നഷ്ട പ്രണയം Author : Sreyas “മോളെ നാളെ നീ ഓഫീസിൽ പോവേണ്ട…..നിന്നെ പെണ്ണുകാണാൻ ഒരു കൂട്ടർ വരുന്നുണ്ട്….” അയാൾ അത്യധികം സന്തോഷത്തോടെ പറഞ്ഞു. മുകളിലേക്ക് പോവുകയായിരുന്ന അവൾ തന്റെ താഴേക്ക് വന്ന കണ്ണട ഉയർത്തി വച്ചതിന് ശേഷം അയാളെ നിർവികാര ആയി നോക്കി മുകളിലേക്ക് പോയി. “അവൾക്ക് പ്രണയം ഒന്നുമില്ലല്ലോ….??… “ നേരത്തെ ചോദിച്ചയാൽ അയാളുടെ ഭാര്യയെ നോക്കി ചോദിച്ചു. “ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്….അല്ലെങ്കിൽ അവൾ പറയില്ലേ…..” […]
ഒരു റൈഡർ ഗേൾ അപാരത [ Sudeesh Kailas ] 91
ഒരു റൈഡർ ഗേൾ അപാരത അഥവാ RX ബേബി Author : സുധീഷ് കൈലാസ് ചെറിയ കഥയാ .. വളരെ ചെറിയ കഥ . കഥ ന്നൊക്കെ പറയാൻ പറ്റുവോ ന്നറിയില്ല ഒരു സംഭവം . ഒരു കുറുമ്പി പെണ്ണുണ്ട് . നേരിട്ട് പെങ്ങളല്ലെങ്കിലും പെങ്ങൾ സ്ഥാനം കൊടുത്ത് വച്ചിരിക്ക്യാ . ദർശന ഗോപിനാഥ് ന്നൊക്കെ വല്യ സ്റ്റൈലൻ പേരൊക്കെ ആണ് , കൺമണി അതാണ് വിളിപ്പേര് . ആൾ ഒരു കണ്ണത്തി ആണ് , […]
മിഴി നിറയാതെ 3❤ 108
മിഴിനിറയാതെ…..3❤ (climax അവള് ഫെലിക്സ് ൻ്റെ മുഖം നോക്കി അടിച്ചു. രണ്ട് കരണത്ത് ആഞ്ഞടിച്ചു .. എന്താടാ നീ വിളിച്ചത് “”” ഇനി മേലിൽ അങ്ങനെ വിളിച്ചാൽ ഉണ്ടല്ലോട .. പെണ്ണിൻ്റെ വില അറിയാത്തവൻ .. ചീ തൂ””.. എടീ അവൻ അവളുടെ കഴുത്തിന് കുത്തി പിടിച്ചു. പെട്ടെന്നു ആണ് അവൻ തെറിച്ച് വീണത് .. അലീന ഞെട്ടലോടെ […]
* ഗൗരി – the mute girl * 25 [PONMINS] 333
ഗൗരി – the mute girl*-part 25 Author : PONMINS | Previous Part അവർ പറഞ്ഞോണ്ടിരിക്കുമ്പോൾ ആണ് മുറ്റത്തൊരു വണ്ടി വന്നു നിന്നത് എല്ലാവരും നോക്കി നിൽക്കെജിത്തുവും മക്കളും ആദ്യം ഇറങ്ങി പിന്നാലെ തലയിൽ ഒരു കെട്ടുമായി അനുവും , അകത്തേക്കു കയറി വന്ന്എല്ലാവരെയും നോക്കി ഒന്ന് ഇളിച്ചു കാണിച്ചു കൊണ്ട് അവൻ രുദ്രന്റെ അടുത്തിരുന്നു ദിയ : അയ്യടാ എന്താ ഇളി ,, ഗൗരിച്ചി ദേ ഹണ്ടൻ പോയി തലയും പൊളിച്ചു […]
അറിയാതെപോയത് 4 [Ammu] 103
അറിയാതെപോയത് 4 Author : Ammu [ Previous Part ] ഒത്തിരി വൈകിപ്പോയെന്നറിയാം എല്ലാവരോടും അതിന് ആദ്യമെ sorry താൻ ഇത്രയും കാലം അന്വോഷിച്ച് നടന്ന തൻ്റെ മിത്രത്തെ മുന്നിൽ കണ്ടപ്പോൾ സന്തോഷം കൊണ്ട് ദേവൻ്റെ കണ്ണുകൾ നിറഞ്ഞു. ഉണ്ണിന്ന് വിളിച്ച് ദേവൻ അവനരികിലേക്ക് ഓടി ” ഉണ്ണി … എവിടെയായിരുന്നെടാ നീ? ഞാൻ എവിടെയൊക്കെ നിന്നെ അന്വേഷിച്ച് നടന്നുവെന്നറിയോ? നയന എവടെ? അവൾക്ക് എന്താടാ പറ്റിയേ?” ഒറ്റ ശ്വാസത്തിൽ തന്നെ ദേവനത്രയും ചോദിച്ചു. […]
അഭിമന്യു 2 [വിച്ചൂസ്] 188
അഭിമന്യു 2 Author : വിച്ചൂസ് [ Previous Part ] ഹായ് എല്ലാവർക്കും സുഖമെന്നു വിശ്വസിക്കുന്നു….ആദ്യമേ തന്നെ ക്ഷമ ചോദിക്കുന്നു….ചട്ടമ്പി കല്യാണി വരാൻ കുറച്ചു താമസിക്കും… അതുകൊണ്ടാണ്….അഭിമന്യുവിനെ… ഞാൻ നിങ്ങൾക്കു മുന്നിൽ കൊണ്ട് വന്നത്… നിങ്ങൾക്കു ഇഷ്ടപ്പെടുമെന്ന വിശ്വാസത്തോടെ ആരംഭിക്കുന്നു… അഭിമന്യുവിന്റെ… അടുത്ത… ഭാഗം തുടരുന്നു… ദേവമംഗലം തറവാട്…. രാവിലെ തന്നെ തന്റെ പ്രിയപ്പെട്ട കണ്ണന് മുന്നിൽ പരാതിയും പരിഭവുമായി നിൽക്കുകയാണ് ഉത്തര… “ദേ കണ്ണാ എല്ലാവരോടും കളിക്കും […]
“മുത്തശ്ശിക്കഥ” (സ്വർഗത്തിൽ നിന്നൊരു തിരിച്ചുവരവ്) [Maneesh Kumar MS] 52
മുത്തശ്ശിക്കഥ Author : Maneesh Kumar MS പഞ്ഞിക്കെട്ട് പോലെ ആകാശം നിറയെ ഞെങ്ങി നിറഞ്ഞ് നിൽക്കുന്ന മേഘങ്ങൾ, ആ മേഘങ്ങളുടെ ഇടയിൽ വെള്ള നിറത്തിലുള്ള പടുകൂറ്റൻ വാതിൽ, ആ വാതിലിന് ഇരു വശത്തും പുറകിൽ തൂവെള്ള ചിറകുകൾ ഉള്ള, വെളുത്ത ഗൗൺ ധരിച്ചു നിൽക്കുന്ന സുന്ദരികളായ രണ്ട് മാലാഖമാർ, അവർ സ്വർഗ്ഗസ്ഥ കവാടത്തിന്റെ കാവൽക്കാർ. അവരുടെ തലയ്ക്ക് മുകളിൽ നിൽക്കുന്ന സ്വർണ്ണവലയം, പിന്നിൽ നിന്നും പ്രകാശ രശ്മികൾ. ആകാശമാകെ അവരുടെ പുഞ്ചിരിയിൽ തിളങ്ങി. പട്ട്മെത്ത […]
ഹൃദയരാഗം 22 [Achu Siva] 764
ഹൃദയരാഗം 22 Author : അച്ചു ശിവ | Previous Part പ്രിയപ്പെട്ടവരെ…. കഴിഞ്ഞ ഭാഗത്തിന് നിങ്ങള്‍ തന്ന സ്നേഹത്തിനും, സപ്പോര്‍ട്ടിനും ഒരായിരം നന്ദി…. വാസുകിയുടെയും, അവളുടെ വിനയേട്ടന്റെയും ജീവിതം പറയുന്ന ഒരു സാധാരണ കഥ മാത്രമാണിത്…. ഈ കഥയ്ക്ക് ഇത്രയും നാള്‍ നിങ്ങള്‍ തന്ന സ്നേഹം വളരെ വലുതാണ്…. വായിക്കുന്ന നിങ്ങളെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ എന്നാല്‍ കഴിയുന്ന വിധം അവരുടെ ജീവിതം പറഞ്ഞു പോകാനാണ് ഞാന്‍ ശ്രമിക്കുന്നത്….നിങ്ങള്‍ തരുന്ന ലൈക്സും, കമന്റ്സും ആണ് മുന്നോട്ട് […]
LOVE ACTION DRAMA-10 (Jeevan) 811
ആമുഖം, കഴിഞ്ഞ ഭാഗത്തോടെ ഈ കഥയുടെ ആദ്യ പകുതി കഴിഞ്ഞു. എനിക്ക് ഒന്നേ പറയുന്നുള്ളൂ, മുന്‍വിധികള്‍ ഇല്ലാതെ വായീക്കുക… ഈ കഥ അതിന്‍റെ ക്ലൈമാക്സ് വരെ എത്തുമ്പോള്‍ മാത്രമേ ഫുള്‍ പിക്ചര്‍ നിങ്ങളിലേക്ക് വരുകയുള്ളൂ… എനിക്ക് ഒന്നേ പറയനുള്ളൂ ഈ കഥയിലെ ക്ലൈമാക്സ് വരെയുള്ള മിക്ക സന്ദര്‍ഭങ്ങള്‍ പോലും എന്‍റെ മനസ്സില്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്… അത് അതേ പോലെ തന്നെ ഞാന്‍ എത്തിക്കും നിങ്ങളിലേക്ക്… കഥ മനസ്സില്‍ ഉണ്ടായപ്പോള്‍ എനിക്ക് ഇഷ്ടപ്പെട്ടത് കൊണ്ട് മാത്രമാണു ഞാനിത് എഴുതാന്‍ തുടങ്ങിയത്… […]
ജീവിതം 77
ഇന്ന് ഞാൻ ഈ വീടിൻ്റെ പടി ഇറങ്ങുവാണ്.ഇല്ലെങ്കിൽ അമ്മയെ തല്ലി എന്ന ചീത്ത പേര് എൻ്റെ മകന് കേൾ കേണ്ടി വരും. രമേശ്ഏട്ടൻ്റെ കൂടെ കൈ പിടിച്ചു കയറിയിട്ട് 30 വർഷം ആയി.എൻ്റെ ഓർമകൾ 30 വർഷം പിന്നിലേക്ക് പോയി…. എൻ്റെ പേര് ഗായത്രി… നാട്ടിലെ ഏറ്റവും പേരെടുത്ത തറവാട്ടിൽ ആണ് ഞാൻ ജനിച്ചത് .മാണികശേരി.. അച്ഛൻ്റെയും അമ്മയുടെയും ഒരേ ഒരു മകൾ… എപ്പോഴും സന്തോഷം നിറഞ്ഞ കുടുംബം … പക്ഷേ അതൊക്കെ തീരാൻ ഒരു നിമിഷം […]
ചില ചിന്തകൾ 1054
ചില ചിന്തകൾ [ആൽബി] ഇന്നെല്ലാവരും, അല്ല ഒട്ടുമിക്കവരും സ്കൂളിൽ, അല്ലെങ്കിൽ ഉന്നത വിദ്യാഭ്യാസം നേടുന്നവർ ആണ്. അവർ ആദ്യം മനസ്സിലാക്കേണ്ടത് ആ നാലു ചുവരുകൾക്ക് പുറത്ത് വലിയൊരു ലോകം ഉണ്ടെന്നതാണ്. മാറുന്ന ഈ ലോകത്ത് പുസ്തകങ്ങളിൽ ഒതുങ്ങി നില്കുന്ന പരിമിതമായ അറിവുകൾ മാത്രം അല്ല, വിശാലമായ അറിവിന്റെ ലോകത്തേക്ക് ഇറങ്ങിച്ചെല്ലുന്നവർ ആകണം ഓരോ വിദ്യാർത്ഥിയും. സാമൂഹിക ബോധം ഉള്ളവർ ആയിരിക്കണം വിദ്യാർത്ഥികൾ.അതിനു ജീവിതാനുഭവം വേണം. അതിന് സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലണം. സാമൂഹികമായി ഇടപഴകണം. ഒരു സമൂഹത്തിൽ എങ്ങനെ ആയിരിക്കണം, […]
പ്രേമം ❤️ 5 [Vishnu ] 361
പറഞ്ഞതിലും നേരത്തെ എത്തിക്കാൻ പറ്റിയിട്ടുണ്ട്..ആ ഫ്ലോ പോകണ്ട എന്നു കരുതി വേഗത്തിൽ പോസ്റ്റ് ചെയ്യുന്നതാണ്..പേജുകൾ കുറവാണ്..കാരണം അധികം സമയം ഒന്നും കിട്ടിയിട്ടില്ല..അടുത്ത ഭാഗം വേഗത്തിൽ തന്നെ തരാം.. പിന്നെ നായികയുടെ പേര് ചില പേർസണൽ പ്രശ്നങ്ങൾ ഉള്ളതുകൊണ്ടു മാറ്റിയിട്ടുണ്ട് പ്രേമം ❤️ EP […]
ദൗത്യം 8 [ശിവശങ്കരൻ] 216
ദൗത്യം 8 Author : ശിവശങ്കരൻ [ Previous Part ] പിറ്റേ ദിവസം നീരജ് നേരത്തെ കോളേജിൽ എത്തി. എന്നാൽ സ്ഥിരം വാകമരത്തണലിൽ അവനെ വരവേറ്റത് കനത്ത മുഖവുമായിരുന്ന വിഷ്ണുവായിരുന്നു… ആകാശം ഇടിഞ്ഞുവീണാലും ചിരിച്ചുകൊണ്ട് ഇരിക്കുന്ന അവനെ ഈ അവസ്ഥയിൽ കണ്ടതും നീരജിന് എന്തോ പന്തീക്കേട് തോന്നി… “ഡാ… നീയെന്താ ഇങ്ങനിരിക്കുന്നെ…” നീരജ് അടുത്തേക്ക് ചെന്നതും അലറിക്കൊണ്ട് വിഷ്ണു അവന്റെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ചു… (തുടരുന്നു) *************************************** “അരുണേ….” […]
മെർവിൻ 3 (Dead, but lives in another body) [Vickey wick] 100
മെർവിൻ 3 (Dead, but lives in another body) Author : VICKEY WICK Previous part Next part ഇത് ഒരു ഹൊറർ ഫാന്റസി ഫിക്ഷൻ ആണ്. ഇതിനു മുൻപുള്ള ഭാഗങ്ങൾ മെർവിൻ എന്ന പേരിൽ നിങ്ങൾക്ക് സെർച്ച് ചെയ്താൽ ലഭിക്കുന്നത് ആണ്. മെർവിൻ എന്നത് മെയിൻ ഹെഡിങ് ഉം താഴെ കഥക്ക് മുൻപായി ഉള്ളത് ഏതു വ്യക്തിയെ കുറിച്ച് […]
എന്റെ ഗീതൂട്ടി ??4 [John Wick] 264
കഴിഞ്ഞ പാർട്ടിനു നിങ്ങൾ നൽകിയ സപ്പോർട്ടിനു നന്ദി…… ആദ്യമായി എന്റെ ഒരു കഥക്ക് 200+ ലൈക്സ് കിട്ടുന്നത്…… ഇനിയും നിങ്ങളിൽ നിന്നും ഇതേ സപ്പോർട്ട് പ്രതീക്ഷിക്കുന്നു……. വൈകിയതിനു ക്ഷമചോദിക്കുന്നു….. എന്റെ ഫോൺ കേടു വന്നിരുന്നു ഇതിന്റെ ഇടയിൽ….. എന്റെ ഗീതൂട്ടി ??4 [John Wick] Author: John Wick |Previous Part View post on imgur.com കുളത്തിൽ ഒന്ന് കുളിച്ചതിനു ശേഷം ഞാൻ വീട്ടിലേക്ക് പോന്നു…. ‘നിന്നെ അങ്ങനെ മനസ്സിൽ […]
LOVE ACTION DRAMA-9 (Jeevan) 802
ആമുഖം, പ്രിയരേ … എല്ലാവര്‍ക്കും സുഖം ആണെന്ന് വിശ്വസികുന്നു… ഈ കഥ ഒരു കോമഡി മൂഡില്‍ ആണല്ലോ നിങ്ങളിലേക്ക് എത്തികുന്നത് … ആയതിനാല്‍ സമകാലീന സംഭവങ്ങളില്‍ നിന്നും സിനിമ എന്നിവയില്‍ നിന്നെല്ലാം ചില ഡൈലോഗ് , വാക്കുക്കള്‍ കടം എടുത്തിട്ടുണ്ട് … അത് കഥയുടെ ഒഴുക്കിന് വേണ്ടി മാത്രമാണ് … കഥയിലെ സിറ്റേഷ്വന്‍ അല്ലെങ്കില്‍ വാക്കുകള്‍ ഒരിയ്ക്കലും രാഷ്ട്രീയ മത സമുദായിക കാര്യങ്ങളെ കുറ്റപ്പെടുത്താനോ കളിയാക്കാനോ അല്ല … സന്ദര്‍ഭം നന്നാക്കാന്‍ വേണ്ടി മാത്രം ആഡ് ചെയ്യപ്പെടുന്നവയാണ് […]
മാറണം ഈ ചിന്താഗതി [Nikila] 2282
മാറണം ഈ ചിന്താഗതി Author : Nikila ദൈവമേ വലഞ്ഞല്ലോ! ഇപ്പോ സമയം രാത്രി ഒൻപതു മണിയായി. ഇനിയെപ്പോ വീട്ടിലെത്താനാ. ഫോൺ വിളിക്കുന്ന നേരത്തും കൂടി അമ്മ പറഞ്ഞതാ തിരക്കു പിടിച്ചു വരണ്ട നാളെ രാവിലെ സാവകാശം വീട്ടിലേക്ക് വന്നാൽ മതിയെന്നൊക്കെ. പക്ഷെ ഞാനുണ്ടോ കേൾക്കുന്നു. ജോലി കഴിഞ്ഞതും നേരെ കിട്ടിയ ബസ്സിൽ കേറി ഇങ്ങോട്ട് വച്ചു പിടിച്ചു. ബസ്സ് നിർത്തിയതാണെങ്കിലോ ആളനക്കമില്ലാത്തൊരു സ്ഥലത്ത്. ഇവിടുന്ന് പിന്നെ ആ ബസ്സ് എന്റെ വീട്ടിലേക്കുള്ള റൂട്ടിലേക്കല്ല […]
ഒരു കൂടി കാഴ്ച [night rider] 114
ഒരു കൂടി കാഴ്ച Author : night rider ഞാൻ ലിനു ജോസ്, പെരിന്തല്മണ്ണയാണ് വീട് . കോഴിക്കോട് ഒരു പ്രമുഖ സ്ഥാപനത്തിൽ സോഫ്റ്റ് വയർ എൻജിനിയർ ആയിട്ടു വർക്ക് ചെയ്യുന്നു. അതിലുപരി നല്ലൊരു യാത്രകളെ ഇഷ്ട്ടപെടുന്ന ഒരു ചെറുപ്പക്കാരൻ അതുപോലെ നല്ലൊരു ഫിറ്റ്നസ് ഫ്രീക്ക് കൂടെയാണ്.ഇങ്ങനെയൊക്കെ ആണേലും ഒരു പക്കാ സിംഗിൾ പസ്സങ്കയാണ് ഞാൻ.എന്റെ കുടുംബം എന്ന് പറയാൻ ഞാനും അമ്മയും ഒരു ചേച്ചിയുമാത്രമാണ് എന്റെ കുടുംബം.അമ്മ ടീച്ചറാണ് ചേച്ചി കല്യണ്ണമൊക്കെ കഴിഞ്ഞു ഇവിടെ […]
നീഹാരം 2 [കാളിദാസൻ] 250
നീഹാരം 2 Author : കാളിദാസൻ [ Previous Part ] പ്രിയ കൂട്ടുകാരെ… ഈ തവണയും വാക്ക് പാലിക്കാൻ പറ്റിയില്ല. പിന്നെയതൊരു പുതുമയുള്ള കാര്യമൊന്നുമല്ലാത്തത് കൊണ്ട് എന്റെ പ്രിയവായക്കാർ ക്ഷമിക്കും എന്നറിയാം.. ??? മനപ്പൂർവ്വം അല്ലാട്ടോ.. പെട്ടെന്ന് പ്രേതീക്ഷിക്കാത്ത നേരത്താണ് എക്സാം ഡേറ്റ് ഒക്കെ വന്നത്. പിന്നെ അതിന്റെ പുറകെ ഉള്ള ഓട്ടമായിരുന്നു. അത്കൊണ്ടാണ് ഈ തവണ പാർട്ട് വരാൻ വൈകിയത്. തിരക്കുകൾക്കിടയിൽ എഴുതിയതാണ് അതിനാൽ പല പോരായ്മകളും കഥയ്ക്ക് ഉണ്ടായേക്കാം. എല്ലാവരും ഈ […]
നിയോഗം 3The Fate Of Angels PartXI(മാലാഖയുടെ കാമുകൻ) 2612
നിയോഗം 3 The Fate Of Angels Part XI Author: മാലാഖയുടെ കാമുകൻ [Previous Part] Hello.. ? ഈ ഭാഗം ക്ലൈമാക്സ് ആക്കണം എന്ന് വിചാരിച്ചു എങ്കിലും അതിന് കഴിഞ്ഞില്ല. ജോലി തിരക്ക് ആണ്.. എഴുതി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് പതിനൊന്നാം ഭാഗം ആയിട്ടാണ് ഇത് ഇടുന്നത്.. ഇതൊരു ഫാന്റസി/ സയൻസ് ഫിക്ഷൻ/ അഡ്വെഞ്ചറസ് കാറ്റഗറി കഥയാണ്.. ഇഷ്ടമുള്ളവർ മാത്രം വായിക്കുക.. ഒത്തിരി സ്നേഹത്തോടെ.. റോഷന്റെ നിയോഗം തുടർന്ന് വായിക്കുക..
എന്റെ പ്രണയം [Cyril] 2043
⚔️ദേവാസുരൻ⚒️s2 ep7( demon king dk) 3044
ദേവാസുരൻ s2 ep7 Demon king previous part ഹായ് ഫ്രണ്ട്‌സ്…. ഈ പാർട്ട് അല്പം വൈകി എന്നറിയാം… ഒപ്പം കഴിഞ്ഞ പാർട്ട് അല്പം ലാഗ് തോന്നി എന്നും അറിയാം…. ആദ്യം അതിലേക്ക് തന്നെ കടക്കാം… മുമ്പത്തെ പോലെ അല്ല…. ഇപ്പൊ പണി ഒക്കെ ഉള്ളത് കൊണ്ട് എഴുത്ത് വളരെ സ്ലോ ആണ്… പോരാഞ്ഞിട്ട് ഒരു സീക്ൻസ് ഒക്കെ തീർക്കുവാൻ വലിയൊരു സമയം ആവശ്യമാണ്…. തിരക്കുകൾ എന്നെ കഥയിലേക്ക് മുഴുകി ഇരിപ്പിക്കിന്നതിൽ നിന്നും വളക്കുന്നു…. […]
മഹാനദി – 5 (ജ്വാല ) 1407
★★★★★★★★★★★★★★★★★★★ മഹാനദി – 5 Mahanadi Part 5| Author : Jwala | Previous Part ★★★★★★★★★★★★★★★★★★★</p http://imgur.com/gallery/Akw7jol മഴ തിമിർത്ത് പെയ്യുകയാണ് , ഞാൻ ബാൽക്കണിയിൽ ഇരിക്കുകയായിരുന്നു ഒരു കൈയ്യിൽ കട്ടൻ ചായയും, മറു കൈയ്യിൽ സിഗററ്റുമായി, ഞാൻ പുറത്തേയ്ക്ക് നോക്കി മഴ വെള്ളം പലയിടത്ത് നിന്നുമായി ഒഴുകി എത്തി ഒന്നായി ചേർന്ന് ഗെയ്റ്റിന്റെ വശങ്ങളിലൂടെ ഉള്ള ഓവ് ചാലിൽ കൂടി പുറത്തേയ്ക്ക് ഒഴുകുന്നു. ഞാൻ തീരാറായ സിഗരട്ട് ആഞ്ഞു വലിച്ചു, എരിഞ്ഞു തീരുന്ന […]
ഇളംതെന്നൽ പോലെ… [രുദ്ര] 201
ഇളംതെന്നൽ പോലെ… Author : രുദ്ര ” നന്ദേട്ടാ എണ്ണീറ്റെ…. ദേ സമയം കുറെ ആയിട്ടോ…. ഇങ്ങനെ കിടന്നാൽ എങ്ങനാ???… കട്ടിലിൽ കിടക്കുന്ന നന്ദനെ തട്ടി വിളിച്ചു കൊണ്ട് രാധിക പറഞ്ഞു… ” എന്റെ രാധു ഞാൻ കുറച്ചു നേരോടെ ഒന്ന് കിടന്നോട്ടെ…. നേരം വെളുത്തു വരുന്നതല്ലേയുള്ളൂ…. ” നന്ദൻ ഉറക്കചടവോടെ പുതപ്പ് തലയിലൂടെ വലിച്ചിട്ടു….. ” നന്ദേട്ടാ….. രാവിലെ വിളിക്കണം ഓഫീസിൽ എന്തോ മീറ്റിംഗ് ഉണ്ടെന്ന് ഇന്നലെ പറഞതല്ലേ…. ഇനി ഞാൻ വിളിച്ചില്ലാന്ന് പരാതി […]