അണവ് -3 [മാലാഖയെ പ്രണയിച്ച ജിന്ന്] 79

Views : 11177

 

 

” എന്നിട്ട്…

 

 

” എന്നിട്ടെന്താ…

 

 

” അവളെ കണ്ടപ്പോ നീ തന്നാലേ വീണതാണോ…. 🤦‍♀️

 

 

” അല്ല, ചിന്നു പെട്ടന്ന് മുമ്പിലേക്ക് വന്നപ്പോൾ ഞാൻ ചെയുതായി ഒന്ന് പേടിച്ചു….

 

 

ഹഹഹ…. ഹാ… ഹി…

നാറികൾ, രണ്ടും  കിണിക്കുന്നത് കണ്ടില്ലേ…
ചിരിക്കാൻ മാത്രം ഞാൻ ഒന്നും പറഞ്ഞില്ലാലോ…

 

 

” ഡാ കുരുപ്പുകളെ… എന്തിനാടാ ചിരിക്കൂന്നേ..

 

 

 

” പിന്നെ, സ്നേഹിക്കുന്ന പെണ്ണിനെ കണ്ട് സൈക്കിളിൽ നിന്ന് വീണെന്ന് പറഞ്ഞാൽ… ആരായാലും ചിരിക്കുലെ….ഹി.. ഹു… ഹി… ഹാ…

 

 

 

ഇവന്മാർക്ക് അറിയാം എനിക്ക് ചിന്നുനെ ഇഷ്ടമാണെന്ന കാര്യം. ഞങ്ങൾക്കിടയിൽ യാതൊരു മറയും ഇല്ല. എല്ലാ കാര്യവും ഞങ്ങൾ പരസ്പരം തുറന്നുപറയാറുണ്ട്.

 

 

അല്ലെങ്കിലും സൗഹൃദങ്ങൾക്കിടയിൽ അങ്ങനെ ആണല്ലോ.സ്വന്തം മാതാപിതാക്കൾക്ക് പോലും അറിയാത്ത പല കാര്യങ്ങളും നമ്മൾ പങ്കുവെക്കുന്നത് ഈ സൗഹൃദങ്ങൾക്കിടയിലാണ്. വിഷമവും, സന്തോഷവും  അങ്ങനെ…..

 

 

 

“നിർത്തെടാ…..

 

 

” ഹാ കിച്ചു… നിന്നെ ഉണ്ണിയേട്ടൻ അന്വേഷിച്ചിക്ക്… എന്തോ ലൈബ്രറി ബുക്‌സൊ മറ്റൊ എടുക്കാൻ നിന്നോട് ചെല്ലാൻ പറഞ്ഞിക്ക്….

 

 

സംഗീത്തിന്റെ ഏട്ടൻ ആണ് ഉണ്ണിയേട്ടൻ. ഞാൻ മുമ്പ് പറഞ്ഞില്ലയോ….

 

 

” ഹാ ഞാൻ വരാം എന്ന് പറഞ്ഞേക്ക്.

Recent Stories

The Author

മാലാഖയെ പ്രണയിച്ച ജിന്ന്

12 Comments

  1. Vaayichila… vaayichittu abhiprayam paryam bro

  2. Nice kadha bro valya twist onnum koduthu vedakkakkaruthae. Engane thannae poyal mathi

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ❤❤❤❤

  3. നിധീഷ്

    ❤❤❤

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      😍😍😍

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      Thank you സാഹോ.. 🥰🥰🥰😍

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      സന്തോഷം സാഹോ…

  4. 🖤🖤🖤

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      🥰🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com