അപൂർവരാഗം IV (രാഗേന്ദു) 1299

“പേടിപ്പിച്ചു കളഞ്ഞല്ലോഡോ..!!.. ”

മനസിൽ പറഞ്ഞു..അവളെ ഒന്ന് നോക്കി.

ഉറങ്ങുമ്പോ എന്തൊരു പാവം.. സംസാരം കേട്ട എടുത്തു കൊക്കയിലോട്ട് എറിയാൻ തോന്നും ജന്തുവിനെ..

എന്നാലും കുടിച്ചിട്ട് ഡ്രൈവ് ഒക്കെ ചെയ്യ എന്നു പറഞ്ഞാൽ..എന്ത് ധൈര്യം ആണ്.. അതും അത്രേ സ്പീഡിൽ.. ഇനി മനഃപൂർവം ചാവാൻ വേണ്ടി ആവുമോ..!! ആ കോപ്പ്..ആർക്കറിയാം..

ഇതൊക്കെ എന്തിനാ ഞാൻ ആലോചിച്ചു തല പെരുപ്പിക്കുന്നെ..

എന്തായാലും ജീവന് ഒന്നും സംഭവിച്ചില്ലലോ
ഇവളുടെ വീട്ടുകാരെ എങ്ങനെ അറിയിക്കും.. അവർ വന്നെങ്കിൽ എനിക്ക് സമാധാനത്തോടെ തിരിച്ചു പോകാമായിരുന്നു.. ഒറ്റക്ക് കിടത്തി പോകാൻ മനസ് സമ്മതിക്കുന്നില്ല..

ഓരോന്ന് ആലോചിച്ച് മേശ പുറത്തു ഇരുന്ന ഫോണ് എടുത്തു..വിനുവിനെ വിളിക്കണമെന്ന് തോന്നി.. അവനെ വിളിച്ച് നടന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞു.. വീട്ടിൽ ഒന്നും അറിയേണ്ട എന്നും പറഞ്ഞു ഫോണ് കട്ട് ചെയ്തു. നീതയുടെ കാര്യം പറഞ്ഞപ്പോൾ അവൻ ആകെ ഷോക്ക് ആയി.. എന്നെ ഒത്തിരി ആശ്വസിപ്പിച്ചു.. എല്ലാം അവനോട് പറഞ്ഞപ്പോൾ എന്തോ മനസിന്‌ ഒരു സമാധാനം തോന്നി..

ഫോണ് മേശ മേൽ വച്ച് ഞാൻ സ്വയം ഒന്ന് നോക്കി.. മേത്ത് ചോര പുരണ്ടിരിക്കുന്നു.. ഞാൻ വേഗം ബാഗിൽ നിന്ന് ഒരു ഷർട്ട് എടുത്ത് ബാത്‌റൂമിൽ കയറി.. എല്ലാം കഴിഞ്ഞു ഇറങ്ങിയപ്പോഴും അവൾ എണീറ്റിരുന്നില്ല..

ബൈ സ്റ്റാൻഡർ ബെഡിൽ കിടന്നു.. അലച്ചലും ക്ഷീണവും കാരണം കണ്ണുകൾ താനേ അടഞ്ഞു..

****

303 Comments

  1. ♥️♥️♥️♥️♥️

  2. ബി എം ലവർ

    ??️

  3. മീശ മാധവൻ

    tik tik tik ..????????????

  4. Time parayo

      1. ഈ സമയത്ത് കണ്ടില്ലെങ്കിൽ ഉറങ്ങിക്കോ. നേരം വെളുക്കുമ്പോൾ സൈറ്റിൽ ഉണ്ടാവും. എഴുതി കൊണ്ടിരിക്കുവാ

        1. Ok??

        2. ????????????❤️❣️??

  5. എഴുതികഴിഞ്ഞെങ്കിൽ…. waiting

  6. നാളെ പറഞ്ഞത് പോലെ പബ്ലിഷ് ചെയാം പേജ് കുറവ് ആയിരിക്കും എല്ലാവരും സഹരിക്കണം ഒന്നും പ്രതീക്ഷിക്കരുത് കേട്ടോ.ക്ഷമിക്കണം. ലവ് യു ഓൾ

    1. മണവാളൻ

      ❣️

    2. അത് സാരമില്ല….
      വൈകാതെ അടുത്ത പാർട്ട്‌ കൂടെ ഇട്ടാൽ മതി ?

    3. കഥാനായകൻ

      ❤️

    4. ???? ഇന്നു ഒണ്ടോ

Comments are closed.