അപൂർവരാഗം IV (രാഗേന്ദു) 1299

ഇടക്ക് വീട്ടിൽ നിന്ന് അമ്മ വിളിക്കും.. അവരുടെ വിചാരം ഞാൻ ഇപ്പൊഴും ബാഗ്ലൂർ ജോലിയിൽ ആണെന്നാണ്.. ഞാൻ തിരുത്താനും പോയില്ല.. വിനുവിനോട് മാത്രം എല്ലാം പറയും.. എനിക്ക് അവനോട് ഒന്നും ഒളിക്കാൻ സാധിക്കില്ല.. ഞാൻ ഇവളുടെ കൂടെ വന്നത് ചെക്കന് അത്രേ ബോധിച്ചട്ടില്ല..

അവളോട് ഓരോന്ന് സംസാരിക്കുന്നതിൽ ഇടയിൽ എന്റെ നാടും വീടും വീട്ടുകാരുടെ കാര്യങ്ങൾ എല്ലാം കടന്നു വന്നു..എനിക്ക് അവരുടെ കാര്യങ്ങളെ പറയാൻ ഉണ്ടായിരുന്നുള്ളു..അതൊക്കെ അവൾ കൗതുകത്തോടെ കേട്ടിരുന്നു.. അമ്മെ കുറിച്ചു പറയുമ്പോ അവളുടെ കണ്ണിൽ പ്രിത്യേക തിളക്കം കാണാം..ചോദിക്കുമ്പോൾ ഒന്നുമില്ല എന്നും പറഞ്ഞു ഒഴിഞ്ഞുമാറും..

****

അങ്ങനെ ഇരിക്കെ ഒരു ദിവസം.

അവളുടെ കയ്യിലെ കാലിലെ കേട്ട് അഴിക്കുന്ന ദിവസം ഇന്നാണ്..

അടുത്തു തന്നെ ഒരു പ്രൈമറി ഹെല്ത്ത് കയർ ഉണ്ടെന്ന് നെറ്റ് നോക്കി മനസിലാക്കി.
പക്ഷെ എങ്ങനെ പോകും ഒരു വണ്ടി പോലും ഇല്ല..

അവളുടെ അടുത്ത് ചോദിക്കാമെന്ന് കരുതി ഞാൻ അവളുടെ മുറിയിലേക്ക് ചെന്നു..

“ഇറസ്പോൻസിബിൾ ഫുൾസ്.. നോ മാറ്റർ വാട്ട്.. ഐ നീഡ് ദി ടിക്കറ്റ്‌സ് ഓണ് ടൈം..ആൻഡ് ദാറ്റ്സ് ഇറ്റ്..”

അതൊരു അലർച്ചയായിരിന്നു..ഞാൻ അവിടെ തന്നെ നിന്നു.. കുറച്ചു നേരത്തിന് ശേഷം സൗണ്ട് ഒന്നും കേൾക്കാത്തത് കൊണ്ട് വീണ്ടും ഡോർ തുറക്കാൻ പോയതും.

“മ്മ്മ്.. സേഫ് ആണ്..ഏയ്‌ ഇതുവരെ ആരും അറിഞ്ഞട്ടില്ല.. ടിക്കറ്റ് എന്തോ ഡിലേ.. ഡോണ്ട് വറി ഐ’ ൽ ബി ദെയർ.. യാ.. ”

അവളുടെ സംഭാഷണം കേട്ട് ഒരു കാര്യം മനസിലായി അവൾ എവിടെയോ പോവുകയാണ് പക്ഷെ എവിടെ..!!

അല്ല ഇതൊക്കെ ഞാൻ എന്തിനാ അന്വേഷിക്കുന്നത്..ഞാൻ തല ഒന്ന് കുടഞ്ഞു ഡോർ തുറന്നതും.. അവൾ തിടുക്കത്തിൽ ഫോണ് കട്ട് ചെയ്തു..

303 Comments

  1. ♥️♥️♥️♥️♥️

  2. ബി എം ലവർ

    ??️

  3. മീശ മാധവൻ

    tik tik tik ..????????????

  4. Time parayo

      1. ഈ സമയത്ത് കണ്ടില്ലെങ്കിൽ ഉറങ്ങിക്കോ. നേരം വെളുക്കുമ്പോൾ സൈറ്റിൽ ഉണ്ടാവും. എഴുതി കൊണ്ടിരിക്കുവാ

        1. Ok??

        2. ????????????❤️❣️??

  5. എഴുതികഴിഞ്ഞെങ്കിൽ…. waiting

  6. നാളെ പറഞ്ഞത് പോലെ പബ്ലിഷ് ചെയാം പേജ് കുറവ് ആയിരിക്കും എല്ലാവരും സഹരിക്കണം ഒന്നും പ്രതീക്ഷിക്കരുത് കേട്ടോ.ക്ഷമിക്കണം. ലവ് യു ഓൾ

    1. മണവാളൻ

      ❣️

    2. അത് സാരമില്ല….
      വൈകാതെ അടുത്ത പാർട്ട്‌ കൂടെ ഇട്ടാൽ മതി ?

    3. കഥാനായകൻ

      ❤️

    4. ???? ഇന്നു ഒണ്ടോ

Comments are closed.