? ഭാര്യ കലിപ്പാണ് ? 10 [Zinan] 358

മുച്ചി….( മുബഷിറ ) ആശിഫയെ നോക്കിയിട്ട് പറഞ്ഞു… നീ വെറുതെ കള്ളം ഒന്നും പറയണ്ട…. ആഷിഇക്കാ… അങ്ങനെയേ പോകില്ല…..

റിസയും അത് ഏറ്റുപറഞ്ഞു…. നീ വെറുതെ  ആഷിക്കാനേ കുറിച്ച് ഇല്ലാത്തതൊന്നും പറയേണ്ട….

എന്നാൽ ഇതൊക്കെ കേട്ടു എന്റ ചങ്ക് മുബിനു വലിയ മാറ്റമൊന്നും വന്നില്ല……

ആശിഫ…. ഒന്ന് ശ്വാസം നേരെയാക്കി…. ഹലോ ഒരു മിനിറ്റ്….  എന്നെക്കാൾ നന്നായി എന്റെ കൂടപ്പിറപ്പ്നെ നിങ്ങൾക്ക് അറിയില്ലല്ലോ….. നിങ്ങൾ ഈ കാണുന്ന  ആഷിഇക്ക ഒന്നുമല്ല ശരിക്കുമുള്ള ആഷിക്……

മുബഷിറ…. പിന്നെ…..?

റിസ…. എന്ത്…?

മുബീന… ആശിഫ എന്താ പറയുന്നത് എന്ന് കേൾക്കാൻ വേണ്ടി ചെവി രണ്ടും ഷാർപ് ആക്കി ഇരിക്കുന്നുണ്ട്….

ഇതൊക്കെ കണ്ടു  ആഷിക് വേഗം ആശിഫയുടെ നേർക്ക് തിരിഞ്ഞു….

ആഷിക്… എഡി നിർത്തിക്കോ… അതാണ് നിനക്ക് നല്ലത്…. വെറുതെ ഇല്ലാത്തതും ഒക്കെ പറഞ്ഞു ഇവരെ പിരി കേറ്റടാ…എന്ന് ആശിഫയെ നോക്കി പറഞ്ഞു….

ഞാൻ ഇല്ലാത്തതൊന്നും പറയുന്നില്ല…. മുബ്ബി അമ്മായി നിങ്ങൾ കേട്ടോ… ഇക്കാക്ക് ഒരു ഫ്രണ്ട് ഉണ്ട് ആമിർ ഇക്ക …. നല്ല ഒന്നാന്തരം കോഴിയാണ്..  അമീർ ഇക്ക ….ആ ഇക്കയും എന്റെ പൊന്നാര ഇക്കയും ഉച്ചക്ക് ഈ സമയമാകുമ്പോൾ…. ഇവിടെ അടുത്തുള്ള കോളേജിൽ പോകും… എന്നിട്ട്… ഭക്ഷണം കഴിക്കാൻ പോകുന്ന ഓരോ പെൺകുട്ടികളെയും…. നോക്കി വെള്ളം ഇറകൽ ആണ് ഇവരുടെ മെയിൻ പരുപാടി……

ആഷിക്…. ആകെ വിയർക്കാൻ തുടങ്ങി…….

ആശിഫ… കണ്ടോ മുബ്ബി അമ്മായി… ഇക്ക വിയർക്കുന്നത്…. ഒന്നാംതരം കോഴിയാണ് നമ്മളുടെ മുന്നിൽ നിൽക്കുന്നത്…….

റിസ…. ആൻഡ് മിച്ചു… കേട്ടതൊന്നും വിശ്വസിക്കാനാവാതെ  ആഷികിനെ നോക്കി നിൽക്കുവാണ്….

പെട്ടെന്ന് ഉമ്മ ജ്യൂസുമായി ഞങ്ങളുടെ അരികിലേക്ക് വന്നു…. ഒരു ട്രെയിനിലാണ് കൊണ്ടുവന്നത്…. എന്നിട്ട് എല്ലാവർക്കും  ഉമ്മ ജ്യൂസ്‌ കൊടുത്തു…. ആഷികിന്റെ മുഖം കണ്ടിട്ട്…. ഉമ്മ ചോദിച്ചു എന്താ എന്റെ മോനിക്ക് പറ്റിയത്…..

ആഷിക്… ഒന്നുമില്ല….. ഉമ്മ..

ഉമ്മ…. നിനക്ക് പുറത്തു പോകാൻ പറ്റാത്തതിൽ ഉള്ള വിഷമം ആണെങ്കിൽ നീ പുറത്തു പോയികോ…

മുബീന…. ആ സ്പോട്ടിൽ തന്നെ ഉമ്മയോട് പറഞ്ഞു…. വേണ്ട ഉമ്മ  ആഷിക്ക ഇവിടെത്തന്നെ നിന്നോട്ടെ…… എന്റെ വീട്ടിൽ നിന്നു ഒക്കെ ഇപ്പൊ ആളുകൾ വരും….

നിന്റെ വീട്ടുകാർ ഇപ്പോ വരുമോ മോളെ…. എന്നാ എന്റെ മോൻ എവിടെയും പോകണ്ട ഇവിടെ തന്നെ നിന്നോ……

ആഷിക്…ഞാൻ ഇവിടെ തന്നെ ഉണ്ടാവും ഉമ്മ….

ഇനി എങ്ങോട്ടു പോകാൻ ആണെന്ന് ആഷിക് മനസ്സിൽ ചിന്തിച്ചു… എല്ലാം കൈയിൽനിന്ന് പോയേ ഒരു അതഭാഗ്യന്റെ അവസ്ഥയായിരുന്നു ആഷികിന്റെ…..

ഉമ്മ… എന്നാൽ നിങ്ങൾ ഇവിടെ ഇരുന്നു സംസാരിക്കും ഞാൻ പോയി ഉച്ചക്കത്തെ കുള്ളേ  ചോറിന്റെ പരുപാടി നോക്കട്ടെ…

മുബീന… ഞാനും സഹായിക്കാം ഉമ്മ….

വേണ്ട മോളെ… നീ രാവിലെ എന്നെ സഹായിച്ചത് അല്ലേ…. ഏകദേശം കഴിയാറായി… നിങ്ങൾ ഇവിടെ ഇരുന്നു സംസാരിക്കു….. എന്റെ പണിയും തീർത്തു നമുക്കൊപ്പം ഇരുന്നു ഫുഡ് കഴിക്കാം….

ആശിഫ…. മുബഷിറ… റിസ എന്നാ ഞങ്ങൾ വരാം….. വേണ്ട മക്കളെ…. അവിടെ പ്രത്യേകിച്ച് വലിയ പണിയൊന്നുമില്ല….. നിങ്ങൾ ഇവിടെ ഇരിക്ക്….. അതും പറഞ്ഞു ഉമ്മ അടുക്കളയിലേക്കു പോയി……

റിസ…. എല്ലാ ആശിഫ നിനക്ക് എങ്ങനെ അറിയാം ആഷികാ അവിടെ വായി നോക്കാൻ പോയത്….

ആഷിക്…. ഇവളൊക്കെ  എന്റെ പുക കണ്ടേ അടങ്ങു…..

ആശിഫ…. ചെറുതായി ഒന്ന് പുഞ്ചിരിച്ചിട്ട്…. അത് എന്റെ ഫ്രണ്ട്സ് ഒക്കെ അവിടെയാ പഠിക്കുന്നത് അവർ പറഞ്ഞതാ…. നിന്റെ ഇക്ക ദിവസവും  ഞങ്ങളെ കോളേജിന്റെ മുന്നിൽ വരാറുണ്ട്  …. നിന്റെ ഇക്കയുടെ കൂടെ വരുന്ന മറ്റേ ഇക്ക….. ഞങ്ങളോടി ഒക്കെ i love യു എന്നൊക്കെ പറഞ്ഞിട്ടുണ്ട്…. ഇടയ്ക്ക് ഒരു പേപ്പറിൽ അയാളുടെ നമ്പർ ഒക്കെ എഴുതി തരാറുണ്ട്…… ഞങ്ങൾ അത് അന്നേരം തന്നെ ചുരുട്ടിക്കൂട്ടി ഏറിയും… പക്ഷേ നിന്റെ ഇക്കാ ഞങ്ങളോട് ഒന്നും പറയാറുമില്ല…. വെറുതെ വന്നു ബൈക്കിന്റെ സിറ്റിൽ ഇരിക്കും…… എന്നിട്ട് ഫോണിൽ നോക്കിയിരിക്കും…..

ആഷിക്…. ഹാവൂ സമാധാനമായി….. ഞാൻ വായി നോക്കിയതോന്നും ആരും അറിഞ്ഞിട്ടില്ല….. പടച്ചോൻ കാത്തു…. എന്ന് മനസ്സിൽ പറഞ്ഞു ദീർഘശ്വാസം  പുറത്തു വിട്ടു…….

റിസ…. അപ്പോൾ വെറുതെ കമ്പനിക്ക് പോകുന്നതാണ് അല്ലേ…..

ആശിഫ… ആര് പറഞ്ഞു… നിനക്കൊന്നും എന്റെ ഇക്കാക്കയെ പറ്റി ഇതുവരെ ഒന്നും മനസ്സിലായിട്ടില്ല…..

ആഷിക്…. ഇവൾക്ക് ഇനിയും മതിയായില്ലേ പടച്ചോനെ….

റിസ… ഇനി എന്താ മനസ്സിലാവാത്തത്…

മുബീനയും മുച്ചിയും… ആശിഫ എന്താ പറയുന്നത് എന്ന് കേൾക്കാൻ ആകാംഷയോടെ ഇരിക്കുന്നുണ്ട്…..

മുബിൻ… ആഷികിന്റെ കാര്യത്തിൽ തീരുമാനമായി എന്ന്….. അവനിക് ഏകദേശം മനസ്സിലായി…… മുബീന…. അവനെ…. കൊല്ലാതെ വിട്ടാൽ മതിയായിരുന്നു…….

54 Comments

  1. Adutha part eppol varum

  2. കാർത്തിക

    Bro next part continue ചെയ്യായിരുന്നു……..

  3. ബ്രോ നെക്സ്റ്റ് പാർട്ട്‌ എവിടെ കട്ട വെയിറ്റ്

  4. ശശി കുറുപ്

    അടുത്ത പാർട്ട്‌ എന്നാ വരുന്നത് bro

  5. എന്ത് പറ്റി ബ്രോ ഇത് വരെ നല്ലത് പോലെ എഴുതി ഈ പാർട്ട് എന്തോ കുറച്ച് വായിച്ചു പിന്നെ നിറുത്തി എന്താ പറയാ ഇതിപ്പോ 1 പാർട്ട് ആണെങ്കിൽ കുഴപ്പമില്ല 9 വരെ നല്ലത് പോലെ പോയിട്ട് ആ 9 പാർട്ടിന്റെയു വില ഇതിൽ കൊണ്ടോയി കളഞ്ഞു പിന്നെ ആ പേരുകളും ഒന്ന് ശരിയാക്കണം ഇത് എന്റെ മാത്രം തോന്നലാണോന്ന് അറിയില്ല ഞാൻ ആടിയമായാ കഥ മോശമാണ് എന്ന് പറഞ്ഞു ഒരു കമന്റ് ഇടുന്നത്

    1. മനസ്സിലാവുന്നുണ്ട് ബ്രോ… സമയക്കുറവ് കാരണം പറ്റിപ്പോയതാണ്…. ക്ഷമിക്കുക… ഈ പാർട്ട് തന്നെ… ഒന്നുകൂടെ നല്ല രീതിയിൽ പോസ്റ്റ് ചെയ്യുന്നതാണ്…. അഭിപ്രായത്തിനു നന്ദി….

  6. പ്രിയ സുഹൃത്തുക്കളെ…. എന്റെ ഈ പാർട്ട്‌ വായിക്കാത്തവർ… ഇത് വായിക്കരുത്…. ഈ പാർട്ട് ഒന്നും കൂടെ മെച്ചപ്പെടുത്തി എഴുതുന്നുണ്ട്…. അപ്പോൾ എന്റെ എല്ലാ കൂട്ടുകാർക്കും താങ്ക്സ്❤❤❤

  7. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    എവിടെയോ എന്തൊക്കെയോ നഷ്ടപ്പെടുത്തി കളഞ്ഞു ലെ ? take your own time, be calm, relax and give us a blast ??

    സർവ്വതും സ്വാമി മയം ?

    1. അതേ ബ്രോ… എവിടെയോ എന്തൊക്കെയോ നഷ്ടമായ ഫീൽ ആണിപ്പോൾ…. നമുക്ക് അതൊക്കെ ഒന്ന് ശരിയാക്കി എടുക്കണം…… സ്വാമിയുടെ അനുഗ്രഹം ഉണ്ടായാൽ മതി…. സസ്നേഹം Zinan ❤

  8. ഇങ്ങനത്തെ പ്രശ്നങ്ങൾ കൊണ്ടാണ് ചിലരൊക്കെ ആജീവനാന്തം അവിവാഹിതരായി കഴിയുന്നത്.
    മംഗല്യം മംഗളം പിന്നെ മൺകലം ???

    1. ????. പറ്റിപ്പോയി…ഒഴിവാക്കാൻ വല്ല മാർഗവും ഉണ്ടോ…???

      1. Why this kolaveri
        Bharyaye iniyum kalippaakkano?

        Kishore Kumar Da yude Padosan movie le oru prathyaka paattu dedicate cheythu samaadhaanamaayirikkoo dear George

        1. Santhosh NairFebruary 20, 2022 at 11:42 am
          Why this kolaveri
          Bharyaye iniyum kalippaakkano?

          Kishore Kumar Da yude Padosan movie le oru prathyaka paattu dedicate cheythu samaadhaanamaayirikkoo dear George

          ???

      2. അതുതന്നെ പറ്റിപ്പോയി ഒഴിവാക്കാൻ വല്ല മാർഗവും ഉണ്ടോ…. ???.. ❤❤

      3. ,,????⚰️⚰️⚰️⚰️

    2. മാംഗല്യം മംഗളം മൺകലം… എനിക്ക് ഇഷ്ടപ്പെട്ടു….. ??…. ബ്രോ ഈ പാർട്ടിൽ കുറച്ച് തെറ്റുകൾ വന്നിട്ടുണ്ട്… ഈ പാർട്ട്‌ മാറ്റി എഴുതുന്നുണ്ട്….. ബ്രോ യുടെ അഭിപ്രായത്തിന് ഒരായിരം നന്ദി…. ❤❤❤

  9. ബ്രോ…. ഈ പാർട്ട്‌ ഇത്തിരി കല്ല് കടി ഉള്ളത് പോലെ… ആവിശ്യം ഇല്ലാതെ അനാവശ്യമായി അവരെ തമ്മിൽ തല്ലിച്ചതു പോലെ……

    പിന്നെ ആ ലവ് സ്റ്റോറി ഈ കഥയുക്കു മാച്ച് ആകുന്നില്ല….

    ഈ ചെറിയ പ്രശ്നത്തിനു തല്ലുകയോ….

    പിന്നെ ബ്രോയുടെ ഇഷ്ടം

    1. ഈ പാർട്ട്‌ മാറ്റി എഴുതുന്നുണ്ട്… ബ്രോ പറഞ്ഞതുപോലെ… ഇതിൽ കുറേ മിസ്റ്റേക്ക് ഉണ്ട്…. അഭിപ്രായത്തിനും ഒത്തിരി നന്ദി….ഏവൂരാൻ❤

  10. Ente ?︎?︎?︎?︎?︎ bro
    Scene twist ayii poy buddy ?.
    Beginning in ഭാര്യ കലിപ്പാണ് mood.
    Waiting for what next? ?

    Much love ❤ ?︎?︎?︎?︎?︎ brother

    Joker?

    1. താങ്ക്സ്…. കർമ ബ്രോ….. ❤❤❤… സീൻ കുറച്ചു ചെയ്ഞ്ച് ചെയ്തിട്ടു…. ഈ പാർട്ട് തന്നെ വീണ്ടും ഇടുന്നതാണ്… ബ്രോ…ക്ക് കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം… ഇനിയും അഭിപ്രായങ്ങൾ പങ്കുവെക്കാനും കഥ വായിക്കായും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു…. ഒത്തിരി സ്നേഹം ഉള്ള ZinAn❤

    2. Oru cheriya karyathinu ithrem valya adi ondakkenda avishyam onnm illarnnu broo…

      1. അതേ ബ്രോ… ചെറിയ ഒരു കാര്യത്തിന് അവരെ തമ്മിൽ അടുപ്പിക്കരുത് ആയിരുന്നു… നിന്റെ അടുത്ത് പറ്റിയ തെറ്റാണ്… ക്ഷമ ചോദിക്കുന്നു… അഭിപ്രായത്തിനു ഒരായിരം നന്ദി ❤❤❤

  11. കുട്ടേട്ടൻ നോട്‌ പറഞ്ഞു ഈ ഭാഗം ക്യാൻസൽ ചെയ്യാൻ കഴിയുമോ… അങ്ങനെയാണെങ്കിൽ ഈ പാർട്ട്‌ ഒന്നും കൂടെ മെച്ചപ്പെടുത്തി എഴുതാമായിരുന്നു….. ഞാൻ author ലിസ്റ്റിൽ ഇല്ലാത്തതുകൊണ്ടാണ്….. ആരെങ്കിലും ഒന്നു പറഞ്ഞു ഈ ഭാഗം ക്യാൻസൽ ചെയ്തു തരണം…. ❤❤

    1. അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല… ബ്രോ… അടുത്ത ഭാഗം തൊട്ട് ശ്രദ്ധിച്ചാൽ പോരെ…

      1. ബ്രോ…. എന്റെ ഭാഗത്തുനിന്ന് തെറ്റുണ്ട്…. സമയക്കുറവ് കാരണം എന്തൊക്കെയോ വാരിവലിച്ച് എഴുതിയതാ…. പക്ഷേ അങ്ങനെ വേണ്ട…. നമ്മുക്ക് 9 ആം പാർട്ടിന്റർ ബാക്കി തൊട്ടു എഴുതാം….. നമുക്ക്… ആദ്യം തൊട്ടേ ഉള്ള ഫ്ലോയിൽ തന്നെ അങ്ങ് പോകാം…. എനിക്കും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കേൾക്കാനും…. നിങ്ങളുടെ സ്നേഹo ഒക്കെ കാണുമ്പോൾ എനിക്കും വളരെയേറെ സന്തോഷം കിട്ടുന്നുണ്ട്…. അപ്പോൾ നിങ്ങൾക്ക് വേണ്ടി എത്ര പാർട്ട് മാറ്റാനും ഞാൻ തയ്യാറാണ് ❤❤❤❤

        1. അതുപോലെ നിങ്ങൾ ആരെങ്കിലും ഈ പാർട്ട്‌ ഒന്നു ഇതിൽ നിന്ന് റിമൂവ് ആക്കാൻ കുട്ടേട്ടൻ ഓട് പറയണം…. എനിക്ക് കുട്ടേട്ടൻ ആയിട്ട് ഒരു കോൺടാക്ട് ഇല്ലാത്തതുകൊണ്ടാണ്

  12. പ്രിയ സുഹൃത്തെ,
    ഈ കഴിഞ്ഞ ദിവസങ്ങളിൽ ആണ് ഈ കഥ വായിച്ചത്,
    നന്നായി എഴുതാൻ കഴിവുള്ള ആളാണ് താങ്കൾ, വായനാ സുഖം ഉള്ള എഴുത്തും,
    പക്ഷെ ഈ കഥയ്ക്കുള്ള ന്യൂനത എന്താണെന്ന് വച്ചാൽ വരികൾ പൂർത്തിയാകുന്നില്ല, അനാവശ്യമായ തെറികൾ സൗഹൃദങ്ങൾക്കിടയിൽ തെറി പറയുക എന്നത് സർവസാധാരണം ആണ് പക്ഷെ കഥയായി എഴുതുമ്പോൾ പറയുന്ന ഭാഷ അല്ല എഴുതുന്നത്,
    തുടർഭാഗങ്ങളിൽ ശ്രദ്ദിക്കുമെന്ന് കരുതുന്നു… ആശംസകൾ…

    1. ഇനിയുള്ള ഭാഗം ശ്രദ്ധിച്ച് എഴുതാം…..ജ്വാല…. അഭിപ്രായം പങ്കു വെച്ചതിനും…. എന്റെ കഥ വായിച്ചതിനും ഒത്തിരി നന്ദി സഹോദരാ….. ഇനി പരമാവധി ശ്രദ്ധിച്ചു എഴുതാം…. ❤❤❤

    2. ബ്രോ ഞാനും തെറി ഒക്കെ അധികം വിളിക്കുന്ന ആളൊന്നുമല്ല…. പക്ഷേ സൗഹൃദത്തിന് ഇടയിൽ ചിലപ്പോഴൊക്കെ വിളിക്കാറുണ്ട്…. അതുപോലെ ചെറുതായിട്ട് എഴുതിയതാണ് ബ്രോ…. ഇനി ശ്രദ്ധിച്ചു എഴുതികോളം….. ❤❤

  13. നല്ല ലാഗ് അടിക്കുന്നുണ്ട് ബ്രോ…പരമാവധി വലിച്ച് നീട്ടാതെ എഴുതാൻ നോക്കു..

    1. ഓക്കേ…. ഡാ….തൃലോക്❤❤❤❤ ഇനി വേഗം കഥയിലേക്ക് പോകാം….. ലെഗ് അടിക്കാതിരിക്കാൻ ശ്രമിക്കാം….. സസ്നേഹo zinan❤❤

  14. ബ്രോ സംഭവം oke adipoli aayittund ❤️
    പണി കൊടുക്കാൻ വേണ്ടി ഇങ്ങനെ പറയും എന്ന് വിചാരിച്ചില്ല ?…

    എന്തേലും ഒരു കുറവ് തോന്നിയത് അവരു ആ ലൗ സ്റ്റോറി പറയുന്നത് ഇത്രക്കും വലിച്ച് നീട്ടാണ്ടായിരുന്നു…. പിന്നെ ആ തല്ലിയ കേസും ചെറിയ കല്ലുകടിയായി തോന്നി ബാക്കി എല്ലാം നന്നായിട്ടുണ്ട്♥️

    1. താങ്ക്സ്…. ടീട്ടോടാല്ലർ…. സമയക്കുറവ് കാരണം എന്തൊക്കെയോ എഴുതിയതാണ്…. എന്തായാലും അടുത്ത പാർട്ട്‌ നന്നായി എഴുതാൻ നോക്കാം….. ഒരായിരം നന്ദിയുണ്ട് കഥ വായിച്ചു അഭിപ്രായം തന്നതിന്…. ❤❤❤

  15. Not up to the mark….. ഒരു നിസ്സാര കാര്യത്തിന് എന്ത് കലിപ്പൻ ആണേലും കല്യാണപിറ്റേന്ന് തല്ലുക… പെങ്ങൾ ചേട്ടന്റെ ലവ് സ്റ്റോറി പറയുക kozhi ആണെന്ന് സ്ഥാപിക്കുക… കുറേ ഇമ്പോസിബിൾ സിറ്റുവേഷൻസ്….. പറയാനാണേൽ കുറേ ഉണ്ട്.. Third man point of veiw വിൽ.. കാര്യങ്ങൾ ചിന്തിക്കുക… കുറ്റം പറഞ്ഞു എന്ന് വിചാരിക്കരുത് zain…. നിന്നെകൊണ്ട് നന്നായി എഴുതാൻ പറ്റും…. സിറ്റുവേഷൻ രണ്ടുമൂന്നു വട്ടം ആലോചിച്ചു എഴുതിക്കെ… ഒക്കെ ശരിയാകും..
    അടുത്തത് ഈ കുറവൊക്കെ മാറ്റി ഒരു പൊളി സാധനം താ.
    ഒത്തിരി ഒത്തിരി സ്നേഹത്തോടെ

    1. തിരിച്ചും ഒത്തിരി ഒത്തിരി സ്നേഹം…. ബ്രോ സമയക്കുറവും….. ജോലിത്തിരക്കും ആയതുകൊണ്ട്…. കിട്ടുന്ന സമയത്ത് എന്തൊക്കെയോ എഴുതിയതാണ്….. ഞാൻ അടുത്ത പാർട്ട് തൊട്ടു ശ്രദ്ധിച്ചു എഴുതാം…. കഥ വായിച്ചതിനു ഒരായിരം നന്ദി…. ❤❤❤

      1. ?????

  16. Soory bro this part no good only this part I wish you good for next part ????

    1. ശരിയാക്കാം ബ്രോ…. അടുത്ത പാർട്ട്‌ നന്നായി എഴുതാൻ നോക്കാം…. ❤❤❤❤ അഭിപ്രായത്തിനും ഒത്തിരി നന്ദി… ❤❤

  17. വായിച്ചിട്ട്ഒരു സുഖം വന്നില്ല bro എവിടെ ഒക്കയോ ഒരു മിസ്സ് മാച്ച് ഉണ്ട്

    1. ആ ലവ് സ്റ്റോറി സത്യത്തിൽ ഒരാവശ്യവും ഇല്ലാത്ത സാധനം ആയാണ് എനിക്ക് തോന്നിയത് അവർ അങ്ങിനെ ഒരു നുണ കഥ പറയുമ്പോൾ ബാക്കിയുള്ള കഥാപാത്രങ്ങൾക്ക് ജീവൻ നഷ്ടമയ പോലെ തോന്നി

      1. അവരുടെ… Love സ്റ്റോറി….. റിയൽ എല്ലാലോ….. ആയിശുച്ചയെ പറ്റിക്കുക എല്ലേ… അവരുടെ ഉദ്ദേശം…. അടുത്ത പാർട്ട്‌ നന്നാക്കം അസ്‌കർ ബ്രോ…. ഒരുപാട് നന്ദി…… ഉണ്ട് കഥ വായിച്ചതിൽ ❤❤❤❤

  18. കഴിഞ്ഞ partകളെ അപേക്ഷിച്ചു അത്ര നന്നായില്ല ആദ്യത്തെ കുറച്ചു ഭാഗം വളരെ നടകിയമായി തോന്നി തീരെ ആസ്വദിക്കാൻ പറ്റിയില്ല പിന്നെ പ്രണയം പറഞ്ഞതിന് തല്ലുണ്ടാക്കേണ്ട കാര്യമില്ലന്ന് തോന്നി കാരണം നിശ്ചയിച്ചോറപ്പിച്ച കല്യാണമല്ല നടന്നത് പെട്ടൊന്ന് ഉള്ള കല്യാണമാണ് അവർ തമ്മിൽ പ്രണയ ബന്ധങ്ങളെ കുറിച് സംസാരിച്ചിട്ടില്ല അത്കൊണ്ട് ഒരു അടിച്ചു പിരിയാനുള്ള സാധ്യത അവിടെഇല്ലല്ലോ bro?അടുത്ത part കൾ നന്നാക്കുമെന്ന് വിശ്വസിക്കുന്നു ❤️

    1. അടുത്ത പാർട്ട്‌ നന്നാക്കം…. ❤❤❤…. താങ്ക്സ്…മുത്തു ❤❤

    2. ബ്രോ…. അവർ രണ്ട് പേരും കുറച്ചു കാലമെങ്കിലും ജീവിക്കട്ടെ…. എന്നിട്ട് നമ്മുക്ക് പയ്യെപ്പയ്യെ… അവരെ അടിച്ചു പിരിക്കാം…. ?❤❤❤

      1. ❤️❤️

  19. എന്താ എന്നറിയില്ല കഴിഞ്ഞ പാർട്ടും ഈ പാർട്ടും തമ്മിൽ ബന്ധം ഇല്ലാത്ത പോലെ

    1. ബ്രോ…. ഇനി ശ്രെധികം… ❤❤❤

  20. °~?അശ്വിൻ?~°

    ????
    ചക്കിക്കൊത്ത ചങ്കരൻ തന്നെ

    1. ???… താങ്ക്സ്…. ❤❤❤

      1. ,, ❤️❤️❤️❤️❤️❤️??????

        1. സജിൻ.. താങ്ക്സ് ബ്രോ ❤❤??

Comments are closed.