കറുത്ത ഇരുൾ -2 [മാലാഖയെ പ്രണയിച്ച ജിന്ന്] 202

Views : 5022

ഇലക്കീറിൽ പ്രസാദവും വാങ്ങി ഭഗവാനെ ഒന്ന് കൂടെ തൊഴുതു ഞാൻ വീട്ടിലേക്ക് തിരിച്ചു…

വീട്ടിൽ എത്തിയതേ കാണുന്നത് അമ്മ അടുക്കളയിൽ ഭക്ഷണം  തയ്യാറാക്കുന്ന തിരക്കാണ്. എത്ര വൈകി കിടന്നാലും കൃത്യ സമയത്ത് അമ്മ എഴുന്നേൽക്കും…. കുളിച്ചു പൂജമുറിയിൽ വിളക്ക് വെച്ചതിനു ശേഷം മാത്രമേ അമ്മ അടുക്കളയിൽ കയറൂ….
വീട്ടുജോലിക്ക് ആളെ വെക്കാം എന്ന് അച്ഛൻ പറഞ്ഞതാ… പക്ഷെ, മൂപ്പത്തിക്ക് അത് പറ്റൂല പോലും.. സ്വന്തം വീട്ടിൽ ഭക്ഷണം താൻ തന്നെ വെച്ചുകൊള്ളാം എന്നാ പറഞ്ഞെ….
അമ്മ എന്ത് ഭക്ഷണം വെച്ചാലും ഒടുക്കത്തെ രുചിയാണ്… കറിച്ചട്ടിയിൽ കറി കാലമാകുമ്പോൾ ഒരു മണം വരാനുണ്ട്…. ഹോ…!

 

“ഹാപ്പി വെഡിങ് ആനിവേഴ്സറി അമ്മേ….

വീട്ടിനകത്തേക്ക് കയറി കയ്യിലുള്ള ഇലച്ചീന്തിൽ നിന്ന് അൽപ്പം ചന്ദനം എടുത്ത്  അമ്മയുടെ നെറ്റിയിൽ ചാർത്തി ഒരു ഉമ്മയും കൊടുത്ത് ഞാൻ ബാക്കിയുള്ളത് പൂജമുറിയിൽ കൊണ്ട് പോയി വെച്ചു.

” ഇന്ന് നല്ല സന്തോഷത്തിൽ ആണല്ലോ എന്റെ മണിക്കുട്ടൻ….

“ആ…. അതൊക്കെ ഉണ്ട്… എല്ലാവരോടും ഒരുമിച്ചു പറയാം….

“എന്താടാ വല്ല ലോട്ടറിയും അടിച്ചോ…?

“അതിലും വലതാ ……

അപ്പോഴാണ് ഞാൻ ആ കാഴ്ച കണ്ടത്….

 

തുടരും….

Recent Stories

The Author

മാലാഖയെ പ്രണയിച്ച ജിന്ന്

37 Comments

  1. ഇന്ദുചൂഢൻ

    ഇത് നിർത്തിയോ

  2. Bro next part ????

  3. ഇന്ദുചൂഢൻ

    എന്തായി ബ്രൊ നെക്സ്റ്റ് പാർട്ട്‌

  4. ഇന്ദുചൂഢൻ

    👌👌👌

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ❤❤❤

  5. What a feel waiting for next part

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      Thank you saaho 😍😍😍

      അടുത്ത part മിക്കവാറും നാളെ തരും

      1. Iniyum vannillallo

    2. Next part ennu varum bro

  6. അടുത്ത ഭാഗം എന്തായി bro എന്ന് വരും

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ഞാൻ കുറച്ചു പാർട്ടുകൾ എഴുതിയതായിരുന്നു.
      അത് എങ്ങനെയോ മിസ്സായി….
      വീണ്ടും സമയം കിട്ടുമ്പോൾ എഴുതുന്നുണ്ട്..

      ഉടനെ തരാം

      1. ഒന്ന് വയോ

  7. കൊള്ളാം ബ്രോ continue

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      നന്ദി സാഹോ….

  8. D€ADL¥ CAPTAIN

    Mwuthe poli

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      സന്തോഷം ❤❤❤

  9. Navaneeth Krishna (NK)

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      🥰🥰🥰🥰🥰

  10. Muthe poli sadanam tto istayi aduthathine waiting

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      സ്നേഹം മാത്രം….
      നെക്സ്റ്റ് part പെട്ടെന്ന് തരാം

  11. കൊള്ളാം ബ്രോ തുടരുക oll the best

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      Thank you 🥰🥰🥰🥰

  12. ❤️❤️❤️❤️❤️❤️❤️❤️
    Waiting for next part…

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      🥰🥰🥰

  13. മാലാഖയെ പ്രണയിച്ച ജിന്ന്

    😍😍😍😍

  14. സൂര്യൻ

    പേജ് കൂട്ടിയ കോളളാരുന്നു.

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      പരമാവധി കൂട്ടാൻ നോക്കുന്നുണ്ട്. 🥰🥰🥰

  15. Bro parts on speed akavo

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ശ്രമിക്കാം… 🥰🥰

  16. ,, ടെൻഷൻ ആക്കല്ലേ പെട്ടന്ന് താ

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ഞാൻ full part എഴുതിയതായിരുന്നു. ബട്ട്‌, അത് എന്റെ കയ്യിൽ നിന്ന് പോയ്‌ 😔.

      രണ്ടാമത് എഴുതുന്നതിൽ ചെറിയ ഒരു മടുപ്പ്.
      എന്തായാലും പെട്ടെന്ന് ഞാൻ നൽകാൻ ശ്രമിക്കാം….

      ഫസ്റ്റ് സ്റ്റോറി തന്നെ ഇങ്ങനെ ആയതിൽ ബല്ലാത്ത സങ്കടം ഇണ്ട്..

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      😍😍😍😍

  17. ❤️❤️❤️

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      💞💞💞

  18. നിധീഷ്

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      🥰🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com