മായാമിഴി 💖 7 ( മനോരോഗി ഫ്രം മാടമ്പള്ളി ) 161

Views : 4849

 

ഒരു ആക്‌സിഡന്റ് പറ്റിയത് കാരണം കുറച്ച് മാസം ഹോസ്പിറ്റലും റസ്റ്റും ഒക്കെയായി നല്ല തിരക്കായിരുന്നു.. 🥲

അതോണ്ടാട്ടോ സ്റ്റോറി ഇടാഞ്ഞേ…

Continuation കിട്ടുന്നില്ലെങ്കി ആദ്യം മുതലേ വായിച്ചോ അതായിരിക്കും നല്ലത്.. 🚶🏼‍♂️

 

 

 

 

 

 

” നീ കൂടെ നിന്നാൽ മതി… അവന്റെ കാര്യം ഞാനേറ്റു… കാരണം നിനക്ക് ഇനിയും ജീവിതം ബാക്കിയുണ്ട്…  നീ ജയിലറയ്ക്കുള്ളിൽ ഒടുങ്ങരുത്… എനിക്ക് ഒന്നും നോക്കാനില്ല… അത്കൊണ്ട് മോൻ ഇത് എനിക്ക് വിട്ടേക്ക് ”

 

 

അതും പറഞ്ഞ് പട്ടേലാർ സിഗരറ്റ് കത്തിച്ചു പുകച്ചു….

 

 

 

” നിന്റെ സമയടുത്തു  വിശ്വാ ”

 

 

 

അയാൾ സ്വയം പറഞ്ഞു….

 

 

 

 

 

 

തുടരുന്നു…

 

 

 

” എങ്കിൽ ഞങ്ങൾ ഇറങ്ങുവാ അങ്കിൾ… എന്തേലും ഉണ്ടേൽ അറിയിക്കാം ”

– ആദി

 

 

 

 

” സൂക്ഷിക്കണം ”  – പട്ടേലാർ

 

 

 

 

നിരഞ്ജനും ആദിയും അവിടെനിന്നും വീട്ടിലേക്ക് പുറപ്പെട്ടു….

 

 

 

 

” ഡാ അപ്പൊ നേരത്തെ നിന്നെ ഫോള്ളോ ചെയ്തത് ഇങ്ങേരുടെ ആൾക്കാരാരുന്നോ ”   – നിരഞ്ജൻ

 

 

 

 

” ഏയ്‌ അല്ല…. അങ്ങനെ ആണെങ്കിൽ അവർ എന്നെ തല്ലാൻ വരില്ലാരുന്നല്ലോ ”

– ആദി

 

 

 

 

” നമുക്കെന്തേലും കഴിച്ചാലോ… എനിക്ക് നല്ല വിശപ്പുണ്ട് ”

 

 

 

അതും പറഞ്ഞ് ആദി അടുത്തുകണ്ട ഹോട്ടലിന്റെ സൈഡിൽ നിർത്തി….

 

 

 

 

അവർ കൈ കഴുകി കഴിക്കാൻ ഇരുന്നു…

 

 

 

 

” എന്താ ചേട്ടാ ഉള്ളെ ”  – നിരഞ്ജൻ

 

 

 

 

” പൊറോട്ട, ചിക്കൻ കറി ” 😁 – സപ്ലെയർ

 

 

 

” വേറെന്താ ഉള്ളെ ”     – നിരഞ്ജൻ

 

 

 

” വേറെ ചിക്കൻ കറി, പൊറോട്ട ” 😁

– സപ്ലെയർ

 

 

 

” ചേട്ടനെന്താ ഞങ്ങളെ കളിയാക്കുവാണോ “🙄  – ആദി

 

 

 

” ചുമ്മാ ഒരു രസത്തിന് ചെയ്തെയാ മക്കളെ.. മക്കളിനി പറ  എന്താ വേണ്ടേ.. ഇവിടെ എല്ലാമുണ്ട്  ” 😊  – സപ്ലെയർ

 

 

 

 

” എനിക്ക് രണ്ട് പൊറോട്ട  ഒരു വെജിറ്റബിൾ കറി ”   – ആദി

 

 

 

” രണ്ട് പൊറോട്ട ബീഫ് കറി ” 😌

– നിരഞ്ജൻ

 

 

 

 

അങ്ങനെ അവർ ഭക്ഷണമൊക്കെ കഴിച്ച് പുറത്തേക്കിറങ്ങി….

 

 

 

 

” ഇനിയെന്താ പരിപാടി ”

 

 

നിരഞ്ജൻ ആദിയോട് ചോദിച്ചു…

 

 

 

” ഇനി വീട്ടിൽ പോണം അല്ലാണ്ടെന്താ… ഒന്നുറങ്ങണം… നല്ല ക്ഷീണം “

Recent Stories

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com