വസന്തം പോയതറിയാതെ -19(climax)[ദാസൻ] 305

Views : 62196

വസന്തം പോയതറിയാതെ -19(climax)

ക്ഷമിക്കുക, ഈ പാർട്ട് മുഴുവൻ എഴുതിക്കഴിഞ്ഞു എഡിറ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ ഡിലീറ്റ് ആയി പോയി. വീണ്ടും എഴുതി വന്നപ്പോൾ ദിവസങ്ങൾ പോയത് അറിഞ്ഞില്ല. ഇനി കഥയിലേക്ക് കടക്കാം

 

ഏതായാലും അവിടെ വരെ ഒന്ന് പോവുക തന്നെ എന്താണ് അവന്മാരുടെ പ്ലാൻ എന്ന് അറിയണമല്ലോ……

( കളക്ടർ ഗൗരിയിലൂടെ )
ഞാനെന്തേ ഇങ്ങനെ, ആ കാൽക്കൽ വീണു മാപ്പിരക്കുന്നതിന് പകരം വാശിയോടെ മുന്നോട്ട് പോകുന്നു. അദ്ദേഹമാണെങ്കിൽ എന്നെ കൂടുതൽ ചൊടിപ്പിക്കാൻ ശ്രമിക്കുന്നതുപോലെ, ആ ഫോട്ടോയുടെ കാര്യങ്ങൾ എല്ലാം തുറന്നു പറയണമെന്നുണ്ട് പക്ഷേ, അതിനുള്ള സാഹചര്യം ഒത്തു വരുന്നില്ല. ഇങ്ങനെ ഒരു സാഹചര്യത്തിൽ ഞങ്ങൾ രണ്ടുപേരും മാത്രമുള്ളത് ഒറ്റപ്പെടലിന് തുല്യമായതുകൊണ്ട് ഞാൻ, മോളെ വിളിച്ച് അമ്മയെ തിരിച്ചുകൊണ്ടു വരുന്ന കാര്യം പറഞ്ഞപ്പോൾ ‘ അങ്ങോട്ടും ഇങ്ങോട്ടും പറയാനുള്ളതൊക്കെ പറഞ്ഞു തീർത്തു നിങ്ങളുടെ ഹണിമൂൺ ട്രിപ്പ് ഒക്കെ കഴിഞ്ഞിട്ട് സാവധാനം അമ്മമ്മയെ കൊണ്ടുപോയാൽ മതി ‘ എന്നു പറഞ്ഞു. ഞങ്ങൾ രണ്ടും രണ്ടായി നിൽക്കുന്ന ആൾക്കാർ എവിടെ ഹണിമൂൺ പോകാൻ അത്, മോളോട് എങ്ങനെ പറയാൻ. അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് സംസാരിക്കാം എന്ന് കരുതുമ്പോൾ മുൻപ് ചെയ്തതിന്റെ ചളിപ്പും കുറ്റബോധവും എന്നെ വേട്ടയാടുന്നു. ഇതിനൊക്കെയുള്ള ഒരു പോംവഴി ഞങ്ങളെ രണ്ടുപേരെയും വിളിച്ചിരുത്തി സംസാരിച്ചു തീർക്കാൻ പറ്റിയ ഒരു മീഡിയേറ്റർ ആണ് വേണ്ടത്. മോള് മുൻകൈയെടുത്താലും തീരാവുന്നതേയുള്ളൂ, ഇതെങ്ങനെ മോളോട് പറയും.ഇതിനിടയിൽ ഒരു ദിവസം ഷിബു എന്നെ വിളിച്ച് ഭീഷണിപ്പെടുത്തി, ഷോപ്പിംഗ് കോംപ്ലക്സിന്റെ ഡോക്യുമെന്റുമായി അവൻ പറയുന്ന സ്ഥലത്ത് ചെന്നില്ല എങ്കിൽ അവന്റെ കയ്യിൽ ഇനിയും ഫോട്ടോകൾ ഉണ്ടെന്നും അത് അദ്ദേഹത്തിന് അയച്ചുകൊടുക്കും എന്നും പറഞ്ഞുകൊണ്ടുള്ള ഭീഷണി. അവൻ പറഞ്ഞിട്ടാണ് രതീഷ് എന്നെ പ്രൊപ്പോസൽ ചെയ്തതെന്നും അവന് എന്നിൽ ആഗ്രഹമുണ്ടെന്നും, അന്ന് എന്റെ ഫ്രണ്ട് വന്നില്ലായിരുന്നുവെങ്കിൽ അവർ എന്നെ നശിപ്പിക്കും ആയിരുന്നു എന്നും പറഞ്ഞു.

Recent Stories

The Author

ദാസൻ

21 Comments

  1. Enik bayangara istam aya story ann orupad thavana vayichu. Repeated value story
    Please pdf aki ayakamo ee story

  2. Ith pdf aki ayako

  3. Ee part vannapol oru prethiksha undayirunnu but വായിച്ചപ്പോൾ അത് പോയി… അവനെ ingane okke cheyithittum …. Verum oru maara വാഴ ayi poyalo അവൻ..last 4 part shogam akki ennu vennam parayan… ithu veruthe vinuvine മണ്ടൻ akki kadha avasanipichu… Avlekaalum നല്ലത് ആ താര thane ayirunnu….. താൻ avle sportcheyithu ezhuthunathu കൊണ്ട് njn ഈ part 2,3 ദിവസം കൊണ്ട് aanu vayichu തീർത്തത്…. Njn ipolum parayunnu kadha തുടങ്ങിയപ്പോൾ ulla feel kadha end ayapol illa💯💯💯

    1. Athin e dasan nthe stories ellam egane anne starting oke adipoli ayirikum but kurach kazhij anne katta veripikal avunath nthe ponnuu dasan chettaaa plzz oru request anne ethil kure adipolii kadhakal oke ind edak oke poyiii vayich nok pine njagal evide varuth kurach adipoli love stories vayikan anne allnd plz kallu pidikam ezhuttan pattilengil ezhuttaruth eth kuree valich netti “എന്റെ കിളിkood” nth vaadoo kuree kili enn koch ayiii kure ezhutti kuti last thanthr insta id onnu thattoo

  4. പാവം പൂജാരി

    Kidilan.
    Very nice story ❤️❤️

  5. ദാസേട്ടന്റെ കഥകളെല്ലാം വായിച്ചിട്ടുണ്ട്,എല്ലാകഥകളിലേയും അവസാനം എങ്ങനെയെങ്കിലും നിർത്താൻ ശ്രമിക്കുന്നു എന്നെനിക്ക് തോന്നുന്നു അവസാനഭാഗം മാത്രം ബാക്കിയെല്ലാഭാഗങ്ങളും മനസിൽ തങ്ങിനിൽക്കും

  6. എന്റെ കഥയെ വിമർശിച്ചും അനുകൂലിച്ചും അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി അറിയിക്കുന്നു ഇനിയും, ഈ സഹകരണം പ്രതീക്ഷിച്ചുകൊണ്ട് അധികം വൈകാതെ തിരിച്ചെത്തും. നമസ്കാരം🙏🙏🙏

  7. Valare nannayittund bro ❤️❤️❤️❤️

    Ellam subhamaayi therthallo❤️❤️❤️

    Adutha kathayumayi pettannuthanne vannekkane

  8. പെട്ടെന്ന് തീർത്തു കളഞ്ഞു. ടോം & ജെറി കളിച്ച് കുറച്ചുക്കൂടി നീട്ടാമായിരുന്നു

  9. Angane ithu avasanichu alle❤️❤️🥰

  10. Baki kudi Venam

  11. 💐🎉🎉🎉🎉

  12. ആർക്കും ഒരഭിപ്രായവും ഇല്ലെ? ❤️❤️❤️

    1. dasaa manoharam aayi theerthu

  13. °~💞അശ്വിൻ💞~°

    ❤️❤️❤️

  14. Poli poli angane ithum kazhinju

  15. Feel good story 😌 really like it

  16. Kidillam story 🔥🔥🔥🔥
    All the best Mr dasan

  17. 💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓

  18. എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടായാലും കഥ ശുഭപര്യവസായി ആയി അവസാനിച്ചതിൽ വളരെയധികം സന്തോഷം.

  19. ♥️♥️♥️♥️♥️♥️♥️♥️♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com