അണവ് -3 [മാലാഖയെ പ്രണയിച്ച ജിന്ന്] 79

Views : 11177

 

വസ്ത്രം മാറി ഊണ് മേശയ്ക്ക് അരികിൽ എത്തുമ്പോളേക്കും നല്ല ആവിപറക്കണ മൊരിഞ്ഞ ദോശയും സാമ്പാറും റെഡി.

 

 

 

” അച്ഛൻ പോയോ അമ്മേ….?

 

 

 

“അച്ഛൻ കുറച്ചു നേരം മുമ്പ് പോയതേ ഉള്ളൂ…. അച്ഛൻ ഇറങ്ങുമ്പോൾ ചിന്നുവും കൂടെ പോയി…

 

 

എന്റെ അച്ഛനെ ഞാൻ പരിചയപ്പെടുത്തി തന്നില്ലല്ലോ…. ന്നാ ഞാൻ പരിചയപ്പെടുത്തി തരാം…പേര്  പവിത്രൻ . ആള് വില്ലേജ് ഓഫീസിലെ താഹസീൽദാർ ആണ്. പുകവലിയും മദ്യപാനം തുടങ്ങിയ ശീലങ്ങളൊന്നും ഇല്ല ട്ടോ….

 

 

” ഹാ… ഞാൻ പോകുന്ന വഴിക്ക് കണ്ടിരുന്നു ചിന്നു വരണത്.

 

 

” ചെക്കാ… നീ സൈക്കിളിൽ നിന്ന് വീണെന്ന് പറഞ്ഞല്ലോ…. എന്തെങ്കിലും പറ്റിയോ…?

 

 

“ഹേയ്…. കൈ ചെറുതായ് ഉരഞ്ഞു തൊലി നീങ്ങിയതാ… വേറെ ഒന്നും പറ്റീല….

പാറൂട്ടി…. വാ.. ചായ കുടിക്കാലോ…

 

 

“ഞാൻ ചായ കുടിച്ചു ഏട്ടാ…..

മിട്ടായി തിന്നുന്ന തിരക്കിൽ ആള് എങ്ങനെയോ മറുപടി തന്നു….

 

ചായ കുടിയും കഴിഞ്ഞു കൈ കഴുകി ഞാൻ അമ്മയുടെ അടുത്തേക്ക് നടന്നു.

 

Recent Stories

The Author

മാലാഖയെ പ്രണയിച്ച ജിന്ന്

12 Comments

  1. Vaayichila… vaayichittu abhiprayam paryam bro

  2. Nice kadha bro valya twist onnum koduthu vedakkakkaruthae. Engane thannae poyal mathi

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ❤❤❤❤

  3. നിധീഷ്

    ❤❤❤

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      😍😍😍

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      Thank you സാഹോ.. 🥰🥰🥰😍

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      സന്തോഷം സാഹോ…

  4. 🖤🖤🖤

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      🥰🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com