അണവ് -3 [മാലാഖയെ പ്രണയിച്ച ജിന്ന്] 79

Views : 11177

പച്ചിലമരുന്നുകളും ഔഷധ സസ്യങ്ങളും ധാരാളം ഞങ്ങളുടെ നാട്ടിൽ ഉണ്ട്. കളിക്കിടയിൽ വല്ല മുറിവ് പറ്റിയാൽ പൊതുവെ ഞങ്ങൾ ഇലകൾ പറിച്ചു ചതച്ചു അത് മുറിവിൽ വെക്കാറാണ്  പതിവ് .  വേഗം തന്നെ മുറിവ് മൂടുകയും ചെയ്യും.

 

 

 

” ന്നാ… ഇത് വെച്ചോ….
പോയ വേഗത്തിൽ തന്നെ കൊതുക് തിരിച്ചെത്തി. കയ്യിൽ കുറച്ചു ഇലകളും ഉണ്ട്.

 

 

പിന്നെ, കല്ലിൽ കുത്തി ചതച്ചു അതിന്റെ നീര് എടുത്ത് മുറിവിൽ വെച്ചുപിടിപ്പിച്ചു.

“ശ്….
ചെറിയ ഒരു എരിവ് ഉണ്ട്. നീര് തൊട്ടപ്പോൾ തന്നെ എന്റെ കണ്ണീന്ന് പൊന്നീച്ച പാറി.

 

 

” നീ എങ്ങനെയാ വീണത്….

 

 

 

” സൈക്കിളിൽ നിന്ന്…

 

 

 

” ഇവനെ… 😠 അതല്ലടാ പൊട്ടാ… നീയെന്താ ആകാശം നോക്കിയാണോ സൈക്കിൾ ചവിട്ടിയെ..

 

 

 

” അത്…

ഞാൻ ഒന്ന് പരുങ്ങിയത് കണ്ടാണെന്ന് തോനുന്നു…

 

 

“അത്…?
എന്റെ ഭാവം കണ്ടിട്ടാണെന്ന് തോനുന്നു ഒരു പിരികം പൊക്കിയാണ് സംഗീത്തിന്റെ ചോദ്യം.

 

 

” അത് വരുന്ന വഴിക്ക്…. ഞാൻ….. ചിന്നുനെ കണ്ടു…

Recent Stories

The Author

മാലാഖയെ പ്രണയിച്ച ജിന്ന്

12 Comments

  1. Vaayichila… vaayichittu abhiprayam paryam bro

  2. Nice kadha bro valya twist onnum koduthu vedakkakkaruthae. Engane thannae poyal mathi

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ❤❤❤❤

  3. നിധീഷ്

    ❤❤❤

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      😍😍😍

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      Thank you സാഹോ.. 🥰🥰🥰😍

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      സന്തോഷം സാഹോ…

  4. 🖤🖤🖤

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      🥰🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com