?ആരവിന്റെ ആർദ്ര ? [AJX] 213

 

ആർദ്ര പറഞ്ഞതൊക്കെ കേട്ട് വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു ഞാൻ.. സ്വന്തം അമ്മ മകളോടിങ്ങനെ..

 

ഇല്ല.. ഇനിയൊന്നു അറിയാനില്ല ആർദ്ര..

ഇത്രയും കേട്ടപ്പോൾ തന്നെ ഞാനാകെ തളർന്നിരുന്നു..

 

അവൾ ഒരിളം ചിരിയോടെ എന്നെ നോക്കി.. ആ ചിരിയിൽ ഒളിപ്പിച്ച ദുഃഖം എനിക്ക് വ്യക്തമായി കാണാൻ കഴിഞ്ഞിരുന്നു..

 

അവൾ വീണ്ടും വായനയിലേക്ക് കടന്നു.. ഞാൻ അവൾ പറഞ്ഞതൊക്കെ ഓർത്ത് കണ്ണടച്ച് സീറ്റിൽ ചാരി ഇരുന്നു.. പതിയെ അതൊരു മയക്കത്തിലേക്ക് വഴിമാറി…

 

പിന്നെ ഞാനുണരുന്നത് ആർദ്ര ആരോടോ ഉച്ചത്തിൽ സംസാരിക്കുന്നത് കേട്ടാണ്.. കേട്ടാണ്… കണ്ണും തിരുമ്മി കൊണ്ട് ഞാൻ അവളെ നോക്കി.. നോക്കുമ്പോൾ അവളുടെ അടുത്ത് ഒരു മധ്യ വയസ്കൻ ഇരിന്നിട്ടുണ്ട്.. അയാൾ അവളെ ശല്യം ചെയ്യുന്നത് കൊണ്ടാവണം ഒച്ചയുണ്ടാക്കിയത്.. ഞാൻ ഉണർന്നത് കണ്ട് അയാൾ കുറച്ചകന്നിരുന്നു..

 

ആർദ്രയുടെ മുഖത്ത് ഇപ്പോൾ മാസ്ക് വച്ചിട്ടുണ്ട്.. അവൾ എന്നെ തന്നെ നോക്കിയിരിക്കുകയാണ്.. ഞാൻ എന്താ എന്ന അർത്ഥത്തിൽ പുരികം പൊക്കി കാണിച്ചു…

Updated: July 26, 2021 — 9:25 am

24 Comments

  1. Bro backi part eppol Varun??❤️

  2. പേര് കണ്ട് വായിച്ചതാണ്… ഇപ്പോൾ എന്ത്‌ പറയാൻ… ബാക്കി പോന്നോട്ടെ… തുടക്കം കൊള്ളാം… ❤️❤️❤️

    1. താങ്ക്സ് ?

      അതവിടെ നിക്കട്ടെ lad എപ്പോ വരും ?

  3. കാർത്തിവീരാർജ്ജുനൻ

    Adipoli തുടക്കം? waiting for next part ❤️

    1. Thanks broii ❤️❤️

  4. തൃശ്ശൂർക്കാരൻ ?

    ??❤✨️

    1. ?❤️❤️

  5. തുടക്കം നന്നായിട്ടുണ്ട് ?

  6. നിധീഷ്

    ???

  7. നന്നായിട്ടുണ്ട് ❣️❣️❣️❣️❣️
    അപ്പൊ ആർദ്ര യെ വീണ്ടും കാണാൻ ഒരു ചാൻസ് ഒത്തു ലെ. വീണ്ടും കാണാം

    1. നോക്കാം ബ്രോ.. ?

  8. *mitsubishi lancer..

  9. Mitsubishi Lancer Alle

    1. Yes bro it was a mistake

      1. Next part enna eni..
        Vegam tharanne pattumengil

  10. Kollam bro ♥️♥️♥️

    1. Thanks bro ❤️

  11. ചെകുത്താൻ

    ആരവിൻറെ മുഖവും ആർദ്രയുടെ പോലെ ആകുമോ?

  12. കൈലാസനാഥൻ

    കഥയെക്കുറിച്ച് ഒന്നും പറയാറായിട്ടില്ല, ആകസ്മികമായ അപകടത്തോടെ ആർദ്ര എന്ന നായികയെ ആരവ് വീണ്ടും കണ്ടുമുട്ടുന്നു. ആശുപത്രിവാസത്തിനിടെ ആരവ് തന്റെ ആർദ്രമായ പ്രണയം ആർദ്രയിൽ കണ്ടെത്തുന്നു. തുടരുക നിരുത്സാഹപ്പെടുത്തുന്നില്ല.

Comments are closed.