ഒന്നും ഉരിയാടാതെ [നൗഫു] 4368

അന്നൊരു വെള്ളിയാഴ്ച ദിവസം എന്റെ ജീവിതത്തിൽ ഏറ്റവും സന്തോഷം നിറഞ്ഞു നിന്ന ദിവസം… സ്വന്തമായി ഒരുപാട് ജോലി ചെയ്തിട്ടുണ്ടെകിലും ആദ്യമായി ഒരു കടയുടെ ഓണർ ആകുവാനുള്ള അവസരം..

ചെയ്യുന്ന ജോലി അറക്കൽ ആയിരുന്നു… കോഴി അറക്കലെ.. അത് തന്നെ… കോഴി കട… നാട്ടിൽ നിന്നും കുറച്ചു ദൂരെ എന്റെ ഉപ്പയുടെ നാട്ടിൽ ഞാൻ ഒരു പുതിയ കട തുടങ്ങി…

ആദ്യ ദിവസത്തിലേക് തന്നെ ഉമ്മയുടെ ആങ്ങളയുടെ മകളുടെ കല്യാണത്തിന്റെ വലിയ ഒരു ഓർഡർ കിട്ടിയിരുന്നു… പിറ്റേന്ന് രാത്രിയിൽ അതിന്റെ പണിയിൽ കല്യാണത്തിന് കൂടാതെ തന്നെ ഞാനും എന്റെ സഹായികളും വളരെ വേഗത്തിൽ ചെയ്തു തുടങ്ങി…

കൂട്ടുകാർ എന്ന് പറഞ്ഞാൽ അവർ രണ്ട് പേരും എന്റെ പാർട്ണർസ് ആണ് ഈ പുതിയ ബിസിനസ്സിൽ.. ആഷിക്കും, മനാഫും..

എന്റെ കുടുംബം, ഉപ്പ. ഉമ്മ, രണ്ട് ഇക്കാക്കമർ,… ഇക്കാക്മാർ രണ്ടാളും വിവാഹം കഴിഞ്ഞു വല്ലപ്പോഴും വീട്ടിലേക് വരുന്ന അഥിതികൾ മാത്രമാണിന്ന്… ഇരട്ടകളായ അവർ രണ്ട് പേരും ദുബായിൽ സ്വന്തമായി ബിസിനസ് ചെയ്യുന്നു..

ഇക്കാക്ക്മാർ എന്റെ പതിനഞ്ചു വയസിന് മൂത്തതാണ്.. അവർ രണ്ട് പേരും ഒരിക്കൽ പോലും എന്നെ സ്വന്തം അനിയനായി കണ്ടിട്ടില്ല.. അവരുടെ പതിനഞ്ചാമത്തെ വയസ്സിൽ പിറന്ന അനിയൻ അവർക്ക് അപമാനം ഉണ്ടാക്കാൻ വന്നവനാണ് എന്നാണിപ്പോഴും അവരുടെ വിചാരം..

വിവാഹത്തിന് മുമ്പ് തന്നെ അവർ തറവാട്ടിൽ നിന്നും കുറച്ചു അകലെയായി ഒരു തൊടിയിൽ അവരുടെ സമ്പാദ്യം കൊണ്ട് വലിയ രണ്ട് മണിമാളിക കെട്ടി പൊക്കിയിരുന്നു..

Updated: April 16, 2021 — 6:27 am

25 Comments

  1. രാവണസുരൻ(Rahul)

    ????

  2. ?സിംഹരാജൻ

    ❤️?❤️?

  3. ❤️❤️❤️❤️????

  4. തുടക്കം കൊള്ളാട്ടോ നൗഫുക്ക???

  5. Starting… super ?

  6. Nalla ozhukkulla katha
    Nalla rasamund noufuve

    1. ഹർഷാപ്പി ഇന്ന് തുടങ്ങി അല്ലെ… സമയം പോലെ വായിച്ചാൽ മതി…

    2. അപരാജിതൻ അടുത്ത part epola

  7. ♨♨ അർജുനൻ പിള്ള ♨♨

    വായിച്ചു തുടങ്ങി ?. തുടക്കം കൊള്ളാം ???

  8. ?‌?‌?‌?‌?‌?‌?‌?‌?‌

    വായിച്ചു..

    ഇനി അടുത്തത്

  9. യാദവന്‍

    അടിച്ചു പോളി ?

  10. ചെമ്പരത്തി

    നൗഫുക്കാ ഇങ്ങളും പ്രവാസിക്ക് പഠിക്കുവാണോ ??????
    തുടക്കം വളരെ നന്നായിട്ടുണ്ട് ട്ടോ…. ???????❤❤❤❤❤❤❤❤❤❤❤❤❤ബാക്കി ഭാഗങ്ങൾക്ക് വെയ്റ്റിംഗ്…. സ്നേഹപൂർവ്വം ???

  11. നന്നായിട്ടുണ്ട് മാഷേ.. നല്ല തുടക്കം…. പകുതിക്ക് ഇട്ടിട്ട് പോകരുത്ട്ടോ

  12. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    adipoli ayittund … kollam ❤
    bakki enn thanne varulle vayichitt parayam ketto nofukka ????

  13. *വിനോദ്കുമാർ G*❤

    ❤?

  14. Nice ❤️❤️

  15. Macha adipoli aayeend onnum nokanda thakartho….✌✌✌✌

  16. മല്ലു റീഡർ

    ❤️❤️❤️

  17. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    hooi 2nd

  18. തൃശ്ശൂർക്കാരൻ ?

    ?

    1. തൃശ്ശൂർക്കാരൻ ?

      ബാക്കി എപ്പോ വരും ?❤❤❤❤

      1. ♨♨ അർജുനൻ പിള്ള ♨♨

        നോക്കി ഇരുന്നോ നാളെ തന്നെ കിട്ടും ?

        1. Up കമിങ്ങിൽ പോയി നോക്കടാ തെണ്ടി പിള്ളേ ???

          രണ്ട് ഭാഗം കുത്തികെട്ടിയിട്ടുണ്ട് ?

Comments are closed.