അണവ് [മാലാഖയെ പ്രണയിച്ച ജിന്ന്] 82

Views : 8826

അണവ്

Author :മാലാഖയെ പ്രണയിച്ച ജിന്ന്

 
: മോനെ സ്ഥലം എത്താറായി

ഡ്രൈവർ തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ മയക്കത്തിൽ നിന്നുണർന്നത്.  വാച്ചിൽ സമയം നോക്കിയപ്പോൾ 6.15am .സൂര്യൻ എഴുന്നേൽക്കുന്നതേ ഉള്ളു.കാർ വിൻഡോ താത്തിയപ്പോൾ തന്നെ തണുപ്പ് അരിച്ചു കയറി.

:ചേട്ടാ, തട്ടുകടയോ മറ്റോ കണ്ടാൽ ഒന്ന് സൈഡ് ആക്കണേ.
ഓരോ ചായ കുടിക്കാം

ഞാൻ ഡ്രൈവറോട് പറഞ്ഞു

:ഓഹ്!, അതിനെന്താ

വഴിയോരത്തു കണ്ട ഒരു തട്ടുകടയുടെ അടുത്ത് തന്നെ വണ്ടി സൈഡ് ആക്കി. ഞാൻ ഇറങ്ങി കൂടെ ഡ്രൈവറെയും വിളിച്ചു.

അതികം തിരക്കില്ലാത്ത ഒരു നല്ല കട. കൂടുതലും യാത്രക്കാർ തന്നെ ആണെന്ന് തോനുന്നു. ആകാശത്തിൽ ചുവപ്പിന്റെ രാശി പടർന്നു വരുന്നു. അങ്ങ് മലകൾക്കിടയിലൂടെ സൂര്യൻ തലപൊക്കുന്നത് കാണാൻ തന്നെ ഒരു കുളിരാ.

:ചേട്ടാ രണ്ട് സുലൈമാൻ 😄
ഞാൻ ചോദിച്ചത് മനസ്സിലായിട്ടില്ല എന്ന് തോനുന്നു ആ കടയിലെ ചേട്ടൻ എന്നെ ഒരു നോട്ടം. കൂടെ ഒരു പറയലും…

:എന്താ മോനെ, സുലൈമാനെ ആണോ കുട്ടി ചോദിച്ചേ. 🤔
ഇത് കേട്ടപ്പോൾ തന്നെ ഉണ്ണിയേട്ടൻ വാ പൊത്തി ചിരിച്ചു 🤭.എന്റെ തലക്ക് ഒരു അടികിട്ടിയത് പോലെ ✨️

 

ഉണ്ണിയേട്ടൻ, മനസ്സിലായില്ലേ… നമ്മുടെ ഡ്രൈവർ ചേട്ടനാണ് ഉണ്ണിയേട്ടൻ. മുഴുവൻ പേര് ഉണ്ണി മുകുന്ദൻ 😜.
ആൾ നമ്മുടെ നാട്ടുകാരൻ തന്നെയാണ് കേട്ടോ… കൂടാതെ നമ്മുടെ ചങ്കിന്റെ ഏട്ടനും 😂. അതൊക്കെ പിന്നെ പറയാം.

:മോനെ കിച്ചു

:ഹാ ഉണ്ണിയേട്ടാ…

: എന്തുവാടെ 🙄

: അത്… ആ ഒരു ഇതിൽ അങ്ങ് വന്നതാ…

 

ചേട്ടാ രണ്ട് കട്ടനും ഈരണ്ട് വടയും.

 

. ഇപ്പോൾ തരാം…

Recent Stories

The Author

മാലാഖയെ പ്രണയിച്ച ജിന്ന്

23 Comments

  1. നിധീഷ്

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      🥰🥰🥰

  2. തൃശ്ശൂർക്കാരൻ 🖤

    ❤❤❤❤🖤😇

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      🤩🤩🤩🤩

  3. മാലാഖയെ പ്രണയിച്ച ജിന്ന്

    😍😍😍

  4. തുടക്കം കൊള്ളാം ബ്രോ .. ഇമോജി കഴിവതും ഒഴിവാക്കുക.. ബാക്കി ഒക്കെ നല്ല തുടക്കം..
    സ്നേഹത്തോടെ❤️

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      വിലയേറിയ അഭിപ്രായത്തിനു നന്ദി.
      ഇമോജി,അത് എഴുതുമ്പോൾ അറിയാതെ കുടുങ്ങുന്നതാ…..

      കഴിവതും ഞാൻ ഇമോജി ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ട്… എന്നാലും കുടുങ്ങും 🤣

      എന്റെ ടൈപ്പിംഗ്‌ അങ്ങനെ ശീലിച്ചു പോയി

      ഇനി വരുന്ന ഭാഗങ്ങളിൽ ഉണ്ടാവില്ലെന്ന് ഉറപ്പ് തരാം….

  5. തുടക്കം കലക്കി മാൻ… അവൻ്റെ സങ്കടങ്ങൾക്ക് കാരണം എന്താണ് എന്ന് അറിയാൻ കാത്തിരിക്കുന്നു…..

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      നന്ദി സാഹോ….

      അവന്റെ സങ്കടങ്ങൾ എന്തായാലും ഞാൻ എത്തിക്കാം… പെട്ടന്ന് തന്നെ 🤩🤩🤩

  6. ❤️❤️❤️ വൈകരുത് അധികം

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ഇല്ല….
      ഉടനെ നൽകാം 🥰🥰🥰

  7. അശ്വിനികുമാരൻ

    😻 👌👌👌

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      സാഹോ… 🤩🤩🤩

  8. ♥️♥️♥️

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      തിരിച്ചും സ്നേഹം മാത്രം… 😍😍😍

  9. സുജീഷ് ശിവരാമൻ

    തുടക്കം നന്നായിട്ടുണ്ട്… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… 🙏🙏🙏♥️♥️

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ഞാൻ പെട്ടെന്ന് നൽകാൻ ശ്രമിക്കാം…

  10. ✍️✍️💯

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      😍😍😍

  11. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    1st

    1. Ellathilum inhanne 1st 😒😌

      1. ആളില്ലാത്ത ഗോൾ പോസ്റ്റിൽ അടിക്കുന്നതിൽ അവൻ പണ്ടെ മിടുക്കനാ😂

    2. മാലാഖയെ പ്രണയിച്ച ജിന്ന്

      🔥🔥🔥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com