മാമകഹൃദയത്തിൻ ആത്മരഹസ്യം – 5 [ദാസൻ] 294

Views : 32763


മാമകഹൃദയത്തിൻ ആത്മരഹസ്യം -5

Author :ദാസൻ

[ Previous Part ]

 
ഞാൻ നേരത്തെ മനസ്സിൽ കരുപ്പിടിപ്പിച്ച തീരുമാനം നടപ്പാക്കാനുള്ള നടപടികൾ നാളെത്തന്നെ തുടങ്ങണമെന്ന് ഉറപ്പിച്ചു. ഞാൻ ഇതിനെ പറ്റി ആലോചിച്ചു തുടങ്ങിയിട്ട് കുറച്ചു നാളുകളായി. തൃശൂർ ടൗണിന് ഉള്ളിലേക്ക് മാറി ശാന്തസുന്ദരമായ രണ്ടേക്കർ സ്ഥലവും അതിൽ സാമാന്യം വലിപ്പമുള്ള കെട്ടിടവും കണ്ട് വെച്ചിട്ടുണ്ട്. ഇനി രേഖയുടെ സമ്മതം വാങ്ങണം, അതിന് സൗകര്യമായി അവളുമായി സംസാരിക്കണം. അവൾ സമ്മതിക്കുമെന്നാണ് എൻ്റെ വിശ്വാസം.ഇത് വേറെയാരും അറിയാൻ പാടില്ല, അവളുടെ അച്ഛനും അനിയത്തിയും പോലും എല്ലാം രഹസ്യമായിരിക്കണം. നാളെ തന്നെ രേഖയെ കാണാനുള്ള അനുവാദം വാങ്ങി, കൂടിക്കാഴ്ച ഓഫീസിലും വീട്ടിലും വേണ്ട എന്ന് അവളോട് പറഞ്ഞു. ഓഫീസ് വണ്ടി വേണ്ട എൻ്റെ കാറിൽ പോകാമെന്ന് പറഞ്ഞു. അവൾ ok പറഞ്ഞു.

രാവിലെ തന്നെ കാപ്പി കുടി കഴിഞ്ഞ് ഞാൻ ഇറങ്ങി, രേഖയുടെ വീട്ടിലെത്തി. വീട്ടിൽ കയറി അവളുടെ അച്ഛനെയും അനിയത്തിയെയും കണ്ടു. അവളെയും കൂട്ടി ഞാൻ ഇറങ്ങി, ഞാൻ കണ്ടു വച്ചിരുന്ന സ്ഥലത്തേക്ക് തന്നെ വണ്ടി വിട്ടു. ആ കോമ്പൗണ്ടിൽ കയറ്റി വണ്ടി പാർക്ക് ചെയ്തു. ആ സ്ഥലവും എൻറെ മനസ്സിലുള്ള കാര്യവും ഞാൻ വണ്ടിയിൽ ഇരുന്നു അവളോട് പറഞ്ഞു. ഇതെല്ലാം കേട്ടുകഴിഞ്ഞപ്പോൾ അവൾ എന്നെ ആശ്ചര്യത്തോടെ നോക്കുകയാണ്.

” നീയാണ് ഇനി മറ്റുള്ള കാര്യങ്ങൾ നോക്കേണ്ടത്. ഞാൻ ഉദ്ദേശിച്ചത് നിനക്ക് മനസ്സിലായില്ലേ, അനാഥരായ ബാല്യങ്ങളെ കണ്ടെത്തി ഇവിടെ അഡോപ്റ്റ് ചെയ്യുന്നു. തൽക്കാലം നമ്മൾ ഈ കെട്ടിടം പുതുക്കി, ഞാൻ പോകുന്നതിനു മുമ്പ് തന്നെ സ്റ്റാർട്ട് ചെയ്യുന്നു. ഞാനാണ് ഇത് നടത്തുന്നതെന്ന് തൽക്കാലം ആരും അറിയേണ്ട. നിൻറെ കെയറോഫിൽ ആകട്ടെ കാര്യങ്ങളെല്ലാം. കുട്ടികൾ വരുന്നതനുസരിച്ച് നമ്മൾ ഇവിടെ ഡെവലപ്പ് ചെയ്യും. നല്ല രീതിയിലുള്ള ഭക്ഷണം നല്ല വസ്ത്രം. എപ്പോഴും ഒരു ഡോക്ടറുടെ നിരീക്ഷണം, മാസത്തിലൊരിക്കൽ മെഡിക്കൽ ചെക്കപ്പ്. അതിനുവേണ്ടി ഒരു ഡോക്ടറെ നിയമിക്കാം, എല്ലാം നിൻറെ നിയന്ത്രണത്തിൽ. നീ ok ആണെങ്കിൽ, നാളെ മുതൽ ഇതിൻറെ പ്രവർത്തനവുമായി മുന്നോട്ടു പോകും. ഇത് തുടങ്ങാനുള്ള മറ്റു ഗവർൺമെൻ്റ് തലത്തിലുള്ള പേപ്പറുകളുടെ പണി നീ ചെയ്യണം, എവിടെയെങ്കിലും പോകണമെങ്കിൽ ഞാൻ പോകാം.”

” ചേട്ടൻ ഇത്രയും നല്ല മനുഷ്യസ്നേഹിയാണെന്ന് ഞാൻ ഇപ്പോഴാണ് മനസ്സിലാക്കുന്നത്, അന്ന് എന്നെ സഹായിച്ചത് എൻറെ അവസ്ഥ കണ്ടിട്ട് ആണെന്നാണ് ഞാൻ കരുതിയത്. അങ്ങനെയല്ല എന്ന് ഇപ്പോൾ എനിക്ക് മനസ്സിലായി, ചേട്ടൻ്റെ എല്ലാ പ്രവർത്തനങ്ങൾക്കും കൂടെ ഞാൻ ഉണ്ടാവും, എപ്പോഴും എന്നും കൂടെയുണ്ടാവും”

ഞങ്ങൾ അവിടെ നിന്നും ഇറങ്ങി, രേഖയെ ഓഫീസിൽ ഇറക്കി. അതിനു ശേഷം ആ സ്ഥലത്തിൻ്റെ കാര്യത്തിനായി ആളെ കാണാൻ പോയി. ഈ ആഴ്ച തന്നെ സ്ഥലം രജിസ്റ്റർ ചെയ്യാമെന്ന് പറഞ്ഞു. ഞാൻ രേഖയെ വിളിച്ചു കാര്യം പറഞ്ഞു, ഇനി മറ്റുള്ള കാര്യങ്ങൾക്ക് താമസം വേണ്ടയെന്ന് പറഞ്ഞു. ഒരാളോടും പറയാതെ ഞങ്ങൾ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയി. ഞാൻ തിരിച്ചു പോകുന്നതിന് മുമ്പ് അതിൻ്റെ ഉത്ഘാടനം നടത്താനുള്ള മുന്നൊരുക്കങ്ങളായി, ഒന്നിനും ഞാൻ മുമ്പിൽ നിന്നില്ല. എല്ലാം രേഖയുടെ നേതൃത്വത്തിൽ നടന്നു. ഉത്ഘാടന ദിവസം എല്ലാ പ്രധാനപ്പെട്ട വ്യക്തികളേയും ക്ഷണിച്ചു. എല്ലാവരും ഉത്ഘാടന പ്രസംഗത്തിൽ സബ് കളക്ടറെ ഇങ്ങിനെ ഒരു പ്രസ്ഥാനം തുടങ്ങിയതിൽ പ്രശംസിച്ചു. മറുപടി പ്രസംഗത്തിൽ രേഖ. പ്രസ്ഥാനമല്ല. പേര് swannery എന്നാണ്, അരയന്നക്കൂട്. ഈ പ്രശംസകളൊക്കെ

Recent Stories

The Author

ദാസൻ

38 Comments

  1. Bro next part ഇന്ന് വരുമോ

    1. സബ്മിറ്റ് ചെയ്തിട്ടുണ്ട് സുഹൃത്തേ

  2. Ꭰօղą 𒆜MK𒆜🎩L𝖔ver

    Dasetta innu predheekshikkamo……?

    1. നാളെ സബ്മിറ്റ് ചെയ്യാമെന്ന് കരുതുന്നു

      1. അടുത്ത ഭാഗം ഈ ആഴ്ചയിൽ ഉണ്ടാകുമോ?

        1. തീർച്ചയായും സുഹൃത്തേ.

  3. നാളെ varumo

    1. ഒന്നുമായിട്ടില്ല….. രചനയിലാണ്

  4. Ꭰօղą 𒆜MK𒆜🎩L𝖔ver

    Dasetta twist predeekahichavare pattichalle kollam enthayalum itha kurachoode nannaye

    1. Thank u Dona

  5. Valare athikam ishtapettu, valare adhikam improved aayitund ezhuthinte ശൈലി adipoli aayi, salini ku manass mariyo 😌 enthayalum oru happy ending aanu njan pratheekshikkunnathu, waiting for next part ❤️❤️

    1. Thank u

    1. Thanks

  6. ലവൾ പിന്നയും വലിഞ്ഞു കയറിവന്ന് പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള പ്ലാൻ ആണോന്നൊരു സംശയം….

    1. നോക്കാം. അഭിപ്രായങ്ങൾക്ക് നന്ദി

  7. Nanayittunde bro,❤️

    1. താങ്ക്സ്

  8. Bro,
    nannaittundu.
    Thangalude saili ishtapettu.
    Waiting for next part.

    1. താങ്ക്സ്, രചനയിലാണ്.

  9. സൂപ്പർ ബ്രോ❤️❤️❤️😍❤️😍🎉

  10. സൂപ്പർ ബ്രോ❤️❤️❤️😍❤️😍🎉

  11. Superb story ❤😍❤👀

    1. താങ്ക്സ്

  12. Nyzz bro😍💛

    1. Thanks bro.

  13. Ezhuthukal valare Nannayirikkunnu. Waiting for next part.

    1. താങ്ക്സ് ബ്രോ

  14. ശാലിനി അവിടെ കാത്തു നിൽക്കുന്നത് മീറ്റിംഗിന് പോകാൻ ആണോ? അതൊ ? ഏതായാലും കാത്തിരിക്കുന്നു!

    പിന്നെ ഒരു അപേക്ഷ ഇടയ്ക്ക് നിർത്തി പോകരുത്! അടുത്ത പാർട്ടും കൂടി ആകുമ്പോൾ 6 ആകും , പിന്നെ മെയിൽ ചെയ്തു കുട്ടേട്ടനിൽ നിന്നും ഓഥർഷിപ്പ് നേടാൻ ശ്രമിക്കുക!

    പിന്നെ ഡോക്ടർമാർ രണ്ടുപേർ ആയതിനാൽ രേഖയുടെ ഹസ്ബൻറിനെ അളിയൻ അല്ലെങ്കിൽ പേരിൽ മെൻഷൻ ചെയ്താൽ കൺഫ്യൂഷൻ ഒരുവിധം ഒഴുവാക്കാം ,,,,,

    1. Koodevide ennoru story koode ille… nerathe thanne authorship chodikkamayirunnu

    2. ശ്രമിക്കാം ബ്രോ.

      1. ഓൾ ദ ബെസ്റ്റ് 🙌🦋💞

  15. Super 💕💕💕

  16. അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങൾക്കെന്നെ വിമർശിക്കാനും അവകാശമുണ്ട്. ഓരോരുത്തരുടേയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.

  17. ദാസൻ ബ്രോ….. വളരെ നന്നായിരുന്നു….. quality of writing ഓരോ പാർട്ടിലും കൂടി വരുന്നു. ബ്രോയ്ക്ക് നല്ല ഇമാജിനേഷൻ ഉണ്ട്…. but സ്റ്റൈൽ സത്യത്തിൽ എനിക്ക് ഇച്ചിരെ താല്പര്യക്കുറവുണ്ടാരുന്നു. എന്നാലും കൂടെവിടെ ആദ്യഭാഗം മുതൽ മുഴുവൻ വായിച്ചിട്ടുണ്ട്. എഴുത്തിൽ ഉള്ള പുരോഗമനം വളരെ വ്യക്തമാണ്. ഇപ്പോൾ വളരെ മികച്ച ഒരു രചന ആയിട്ടുണ്ട്…. അല്പം കൂടി ഒഴുക്ക് വരാനുണ്ട്, അത് തന്നെ വന്നോളും.

    ഒത്തിരി സന്തോഷം….. അടുത്ത പാർട് ഉടനെ പ്രതീക്ഷിക്കുന്നു…..

    1. അഭിപ്രായത്തിന് നന്ദി ബ്രോ. ശ്രദ്ധിച്ചോളാം.

  18. സൂപ്പർ , ഡൂപ്പർ ബ്രോ! അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു 💞 ഒരായിരം നന്ദി 🙌🙏🦋💞

    1. എൻ്റെ നന്ദി അറിയിക്കുന്നു, ബ്രോ.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com