ഹൃദയരാഗം 14 [Achu Siva] 518

അവൾ പേടിയോടെ അങ്ങോട്ടേക്ക് ചെന്നു ..

വിനയേട്ടാ ….

അവളുടെ വിളി കേട്ട് അയാൾ എഴുനേറ്റു ഇരുന്നു …പിന്നെ അവൾക്കു അഭിമുഖമായി എഴുനേറ്റ് നിന്നു …

ഞാൻ …ഞാൻ ….ഫുഡ്‌ എടുത്ത് വെക്കട്ടെ ..മെഡിസിൻ കഴിക്കാനുള്ളതല്ലേ ?ഒരു പതർച്ചയോടെ അവൾ അയാളോട് ചോദിച്ചു …

വിനയ് അവളെ ഒന്നു നോക്കി …എന്നിട്ട് ഒന്നും മിണ്ടാതെ റൂമിനു വെളിയിലേക്ക് നടന്നു …അവളും  പുറകെ നടന്നു വന്നു വാതിലിനു വെളിയിൽ നിന്നു …അവൾ ഇറങ്ങി  കഴിഞ്ഞപ്പോൾ വിനയ് തിരികെ റൂമിലേക്ക് കയറി …എന്നിട്ട് അവളെ ദേഷ്യത്തോടെ നോക്കികൊണ്ട്‌  അവൾക്കു മുന്നിൽ ആ വാതിൽ കുറച്ചു ശബ്ദത്തോടെ വലിച്ചടച്ചു …….

                                             തുടരും ……

Kazhinja partil left handinu anu murivu patiyath ennu paranjirunnu.sorry oru mistake patiyathanu…valathu kaiyilanu murivu.

Page valare valare kuravanu….shemikkanam??

ശിവ ?

54 Comments

  1. അച്ചു ശിവ ❤❤❤

    ഒരു നീണ്ട ഇടവേളക്ക് ശേഷം ഇപ്പോഴാണ് സൈറ്റിൽ കയറിയത്. കേറിയപ്പോൾ തന്നെ ഇഷ്ട കഥകളുടെ ചാകര ??? തുടർ കഥകൾ 2ഉം 3ഉം പാർട്ടുകൾ വന്നിരിക്കുന്നു…എല്ലാം ഓരോന്നായി വായിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് എന്റെ ഫേവറേറ്റ് കണ്ണിൽ പെട്ടത്…അതും 4 പാർട്ട്‌.ഒന്നും നോക്കിയില്ല തുടങി… അല്പം ടച് വിട്ടെങ്കിലും ആ പഴയ ഫ്ലോ ഇപ്പോഴും ഉണ്ട്. അപ്പൊ സമയമില്ല ബാക്കി കൂടി നോക്കട്ടെ…

    സ്നേഹപൂർവ്വം മേനോൻ കുട്ടി

Comments are closed.