എനിക്കായ് അവസാന ഭാഗം ❤❤❤ [നൗഫു] 3663

ആ മണ്ണിലേക്ക് ചവിട്ടി കയറുമ്പോൾ തന്നെ പതിയെ എന്റെ പെണ്ണിന്റെ ഉറക്കത്തിന് ഒരു ഭംഗവും വരുത്താതെ ചെരിപ് ഊരി വെച്ച് അവളുടെ തലയുടെ ഭാഗത്ത്‌ ഞാൻ പോയിരിക്കും…

 

“ആഷി, സുഖമാണോ നിനക്ക്..”

 

കൂടെ വരുവാൻ കൊതിക്കാത്ത രാത്രികൾ ഇല്ല പെണ്ണെ.. പക്ഷെ കൂട്ടി കൊണ്ട് പോകാൻ നി എന്തെ എന്റെ അരികിലേക് അണയാതെ ഇരിക്കുന്നത്…

 

അവിടെ അവളുടെ ഓർമ്മക്കായ് ഞാൻ ഒരു ചെടി നട്ടു, ഇനിയും മരിക്കാത്ത അവളുടെ ഓർമയിൽ ഓരോ വെക്കേഷന് ഞാൻ അവിടേക്കു എത്തുമ്പോഴും അതിൽ പൂവ് പൂത്തു നിൽക്കാറുണ്ട്… എനിക്കുള്ള അവളുടെ സമ്മാനം പോലെ..

 

എന്റെ കാലടി കളുടെ ശബ്ദം അവളെ തേടി വരുന്ന ദിവസത്തിനായ് എന്റെ പെണ്ണ് ഈ മണ്ണിനു അടിയിൽ കണ്ണ് തുറന്ന് തന്നെ ഇരിക്കുന്നുണ്ടാവും…

 

ഒരു പെണ്ണിന് സ്വർഗം ലഭിക്കാൻ വളരെ പെട്ടന്ന് സാധിക്കും.. കാരണം റസൂൽ പറഞ്ഞിട്ടുണ്ട്…

 

“ഭർത്താവിന്റെ തൃപ്തിയിൽ മരണപെട്ട ഇണ സ്വർഗതിലാണ് ”

http://imgur.com/gallery/CO5nzIa

അവസാനിച്ചു…

 

Nb : മരണപെട്ടു അത് സത്യമാണ്.. ആഷിയെ ഞാനും മറക്കാൻ ശ്രമിക്കുന്നു..

പക്ഷെ അത് ഒരിക്കലും എനിക്ക് കഴിയില്ല ❤❤❤

ഒരിക്കലും മരിക്കാത്ത ഓർമയാലേ നൗഫു ❤❤❤

 

 

 

 

 

 

 

 

Updated: September 27, 2021 — 6:38 pm

45 Comments

  1. Ikkkaa enneee sheriikumm karayippichattoo.. Entee life il nadannaa oru incident ayyiii oru samyaaam thooniii ?? ….. Enikk story istam pettaattoo… ❤… Enthaanuu ariiyillaaa ikkkaa entee samgaadaam mathraaam marunilllaaaa….

    1. ഇഷ്ടം അജു… ❤❤❤

  2. ഹീറോ ഷമ്മി

    ഇക്കാ…. എന്നേം കരയിച്ചല്ലോ ????

    1. സാരമില്ലടാ നമുക്ക് അടുത്ത കഥ പിടിക്കാം ???

  3. അപരിചിതൻ

    നൗഫു..

    അവസാനം ഇങ്ങനെ ആകുമെന്ന് തീരെ പ്രതീക്ഷിച്ചില്ല..??

    ഒരു വല്ലാത്ത വിഷമം..മരണം എന്നും വേദന ആണ്..അത് നമുക്ക് പ്രിയപ്പെട്ടവരുടേതാകുമ്പോൾ, അതിന്റെ വേദന ആഴത്തിലുണ്ടാകും നമ്മുടെയുള്ളിൽ…

    സ്നേഹം മാത്രം ❤

    1. ഇഷ്ട്ടം അപരിചിതൻ ❤❤❤

  4. ഒരാണെഴുതി വർണിച്ചതിനോളം ഒരു പെണ്ണിനെ കുറിച്ചും മറ്റൊരു പെണ്ണും എഴുതി വർണിച്ചിട്ടില്ല. കാരണം അവനെഴുതിയതെല്ലാം തനിക്കു നഷ്ടപ്പെട്ടവളെ കുറിച്ചാണ്.

    1. സത്യം ❤❤❤

  5. മ്യാനെ നടന്ന സംഭവം ആണോ??

    വല്ലാത്ത ഫീൽ ആക്കി തെണ്ടീ

    ബാക്കി പിന്നെ പറയാം

    1. മ്യാനെ ഇത് വായിച്ച മൂഡ് ശരിയാവാൻ പീവിയുടെ കഥ ഇന്നലെ വായിച്ചു… ഒക്കെ കണക്കാ..

      ബട്ട് ഗുഡ് വർക്ക്‌ മാൻ

      1. അന്നോട് ആരാ, ഒരു ദിവസം രണ്ടെണ്ണം, അതും sad. സാരമില്ല.. പിന്നെ നീ അല്ലെ …

        കരിമ്പാറ പോലെ നീ നിൽക്കില്ലേ ❤❤❤

  6. *വിനോദ്കുമാർ G*❤

    ❤❤❤❤❤❤❤❤❤❤❤♥♥❤❤♥❤❤❤❤?

  7. അബൂ ഇർഫാൻ 

    മനോഹരമായ എഴുത്ത്. പക്ഷെ, ആദ്യഭാഗം കൊണ്ട് തന്നെ അവസാനിപ്പിച്ചാൽ മതിയായിരുന്നു. കഥ മോശമായത് കൊണ്ടല്ല, എനിക്കീ ട്രാജഡികൾ ഇഷ്ടമില്ലാത്തത് കൊണ്ടാണ്.

    1. അത് പോട്ടേ, ഇനി ഇത് പോലുള്ള എഴുതു ഉണ്ടാവില്ല ഇർഫാൻ ❤❤❤

  8. ?????????❤❤

  9. തൃശ്ശൂർക്കാരൻ ?

    ❤❤??❤

  10. മുത്തു

    ❤️❤️❤️❤️❤️❤️???

  11. Avasanam sad akki kalanjalooo man??

    1. ❤❤❤
      പോട്ടേ. അടുത്തത് നല്ല ഫീൽ ഗുസ് ആകാം ???

  12. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    nalle vayiikkam .. ?

  13. അവളെ കോലണ്ടാർന്നു

  14. മെഷീനെ ഒരുപാട് കാത്തിരിക്കുന്നു വായിച്ച പാർട്ട്‌ ആണ് ഇത്. ആകെ മൊത്തം ഒരു ബല്ലാത്ത ഫീൽ… ഹൃദയം നുറുങ്ങണ പോലെ.. ഉള്ളിൽ വല്ലാത്ത ഭാരം….

    ഇജ്ജ് എന്തിനാ ഓളെ കൊന്നത് പഹയാ….
    ??????????????????

    ?????

    1. ഇങ്ങനെ തന്നെ ആണ് മോനെ ഇതിന്റെ end.. മാറ്റി എഴുതാൻ നമ്മൾ അല്ലല്ലോ ഓരോന്നും തീരുമാനിക്കുന്നത്…❤❤❤

      1. അപ്പൊ ഇത് ശെരിക്കും നടന്ന കഥയാണോ ഇക്ക…

  15. Mridul k Appukkuttan

    ?????

  16. Ijj enthinada olae konnae. Nomb edukkunnodu bhakki parayunnilla. ?

    1. പോട്ടെടാ.. ഈ കഥ ഇങ്ങനെ ആണ് മുത്തേ.. Saran ❤❤❤

  17. ❤️

  18. ❤❤??

    മെഷീൻ

Comments are closed.