അണവ് -3 [മാലാഖയെ പ്രണയിച്ച ജിന്ന്] 79

Views : 11177

 

 

” പോന്നമോനെ കിച്ചു… നീ എന്തിനാ അത് ഇവിടെ പറയുന്നേ….

 

സംഭവം ഞാൻ പിന്നെ പറഞ്ഞു തരാം. ആരാണ് വിഷ്ണുവെന്നും എന്തിനാണ് അവൻ കൊതുകിനെ തല്ലിയതെന്നും.
ആ സംഭവമാണ്… ഒരു വലിയ സംഭവം.. 😈

 

 

 

അതിന് ശേഷം ഇവനെ തളർത്താൻ ഞാൻ അത് ഇടയ്കിടയ്ക്ക് ഓര്മിപ്പിക്കും. ചെക്കന് അത് കേൾക്കുമ്പോൾ തന്നെ വല്യ നാണക്കേടാ…. അതാണല്ലോ അന്ന് നടന്നെ…

 

 

 

” അല്ല, നിനക്ക് എന്നോടൊന്നും ഒരു സ്നേഹവും ഇല്ലാലോ…. 😔. അതല്ലേ നീ അങ്ങനെ പറഞ്ഞെ…. “ഇതും പറഞ്ഞു ഞാൻ ഒന്ന് ഇടംകണ്ണിട്ട്  ഓനെ നോക്കി…
സംഭവം ഏറ്റു…

 

 

” ഡാ, അത് ഞാൻ വെറുതെ… തമാശയ്ക്ക്
… വിട്ട് കളയടാ….

 

 

 

” വിട്ടുകള… വിട്ടുകള എന്ന് പറയാൻ എളുപ്പമാ….

” വിട്ടുകളയണം മൈ *&#*😈

സംഗീത് ആണ്. ഈ  പഹയൻ ഇവിടെ ഉണ്ടാർന്നോ…🙄. എന്നാണാവോ ഇവനൊക്കെ നന്നാവുക.

 

 

 

” മച്ചാൻസ്… കം ഓൺ.. വാ കളിക്കാം.

കളി തുടങ്ങി, വെറുംകളി അല്ല. ഫുട്‌ബോൾ…..
സംഭവം ചങ്കും കരളും ആണെങ്കിലും എതിർടീമിൽ ആരുണ്ടെങ്കിലും അവരൊക്കെ നമുക്ക് ശത്രുക്കൾ തന്നെയാണ്. കൊണ്ടും…. കൊടുത്തും…. കുതിച്ചും….. തടഞ്ഞും…. മുന്നേറി കളി പുരോഗമിച്ചു കൊണ്ടിരുന്നു.

” ഡാ ഇങ്ങോട്ട്….
” വിങ് മാറ്റ്….
” അടിയെടാ…
” ബ്ലോക്ക്‌ ചെയ്…

Recent Stories

The Author

മാലാഖയെ പ്രണയിച്ച ജിന്ന്

12 Comments

  1. Vaayichila… vaayichittu abhiprayam paryam bro

  2. Nice kadha bro valya twist onnum koduthu vedakkakkaruthae. Engane thannae poyal mathi

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ❤❤❤❤

  3. നിധീഷ്

    ❤❤❤

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      😍😍😍

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      Thank you സാഹോ.. 🥰🥰🥰😍

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      സന്തോഷം സാഹോ…

  4. 🖤🖤🖤

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      🥰🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com