?ആരവിന്റെ ആർദ്ര ? [AJX] 213

ബുക്കിലേയ്ക് തല താഴ്ത്തി ഇരിക്കുന്ന അവളുടെ മുഖം ഇപ്പോഴും ആ മാസ്കിന്റെ ഉള്ളിലാണ്… എന്തായിരിക്കും അവളുടെ മുഖത്തെ പാടുകൾക് കാരണം.. ചോദിച്ചപ്പോൾ പറഞ്ഞത് കുറേ ഉണ്ട് ഇപ്പൊ പറഞ്ഞു തീരില്ല എന്നാണ്.. 

 

രണ്ടും കല്പിച്ചു ചോദിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.. ഹെഡ്സെറ്റ് എടുത്ത് മാറ്റിക്കൊണ്ട് കുറച്ചുകൂടി മുന്നോട്ടിരുന്ന ശേഷം ഞാൻ ചോദിക്കാൻ തയ്യാറായി..

 

ആർദ്രാ… പതിയെ ഞാൻ വിളിച്ചു…

 

ഹ്മ്മ്?? ബുക്കിൽ നിന്നും തല ഉയർത്തിക്കൊണ്ട് ചോദ്യഭാവത്തിൽ അവൾ മൂളി…

 

അത്.. തന്റെ മുഖത്തെ പാടുകൾ.. അതെങ്ങനെ ഉണ്ടായതാ?..  ധൈര്യം സംഭാരിച്ചു കൊണ്ട് ഞാൻ ചോദിച്ചു…

 

അവൾ പെട്ടെന്ന് മുഖത്തെ മാസ്ക് വലിച്ചൂരി.. ആദ്യം ഒന്ന് പകച്ച ഞാൻ അവളുടെ ആ മുറിപ്പാടുകളിലേക്ക് നോക്കി..ഇപ്പോൾ കാണാൻ അത്രയ്ക്ക് മോശമായി തോന്നുന്നില്ല..

Updated: July 26, 2021 — 9:25 am

24 Comments

  1. Bro backi part eppol Varun??❤️

  2. പേര് കണ്ട് വായിച്ചതാണ്… ഇപ്പോൾ എന്ത്‌ പറയാൻ… ബാക്കി പോന്നോട്ടെ… തുടക്കം കൊള്ളാം… ❤️❤️❤️

    1. താങ്ക്സ് ?

      അതവിടെ നിക്കട്ടെ lad എപ്പോ വരും ?

  3. കാർത്തിവീരാർജ്ജുനൻ

    Adipoli തുടക്കം? waiting for next part ❤️

    1. Thanks broii ❤️❤️

  4. തൃശ്ശൂർക്കാരൻ ?

    ??❤✨️

    1. ?❤️❤️

  5. തുടക്കം നന്നായിട്ടുണ്ട് ?

  6. നിധീഷ്

    ???

  7. നന്നായിട്ടുണ്ട് ❣️❣️❣️❣️❣️
    അപ്പൊ ആർദ്ര യെ വീണ്ടും കാണാൻ ഒരു ചാൻസ് ഒത്തു ലെ. വീണ്ടും കാണാം

    1. നോക്കാം ബ്രോ.. ?

  8. *mitsubishi lancer..

  9. Mitsubishi Lancer Alle

    1. Yes bro it was a mistake

      1. Next part enna eni..
        Vegam tharanne pattumengil

  10. Kollam bro ♥️♥️♥️

    1. Thanks bro ❤️

  11. ചെകുത്താൻ

    ആരവിൻറെ മുഖവും ആർദ്രയുടെ പോലെ ആകുമോ?

  12. കൈലാസനാഥൻ

    കഥയെക്കുറിച്ച് ഒന്നും പറയാറായിട്ടില്ല, ആകസ്മികമായ അപകടത്തോടെ ആർദ്ര എന്ന നായികയെ ആരവ് വീണ്ടും കണ്ടുമുട്ടുന്നു. ആശുപത്രിവാസത്തിനിടെ ആരവ് തന്റെ ആർദ്രമായ പ്രണയം ആർദ്രയിൽ കണ്ടെത്തുന്നു. തുടരുക നിരുത്സാഹപ്പെടുത്തുന്നില്ല.

Comments are closed.