എന്റെ ദേവൂട്ടി – 4 climax part [വേടൻ] 248

Views : 32809

എന്റെ ദേവൂട്ടി 4 ക്ലൈമാക്സ്‌ പാർട്ട്‌

Author :വേടൻ

Previous Part

 

അങ്ങനെ ഒരു ദിവസം
××

:ഏട്ടാ…

:മം

:ഒരു മാസം കൂടെ കഴിഞ്ഞാൽ നമ്മുടെ കല്യാണം ആണല്ലേ..

“എന്റെ മടിയിൽ തലവെച്ചു പാർക്കന്റ ഒരു മൂലയിൽ ഇരിക്കുന്ന അവൾ ചോദിച്ചു”

:എന്തേ വേണ്ടായിരുന്നു എന്ന് തോന്നുണ്ടോ..

‘ഞാൻ ഒന്ന് വട്ടക്കാൻ ചോദിച്ചു.’

:പൊക്കോണം അവിടുന്ന് മനുഷ്യൻ കാത്തിരുന്നു കാത്തിരിന്നു വേര് ഇറങ്ങി അറിയാമോ…

:എവിടെ നോക്കട്ടെ

ഞാൻ താഴെ [A ആണ് ഊഹിച്ചോ.] തപ്പിനോക്കാൻ തുടങ്ങി.

:അഹ്.. അടങ്ങി ഇരി മനുഷ്യാ. ആൾക്കാര് ശ്രദ്ധിക്കും… ഒരു നാണം കലർന്ന ചിരിയോടെ പറഞ്ഞൂ എന്റെ കൈ തട്ടിമറ്റി .

:ഓ അപ്പോ ആൾക്കാര് കാണുന്നില്ലെങ്കിൽ നിനക്ക് കുഴപ്പമില്ല അല്ലേടി കുറുമ്പി.

:ചീ….. വൃത്തികെട്ടതെ…..

:ഒ ഇപ്പൊ നമ്മൾ വൃത്തികെട്ടത്…ആയിക്കോട്ടെ..

:പിണങ്ങല്ലേ വാവേ…. ദേ നോക്കിയേ.. അഹ് നോക്കെന്ന്.
‘എന്റെ മുഖം അവളുടെ മുഖത്തോട് ചേർത്ത് നിർത്തി ചുണ്ടിൽ ഒരു മുത്തം തന്നു അവൾ.’

: ഓ…നമ്മൾ ഒന്ന് തൊട്ടാപ്പോ നമ്മള് കൊള്ളില്ലാത്തവൻ. ഇതിന് കുഴപ്പം ഇല്ല.

:ഇല്ല എന്ത്യേ. ഇതേ എന്റെ പ്രോപ്പർട്ടി ആണ് എനിക്കു ഇഷ്ടം ഉള്ളത് എല്ലാം ചെയ്യും എന്താ ഇപ്പോ. “എന്റെ നെഞ്ചിൽ തൊട്ടുകൊണ്ട് പറഞ്ഞു ”

: ഒന്നും ഇല്ലേ…. കൈകൂപ്പി കൊണ്ട് പറഞ്ഞു.

:ഏട്ടാ എനിക്ക് ഒരു ഐസ് ക്രീം വാങ്ങി തരാമോ..

:വൈ നോട്ട് മൈ ഡിയർ.

: ഓ തേൻ ഒളിക്കുവാണല്ലോ….?

: ഞനെ എന്റെ കെട്ടിയോളോടാ തേനോലിപ്പിക്കുന്നെ.

:എന്ന വാ …

________________

രാവിലെ തന്നെ എന്നെ ശല്യം ചെയ്യാനായി അവളുടെ കാൾ വന്നു.

: ഏട്ടാ.. ഗുഡ് മോർണിംഗ്

: അഹ് ഹാ.. ‘ഉറക്കം പോയ ദേഷ്യത്തിൽ ഒന്ന് മൂളി ‘

:എന്തൊരു ഉറക്കമാ ഏട്ടാ എണ്ണിക്ക്.

: നീ എക്സാം എഴുതുന്നതിന് ഞാൻ എന്തിനടി എണ്ണിക്കുന്നേ…?

: അത് കൊള്ളാം ഇന്നലെ വിളിച്ചപ്പോ പറഞ്ഞതല്ലേ ഞാൻ. എന്നെ അമ്പലത്തിൽ കൊണ്ട് പോകണം എന്ന് 15 മിണ്ടിനുള്ളിൽ ഞാൻ ഹോസ്റ്റലിൽ വെളിയിൽ വരും അപ്പോ ഏട്ടനെ അവിടെ കണ്ടില്ലെങ്കിലാ, അറിയാല്ലോ എന്നെ…..!

Recent Stories

The Author

വേടൻ

26 Comments

  1. പൊന്നുമാൻ ഇപ്പോഴാണ് ഈ കഥ വായിച്ചേ 4/10/2022, അത് അല്ലെങ്കിലും അങ്ങനെ ആണെല്ലോ നല്ല കഥകൾ എന്നും വൈകിയേ വായിക്കാൻ കിട്ടു

    കണ്ണുകൾ നിറച്ചേ ഇങ്ങനെയുള്ള കഥകൾ വായിക്കാൻ പറ്റു ❤❤❤😢😢😢

  2. Nannayirunnu. Kurachadikaam speed kooduthalayirunnu. ennalum enikkishtamayi. All the best for your story.

    Thankks

    1. നന്ദി sujith 😍😍😍

  3. അവസാനം സെഡ് ആക്കി എന്നാലും നല്ല കഥയായിരുന്നു എനിക്ക് ഏറെ ഇഷ്ടപ്പെട്ടു❤️❤️

    1. കഥ ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം little devil 😍

  4. കുറച്ച് വിഷമം വന്നെങ്കിലും💔, loved the story❤️

  5. പേര് പറയാൻ ഉദ്ദേശിക്കുന്നില്ല

    Dear വേടൻ ,
    കഥയുടെ തീം കൊള്ളാമായിരുന്നു , story outline ഉം പൊളിയാണ്. പക്ഷേ presentation പോര.
    1 സ്പീഡ് കൂടുതൽ ആയിരുന്നു. Over Speed ആയിരുന്നു

    2 ഇപ്പൊ പെണ്ണും ചെക്കനും കണ്ടുമുട്ടി അവരു തമ്മിൽ ഒരു chemistry workout ആകുന്നതിന് മുമ്പ് തന്നെ പ്രണയവും കല്യാണവും ഒക്കെ ആയി.

    3 പിന്നെ ദിവ്യ യെ അവൻ്റെ അച്ഛൻ കടയിൽ വെച്ച് കാണുന്ന സീൻ ഒക്കെ ഒരു realistic ഫീൽ ഇല്ലായിരുന്നു.

    4 പിന്നെ അവരുടെ first മീറ്റ് ബീച്ചിൽ വെച്ചുള്ളത് , അതൊക്കെ നോളന് പോലും
    മനസ്സിലാകാത്ത രീതിയിൽ ആയിരുന്നു.

    പക്ഷേ തീം നല്ലയത്തായിരുന്ന് , പിന്നെ ഒരു suggetion ഉണ്ട് അടുത്ത കഥ എഴുതുമ്പോൾ , ആ കഥ കമ്പ്ലീറ്റ് എഴുതിയ ശേഷം പർട് പർട് ആയി upload ചെയ്യണം. പിന്നെ upload ചെയ്യുന്നതിന് മുമ്പ് രണ്ട് തവണ എങ്കിലും വായിച്ച് നോക്കണം. Proofreading ൻ്റെ നല്ല അഭാവം വേടൻ്റെ കഥയിൽ കാണാൻ ഉണ്ട്.

    Keep Writing
    We with you

    എന്ന്
    K K യിലെ ഒരു എഴുത്തുകാരൻ

    ( ഐഡൻ്റിറ്റി വെളിപ്പെടുത്താൻ ആഗ്രഹം ഇല്ല 😁)

    1. ഉറപ്പായും… തെറ്റുകൾ ചൂണ്ടികാണിച്ചതിൽ നന്ദി.. ആദ്യമായി എഴുതുന്നതിന്റ എല്ലാ കുറവുകളും ഉണ്ട് തുടർ കഥകളിൽ അത് ഉണ്ടാകാതെ നോക്കുന്നതാണ്… ❤️

      1. പേര് പറയാൻ ഉദ്ദേശിക്കുന്നില്ല

        Keep going man
        തെറ്റുകൾ ചൂണ്ടി കാണിച്ചാലെ കഥാകാരന് അത് തിരുത്താൻ സാധിക്കു. അതാണ്‌ എന്റെ പോളിസി.
        തനിക് കഴിവ് ഉണ്ട്. അത് നല്ല രീതിയിൽ ഉപയോഗിക്കുക

        1. ഇത്രയും സിമ്പിൾയായി എനിക്ക് മോട്ടിവേഷൻ കിട്ടിയിട്ടില്ല… Love you bro.. ഇനിയും വരും ❤️

  6. സ്പീഡ് കുറച്ചു കൂടി പിന്നെ കൊല്ലണ്ടായിരുന്നു
    കഥ അടിപൊളിയായിരുന്നുട്ടോ

    1. 😕❤️

  7. ബ്രോ

    ഗായത്രി എന്ന് പറയുന്ന കഥാപാത്രം ദിവ്യ മരിക്കുന്നത് വരെ വലിയ രീതിയിൽ impact ഇല്ലാത്തത് പോലെ തോന്നി. അത്കൊണ്ട് പെട്ടന്ന് ആ കഥാപാത്രം നായകൻ്റെ ജീവിതത്തിൽ കടന്നു വന്ന പോലെ ഒരു ഫീൽ എനിക്ക് തോന്നി. ഇത് എനിക്ക് തോന്നിയത് ആണ് ബ്രോ പക്ഷേ നല്ല എഴുത്ത് ❤️

    1. അടുത്ത കഥകളിൽ പോരായ്ന്മ വരാതെ നോക്കാം ❤️❤️ വാക്കുകൾക്ക് നന്ദി

  8. 💔💔💔

    1. രാവണ.. നീയും 😁😁

  9. കൊന്ന് കളഞ്ഞേല്ലേടാ ദുഷ്ടാ ……….😡🤦✡️✝️

    1. ക്ഷമിക്കു ബ്രോ ഇനി ഉണ്ടാവില്ല 😕

  10. മൈരൻ തന്റെ ഒലിപ്പിക്കൽ കണ്ടപ്പഴേ ഞാൻ ഉറപ്പിച്ചതാ എന്റെ കൊച്ചിനെ കൊലക്ക് കൊടുക്കും എന്ന്

    1. ബ്രോ ദിവ്യ മാറിയാലല്ലേ ഗൗരിക്ക് വരാൻ പറ്റു… അവളുടെ സ്നേഹവും നമ്മക്ക് കണ്ടില്ല എന്ന് നടിക്കാൻ പറ്റില്ലാലോ….

  11. °~💞അശ്വിൻ💞~°

    Last kond kalam udachalle…💔

    Pinne ellaa storysum ore genre aayal seriyavillallo athond sarilla….❤️

    1. എപ്പോളും എപ്പോളും നായികക്കു നായകനെ കിട്ടിയാൽ ഒക്കില്ലലോ, ഇടക്ക് ഒരു ചേഞ്ച്‌ വേണ്ട…. വിഷമിപ്പിച്ചതിൽ ക്ഷമ ചോദിക്കുന്നു.. ഇനി ഉള്ള കഥകളിൽ ഒന്നും ഇത്പോലെ ഒരു എൻഡിനിംഗ് വരില്ല

  12. Kadha okk super pakshe oru mathiri cheythayipoyi😢

    1. വിഷമിപ്പിച്ചതിൽ അടിയമേ സോറി ആയിഷ
      കഥ ഞാൻ ഉദ്ദേശിച്ച രീതിയിൽ വരാതെ ആയപ്പോൾ ആണ് ഇങ്ങനെ എഴുതിയത് 🙏🏻

  13. ഇത്തിരി പൂവ്‌

    നിങ്ങൾ വെറും സാഡിസ്റ് ആണ് 😠😠😠😠😠😠😠👿👿👿👿👿👿👿👿👿👿👿👿👿👿👿👿👿👿

    1. ഇത്തിരി പൂവ്.,
      🙏🏻💔

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com