ഹൃദയരാഗം 11 [Achu Siva] 588

Views : 20620

ഹൃദയരാഗം 11

Author : അച്ചു ശിവ

 
അവളുടെ മുഖത്ത് സന്തോഷത്തിന്റെ പുഞ്ചിരി വിടർന്നു …

പിറ്റേന്ന്  രാവിലെ  വിനയ് എന്നും പോകുന്നതിനേക്കാൾ നേരത്തെ തന്നെ വീട്ടിൽ നിന്നും ഇറങ്ങി …ഓഫീസിലേക്കുള്ള പോക്കല്ല എന്ന് തോന്നുന്നു …

ഇന്നലെ രാത്രി മുതൽ ഇത്  വരെയും അവളും  അങ്ങോട്ട് മിണ്ടാൻ പോയില്ല …ദേഷ്യം കൊണ്ടൊന്നുമല്ല കേട്ടോ ….വെറുതെ ഒരു രസം 😁…

പിന്നെ ശാരദാമ്മ വന്നപ്പോൾ അവൾ അവരെ ചുറ്റി പറ്റി അടുക്കളയിൽ തന്നെ നിന്നു …..ഉള്ളിയുടെ തൊലി കളയുക ,തേങ്ങ തിരുമ്മുക ,അതീന്നു കൈ ഇട്ട് കുറച്ചു വാരി തിന്നുക തുടങ്ങിയ ചെറിയ ചെറിയ സഹായങ്ങളും ഉണ്ട് ..

ഏകദേശം ഒരു 10 മണിയൊക്കെ കഴിഞ്ഞപ്പോ അഞ്ജുവും ഗീതുവും കൂടി അവൾ പറഞ്ഞു കൊടുത്ത വഴിയേ ഗീതുന്റെ ആക്ടീവയിൽ  വിനയ്ടെ വീട്ടിലേക്ക് എത്തി …

എടി അഞ്ജു ,എന്നതാടി ഈ കാണുന്നെ കൊട്ടാരമോ 🙄🙄🙄🙄  …അപ്പൊ നമ്മടെ കൊച്ച് പഴയതിലും വലിയ സെറ്റപ്പിലാണ് …..അവളുടെ ഒരു യോഗം …

ടീ കൂറേ ,ഇത്  RV group of construction M.D വിനയ്  മേനോന്റെ  വീടാ …അപ്പൊ ഇതിൽ കുറഞ്ഞതായിട്ട് ഒന്നും പ്രതീക്ഷിക്കണ്ട …കണ്ണ് തള്ളി നിക്കാതെ ഇങ്ങോട്ട് വരാൻ നോക്ക് ….

അഞ്ജു വന്നു calling bell അമർത്തി ….

കുറച്ചു സമയത്തിന് ശേഷം വാതിൽ തുറക്കപ്പെട്ടു …മുൻപിലെ കാഴ്ച കണ്ടു  രണ്ടെണ്ണത്തിന്റെയും ബോധം പോയി …

കഴുത്തിൽ താലി മാലയും നെറുകയിൽ സിന്ദൂരവും അണിഞ്ഞു നമ്മുടെ വാസുകി അവരെ നോക്കി ചിരിച്ചു കൊണ്ടു നിക്കുന്നു ….

ഒന്നും മനസ്സിലാകാതെ രണ്ടുപേരും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും നോക്കി …ഗീതു അവളുടെ രണ്ടു കവിളിലും മാറി മാറി തട്ടി നോക്കി …അഞ്ജു അവളുടെ കൈയിൽ നല്ലതായി ഒന്നു നുള്ളി കാണുന്നത് സ്വപ്നമല്ല എന്ന് ഉറപ്പ് വരുത്തി 😇😇😇..

ടീ നീ ഞങ്ങടെ വാസുകി തന്നെ അല്ലേ ?ഗീതു വാസൂന്റെ അരികിലേക്ക് ഓടി ചെന്നു ചോദിച്ചു ….

അല്ല 😏😏😏😏

ങേ …അല്ലേ 🙄🙄….വാടി അഞ്ജു നമുക്ക് പോകാം …ഇത് നമ്മൾ ഉദേശിച്ച ആളല്ല …അവൾ തിരികെ നടക്കാൻ തുടങ്ങി ..

നിക്കടി അവിടെ 😠😠 വാസുകി അവർക്കു അരികിലേക്ക് ചെന്നു ….

രണ്ടും ഇങ്ങനെ അന്തം വിട്ട് നോക്കണ്ട …കാണുന്നത് ഒന്നും സ്വപ്നവുമല്ല …നിങ്ങൾ കേറി വാ ….അവൾ ചിരിച്ചു കൊണ്ടു അവരെ അകത്തേക്ക് ക്ഷണിച്ചു …

Recent Stories

The Author

66 Comments

  1. Haaai. ചെറിയൊരു പാർട്ട്‌ കൈയിൽ ഉണ്ട്… ഇന്ന് ഇടണോ… അതോ കുറെ കൂടി പേജ് കൂട്ടി ഒരു വൺ week കഴിഞ്ഞു ഇട്ടാൽ മതിയോ? ഇന്ന് വേണമെന്ന് ഉള്ളവർ ആരെങ്കിലും ഉണ്ടെങ്കിൽ ഒന്നു reply തന്നിരുന്നെങ്കിൽ നന്നായിരുന്നു…….

    1. ഞാൻ വായിക്കാം….😁😁

    2. ഞാനും വായിക്കും.ചെറിയ പാർട്ട് ആണേലും നല്ല ഫീൽ ഉണ്ട് വായിക്കാൻ…..പെട്ടന് വരുന്നത് കൊണ്ട് ലാഗില……

    3. തായോ.. എന്ത് ചോദ്യമാണ്😁

    4. കാലമാടൻ

      ഇപ്പോൾത്തന്നെ ഇട്ടോളൂ

  2. ❤️❤️❤️💟💟💟

  3. ഓ… വല്ലാത്ത ഒരു നിര്‍ത്തലായി പോയി… സരല്ലാ… ബാക്കി കുറച്ച് ദിവസത്തിന് ഉള്ളില്‍ അറിയുമല്ലോ…

    ഇത് വളരെ കുറച്ച് ആയി പോയിട്ടോ… വായിച്ച് ഒരു റീഥത്തിൽ എത്തിയപ്പോഴേക്കും തീര്‍ന്നു…

    അപ്പൊ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്‌ ആയി ♥️

    1. പോസ്റ്റിയിട്ടുണ്ടെ ❤️❤️❤️❤️❤️❤️❤️❤️

      ഇന്നും പേജ് കുറവാണു.. 🙏🙏

  4. തുമ്പി 🦋

    Vayikunnennenu munp.

    Oru roopa polm prathibakm illathey njngade santhishathinu vendi matram daily ezhthi aykunna ee manasunadalloo athinu adaoo njngade snehom kadapadum okkey… kadhayokke pinnedd.. but ningal edkna effort. I know how it feels..

    Edaik njan cheriyoru sambhom thatty kooty ittalo enn pratheekshicheya oru spoof arneda pashe sambhom enikkoru satisfaction kitathond dropout cheit… pashe ni daily idunnundallo.. ninte terakkintedaikk nii muthanu❤

    1. 🇮‌🇳‌🇹‌🇷‌🇴‌🇻‌🇪‌🇷‌🇹‌

      👏👏👏👏👏👏

    2. ഈ വാക്കുകൾക്ക് ഒരായിരം നന്ദി…. ഒരുപാട് സന്തോഷം ഉണ്ട് തുമ്പി…….

      സ്നേഹം ❤️❤️❤️❤️❤️❤️

  5. 🇮‌🇳‌🇹‌🇷‌🇴‌🇻‌🇪‌🇷‌🇹‌

    ഒരു വലിയ ആറ്റംബോംബ് നെഞ്ചത്തു വെച്ചു പൊട്ടിച്ചു…….
    അആഹാ നല്ല ഫീൽ😅😅😅😅😅

    പോയി ഒരു love story വായിക്കട്ടെ..
    ഇല്ലെങ്കിൽ ഉറക്കം വരൂല…

    എന്നിട്ട് ഇല്ലാത്ത കാമുകിയെ കുറിച്ച ഓർക്കണം…

    എന്നാലേ ഈ നീറ്റൽ മാറൂ…..

    (ടൈം എടുത്ത എഴുതിയാൽ മതിട്ടോ..)

    💗💗💗💗💗💗💗💗💗💗💗💗💗💗💗💗

    1. ഞാൻ വിചാരിച്ചു ഞാൻ മാത്രേ ഇങ്ങനെ ഒള്ളൂന്ന്… 😅

    2. നീറ്റൽ മാറിയോ ബ്രോ…….

      ❤️❤️❤️❤️❤️❤️❤️

  6. Samadanam poyi…. ❤️✌️

    1. സാരമില്ല നമുക്ക് seriyakkam

  7. സൂപ്പർ 🌹🌹🌹🌹

  8. ❤️❤️❤️❤️❤️❤️❤️❤️

  9. Ente ponnu achoocche……
    Apo innji muttan adikalude vasanthakaalam pratheekshikkamo…

    Onnum nokkanda manasil thonnana pole pedacho….

    Waiting with love🌹🌹
    💔💔💔

    1. ഉണ്ണിക്കുട്ടാ…… 😘😘😘😘😘😘😘

  10. ശിവ

    ഈ ഭാഗവും നന്നായിട്ടുണ്ട്…

    അവസാനം കൊണ്ടുപോയി നിർത്തിയത് ഒരു വല്ലാത്ത അവസ്ഥ ആയി പോയി, അടുത്ത ഭാഗം വരുന്ന വരെ ഇനി സമാദാനം കിട്ടില്ല.

    പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക, സമയം എടുത്തു എഴുതിക്കോളൂ,തിടുക്കപ്പെട്ട് ഡൈലി പോസ്റ്റ് ചെയ്യണം എന്നില്ല.

    അടുത്ത ഭാഗം പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക, കാത്തിരിക്കുന്നു.

    സ്നേഹത്തോടെ
    ZAYED ❤️

    1. സ്നേഹം ZAYED…….

      പേജ് കൂട്ടാൻ nokkatto❤️❤️❤️

  11. ❤️❤️❤️❤️❤️

  12. Twist twisteeyy ❤️

    1. ചെറുതായിട്ട് 🙏🙏🙏🙏🙏🙏

  13. എന്തിനൊക്കെയോ മുന്നോടിയായിട്ടുള്ള ഒരു കൊളുത്ത് ഇട്ടു വെച്ചു ലേ. കാത്തിരിക്കും
    ആരാധകൻ ❤️

    1. കുറച്ചു കാത്തിരിക്കേണ്ടി വരും….

      ആരാധകൻ 💕💕💕💕💕💕…. ഒരുപാട് സ്നേഹം ❤️❤️❤️❤️

      1. Athikam kaathirippikilla എന്ന് വിശ്വസിക്കുന്നു

  14. ഈ പാർട്ടും കിടുക്കി കേട്ടോ….പിന്നെ എന്റെ ഒരു അഭിപ്രായം ആണ് ഈ എഴുത്തുനിടയിൽ സ്മൈലി ഒഴിവാക്കികൂടെ തന്റെ എഴുത്തിലൂടെ തന്നെ താൻ എന്താണ് convey ചെയ്യാൻ ശ്രെമിക്കുന്നത്‌ എന്നു വായനക്കാർക്ക് മനസിലാവുന്നുണ്ട് അപ്പൊ ഈ സ്മൈലിയുടെ ആവിശ്യം ഉണ്ടോ..? ഇടക്ക് അത് കാണുമ്പോ ന്തോ പോലെ…… just ന്റെ ഒരു അഭിപ്രായം മാത്രം ആണുട്ടോ…ഇനിയിപ്പോ ങ്ങനെ സ്മൈലി ഇട്ടാലും ഞാൻ വായിക്കും….സ്നേഹം മാത്രം💖💖💖🤗🤗🤗🤗🤗🤗😁😁😁

    1. ഇനി മുതൽ സ്മൈലി എന്ന വേർഡ് പോലും മിണ്ടൂല 🤐🤐🤐🤐🤐🤐🤐🤐🤐…..

      നന്ദി dr……. സ്നേഹം 💕💕💕💕

      1. Njanum അത് പറയണം എന്ന vicharichatha. പക്ഷേ കഥയുടെ flowil അങ് മറന്ന് പോയി😄.

  15. കഥ തുടങ്ങുന്ന സമയത്ത് വിഷമം ഉണ്ടായിരുന്നു നായകൻ വയസ്സു കൂടി പോയി എന്ന് ഇപ്പോൾ കുറച്ച് മാറ്റം വന്നു എന്നാലും വിഷമം ഉണ്ട് അച്ഛന്റെ പ്രായമുള്ള ആൾക്ക് മോളെ പ്രായമുള്ള നായിക
    കഥ സൂപ്പർ🖤🖤

    1. നീലാംബരൻ

      താൻ വെറും മൈരൻ ആണോ? കോണത്തിലെ ഡയലോഗ്. നിന്നോട് ആരെങ്കിലും പറഞ്ഞോ മൈരേ കഥ വായിക്കണം എന്ന്. വായിച്ചിട്ട് പൂറ്റിലെ വർത്താനം പറയരുത്. ഒന്നും തോന്നല്ലേ തോന്നിയാൽ മൈരാ…..

      1. ആരും ഇതിന്റെ പേരിൽ problem ഉണ്ടാക്കരുത്…. ഞാൻ നിർത്തി പോയേക്കാം 🙏🙏🙏🙏

        1. ഇങ്ങൾ ഇത് എന്തുന്ന ഇതൊക്കെ സർവ സാധാരണം.. അത് മൈൻഡ് ചെയ്യണ്ട. നിങൾ ഇവിടെ vannath അത് പൂർത്തി ആകിയിട്ട മാത്രം പോവുക.. അല്ലാതെ നിർത്തി പോവുന്നത് നിങളുടെ കഥ കാത്ത് നിക്കുന്ന ഞങ്ങളോട് ചെയ്യുന്ന ദ്രോഹം ആണ്

          1. ഞാനും യോജിക്കുന്നു 😃

        2. കഥ നന്നായി പോകുന്നുണ്ട്. നിങ്ങൾ നിങ്ങളുടെ മനസ്സിലുള്ളതുപോലെ എഴുതണം. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകും. അത് കരുതി നിർത്തി പോകരുത്. വായനക്കാർക്ക് അവരവരുടെ അഭിപ്രായങ്ങൾ ഉണ്ടാകും. അതൊക്കെ സാധാരണമല്ലേ ? എനിക്കുമുണ്ട് |പേജുകൾ കുറഞ്ഞുപോയെന്ന് ” പക്ഷെ എല്ലാദിവസവും കഥ ഇടുന്ന നിങ്ങളോടു അതെങ്ങനെ പറയും. മറ്റുപലരും പത്തും പതിനഞ്ചും ദിവസങ്ങൾ കഴിഞ്ഞു പത്തോ ഇരുപതോ പേജുകൾ എഴുതുന്ന സ്ഥാനത്തു നിങ്ങൾ ഒരാഴച്ചകൊണ്ട് അതിലധികം പേജുകൾ വായിക്കാൻ ഇടുന്നുണ്ട്.

          അതുകൊണ്ട് ഇനിയും നല്ല കഥകൾ എഴുതുക.

        3. Njan last paranjath aarum kadeele kadha super aann but
          ആ കുണ്ടൻ നീലാംബര വീട്ടിൽ സംസാരിക്കുന്ന പോലെ എന്റെട്ത്ത് വന്നാൽ മൈ#@@

        4. നി൪ത്തരുത് കഥ സൂപ്പർ ആണ്
          ഇനി ഇങ്ങനെ ഒന്നു൦ ഉണ്ടാവൂല 😊
          കഥ ഇങ്ങനെ തന്നേ മുന്നോട്ട് പോകുമെന്ന് കരുതുന്നു സ്നേഹത്തോടെ BØSCØ

          1. നന്ദി ബ്രോ…. സ്നേഹം ❤️❤️❤️….

        5. Don’t stop this story bro pls
          Ragendu chachi paranjapole ithoke സർവ സാധാരണം but എനിക്കു ഇത് ആദ്യയയിട്ട അതു കൊണ്ടു എന്റെ കുറച്ചു horrible cmnt und മാപ്പ് തരു bro ഇല്ലെങ്കിൽ ഇവറ്റകൾ എന്നെ ഇങ്ങട് വരാൻ പറ്റാതവണ്ണം ആകും
          Mk, harshan, achu siva, dk, senapati ഇവറ്റകളുടെ കഥ വായിക്കാൻ ഉള്ളത അപ്പോൾ എല്ലാവരും എന്നോട് മാപ്പാക്കണ൦
          നീലാംബര മാമനോട് ഒന്നും തോന്നല്ലെ തോന്നിയ എനിക്കു ഇജജ് പറഞ്ഞ സാധനം ഇല്ലെ അതാണ് ഇനിയെങ്കിലും situation അനുസരിച്ചു cmnt ഇട് എന്റെ അപേക്ഷ ആയി കാണണ്ട ക്ഷമിക്
          നീലാംബരൻ അപ്പോൾ പറഞ്ഞ പോലെ ok

          1. @BOSCO….njan nirthunnilla.. apozhathe oru ithil parnjathanu…. ok

      2. എന്റെ ബ്രോ എങ്ങനെയൊക്കെ തെറി പറയല്ലേ? അയാൾ അയാളുടെ അഭിപ്രായം പറഞ്ഞതല്ലേ. ചില കമ്മ്യൂണിറ്റിയിൽ Age difference വളരെ കുറവാണ്. ചിലപ്പോ അതുകൊണ്ടായിരിക്കും. അഭിപ്രായസ്വാതന്ത്രം അയാൾക്കുമില്ലേ.

        എനിക്ക് കഥ വളരെ നന്നായിട്ടാണ് എനിക്ക് തോന്നിയത്.

      3. Hey gay neelambara
        Poo₹#@ mone
        Nirthi kala theri ivide kadha vaayickan aann varunnath allathe ninte konnathile theri kelckan alla kettoda panni bloody fool
        Appo sry kunda😄
        Ellarodum sry

    2. Ee comment kandappo otthiri santhosham thonni bro…………
      Ith vaayikkunna ezhutthukaran allenkil ezhutthukaarikkum santhosham aayittundavum ennu njan vicharikkunnu…..

      Ith evidem nadakkattha kaaryam onnum allallo…
      Real lifil inganoru situation nammal palayidatthhum kandittundavum….

      Valare kuranja idavelayil
      Aarum adhikam parayattha oru theme
      Ithra manoharam aayi avatharippikkan ezhutthukaranu saadhichu ennanu ente vishwasam

      Appo ee comment theerchayayum ayyale motivate cheyyum for sure
      Sneham💔

    3. പ്രണയരാജ

      @ Bosco… Achante prayam ennu ivide paranjittilla… Ente orma shariyanengile avale kale pathu vaysinu mugalile parayam undenna paranjath. Ippo avalkku 18 , 12 vayasu koottiya polum avane age 30 , inne 10 vayasum 15 vayasum different ullavar vivaham kazhikkunnu.. ammachimareyum konde olichodunna 18 karan mare ulla ee kalath.. ee dialogue adichu ezhuthu karane maduppikkan sramikkunnathinu thullyamaya comment aayane ithenikku thonniyath , athu kondu mathraman marupadi thannath.pranayathine kannilla , vayasulla ennokke nammal thanne parayum ennal anganoru kadha Vanna athile keri ithupole dialogue adikkunnathum moshamane. Bro njan kuttam paranjathayi thonnaruth… Chilappo than anganonnum udheshichu kanilla but athine inganoru mugam undenne thannode parayanam ennu thonni, vakkugal aane moorchayulla eatavum valiya aayudham , atheppoyum sookshichupayogikkan thanikkavatte ennu njan aagrahikkunnu

      1. Alla bro kadha thudagumbo vasuki parayunnille achante prayam ulla ആളെ എന്നു അതു കൊണ്ടു പറഞ്ഞതാണ് ഇനിയും ഇതിമൊൽ ആരും തൂങ്ങല്ലേ കഥ മുമ്പോട്ട് പോകട്ടെ

        1. Avar virunninu poitt thirike caril varunna oru seen und… ath thankal onnoode onnu vayikkan time undenkil vayikkanam. Athil njan kureyokke age ne pati paranjittund…. 19 and 38 ath thanneyanu njan udesicha prayam… avale apekshich ath kurach kooduthal ayi thonnam… adya bhagangil nayakanu orupad age feel cheyyunnathayi thonnam… ath vasuvinte kazhchappadiloodeyanu… avalude ishtakkedukal anu avale kondu oronnu parayikkunnath… swantham makante kamukiye avan thane achanu kalyanam kazhipichu kodukkunna oru story njan vayichitund… athil ayalude prayam 55 vayassinum mukalilanu… ithoke adyamayitulla oru theme anennu enikk thonnunila….

  16. കഥ തുടങ്ങുന്ന സമയത്ത് വിഷമം ഉണ്ടായിരുന്നു നായകൻ വയസ്സു കൂടി പോയി എന്ന് ഇപ്പോൾ കുറച്ച് മാറ്റം വന്നു എന്നാലും വിഷമം ഉണ്ട് അച്ഛന്റെ പ്രായമുള്ള ആൾക്ക് മോളെ പ്രായമുള്ള നായിക
    കഥ സൂപ്പർ🖤🖤

      1. Sorry എന്തിനാണ് മാഷേ??

        1. Bro ente comment kandu kadha nirtharuth praki kollum 😆😌ivatagal enne
          njan athil thanne paranjallo kadha full vayichappoyan kaaryam thale keriyath
          Ippo njan okey aann
          Athkond nirtharuth negative comments vannalum
          Ellarodum sryyyy
          Ini ighane oru karyam nadannittilla OK appo kadha continue cheyy
          Athyayittan njan itta cmnt theri kelkunne athukond onne theri vilichath karyakanda

  17. തൃശ്ശൂർക്കാരൻ 🖤

    ❤❤❤❤കാത്തിരിക്കുന്നു സഹോ

    1. സന്തോഷം സഹോ❤️❤️❤️

  18. അച്ചു ശിവ 🙄🙄🙄

    ഇങ്ങനെ ഒരു പാർട്ടിന്റെ ആവശ്യമുണ്ടായിരുന്നില്ല…ഇതിപ്പോ ബാക്കി എന്താണെന്ന് അറിയാത്തതുകൊണ്ട് ഭയങ്കര ടെൻഷൻ ആവുന്നു…വല്ലാത്ത ഒരു സ്ഥലത്ത് വച്ചാണ് നിർത്തിയത്.കഴിഞ്ഞ ഭാഗങ്ങളിൽ കമന്റ് ചെയ്തവർ പറഞ്ഞത് അവരെ പെട്ടെന്ന് ഒരുമിപ്പിക്കണം എന്നല്ലേ? നീ കേട്ടത് പെട്ടെന്നൊന്നും അവരെ തമ്മിൽ അടുപ്പിക്കരുത് എന്നാണോ.🤔🤔🤔

    ആ വിനയന് ബാക്കി കൂടി എന്താണെന്ന് കേട്ടിട്ട് ഇറങ്ങി പോയാൽ മതിയായിരുന്നില്ലേ…അതെങ്ങനാ നീയല്ലേ എഴുതുന്നത്…അവർ ചട്ടിയും കലവും പോലെ തട്ടിയും മുട്ടിയും ജീവിച്ചാൽ മതി എന്നാണല്ലോ നിന്റെ മനസ്സിൽ…സംഗതി അവർ തമ്മിൽ പെട്ടെന്ന് അടുത്താൽ വായനക്ക് പ്രത്യേകിച്ച് ഒരു ഫീലിംഗ് ഉണ്ടാവില്ല കഥ പെട്ടെന്ന് തീർന്നത് പോലെ ആവും എന്ന് എല്ലാം അറിയാം… എങ്കിലും അവർ തമ്മിൽ കലഹിക്കും പോഴും പിണങ്ങും പോഴും മനസ്സിൽ വല്ലാത്തൊരു വിങ്ങൽ ആണ്.😔😔😔 കാരണം ഈ കഥയെയും കഥാപാത്രങ്ങളെയും അത്രയധികം മനസ്സിൽ പ്രതിഷ്ടിച്ചതുകൊണ്ടാണ്.🙏🙏🙏

    ചില സ്ഥലങ്ങളിൽ കോമഡി ഉദ്ദേശിച്ച എഴുതിയതൊന്നും പേഴ്സണലി ഇഷ്ടപ്പെട്ടില്ല എന്നതൊഴിച്ച് വേറെ പ്രത്യേകിച്ച് ഒന്നും പറയാനില്ല…ഇതുപോലെ മനോഹരമായി തന്നെ അടുത്ത ഭാഗങ്ങളും എഴുതി തരണം…

    സ്നേഹം ♥️♥️♥️

    -മേനോങ്കുട്ടി

    1. ഞാൻ ചിലപ്പോൾ ഇവരെ തമ്മിൽ പിരിച്ചെന്നു വരും…. അപ്പോൾ ആരും എന്നെ തല്ലി കൊല്ലരുത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

      ഇഷ്ടപെടാഞ്ഞത് തുറന്നു പറഞ്ഞല്ലോ…. 😍😍😍

      ഇനിയും അങ്ങോട്ട് ഇതേ പോലെ നന്നാക്കാൻ പറ്റുമോ എന്ന് പറയാൻ പറ്റൂല… ചിലപ്പോൾ നിങ്ങളെന്നെ ഓടിക്കാൻ സാധ്യത ഇല്ലാതില്ല…

      മേനോങ്കുട്ടി ഒരുപാട് സ്നേഹം 💕💕💕💕💕💕💕

  19. നന്നായി ബ്രോ.. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് ❤️

    1. Ragendu❤️❤️❤️❤️❤️

  20. Next Appol verum da.

    1. ഉടനെ ഇല്ല

  21. ♨♨ അർജുനൻ പിള്ള ♨♨

    💕💕

    1. ♥️♥️♥️♥️

    1. ❤️❤️❤️

  22. മാലാഖയെ പ്രണയിച്ച ജിന്ന്

    First

    1. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com