അപൂർവരാഗം IV (രാഗേന്ദു) 1299

ഞാൻ പിന്നിൽ ഇരിക്കുന്ന അവളെ നോക്കി.. എന്തൊരു ഉറക്കം.. ആന കുത്തിയാൽ പോലും ഈ സാധനം അറിയില്ലേ!!..എന്നു ഞാൻ മനസ്സിൽ വിചാരിച്ചു..

അപ്പോഴേക്കും ഡ്രൈവർ പുറത്തേക്ക് ഇറങ്ങി.. കയ്യും കാലും ഒക്കെ കുടയുന്നുണ്ട്.

ഞാൻ അവൾ ഇരിക്കുന്ന ഡോറിന്റെ അടുത്തേക്ക് ചെന്നു..

“ഹെലോ ഡോ.”

ഉറക്കം നഷ്ടപ്പെട്ടത് കൊണ്ടാണെന്ന് തോന്നുന്നു മുഖം ചുളിക്കുന്നുണ്ട്.. കോട്ട് വാ ഇടുന്നുണ്ട്.. മൂരി നിവരാൻ എന്നവണ്ണം കൈ പൊക്കിയപ്പോൾ അവൾ ഒന്ന് അലറി..

“ഡോ പതുക്കെ..”

അവൾ ആ ശബ്ദം കേട്ട് കണ്ണു തുറന്നു നോക്കിയപ്പോൾ മുൻപിൽ എന്നെ കണ്ട് അവളുടെ കണ്ണുകളിൽ അത്ഭുദം അതോ മറ്റെന്തിലും ഭവമോ…അരിയില്ല.. എന്തായാലും എന്നെ ഒട്ടും പ്രതീക്ഷിച്ചട്ടില്ല..അതിന്റെ എല്ലാം ആ മുഖത്തു കാണാന്ന് ആയിട്ടുണ്ട്.. കുറച്ചു നേരം അവൾ ഒന്ന് സൂക്ഷിച്ചു നോക്കി ഒന്നും മനസ്സിലാവാതെ..

പിന്നെ ചുറ്റും നോക്കി..

“താനോ..താൻ എന്താ ഇവിടെ!??..”

അവൾ എന്നോട് ചോധിച്ചപ്പോൾ എനിക്ക് എന്ത് പറയണം എന്നായി..

“അത്.. താൻ പറഞ്ഞില്ലേ കൂടെ ആരുമില്ല എന്ന്.. അപ്പൊ എന്തോ തന്നെ ഒറ്റയ്ക്ക് വിടാൻ മനസ് അനുവധിക്കുന്നില്ല ഈ അവസ്ഥയിൽ… അതുകൊണ്ട് തനിക്ക് ബേധം ആവുന്ന വരെ ഞാൻ കൂടെ നിൽക്കാം എന്നു കരുതി.. ഇത്രേം ദിവസം ഞാൻ അല്ലെ കൂട്ട് ഇരുന്നത്.. ഇനി കൂടി പോയാൽ ഒരാഴ്ച അപ്പോഴേക്കും എല്ലാം ഒക്കെയ്‌ ആവുമെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്…”

ഞാൻ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവളോട് പറഞ്ഞു..ഡോർ തുറന്ന് അവളെ പുറത്തേക്ക് ഇറക്കാൻ പോയതും അവൾ എന്റെ കൈ തട്ടി മാറ്റി…അവളുടെ മുഖത്ത് ദേഷ്യം..

303 Comments

  1. ♥️♥️♥️♥️♥️

  2. ബി എം ലവർ

    ??️

  3. മീശ മാധവൻ

    tik tik tik ..????????????

  4. Time parayo

      1. ഈ സമയത്ത് കണ്ടില്ലെങ്കിൽ ഉറങ്ങിക്കോ. നേരം വെളുക്കുമ്പോൾ സൈറ്റിൽ ഉണ്ടാവും. എഴുതി കൊണ്ടിരിക്കുവാ

        1. Ok??

        2. ????????????❤️❣️??

  5. എഴുതികഴിഞ്ഞെങ്കിൽ…. waiting

  6. നാളെ പറഞ്ഞത് പോലെ പബ്ലിഷ് ചെയാം പേജ് കുറവ് ആയിരിക്കും എല്ലാവരും സഹരിക്കണം ഒന്നും പ്രതീക്ഷിക്കരുത് കേട്ടോ.ക്ഷമിക്കണം. ലവ് യു ഓൾ

    1. മണവാളൻ

      ❣️

    2. അത് സാരമില്ല….
      വൈകാതെ അടുത്ത പാർട്ട്‌ കൂടെ ഇട്ടാൽ മതി ?

    3. കഥാനായകൻ

      ❤️

    4. ???? ഇന്നു ഒണ്ടോ

Comments are closed.