അണവ് -2 [മാലാഖയെ പ്രണയിച്ച ജിന്ന്] 76

വരുമ്പോൾ എനിക്ക് എന്തെങ്കിലും കൊണ്ട് വരാൻ മറക്കരുത്  .

 

 

 

നിങ്ങളോട് എന്റെ നാടിനെ കുറിച്ച് പറഞ്ഞപ്പോൾ തന്നെ എനിക്ക് എന്തോ ഒരു രോമാഞ്ചമൊക്കെ തോന്നി .

 

 

പെട്ടന്ന്,……

 

” കിച്ചുവേട്ട…. ഒന്ന് നിൽക്കൂ….

 

 

പടോ…

നോക്കണ്ട ഞാൻ മൂക്കും കുത്തി സൈക്കിൾ നിന്ന് വീണതാ… .

 

” അമ്മേ…. ഞാനിതാ പോണേ….

 

” അയ്യോ… കിച്ചുവേട്ടാ, എന്തെങ്കിലും പറ്റിയോ…

 

പരിചിതമായ ശബ്ദം. രണ്ട് കാലുകൾ എന്റെ അടുത്തത്തിയത് അറിഞ്ഞാണ് ഞാൻ ആ മുഖം ശ്രദ്ധിക്കണേ….

 

 

” കിച്ചേട്ടാ….

 

 

” ആ….എന്റെ കൈ

 

 

” പെട്ടെന്ന് കണ്ടപ്പോ ഒന്ന് പേടിപ്പിക്കണം എന്നെ ഞാൻ കരുതിയുള്ളു….

 

 

 

” കൊല്ലാൻ നോക്കിയിട്ടാണോ പേടിപ്പിക്കുന്നെ …

19 Comments

  1. കൊള്ളാം

  2. Saanam ponnotte toh✌✌✌✌

  3. നിധീഷ്

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ???

  4. തൃശ്ശൂർക്കാരൻ ?

    ❤❤❤?

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      സാഹോ….

      ഹാപ്പി വിഷു ????

      1. തൃശ്ശൂർക്കാരൻ ?

        ഹാപ്പി വിഷു

  5. Happy vishu polichutto

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ഹല്ലപിന്നെ….

      ഹാപ്പി വിഷു…. ???

  6. Hpy vishu…. Katha kiduki ….

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ഹാപ്പി വിഷു ???

      കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം സാഹോ… ???

  7. Ninga poliyanu
    Kadhayum polikkum appol ✍️?

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      നന്ദി സാഹോ…
      ഇങ്ങളെ രണ്ട് വരി തന്നയാണ് എന്റെ മുമ്പോട്ടുള്ള ശക്തി…

      ഹാപ്പി വിഷു…. ?

  8. ?‌?‌?‌?‌?‌?‌?‌?‌?‌

    ?????

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ???
      വിഷു ആശംസകൾ

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ഹാപ്പി വിഷു ???

  9. 1st.. Pinne paattu adipoli ayirunu… Advance happy vishu

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ഹാപ്പി വിഷു…
      അടിച്ചുപൊളിച്ചു ആഘോഷിക്കു

Comments are closed.