

        1. ശൈലിയിൽ മാറ്റം വരുത്താൻ ശ്രമിക്കാം സഹോ…..
          അഭിപ്രായത്തിന് നന്ദി.

          1. ദാസൻ write to us, chatroom കമന്റ്സ് കണ്ടാണ് ഈ കഥ വായിച്ചു തുടങ്ങിയത്.നന്നായിരുന്നു,ജ്വാലയുടെ മഹാനദി പോലെ ഉള്ള എഴുത്ത്.പിന്നെ എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് ദാസാ എന്ന് പറയുന്നത്പോലെ കുട്ടേട്ടൻ കഥ ഇടാൻ വൈകിയത് കൊണ്ട് കമന്റ്സ് കണ്ടു കഥ വായിച്ച എന്നെപ്പോലെ ധാരാളം ആളുകൾ കാണും.negative publicity 😜 ഒരു അനുഗ്രഹം ആയെന്നു കരുതുക. ഇനിയും കഥകൾ എഴുതി ഇടുക ഇവിടെ. പുതിയ കഥാകൃത്തുക്കൾക്ക് ഇത്രയും റീച്ച് വേറെ എങ്ങും കിട്ടുമെന്ന് തോന്നുന്നില്ല 👍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com