കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര [ⅅᗅℛK ⅅℍᗅℒⅈᗅℤℤ ] 128

കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര ? പാർട്ട്‌ 1

Author : ⅅᗅℛK ⅅℍᗅℒⅈᗅℤℤ

 

ഡേവി………… നീ ഇപ്പോൾ ചെയുന്ന  ഈ ചതി  ഉണ്ടല്ലോ………. അത്‌ ഒരിക്കലും കർത്താവ് പൊറുകേല ……… നിന്നേ ജീവനെ  പോലെ സ്നേഹിച്ച ഒരു പെണ്ണിന്റെ ശാപം  ഒരിക്കിലും നിന്നേ വിട്ടു പോവില്ല ഡേവി …………… നീ എപ്പോളെങ്കിലും ആഹ് പെണ്ണിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ അവളുടെ  മാനസിക  അവസ്ഥയെ  പറ്റി ചിന്തിച്ചിട്ടുണ്ടോ……. നീ ഒരു വിജയിയെ  പോലെ തിരിച്ചു വന്നപ്പോൾ അവൾക്കു നഷ്ട്ടപെട്ടത്  അവളുടെ  ജീവിതം തന്നെ ആയിരുന്നു…….നിരഞ്ജൻ   അവനെ  പറഞ്ഞു  മനസിലാക്കാൻ ശ്രമിച്ചു………….

 

എന്നാൽ ഡേവിയുടെ  ഭാഗം  മൗനം ആയിരുന്നു………. അപ്പോളും നിരഞ്ജന്റെ വാക്കുകൾ അവനെ  മുറിപ്പെടുത്തി കൊണ്ട് ഇരുന്നു……..

 

അവൻ കൂടുതൽ  ഒന്നും സംസാരിക്കാൻ കൂട്ടാക്കാതെ അവൻ തന്റെ  റൂമിൽ  കയറി  വാതിൽ  കൊട്ടി അടച്ചു………….. അപ്പോളും അവന്റെ ഉള്ളിൽ നിരഞ്ജന്റെ വാക്കുകൾ മുഴങ്ങി  കൊണ്ട് ഇരുന്നു…………

 

എന്റെ ദച്ചുട്ടി…….. എന്റെ പ്രാണൻ ആയിരുന്നില്ലേ അവൾ………. എന്നിലെ പകയെ  പ്രതികാരത്തെ പ്രണയത്തിലൂടെ  അലിയിപ്പിച്ചു കളഞ്ഞവൾ……….. തന്റെ  പ്രണയവും  ജീവിതവും  അവൾ  ആയിരുന്നില്ലേ…….. എന്നിട്ടും……. ഡെവി ഒരു ഭ്രാന്തനെ പോലെ അലറി………

 

അപ്പോൾ ആണ് അവന്റെ ഫോണിലേക്ക് ഒരു കാൾ  വന്നത്  അത്‌ മറ്റ് ആരും  ആയിരുന്നില്ല……….. കൈറ……… ഡേവിയുടെ ചെറിയച്ഛന്റെ  മോളും….. ദച്ചുന്റെ കൂട്ടുകാരിയും ആയിരുന്നു അവൾ…….

 

ഡേവി ഒന്ന് ആലോചിച്ചതിനു  ശേഷം  കാൾ  അറ്റൻഡ് ചെയ്യ്തു………

 

ഇച്ചായന് ഓർമ  ഉണ്ടോ എന്നെ……….അവൾ  പരിഹാസത്തോടെ  ചോദിച്ചു ……. രണ്ട് കുടുബങ്ങളിലെ സന്തോഷം തല്ലി  കെടുത്തിട്ടു മമ്മയും  മോനും സന്തോഷിക്കുക  ആയിരിക്കും അല്ലേ……..

 

31 Comments

  1. വായിച്ചിട്ട് നാളെ പറയാട്ടോ… ???

  2. നിധീഷ്

    കലങ്ങിയില്ല…. നല്ലോണം കലക്കി അടുത്തപാർട്ട് ഇട്ടാൽ അത് കഴിഞ്ഞുള്ള പാർട്ടും വായിക്കും… ഇല്ലെങ്കിൽ അടുത്ത പാർട്ടോടെ നിർത്തും… ????

    1. 4 part ഞാൻ ഇട്ടിട്ടുണ്ട് പക്ഷേ ഇട്ട part എനിക് പോലും കാണുന്നില്ല ?

      1. all parts will be published by today and tomorrow

  3. ⅅᗅℛK ⅅℍᗅℒⅈᗅℤℤ (kunjipennu)

    Next part ittittund 4 vare posttittund

  4. നല്ല തുടക്കം ….. ????
    കൊറേ ആൾക്കാരെ പരിചപ്പെടുത്തി …… but ആകെ ഓർമ ഉള്ളത് ദക്ഷ ആൻഡ് ഡേവിഡ് മാത്രം ആണ് ….. ബാക്കി കഥക്ക് വേണ്ടി കാത്തിരിക്കുന്നു….✌?✌?

    അടുത്ത പാർട്ട് വൈകാതെ ഉണ്ടാവോ??

    സ്നേഹത്തോടെ??????

    1. ⅅᗅℛK ⅅℍᗅℒⅈᗅℤℤ (kunjipennu)

      Next part ittittund 4 vare posttittund

  5. രാഗേന്ദു

    Dark daliaz enna author idyil thanne reply kodukan sramikutto ilenkil vayanakarkk confuse avum..
    Katha nannayitund. Adutha bagam waiting

    1. ⅅᗅℛK ⅅℍᗅℒⅈᗅℤℤ (kunjipennu)

      ഒരുപാട് സന്തോഷം? ഇതേ പേരിൽ റിപ്ലൈ കൊടുക്കാം കൺഫ്യൂഷൻ ആവണ്ട ??

  6. ഫ്രണ്ട്‌സ് ഞാൻ രണ്ടു part ഒന്നിച്ചു പോസ്റ്റി എനിക്ക് കാണുന്നില്ല നിങ്ങൾക്കു കാണാമോ ?? ഇതിൽ എനിക്ക് ഒന്നും മനസിലാവുന്നില്ല ??എന്റെ സ്റ്റോറി മുന്നോട്ട് വായിക്കണം എന്ന് തോന്നുന്നവർക്ക് ലിപിയിൽ വരാം ??അവിടെ 50 പാർട്ടിൽ കൂടുതൽ ഉണ്ട് ⅅᗅℛK ⅅℍᗅℒⅈᗅℤℤ ?ഇത് തന്നെ ആണ് കുഞ്ഞിപ്പെണ്ണിന്റെ id

  7. ❤️❤️❤️❤️❤️

    1. ♥️♥️♥️♥️

  8. പാലാക്കാരൻ

    Welcome

  9. മുത്തേ ഇതിലും വന്നു അല്ലെ ??

    1. വന്നു എന്റെ അക്കൗണ്ട് എന്താ ഓപ്പൺ അകത്താത്തത് എന്ന് അറിയുമോ എന്റെ പാസ്സ്‌വേർഡ്‌ അടിച്ചു കൊടുത്തിട്ടു കിട്ടുന്നില്ല ??

      1. puthiya author anel 4 stories or 4 parts publish cheythu mail ayakku author akan

        1. അങ്ങനെ ആണോ ?

        2. ⅅᗅℛK ⅅℍᗅℒⅈᗅℤℤ (kunjipennu)

          Next part ittittund 4 vare posttittund aarkkan mail ayakkendath enike onnum mansilayilla

  10. Ithe app il Vanna kathayalle
    Thangal ano lipiyil ithe ezhuthiyathe

    1. ഇതേ ആപ്പിൽ വന്ന കഥയോ അത് എന്റെ സ്വന്തം കഥയ അതിന്റെ ക്ലൈമാസ് പോലും എഴുതിട്ടില്ല ചേട്ടാ അപ്പോൾ ആണ് ഒരു റീഡർ എന്നോട് ഈ അക്കൗണ്ടിനെ കുറിച്ച് പറഞ്ഞത് ഇതാണെങ്കിൽ സ്റ്റോറി പോസ്റ്റ്‌ ആക്കാനെ പറ്റുന്നുള്ളു എന്റെ ഐഡി ഓപ്പൺ ആകുന്നില്ല password incorrect എന്നാണ് കാണിക്കുന്നത്

    2. അങ്ങനെ ഒരു കഥ ഉണ്ടെങ്കിൽ കഥയൂടെ
      പേര് അല്ലങ്കിൽ അത് എഴുതിയ ആളുടെ
      പേര് ഒന്ന് കമെൻ്റ് ചെയ്യണം ഒന്ന് വായിച്ചു
      നോക്കണം അതാ plzzzzzzzzzzzzzzz മറക്കരുതേ

    3. Dark dhaliazz enna peril thanne ulla oru writer ane kandathe athil climax വന്നിട്ടില്ല
      Pl ane vayiche

      1. അത് ഞാൻ അല്ലേ ???

      2. സർച്ച് ചെയ്തു നോക്കിയിട്ട് ഇത്
        മാത്രമേ എനിക്ക് ഈ പേരിൽ
        കാണാൻ പറ്റിയത് അങ്ങനെ
        ഒരു കഥ ഞാൻ ഇതിൽ ഇതുവരെ
        കണ്ടിട്ടില്ല പിന്നെ ഞാൻ ഈ സൈറ്റിൽ
        വായന തുടങ്ങുന്നതിനു മുൻപ് ഉണ്ടെങ്കിൽ
        അറിയില്ല ഏതാണ്ട് ഒരു വർഷത്തിനു
        മുകളിൽ ഞാൻ സ്ഥിരം വായനക്ക്
        കയറുന്ന ഒരു സൈറ്റ് ആണ് ഇത്
        അതിനാൽ ആണ് ഒന്ന് ചൊതിച്ചത്
        ഈ കഥ പ്രതിൽപി യിൽ പബ്ലിഷ്
        ചെയ്ത കഥയാണ് ഏതാണ്ട് ഇപ്പൊൾ
        45 പാർട്ട് എങ്കിലും ആയി കാണും
        ഇപ്പോളും ഡെയിലി ഇതിൻ്റെ പാർട്ട്
        വന്ന് കൊണ്ടിരിക്കുവന് തങ്ങൾക്ക്
        വേണം എങ്കിൽ ഒന്ന് ചെക്ക് ചെയ്യാം
        താങ്കൾ വായിച്ച കഥയാണോ ഇത്
        എന്ന് [ⅅᗅℛK ⅅℍᗅℒⅈᗅℤℤ ] ഇത്
        തന്നെയാണ് അവിടത്തെ പേരും

        1. ⅅᗅℛK ⅅℍᗅℒⅈᗅℤℤ (kunjipennu)

          താങ്ക്സ് അബിയേട്ടാ ??

  11. ഹലോ ഇതിലും ഉണ്ടായിരുന്നോ
    ഞാൻ ഇപ്പോള കണ്ടത് എങ്കിലും
    ഞാൻ വായിച്ച കഥ എന്ന് കരുതി
    അങ്ങനെ പോകാൻ പൊട്ടുമോ
    അതാ കഥ എല്ലാപേരും വായിക്കണം
    സപ്പോർട്ട് ചെയ്യണം

    1. താങ്ക്സ് അബിയേട്ടാ

  12. ?. അടുത്ത ഭാഗങ്ങൾക്കായി വെയ്റ്റിംഗ്

  13. Kore pere parichaya peduthi aarum ullil kerittilla….varum bhagangalil kerumayirikkum…..ammayi amma pore allallo prethikaram thanne alle

    1. അല്ല മിക്സഡ് ആണ് ??

Comments are closed.