കറുത്ത ഇരുൾ -2 [മാലാഖയെ പ്രണയിച്ച ജിന്ന്] 202

Views : 5019


കറുത്ത ഇരുൾ 2

Author : മാലാഖയെ പ്രണയിച്ച ജിന്ന്

 
കാർ വീടിന്റെ ഗെയ്റ്റും കടന്ന് പോർച്ചിലേക്ക് കേറ്റി നിർത്തി. എല്ലാവരും ഇറങ്ങി കൂടെ ഞാനും…

“ഡാ…. 😡

വീടിന്റെ പടി ചവിട്ടിയില്ല, അതിനു മുൻപേ  കാത് പൊട്ടുന്ന അലറൽ കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയേ….
അച്ഛനാണ്.

” എങ്ങോട്ടാ കയറി പോകുന്നെ…
ഇവനെ കൂടെ കൂട്ടിയപ്പോൾ തന്നെ ഞാൻ കരുതിയതാ എന്തെങ്കിലും മോശം നടക്കുമെന്ന്, നാശം…. ഞങ്ങൾക്ക് ദ്രോഹം ചെയ്യുന്നത് പോരാഞ്ഞിട്ടാണോ മറ്റുള്ളവർക്കും ചെയ്യുന്നേ…

” ദാസേട്ടാ….

” മിണ്ടരുത്…. ഞാൻ പറഞ്ഞതല്ലേ ഇവനെ കൂട്ടണ്ട എന്ന്… അപ്പോൾ ഓളെ ഒരു പുത്രസ്നേഹം. ഇപ്പോൾ കണ്ടല്ലോ എന്താ നടന്നതെന്ന്…….. ഇനി മേലാൽ ഇവനെ കൂടെ കൂട്ടണം എന്ന് പറഞ്ഞാൽ….

ഇതും പറഞ്ഞു എന്നെ കത്തുന്ന ഒരു നോട്ടവും നോക്കി അച്ഛനും പിറകെ ഏട്ടനും അനിയത്തിയും വീട്ടിനകത്തേക്ക് കയറിപ്പോയി. അമ്മ എന്നെ സങ്കടത്തോടെ   നോക്കി  കണ്ണീർ പൊഴിച്ചു.

” ജാനകി, ഒന്നിങ് വന്നേ….

അച്ഛന്റെ വിളിയിൽ അമ്മയും വീട്ടിനകത്തേക്ക് പോയി.

അന്നാണ് ഞാൻ അവസാനമായ് വീട്ടുകാരോട്  കൂടെ പുറത്തേക്ക് പോയത്.

________________________

മണിക്കുട്ടാ….. മണിക്കുട്ടാ….

ആരുടെയോ ശബ്ദം കേട്ടാണ് ചായ്‌പ്പിൽ ഉറങ്ങിപ്പോയ ഞാൻ ഉണരുന്നത്. നോക്കിയപ്പോൾ അമ്മയായിരുന്നു.
ഉറക്കച്ചടവോടെ ഞാൻ എഴുന്നേറ്റു.

“എന്താ അമ്മേ… ഞാൻ ഇവിടെ ഉണ്ട്

“എത്ര നേരമായി മണിക്കുട്ടാ അമ്മ നിന്നെ വിളിക്കുന്നെ

“ഞാൻ ഉറങ്ങിപ്പോയി, വൈകുന്നേരം ആയോ,അവര് പോയോ അമ്മേ…

“ആര്….?

“നന്ദുവിന്റെ കൂട്ടുകാർ വന്നിട്ടുണ്ടായിരുന്നു. അവര് പോയോ…?

“ഞാൻ കണ്ടില്ല. ഇപ്പോൾ വന്നതേ ഉള്ളു. അവര് ഞാൻ വരുന്നതിന് മുമ്പ് തന്നെ പോയിട്ടുണ്ടാവണം.

“അമ്മ എന്തിനാ വിളിച്ചേ….?

” നിന്നെ കാണാത്തത് കൊണ്ട് വിളിച്ചതാ… പുറത്ത് പോകാൻ നിനക്ക് കൂട്ടൊന്നുമില്ലല്ലോ….

അമ്മ തമാശയ്ക്ക് പറഞ്ഞതാണെങ്കിലും അത് കൊണ്ടത് എന്റെ നെഞ്ചിലാ… ആര് എന്നെ പറഞ്ഞാലും എനിക്ക് ഒന്നും ഇല്ല. പക്ഷെ അമ്മ കൂടെ പറഞ്ഞാൽ എനിക്ക് സഹിക്കാൻ പറ്റില്ല.

Recent Stories

The Author

മാലാഖയെ പ്രണയിച്ച ജിന്ന്

37 Comments

  1. ഇന്ദുചൂഢൻ

    ഇത് നിർത്തിയോ

  2. Bro next part ????

  3. ഇന്ദുചൂഢൻ

    എന്തായി ബ്രൊ നെക്സ്റ്റ് പാർട്ട്‌

  4. ഇന്ദുചൂഢൻ

    👌👌👌

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ❤❤❤

  5. What a feel waiting for next part

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      Thank you saaho 😍😍😍

      അടുത്ത part മിക്കവാറും നാളെ തരും

      1. Iniyum vannillallo

    2. Next part ennu varum bro

  6. അടുത്ത ഭാഗം എന്തായി bro എന്ന് വരും

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ഞാൻ കുറച്ചു പാർട്ടുകൾ എഴുതിയതായിരുന്നു.
      അത് എങ്ങനെയോ മിസ്സായി….
      വീണ്ടും സമയം കിട്ടുമ്പോൾ എഴുതുന്നുണ്ട്..

      ഉടനെ തരാം

      1. ഒന്ന് വയോ

  7. കൊള്ളാം ബ്രോ continue

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      നന്ദി സാഹോ….

  8. D€ADL¥ CAPTAIN

    Mwuthe poli

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      സന്തോഷം ❤❤❤

  9. Navaneeth Krishna (NK)

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      🥰🥰🥰🥰🥰

  10. Muthe poli sadanam tto istayi aduthathine waiting

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      സ്നേഹം മാത്രം….
      നെക്സ്റ്റ് part പെട്ടെന്ന് തരാം

  11. കൊള്ളാം ബ്രോ തുടരുക oll the best

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      Thank you 🥰🥰🥰🥰

  12. ❤️❤️❤️❤️❤️❤️❤️❤️
    Waiting for next part…

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      🥰🥰🥰

  13. മാലാഖയെ പ്രണയിച്ച ജിന്ന്

    😍😍😍😍

  14. സൂര്യൻ

    പേജ് കൂട്ടിയ കോളളാരുന്നു.

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      പരമാവധി കൂട്ടാൻ നോക്കുന്നുണ്ട്. 🥰🥰🥰

  15. Bro parts on speed akavo

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ശ്രമിക്കാം… 🥰🥰

  16. ,, ടെൻഷൻ ആക്കല്ലേ പെട്ടന്ന് താ

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ഞാൻ full part എഴുതിയതായിരുന്നു. ബട്ട്‌, അത് എന്റെ കയ്യിൽ നിന്ന് പോയ്‌ 😔.

      രണ്ടാമത് എഴുതുന്നതിൽ ചെറിയ ഒരു മടുപ്പ്.
      എന്തായാലും പെട്ടെന്ന് ഞാൻ നൽകാൻ ശ്രമിക്കാം….

      ഫസ്റ്റ് സ്റ്റോറി തന്നെ ഇങ്ങനെ ആയതിൽ ബല്ലാത്ത സങ്കടം ഇണ്ട്..

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      😍😍😍😍

  17. ❤️❤️❤️

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      💞💞💞

  18. നിധീഷ്

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      🥰🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com