Category: Romance and Love stories

?എന്റെ രാക്ഷസി? (?Pscho Girl?) 1 [?DEVIL NEW BORN] 830

v ?എന്റെ രാക്ഷസി? (?Pscho Girl?) Author : ?DEVIL NEW BORN   മറ്റൊരു platformil ഞാൻ എഴുതുന്ന ഒരു തുടർകഥ ആണ്, ഇവിടെയും ഞാൻ അത് upload ചെയ്യുന്നു ❤ തന്റെ പാതിയെ പ്രാണനെ പോലെ സ്നേഹിക്കുകയും, അതിനേക്കാൾ ഉപരിയായി അവന്റെ പ്രണയചൂടിൽ അലിഞ്ഞു ചേരുകയും ചെയ്ത ഒരു രാക്ഷസി പെണ്ണിന്റെ കഥ. നയന ? അദ്വൈദ്(പൊന്നു ? ആദി )   7A M     സ്വപ്നത്തിൽ നിന്ന് അവൻ ഞെട്ടി ഉണർന്നു, അപ്പോഴും […]

ദൂരെ ഒരാൾ [വേടൻ] 146

ദൂരെ ഒരാൾ Author : വേടൻ   :എടാ വേഗം എണീറ്റെ. എന്നിട്ട് എന്നെ അത്രടം വരെ ഒന്ന് കൊണ്ട് ആക്കിയേ… :അമ്മ ഒന്ന് പോയെ ആകപ്പാടെ കിട്ടുന്ന ഒരു സൺ‌ഡേ ആണ്. ഞാൻ ഒന്ന് ഉറങ്ങട്ടെ പൊന്നെ…. :അമ്മേടെ മുത്തല്ലേ ഏണിക്ക് എന്റെ മോൻ. ഞാൻ എണിറ്റു പോയി ഒന്ന് ഫ്രഷ് ആയി വണ്ടിയിൽ കേറി.. അമ്മ ഡോർ അടച്ചു വന്നു വണ്ടിയിൽ കേറി ഞാൻ മുൻപോട്ട് വണ്ടി എടുത്തു… ” ഞാൻ സന്ദീപ്. നന്ദു […]

എന്റെ ദേവൂട്ടി – 4 climax part [വേടൻ] 248

എന്റെ ദേവൂട്ടി 4 ക്ലൈമാക്സ്‌ പാർട്ട്‌ Author :വേടൻ Previous Part   അങ്ങനെ ഒരു ദിവസം ×× :ഏട്ടാ… :മം :ഒരു മാസം കൂടെ കഴിഞ്ഞാൽ നമ്മുടെ കല്യാണം ആണല്ലേ.. “എന്റെ മടിയിൽ തലവെച്ചു പാർക്കന്റ ഒരു മൂലയിൽ ഇരിക്കുന്ന അവൾ ചോദിച്ചു” :എന്തേ വേണ്ടായിരുന്നു എന്ന് തോന്നുണ്ടോ.. ‘ഞാൻ ഒന്ന് വട്ടക്കാൻ ചോദിച്ചു.’ :പൊക്കോണം അവിടുന്ന് മനുഷ്യൻ കാത്തിരുന്നു കാത്തിരിന്നു വേര് ഇറങ്ങി അറിയാമോ… :എവിടെ നോക്കട്ടെ ഞാൻ താഴെ [A ആണ് ഊഹിച്ചോ.] […]

? ഭാര്യ കലിപ്പാണ് ? 10 [Zinan] 360

? ഭാര്യ കലിപ്പാണ് ? 10 Author :Zinan [ Previous Part ] തുടർന്നു വായിക്കുക……   മുബിൻ…. റിസയായാലും കുസ ആയാലും… അവളെ ഇനി എന്റെ കയ്യിൽ കിട്ടിയാൽ… ഇ മുബിൻ ആരാണെന്ന് ഞാൻ പഠിപ്പിക്കും…… അവളെക്കൊണ്ട്… ഇക്ഷ… ഇഞ്ഞ… എന്ന് മൂക്കുകൊണ്ട് വരപ്പിക്കും ….. നീ അവളെ… ഇക്ഷ…  ഇഞ്ഞ എന്ന് വരപ്പിക്കാൻ പോയാൽ…. നിന്നെ അവൾ എട്ടായി മടക്കി വല്ല കായലിലും താത്തും… ജാഗൃതേ…..( ആഷിക് ) അവൾ ഇനി ഇങ്ങു […]

ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് ? 3 [കിറുക്കി ?] 263

ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് ?❤️ 3 Author : കിറുക്കി ? [ Previous Part ] രാവിലെ ദച്ചു കണ്ണ് തുറന്നപ്പോൾ വിച്ചുന്റെ കൈക്കുള്ളിലാണ് അവൾ… അവളെ രണ്ട് കൈകൊണ്ടും ചുറ്റിപ്പിടിച്ചാണ് വിച്ചു ഉറങ്ങുന്നത്…. അവൾ അവന്റെ കഴുത്തിലേക്ക് മുഖം ചേർത്തു കണ്ണുകൾ അടച്ചു…. തന്റെ പ്രാണന്റെ ഗന്ധം…. ശരീരത്തിന്റെ ഓരോ കോശങ്ങളിലും പ്രണയത്തിന്റെ മുട്ടുകൾ വിടരാൻ വെമ്പി നിൽക്കുന്ന പോലെ തോന്നിയവൾക്ക് ….. ഇന്നലത്തെ കാര്യങ്ങൾ ഓർത്തു അവൾ ഒന്ന് നിശ്വസിച്ചു…. അവന്റെ ചുംബനത്തിന്റെ […]

ബെത്ലഹേമിലെ മഞ്ഞുകാലം?? (മനൂസ്) 2561

വീണ്ടും മ്മള് ഒരു കുഞ്ഞു കഥയുമായി വന്നിരിക്കുകയാണ്.. പ്രണയമാണ് മെയിൻ തീം… മനസ്സ് അത് കടിഞ്ഞാൺ ഇല്ലാത്ത പട്ടമാണ്… ഇതിലെ കഥാപാത്രങ്ങൾ നന്മയുടെ നിറകുടങ്ങൾ അല്ല എന്ന മുൻധാരണയോടെ വായിക്കാൻ ശ്രമിക്കുക…എന്ന പിന്നെ ആരംഭിക്കാം… ബെത്ലഹേമിലെ മഞ്ഞുകാലം        BETHLEHEMILE MANJUKALAM                    Author : Manoos       ഹെലൻ ആശുപത്രിയിലാണെന്ന വിവരം അവളുടെ അമ്മച്ചി വിളിച്ചു പറയുമ്പോഴാണ് ജോയൽ […]

സ്വാതന്ത്ര്യം 1 [കിരൺ കുമാർ] 699

സ്വാതന്ത്ര്യം 1 Author :കിരൺ കുമാർ   ഉണ്ടകണ്ണി എഴുതുന്ന വഴി ഇടയ്ക്ക് തോന്നിയ ഒരു കഥയാണ് , വലിയ രീതിയിൽ ലോജിക്ക് ഒന്നും നോക്കിയിട്ടുണ്ടോ ന്ന് അറിയില്ല . വായിച്ചു നോക്കുക ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ല എങ്കിലും കമന്റിൽ പറയുക.  അപ്പോ തുടങ്ങാം …     “അപ്പോ പറഞ്ഞത് എല്ലാം ഓർമയുണ്ടല്ലോ ഇക്കഴിഞ്ഞ 14 വർഷം നീ മറക്കണം ഇനി നീ ജീവിച്ചു തുടങ്ങണം, നല്ലൊരു നിലയിൽ എത്തണം എന്ത് ആവശ്യം ഉണ്ടേലും ഞങ്ങളെ ആരെ […]

?THE ALL MIGHT? ( can i rewrite it ) 88

?THE ALL MIGHT ? ( can i rewrite it)   .   Facing a big problem………..   ശെരിക്കും പറഞ്ഞാൽ എനിക്ക് ഈ കഥ ഒന്നൂടെ പൊലിപ്പിച്ച് എഴുതാൻ വലിയ ആഗ്രഹം ഉണ്ട് .   ചുമ്മാ ഒരു രസത്തിനു എഴുതിയതാണ് .    But ഇപ്പോൾ ചെറിയ സീൻ ആണ് കഥ മുന്നോട്ട് കൊണ്ടു പോകാൻ ഉള്ള ഐടിയ and ഇമാജിനേഷൻ സെറ്റാകുന്നില്ല.   അതു കൊണ്ട് നല്ലൊരു Theme […]

—— ഗ്രാമിണി – നിയോഗം —–2 [Santhosh Nair] 1007

—— ഗ്രാമിണി – നിയോഗം —–2 Author :Santhosh Nair [ Previous Part ]   —————————-കഴിഞ്ഞ തവണ നിർത്തിയതിവിടെയായിരുന്നു : അവർ കണ്ണിൽ നിന്ന് മറഞ്ഞപ്പോൾ കുറച്ചു ദൂരത്തുനിന്നും ഒരു ചെന്നായ ഏതോ ഒരു ലക്ഷ്യസ്ഥാനം നോക്കി കുതിച്ചോടി. അതിന്റെ കണ്ണുകൾ തീക്കട്ടകൾ പോലെ തിളങ്ങുന്നുണ്ടായിരുന്നു. ആരെയോ എന്തോ അറിയിക്കാനുള്ള ദൗത്യം തന്നിൽ നിക്ഷിപ്തമെന്നോണം ഒരു ചീറ്റപ്പുലിയെപ്പോലും പരാജയപ്പെടുത്താനുള്ള വ്യഗ്രതയോടെ അത് പാഞ്ഞു. —————————- ഇനി തുടർന്നു വായിക്കുക പിറകിൽ നടന്ന സംഭവങ്ങൾ അറിഞ്ഞിട്ടും […]

മായാമിഴി ? 7 ( മനോരോഗി ഫ്രം മാടമ്പള്ളി ) 161

  ഒരു ആക്‌സിഡന്റ് പറ്റിയത് കാരണം കുറച്ച് മാസം ഹോസ്പിറ്റലും റസ്റ്റും ഒക്കെയായി നല്ല തിരക്കായിരുന്നു.. ? അതോണ്ടാട്ടോ സ്റ്റോറി ഇടാഞ്ഞേ… Continuation കിട്ടുന്നില്ലെങ്കി ആദ്യം മുതലേ വായിച്ചോ അതായിരിക്കും നല്ലത്.. ??‍♂️             ” നീ കൂടെ നിന്നാൽ മതി… അവന്റെ കാര്യം ഞാനേറ്റു… കാരണം നിനക്ക് ഇനിയും ജീവിതം ബാക്കിയുണ്ട്…  നീ ജയിലറയ്ക്കുള്ളിൽ ഒടുങ്ങരുത്… എനിക്ക് ഒന്നും നോക്കാനില്ല… അത്കൊണ്ട് മോൻ ഇത് എനിക്ക് വിട്ടേക്ക് ” […]

അപൂർവരാഗം IV (രാഗേന്ദു) 1303

അപൂർവരാഗം IV Author:രാഗേന്ദു Previous Part   കൂട്ടുകാരെ.. ആദ്യം തന്നെ വലിയ ഒരു ക്ഷമ ഇത്രെയും വൈകിയതിന്.. പിന്നെ ഇതിൽ ലോജിക് നോക്കലേട്ടോ എന്തൊക്കെയോ ഭാവനയിൽ വന്നത് എഴുതി..പൊട്ട തെറ്റുകൾ ആവാം ഒക്കെ ക്ഷമിക്കണേ .ഒന്നും പ്രതിക്ഷിക്കാതെ വായിക്കണം.. അക്ഷരത്തെറ്റുകൾ ക്ഷമിക്കണം.. സ്നേഹത്തോടെ❤️ “എഹ്.. ബാർ!! എഡി.. നിന്നെ ഞാൻ..!!ഇന്നോളം ഒരു ദുശീലം ഇല്ലാത്ത എന്നെ നീ.. കാണിച്ചു തരാടി ഞാൻ.. വൈഫ് പോലും..എവിടെ.. എവിടെ ആ തള്ള.. ഭാഷ അറിയാതെ പോയി ഇല്ലെങ്കിൽ ഞാൻ […]

മീനാക്ഷി കല്യാണം 2 [നരഭോജി] 470

മീനാക്ഷി കല്യാണം – 2 (Trouble begins) Author :നരഭോജി [ Previous Part ]   ഗ്രൈൻഡിങ് മെഷീനിൽ നിന്ന് ഷോക്കടിച്ച ബംഗാളിയുടെ തലയിൽ  സിമെൻറ് കട്ടകൂടി വീണ അവസ്ഥയിൽ ഞാൻ ഇരുന്നു. ഒന്നാമതെ കല്യാണ വേഷത്തിൽ, കല്യാണത്തിന്റെ അന്നു രാവിലെ തന്നെ 650 കിലോമീറ്റെർ ദൂരം ഒറ്റക്കു സഞ്ചരിച്ചു ഇവിടെ വന്നു എന്ന് തന്നെ എനിക്ക് ദഹിച്ചു വരുന്നേ ഉണ്ടയിരുന്നുള്ളു അപ്പോഴേക്കും അവൾ അടുത്ത ബോംബ് എടുത്ത് മേശപ്പുറത്തു വച്ചു. മീനാക്ഷിക്കൊരു കാമുകൻ, അതും […]

ഹൃദയം 3 [Spy] 116

ഹൃദയം 3 Author :Spy [ Previous Part ]   പിറ്റേന്ന്(പുലർച്ച)   “””രാവിലെതന്നെ നിർത്താതെ ഉള്ള കേളിങ് ബെല്ലടി കെട്ടിട്ടാണ് രഞ്ജിനി വാതിൽ തുറക്കുന്നത്… “”തന്റെ മുമ്പിൽ നിൽക്കുന്ന ആളെ കണ്ട സന്തോഷത്തിൽ അവർ അവനെ കെട്ടിപ്പുണർന്നു…”എവിടെ ആയിരുന്നു മോനെ നീ….”എത്ര ആയി നിന്നെ ഒന്ന് കണ്ടിട്ട് ഇടയ്ക് ഒന്ന് നിനക്ക് ഇങ്ങോട്ടൊന്നു വിളിച്ചൂടെ…..”അവൻ അവരുടെ കാലുത്തോട്ടു അനുഗ്രഹം വാങ്ങിച്ചു…. ”അവരേം കൊണ്ട് ഹാളിലെ സോഫയിലേക് പോയി ഇരുന്നു…”മമ്മി വിശേഷങ്ങൾ ഓക്കേ പിന്നെ….   […]

?മനസ്വിനി ♨️ 8️⃣ Climax «??? ? ?????» 3025

  ?മനസ്വിനി ♨️ 8️⃣ =clímαх= Author : ??? ? ????? | Previous Part   കല്യാണത്തിനു ശേഷം ഒരിക്കൽ കൂടി അവൾ എന്നെ വിളിച്ചു… ഫോണിലൂടെ പുതിയാപ്ലയെ എനിക്ക് പരിചയപ്പെടുത്തി… വയനാട് വരുമ്പോ കാണാം എന്ന് പറഞ്ഞു കാൾ കട്ട് ആക്കുന്നതിനു മുൻപ് കല്യാണം വിളിക്കുന്ന കാര്യം ഓർമിപ്പിക്കാൻ അവൾ മറന്നില്ല….   “മെൽവിൻ ചേട്ട… ഞങ്ങളെ കല്യാണം വിളിക്കണം കേട്ടോ….”   ഡിസംബർ അവസാനത്തോടെ പനമ്പാടിയിലെ വർക്ക് കംപ്ലീറ്റ് ചെയ്തു. രവി സാറിന്റെയും […]

അവളും ഞാനും തമ്മിൽ ?? 1 [?????⚡] 149

അവളും ഞാനും തമ്മിൽ ?? 1 Author :?????⚡ ചാച്ചാ……ഛാ….. Shop ലേക്ക് പോകാൻ റെഡി ആയിക്കൊണ്ടിരുന്ന ഞാൻ മണിക്കുട്ടിയുടെ വിളി കേട്ട് കട്ടിലിൽ കിടന്ന അവൾക്കരികിലേക്ക്ചെന്നു. ആഹാ അച്ഛന്റെ മണിക്കുട്ടി എഴുനേറ്റോടീ ചാച്ചാ ചിച്ചി മുള്ളണം……… വാടി ചക്കരെ ……. ഞാൻ മണിക്കുട്ടിയും എടുത്തു ബാത്റൂമിൽ കൊണ്ടുപോയ ശേഷം ഹോളിലേക്ക് ചെന്നു.   ആഹാ ഇന്നെന്തു പറ്റി അച്ഛമ്മയുടെ ചുന്തരി നേരത്തെ എഴുനേറ്റല്ലോ. എന്നും പറഞ്ഞ് അമ്മ വന്നു എന്റെ കൈയ്യിൽ നിന്നും മണിക്കുട്ടിയെ വാങ്ങി […]

മീനാക്ഷി കല്യാണം – 1 [നരഭോജി] 459

മീനാക്ഷി കല്യാണം – 1 (The Great escape) Author :നരഭോജി ശ്യാം വാതിൽ തള്ളി തുറന്നു . അത് ശക്തിയിൽ ഭിത്തിയിൽ പോയി ഇടിച്ചു നിന്ന് , അലീനയ്ക് കാപ്പി വേണോ എന്ന് ചോദിക്കാൻ അവൻ ഒരുങ്ങുക ആയിരുന്നു , അതിനു മുൻപേ അവൾ ഫ്രിഡ്‌ജിൽ പരതി ഒരു ജ്യൂസ് കുപ്പി എടുത്തു കുടിച്ചു തുടങ്ങി , ഷൂസും , ഷാളും ,സ്കാർഫും , എല്ലാം നാലു പാടും അലസമായി അവർ വലിച്ചെറിഞ്ഞ ശേഷം , […]

എന്റെ ദേവൂട്ടി 3 [വേടൻ] 235

എന്റെ ദേവൂട്ടി 3 Author :വേടൻ Previous Part ഞാൻ നിന്റെ ആരാടാ മോനെ.. അച്ഛൻ…!! ______________________________________ :ഇനി പറ മോളെ.. :അച്ഛാ അത്. അതിപ്പിന്നെ ഞാൻ അറിയാണ്ട്… ക്ഷമികണം അച്ഛാ.. :മോള് എന്ത് ചെയ്യുവാ, അല്ല ഇവനും ആയി എങ്ങനാ പരിജയം. “അതിന് മറുപടി കൊടുത്തത് ഞാൻ ആയിരുന്നു.” :ജസ്റ്റ്‌ എ ഫ്രണ്ട്, അത്രേ ഉള്ളു… :അണോ മോളെ… അങ്ങനെ അണോ.. :ഏട്ടന് അങ്ങനെ ആയിരിക്കും അച്ഛാ. പക്ഷെ..!! ”എന്നെ ഒന്ന് പാളിനോക്കിട്ട് തല മെല്ലെ […]

ഉണ്ടകണ്ണി 10 [കിരൺ കുമാർ] 385

ഉണ്ടകണ്ണി 10 Author : കിരൺ കുമാർ Previous Part   വീട്ടിലേക് കാർ കയറുമ്പോൾ തന്നെ അവളെ കാത്ത് അമ്മ സിറ്റ് ഔട്ടിൽ നിൽപ്പുണ്ടായിരുന്നു , അക്ഷര കാർ പാർക്ക് ചയ്ത് അകത്തേക്കു കയറി ഹാളിലെ സോഫയിലേക്കിരുന്നു , അമ്മയും അവളുടെ പിന്നാലെ വന്നു അവളുടെ അടുത്ത് ഇരുന്നു   “എന്താമ്മേ അമ്മ അറിഞ്ഞത് ??”   “മോളെ വ ഞാൻ നിന്നെ ഒരു കാര്യം കാട്ടി തരാം ”   പഴയ സാധങ്ങൾ ഒക്കെ […]

അറേഞ്ച്ഡ് മാര്യേജ് [Jobin James] 203

അറേഞ്ച്ഡ് മാര്യേജ് Author :Jobin James   “ഡാ മോനേ എണീക്കടാ, നേരം കുറെ ആയി അമ്മച്ചി പോണെന്റെ മുമ്പെങ്കിലും ഒന്ന് പുറത്തോട്ട് വായോ” രാവിലെ തന്നെ ഡോറിനിട്ട് തട്ടി വിളിച്ചോണ്ടുള്ള അമ്മച്ചിടെ മുറ വിളി കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്.   “ഇത്തിരി കൂടെ ഉറങ്ങട്ടെ അമ്മച്ചി, ഇങ്ങനെ ഞാൻ ഉറങ്ങീട്ട് നാളു കുറെ ആയി” പാതി ഉറക്ക പിച്ചയിൽ പറഞ്ഞ് പുതപ്പെടുത്തു തലയിലൂടെ പുതച്ചു ഒന്നു കൂടി ചുരുണ്ടു.   “സമയം 8 ആവാറായി, […]

?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 3 ?[ADM] 1555

?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 3 ?   Author : ADM previous part :part2 :?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 2 ? previous part part 1: ?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ ?     മുകളിലെ ? കൊടുക്കാൻ മറക്കല്ലെട്ട ………… ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക …അഭിപ്രായങ്ങൾ പങ്കുവെക്കുക …പഴയ പാർട്ടുകൾ വായിക്കാത്തവർ അത് വായിച്ചതിനു ശേഷം ഈ പാർട്ടു വായിക്കുക  “എന്താടാ …….ഞാൻ പറഞ്ഞത് സത്യല്ലേ […]

♨️മനസ്വിനി ?7️⃣ «??? ? ?????» 2988

♨️മനസ്വിനി ?7️⃣ Author : ??? ? ????? | Previous Part   മാനന്തവാടിയ്ക്കും തളിപ്പറമ്പിനും ഇടയിലെ ഏറ്റവും ദൈർഖ്യമേറിയ യാത്രയായിരുന്നു അന്നത്തേത്… എന്റെ തൊട്ടു പുറകിൽ ഇരിക്കുന്ന നജുവിലേക്ക് ഒരു പ്രകാശ വർഷം അകലം ഉള്ളത് പോലെ…. പതിനൊന്നു മണിയോടെ തളിപ്പറമ്പിൽ എത്തി… പയ്യന്നൂർ കൊണ്ട് വിടാം എന്ന് പറഞ്ഞപ്പോൾ അവൾ സമ്മതിച്ചില്ല…..   പയ്യന്നൂരെക്കുള്ള ബസ് സ്റ്റാന്റിൽ നിന്ന് പോകുന്നതും നോക്കി ഞാൻ നിന്നു… അത്രയും നേരം തടഞ്ഞു വെച്ച കണ്ണുനീർ പുറത്തേക്ക് ഒഴുകിയത് […]

ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് ? 2 [കിറുക്കി ?] 322

ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് ?❤️ 2 Author : കിറുക്കി ? [ Previous Part ]   മോളെ ചേർത്ത് പിടിച്ചു വർദ്ദിച്ച ഹൃദടമിടിപ്പുമായി ദച്ചു ഒരു നിമിഷം നിന്നു… എന്ത് വന്നാലും മോളെ സംരക്ഷിക്കുമെന്ന് തീർച്ചപ്പെടുത്തി… പെട്ടെന്ന് ഇത് കണ്ട് അമീറും ഓടി വന്നു… അപ്പോഴേക്കും ആൾ മുഖം മൂടി എടുത്തു മാറ്റി ദച്ചുന്റെ കയ്യിലിരുന്ന അന്നുക്കുട്ടി കൈ വീശി ആളിന്റെ മോന്തക്കിട്ട് ഒന്ന് കൊടുത്തു…. “പോദാ…എന്റെ അമ്മേ പേദിപ്പിച്ചുന്നോ…” “ഉഫ് കുരിപ്പേ…. എന്തൊരടിയാ […]

…?പ്രിൻസ് ഓഫ് പേർഷ്യ ?… 3 [Xerox⚡️] 140

?പ്രിൻസ് ഓഫ് പേർഷ്യ?… 3[ Author :Xerox⚡️ [ Previous Part ]            എല്ലാവരും എന്നോട് പറയുന്നത് ഒരു ചേച്ചി കോൺസെപ്റ്റ് ഉള്ള കഥയാണെന്നാണ്…. എന്നാൽ ഞാൻ നിങ്ങൾക്ക് ഉറപ്പ് തരുന്നു….. ഇത് അങ്ങനെ ഒള്ള ഒരു കഥ അല്ല….. “പിന്നെ ഇത് കൊറച് ഹെവി ഐറ്റം ആഹ്ണ് കേട്ടോ…. ” !     പറഞ്ഞ് വെറുപ്പികണില്ല….. നമ്മൾ എവിടെയാ പറഞ്ഞ് നിർത്തിയെ…… ആഹ്…… കൈ കൈ ….. […]

എന്റെ ദേവൂട്ടി 2 [വേടൻ] 241

എന്റെ ദേവൂട്ടി Author :വേടൻ Previous Part ആദ്യകഥ ആയതുകൊണ്ടുതന്നെ ഒരുപാട് കുറവുകൾ ഉണ്ട്. എല്ലാരും ഒന്ന് അഡ്ജസ്റ്റ് ചെയ്യണം. പിന്നെ കഥയിൽ കുറച്ച് തിരുത്തലുകൾ ഉണ്ട് ഇടയ്ക്ക് ഹീറോയിന് ദിവൂട്ടി എന്ന് വരുണ്ട് കീബോർഡ് സീൻ ആണ് അതാ.. ക്ഷമിക്കണം. സപ്പോർട്ട് തന്നതിൽ നന്ദി അറിയിക്കുന്നു….. അപ്പോ എങ്ങനെ കഥയിലേക്ക് പോവല്ലേ….. ❤️❤️   ദിവ്യ :നീ എന്താ ഇവിടെ……??? ________________________________ മുന്നിൽ നിൽക്കുന്ന ആളെ ഞാൻ മൊത്തത്തിൽ ഒന്നു നോക്കി. ഒരു ബ്ലാക്ക് ടോപ്പും […]