Category: thudarkadhakal

അണവ് -2 [മാലാഖയെ പ്രണയിച്ച ജിന്ന്] 76

അണവ് 2 Author :മാലാഖയെ പ്രണയിച്ച ജിന്ന് [ Previous Part ]   ഞാൻ മുമ്പ് എഴുതിയ ഒരു കഥയാണ് ഇത് . എന്റെ ആദ്യ ശ്രമം…. ഇഷ്ട്ടപെടുമെന്ന് കരുതുന്നു…. ✨️✨️✨️✨️✨️✨️✨️ ഞാൻ  വേഗം തന്നെ ഒരു നിക്കറും വലിച്ചു കേറ്റി ഒരു ജെയ്‌സിയും അണിഞ്ഞു നമ്മുടെ വണ്ടിയിൽ കേറി ഇരുന്നു.     ബല്യ വണ്ടിയൊന്നും അല്ല. സൈക്കിൾ ആണ്.       അമ്മയോടും പാറൂട്ടിയോടും യാത്ര പറഞ്ഞു ഞാൻ സൈക്കിൾ നീട്ടി […]

വിധി -The fate (Story of Two Worlds) 2 [Dying Heart] 83

വിധി – The Fate ( STORY OF TWO WORLDS) 2 Author : Dying Heart [ Previous Part ]   കുറച്ച് ദിവസം മുൻപ് ഈ കഥ ഇവിടെ വന്നതാണ് അപ്പോൾ ഞാൻ എഴുതിയത്  മുഴുവൻ വന്നില്ല ഒന്നു കൂടി ഇടുന്നു, മടി ഒരു കൂടപ്പിറപ്പ് ആയത് കൊണ്ട് അധികം ഒന്നും ഇല്ല എന്നാലും നിങ്ങൾ എല്ലാവരുടെയും അഭിപ്രായവും സപ്പോർട്ടും പ്രദീക്ഷിക്കുന്നു     18 വർഷങ്ങൾക് മുൻപ്   Location:somewhere […]

അണവ് [മാലാഖയെ പ്രണയിച്ച ജിന്ന്] 82

അണവ് Author :മാലാഖയെ പ്രണയിച്ച ജിന്ന്   : മോനെ സ്ഥലം എത്താറായി ഡ്രൈവർ തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ മയക്കത്തിൽ നിന്നുണർന്നത്.  വാച്ചിൽ സമയം നോക്കിയപ്പോൾ 6.15am .സൂര്യൻ എഴുന്നേൽക്കുന്നതേ ഉള്ളു.കാർ വിൻഡോ താത്തിയപ്പോൾ തന്നെ തണുപ്പ് അരിച്ചു കയറി. :ചേട്ടാ, തട്ടുകടയോ മറ്റോ കണ്ടാൽ ഒന്ന് സൈഡ് ആക്കണേ. ഓരോ ചായ കുടിക്കാം ഞാൻ ഡ്രൈവറോട് പറഞ്ഞു :ഓഹ്!, അതിനെന്താ വഴിയോരത്തു കണ്ട ഒരു തട്ടുകടയുടെ അടുത്ത് തന്നെ വണ്ടി സൈഡ് ആക്കി. ഞാൻ […]

ഹൃദയരാഗം 12 [Achu Siva] 527

ഹൃദയരാഗം 12 Author : അച്ചു ശിവ   കലങ്ങി മറിഞ്ഞ മനസ്സുമായി അയാൾ ആ വീട് വിട്ടു പോയപ്പോൾ വാസു തന്റെ വിനയ്  ഏട്ടനെ പറ്റി കൂട്ടുകാരികളുടെ മുന്നിൽ വാ തോരാതെ സംസാരിക്കുന്ന തിരക്കിലായിരുന്നു… അപ്പൊ ഇതൊക്കെ ആയിരുന്നു അല്ലേ നിന്റെ പ്രശ്നങ്ങൾ …നവീൻ ചേട്ടനോട് അങ്ങനെയൊക്കെ പെരുമാറിയതിന്റെ പൊരുൾ ഇപ്പഴാ ഞങ്ങൾക്ക് മനസ്സിലാകുന്നത് ….പക്ഷേ വാസു നീ ഇത് ഞങ്ങളോട് തുറന്നു പറയുന്നതിനേക്കാൾ മുൻപേ ഇതൊക്കെ അറിയേണ്ട ആൾ നവീൻ ചേട്ടനായിരുന്നില്ലേ ….എന്തിനാ നീ […]

ഹൃദയരാഗം 11 [Achu Siva] 594

ഹൃദയരാഗം 11 Author : അച്ചു ശിവ   അവളുടെ മുഖത്ത് സന്തോഷത്തിന്റെ പുഞ്ചിരി വിടർന്നു … പിറ്റേന്ന്  രാവിലെ  വിനയ് എന്നും പോകുന്നതിനേക്കാൾ നേരത്തെ തന്നെ വീട്ടിൽ നിന്നും ഇറങ്ങി …ഓഫീസിലേക്കുള്ള പോക്കല്ല എന്ന് തോന്നുന്നു … ഇന്നലെ രാത്രി മുതൽ ഇത്  വരെയും അവളും  അങ്ങോട്ട് മിണ്ടാൻ പോയില്ല …ദേഷ്യം കൊണ്ടൊന്നുമല്ല കേട്ടോ ….വെറുതെ ഒരു രസം ?… പിന്നെ ശാരദാമ്മ വന്നപ്പോൾ അവൾ അവരെ ചുറ്റി പറ്റി അടുക്കളയിൽ തന്നെ നിന്നു …..ഉള്ളിയുടെ […]

നിയോഗം 3 The Fate Of Angels Part III [മാലാഖയുടെ കാമുകൻ] 3861

ഇതിലെ ചില ഭാഗങ്ങൾ /കാര്യങ്ങൾ നിങ്ങളെ നിരാശപെടുത്താം.. എന്നാലും റോഷന്റെ നിയോഗം തുടരുകതന്നെ ചെയ്യും.. ചെയ്യാനുള്ളത് ചെയ്തു തീർക്കണം.. അല്ലെങ്കിൽ ഈ യൂണിവേഴ്‌സ് തന്നെ നമ്മളെക്കൊണ്ട് അത് ചെയ്യിക്കും.. അതാണ് അതിന്റെ ഒരു ഇത്… ?? പേജ് കുറവാണ് എന്ന് കേട്ടു.. ഏറ്റവും കുറവ് 6000 വാക്കുകൾ ഉണ്ടാകും.. പിന്നെ ഒത്തിരി വാരി വലിച്ചു എഴുതിയിട്ട് കാര്യം ഇല്ലല്ലോ… അതാണ്.. പത്ത് ദിവസം കാത്തിരുന്ന എല്ലാവർക്കും സ്നേഹപൂർവ്വം ഹൃദയം.. ❤️❤️❤️ തുടരുന്നു.. നിയോഗം 3 The Fate […]

കറുത്ത ഇരുൾ -2 [മാലാഖയെ പ്രണയിച്ച ജിന്ന്] 202

കറുത്ത ഇരുൾ 2 Author : മാലാഖയെ പ്രണയിച്ച ജിന്ന്   കാർ വീടിന്റെ ഗെയ്റ്റും കടന്ന് പോർച്ചിലേക്ക് കേറ്റി നിർത്തി. എല്ലാവരും ഇറങ്ങി കൂടെ ഞാനും… “ഡാ…. ? വീടിന്റെ പടി ചവിട്ടിയില്ല, അതിനു മുൻപേ  കാത് പൊട്ടുന്ന അലറൽ കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയേ…. അച്ഛനാണ്. ” എങ്ങോട്ടാ കയറി പോകുന്നെ… ഇവനെ കൂടെ കൂട്ടിയപ്പോൾ തന്നെ ഞാൻ കരുതിയതാ എന്തെങ്കിലും മോശം നടക്കുമെന്ന്, നാശം…. ഞങ്ങൾക്ക് ദ്രോഹം ചെയ്യുന്നത് പോരാഞ്ഞിട്ടാണോ മറ്റുള്ളവർക്കും ചെയ്യുന്നേ… […]

? ഗൗരീശങ്കരം 11 ? [Sai] 1947

?ഗൗരീശങ്കരം 11? GauriShankaram Part 11| Author : Sai [ Previous Part ]   കഥയ്ക്കു മുൻപ് ഒരു കുറിപ് എഴുതുന്നത് ആദ്യമായിട്ടാണ്….. ഈ കഥ വായിക്കുന്നവരോട് ഒരു വാക്ക്…..???? വർഷങ്ങൾക് മുൻപ് തോറ്റു പോയി തുടങ്ങി എന്ന് എനിക്ക് തന്നെ തോന്നി തുടങ്ങിയ നാളിൽ സ്വയം ജയിച്ചു എന്ന് തോന്നിപ്പിക്കാൻ എഴുതിയ ഒരു കഥയാണ് ഇത്…. ഇതിലെ പല കഥാപാത്രങ്ങളും ഞാൻ എന്നെ തന്നെ മനസ്സിൽ കണ്ട് എഴുതിയതാണ്… അവരിലൂടെ ജയിച്ചു കയറാൻ…. […]

ഹൃദയരാഗം 10 [Achu Siva] 675

ഹൃദയരാഗം 10 Author : അച്ചു ശിവ   വാസുകി പേടിച്ചു കണ്ണടച്ചു കവിളിൽ കൈ ചേർത്ത് വെച്ച് പുറകിലേക്ക് നീങ്ങി പോയി .. ഇത് കണ്ട വിനയ് തന്റെ ദേഷ്യത്തെ പരമാവധി നിയന്ത്രിച്ചു തന്റെ കൈകൾ പിൻവലിച്ചു  .. എന്താ തല്ലുന്നില്ലേ …?എന്തിനാ നിർത്തിയത് …അതായിട്ടു കുറയ്‌ക്കേണ്ട … നിന്നേ ഒന്നും തല്ലിയിട്ട് ഒരു കാര്യവും ഇല്ല ….അത്രക്ക് വല്ലാത്തൊരു ജന്മമാണ് നിന്റേത് … നിങ്ങൾ ഇത്രയ്ക്കും ചീപ്പ് ആണെന്ന് ഞാൻ കരുതിയില്ല ….ചില വൃത്തികെട്ട […]

ഹൃദയരാഗം 9 [Achu Siva] 674

ഹൃദയരാഗം 9 Author : അച്ചു ശിവ   എന്നിട്ട് എന്നിട്ട് അത് എവിടെ ? അത് ഞാൻ അന്ന് വൈകിട്ട് തന്നെ മോനെ ഏല്പിച്ചു … വാസുകി ചെയറിൽ നിന്നും പതിയെ എണീറ്റു …. അവൾ അവരുടെ അടുത്തേക്ക് ചെന്നു .. നിങ്ങളുടെ കൈയിൽ അത് എപ്പഴാ കിട്ടിയത് ? തലേദിവസം ഉച്ചയ്ക്ക് .. എന്നിട്ട് അത് നിങ്ങൾ അപ്പൊ തന്നെ എന്റെ കൈയിൽ കൊണ്ടു തരാഞ്ഞതെന്താ തള്ളേ ?അവൾ അവരോടു മുന്നിലേക്ക് കലിയോടെ ചാടി […]

കറുത്ത ഇരുൾ [മാലാഖയെ പ്രണയിച്ച ജിന്ന്] 161

കറുത്ത ഇരുൾ Author : മാലാഖയെ പ്രണയിച്ച ജിന്ന്   എങ്ങോട്ടാണ് ഈ യാത്ര. എവിടേക്കാണ് ഈ യാത്ര. ഒരുവിധത്തിൽ പറഞ്ഞാൽ ഇതും ഒരു ഒളിച്ചോട്ടമല്ലേ…. പലവട്ടം ജീവൻ ഒടുക്കിയാലോ എന്ന് കരുതിയതാ…. . അതിന് ധൈര്യമില്ലാതായി പോയി. സ്നേഹിക്കാനും കാത്തിരിക്കാനും ആരുമില്ലാത്തവൻ എങ്ങനെ ജീവിച്ചാൽ എന്താ …? സമയം അർദ്ധരാത്രി .  ഈ നടപ്പ് തുടങ്ങിയിട്ട് കുറച്ചധികം സമയമായി. ഇടയ്ക്ക് റോഡിൽ തെളിയുന്ന  തെരുവ് വിളക്കിന്റെയും ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങളുടെയും വെളിച്ചം കാണാം.  മൂങ്ങയുടെ മൂളലും […]

വിധി – The Fate ( STORY OF TWO WORLDS 1) [Dying Heart] 113

വിധി – The Fate ( STORY OF TWO WORLDS 1) Author : Dying Heart   Location:somewhere near china   ” മാസ്റ്റർ……. മാസ്റ്റർ…… ” അയാൾ ഓടി വന്ന് ആ റൂമിലേക്കു നോക്കി, പക്ഷെ അയാൾ അന്വേഷിച്ചു വന്നയാൾ ആ മുറിയിൽ ഇല്ലായിരുന്നു. അയാൾ പിന്നെയും മാസ്റ്ററിനെ അന്വേഷിച്ചു കൊണ്ട് ഓടി, അയാൾക് അറിയാമെന്നു തോന്നുന്നു മാസ്റ്റർ ഇപ്പോൾ എവിടെ കാണുമെന്നു. അയാൾ ആ പടി കെട്ടുകൾ വേഗത്തിൽ കയറി, […]

പ്രണയിനി 5 [The_Wolverine] 1364

പ്രണയിനി 5 Author : The_Wolverine [ Previous Parts ]   “സ്റ്റേജിന് പുറത്ത് എത്തിയപ്പോൾ നേരത്തേ അവളുടെ കൂടെ ഇരുന്ന ആ പെൺകുട്ടി ഒരു മൂലയിൽ ഉള്ള സീറ്റിൽ ഇരിക്കുന്നത് കണ്ടു.      ഞാൻ പെട്ടെന്ന് അങ്ങോട്ടേക്ക് ചെന്നപ്പോൾ അവൾ എണീറ്റു എന്നിട്ട് എനിക്ക് നേരേ ഷേക്ക്‌ ഹാൻഡിനായി കരങ്ങൾ നീട്ടി ഞാനും കൈ നീട്ടിയപ്പോൾ അവൾ എന്റെ കരങ്ങൾ കവർന്നെടുത്തുകൊണ്ട് പറഞ്ഞു…     “Congrats അമലൂട്ടാ”     എന്നിട്ട് […]

യക്ഷി പാറ 3 [കണ്ണൻ] 156

യക്ഷി പാറ 3 Author : കണ്ണൻ  എത്ര സമയം ആ നിൽപ് തുടർന്നു എന്നു ഓർമയില്ല… എന്താ സംഭവിച്ചത് എന്നു എന്നിക് മനസിലായില്ല… എന്റെ കയ്യിൽ ഉള്ള പൂവിലേക് വീണ്ടും നോക്കി അതു അവിടെ തനെ ഉണ്ട്…അടുത്താണെങ്കിൽ ഒരു പാലമരം പോയ്യിട് മരം എന്ന വസ്തു തനെ ഇല്ല… ഉള്ളത് വെറും കരിമ്പനകൾ മാത്രം… പക്ഷെ അവൾ പറഞ്ഞ കാര്യങ്ങളും അവളുടെ മിഴികളും മനസിൽ മായാതെ നിൽക്കുന്നു…. പാല പൂവിന്റെ മണം അതു ഇപ്പോഴും എന്നെ […]

ഹൃദയരാഗം 8 [Achu Siva] 552

ഹൃദയരാഗം 8 Author : അച്ചു ശിവ   അഞ്ജനയും ഗീതുവും കൂടി വിശേഷങ്ങൾ തിരക്കി വാസുകിയുടെ ഇടം വലം നിന്നു … നവീൻ അവിടേക്കു വരുന്നത് ഗീതു ദൂരെ നിന്നേ കണ്ടിരുന്നു … ടീ അഞ്ചു ,അങ്ങോട്ട് ഒന്ന് നോക്കിക്കേ …പറഞ്ഞു തീർന്നില്ല ..അതിനു മുൻപേ ആളിങ്ങു എത്തിപ്പോയി … അപ്പോഴാണ് വാസുകിയും അഞ്ജനയും നവീൻ അവരുടെ അടുത്തേക്ക് വരുന്നത് കാണുന്നത് … വാസുകിയിൽ വല്ലാത്ത പരിഭ്രമം വന്നു നിറഞ്ഞു …. അഞ്ചു ,ഗീതു നമുക്കിവിടെ […]

രുദ്രതാണ്ഡവം 3 [HERCULES] 1418

  രുദ്രതാണ്ഡവം 3 | Rudrathandavam 3 | Author : [HERCULES] [Previous Part]   View post on imgur.com അഭി ഉറക്കം ഞെട്ടിയുണർന്നു. അവന്റെ ഹൃദയമിടിപ്പ് ഇപ്പോഴും സാധാരണനിലയിലേക്ക് വന്നിട്ടില്ലായിരുന്നു. അതുപോലെ അവൻ നന്നേ വിയർക്കുകയും ചെയ്തിരുന്നു… അവന്റെ ശരീരം ചൂടുപിടിച്ചിരുന്നു. പേടികൊണ്ടുള്ള വിറയൽ അവന്റെ ശരീരത്തെ ബാധിച്ചിരുന്നു. സമയം 5:00 മണി കഴിഞ്ഞിട്ടുണ്ട്. കണ്ടത് സ്വപ്നമാണെന്ന് വിശ്വസിക്കാൻ അവനു നന്നേ പാട് തോന്നി. അതൊക്കെ നേരിട്ട് കണ്ടതുപോലെ. അവന്റെ മനസ് കലുഷിതമായിരുന്നു. ക്രമാതീതമായി വർധിച്ച […]

ഹൃദയരാഗം 7 [Achu Siva] 586

ഹൃദയരാഗം 7 Author : അച്ചു ശിവ   നീ എന്താ എന്നെ ഇങ്ങനെ നോക്കണേ …അവളുടെ കണ്ണ്  തള്ളിയുള്ള നോട്ടം കണ്ട  വിനയ് അവളോടായി ചോദിച്ചു …. അതിനു അവൾ മറുപടി പറയാതെ തല കുനിച്ചു നോട്ടം അവളുടെ വയറിന്റെ അടുത്തേക്ക് പായിച്ചു …. അവളുടെ നോട്ടം പിന്തുടർന്നെത്തിയ വിനയ് അപ്പോഴാണ് താൻ എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത് എന്ന ബോധത്തിലേക്ക് വന്നത് … അവൾ അയാളുടെ മുഖത്തേക്ക് ജാള്യതയോടെ  വീണ്ടും നോക്കി … പെട്ടന്ന് തന്നെ […]

പ്രണയിനി 4 [The_Wolverine] 1434

പ്രണയിനി 4 Author : The_Wolverine [ Previous Parts ]   ഈ ഭാഗം വൈകിയതിൽ ആദ്യമേതന്നെ എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു വർക്ക്‌ പ്രെഷർ കുറച്ച് അധികം ആയതിനാലാണ് ഇത്രയും താമസിച്ചത്. തുടരുന്നു അശ്വതി ഈ ഒരു രീതിയിൽ എന്നോട് പെരുമാറും എന്ന് സ്വപ്നത്തിൽ പോലും ഞാൻ ചിന്തിച്ചിരുന്നില്ല അവൾ എന്നോട് പറഞ്ഞത് ഒരു തെറ്റായി ഞാൻ കാണുന്നില്ല എന്തെന്നുവെച്ചാൽ ഒരാളോട് ഇഷ്ടം തോന്നുന്നതും തോന്നാതിരിക്കുന്നതും എല്ലാം സ്വാഭാവികമായ കാര്യങ്ങൾ ആണ് അത് മറച്ച് […]

ഹൃദയരാഗം 6 [Achu Siva] 620

ഹൃദയരാഗം 6 Author : അച്ചു ശിവ Hello ….ഇത് വിനയ് മേനോൻ അല്ലേ ? Yes …parayu.. ഇത് സിറ്റി ഹോസ്പിറ്റലിൽ നിന്നാണ് വിളിക്കുന്നത് ….താങ്കളുടെ  വൈഫിനു ഒരു ആക്‌സിഡന്റ് പറ്റി ഇവിടെ അഡ്മിറ്റ് ചെയ്തിട്ടുണ്ട് …. What???ആക്‌സിഡന്റൊ ….എന്താ എന്താ പറ്റിയത് ….വിനയ് വല്ലാത്ത ടെന്ഷനോട് കൂടി തിരക്കി പേടിക്കാൻ ഒന്നും ഇല്ല ….നിങ്ങൾ എത്രയും വേഗം ഇവിടെ  വരണം …..ok അവർ call കട്ട്‌ ചെയ്തു … വിനയ് കേട്ട പാതി കേൾക്കാത്ത […]

മുറപെണ്ണിന്റെ കല്യാണം [മാലാഖയെ പ്രണയിച്ചവൻ] 251

മുറപെണ്ണിന്റെ കല്യാണം Author : മാലാഖയെ പ്രണയിച്ചവൻ   ഞാൻ ഇൗ സൈറ്റിലെ ഒരു വായനക്കാരൻ ആണ് ഇവിടുത്തെ കുറച്ച് കഥകൾ വായിച്ചപ്പോൾ എനിക്ക് ഒരു ആഗ്രഹം തോന്നി ഒരു കഥ എഴുതാൻ. എംകെയുടെ വല്യ ആരാധകൻ ആയത്‌ കൊണ്ട് അദ്ദേഹത്തോട് ഉള്ള ആദരാസുചകമായിട്ടാണ് ഞാൻ എന്റെ ഇതിലെ പേര് മാലാഖയെ പ്രണയിച്ചവൻ എന്ന് ഇട്ടത്. എംകെ, അഖിൽ, പ്രണയ രാജ, ഡികെ, ആരോ ഇവരൊക്കെയാണ് ഇവിടെ കഥ എഴുതാൻ എനിക്ക് പ്രചോദനം നൽകിയവർ ❤. ഇത് […]

ഹൃദയരാഗം 5 [Achu Siva] 558

ഹൃദയരാഗം 5 Author : അച്ചു ശിവ   തലേദിവസത്തെ അടികൂടലിന്റെയും കരച്ചിലിന്റെയും ക്ഷീണം മൂലം വാസുകി എഴുന്നേൽക്കാൻ വളരെ വൈകിയിരുന്നു …അവൾ വേഗം തന്നെ താഴേക്കു  ചെന്നു ..അവിടെ ശാരദാമ്മ ഉണ്ടായിരുന്നില്ല … ഇന്ന് അവരു വന്നില്ലേ ???എന്ത് പറ്റി ?? അങ്ങനെ കുളിയൊക്കെ കഴിഞ്ഞു അവൾ വിനയ്നെ  തപ്പി നടന്നു … ഇവിടെ ഇന്ന് ആരെയും കാണാനില്ലാലോ ….പോയോ ഇനി ???അവിടെ  എല്ലാം നോക്കിയിട്ട്   കാണാത്തത് കൊണ്ടു വാസുകി അവരുടെ റൂമിലേക്ക് ചെന്നു … […]

Demon’s Way Ch-3 [Abra Kadabra] 274

Demon’s Way Ch-3 Author : Abra Kadabra [ Previous Part ]   ( Author’s note : ഈ കഥ നടക്കുന്നത് പാശ്ചാത്യ  സംസ്കാരത്തോട് ചേർന്ന് നിൽക്കുന്ന ഒരു ലോകത്തിൽ ആണ്. അത് കൊണ്ട് തന്നെ ചില ഇംഗ്ലീഷ് വാക്കുകളും അവരുടെ റോയൽ ഫാമിലി ട്രീസും  അഭിസംബോധന ചെയ്യുന്ന ശൈലികളും ഒക്കെ ഉണ്ടാവും ?) Chapter 3:Revenge   Lisa ( Pic : Lisa Gaston ) ബേബിലോൺ അക്കാഡമി ഓഫ് […]

ഹൃദയരാഗം 4 [Achu Siva] 542

ഹൃദയരാഗം 4 Author : അച്ചു ശിവ   അവിടെ കിടന്ന ചെയറിൽ തട്ടി അവർ ബെഡിലേക്ക് മറിഞ്ഞു വീണു    … അവൾ അവിടെ നിന്നും എഴുനേൽക്കാൻ ആവുന്നത്ര ശ്രെമിച്ചു കൊണ്ടിരുന്നു ….എന്നാൽ വിനയ് അവളെ കുറേക്കൂടെ മുറുകെ ചുറ്റിപിടിച്ചു ….എഴുന്നേൽക്കാൻ സാധിക്കാത്തത് കൊണ്ടു അവൾ നേരെ അയാൾക്ക് അഭിമുഖമായി തിരിഞ്ഞു കിടന്നു ….അവളുടെ കെട്ടി വെച്ചിരുന്ന മുടിയിഴകൾ അഴിഞ്ഞു  അയാളുടെ മുഖത്തേക്ക് വീണു ….വിനയ് അവളിലെ പിടി പതിയെ അയച്ചു …തന്റെ കൈകൾ കൊണ്ടു ആ […]

ഹൃദയരാഗം 3 [Achu Siva] 577

ഹൃദയരാഗം 3 Author : അച്ചു ശിവ   ഈ ലോകത്തുള്ള തെറി മുഴുവൻ വിനയ് നെ ഓർത്തു സ്മരിച്ചു കൊണ്ടു റൂമിൽ ബെഡിൽ ഇരിക്കുകയാണ് നമ്മുടെ വാസുകി … എന്നെ കൊണ്ടു ആ തള്ളയോട് മാപ്പ് പറയിച്ചിരിക്കുന്നു …ഈ വാസുകി ആരാണെന്നു തനിക് ഞാൻ കാണിച്ചു തരാടോ ….വിനയ് ..ഹും കുനയ് …അങ്ങേർക്കു ഇടാൻ പറ്റിയ പേര് തന്നെ  ??    . വെല്ല  കാലകേയൻ എന്ന് മറ്റോ ഇട്ടിരുന്നെങ്കിൽ നല്ല മാച്ച് ആയിരുന്നേനേം …. ഹൂ കലിപ്പ് […]