എന്റെ ദേവൂട്ടി – 4 climax part [വേടൻ] 248

പിന്നീട് രണ്ടുവർഷത്തിന് ശേഷം

ഞാനും ഗായത്രി യും തമ്മിൽ നല്ല ഫ്രണ്ട്‌സ് ആയിക്കഴിഞ്ഞു എല്ലാം തുറന്നു പറയാം എന്നൊരു നിലയിൽ എത്തി. അവൾ ഹോസ്പിറ്റലിൽ നിന്ന് വന്നാൽ ഉടനെ എന്റെ അടുത്ത് വരും കാര്യങ്ങൾ കണ്ടറിഞ്ഞു ചെയ്യും ആരും അവളെ വിലക്കിയിരുന്നില്ല , എന്റെ റൂമിൽ എപ്പോ വേണമെകിലും കേറി വരുന്ന ഒരു രീതിയിൽ അത് വളർന്നു . അങ്ങനെ ഒരു ദിവസം

ഗായത്രി : എട്ടോ….

റൂമിന് വെളിയിൽ നിന്ന് വെളിച്ചുകുവി

:കിടന്നു കൂവതേടി ഞാൻ ഇവിടെ ഉണ്ട്…

: അഹ് ഹാ സർ ഇവിടെ ഉണ്ടായിരുന്നോ ..

എന്റെ ഒപ്പം കട്ടിലിൽ കേറി ഇരുന്നു കൊണ്ട് അവൾ പറഞ്ഞു.

: അല്ലാതെ ഞാൻ എവിടെ പോകാൻ

: പണിക്കു പോണം മിസ്റ്റർ…..!

ഇടക്ക് എനിക്ക് ഇവളിൽ ദിവ്യയുടെ കുറുമ്പ് കാണാൻ കഴിയുണ്ടായിരുന്നു .

: മം നോക്കുന്നുണ്ടെടി, ഉടനെ കിട്ടും…

അങ്ങോട്ടേക്ക് എനിക്ക് ഉള്ള ചായയും ആയി അമ്മ വന്നു.

അമ്മ : അഹ് മോള് ഇപ്പോ വന്നു…

എന്റെ കൈയിലോട്ട് ഗ്ലാസ്സ് തന്നു കൊണ്ട് അമ്മ അവളോട് ചോദിച്ചു.

:ഞാൻ ഇപ്പോ വന്നേ ഉള്ളു അമ്മേ….

: മോള് ഇരിക്ക് അമ്മ ഇപ്പോ ചായ എടുകാം..

: അയ്യോ വേണ്ടമ്മേ ഞാൻ ഇപ്പോ കുടിച്ചേ ഉള്ളു. ഇപ്പോ തന്നെ എറങ്ങും.

: അഹ് എന്നാ നിങ്ങള് സംസാരിക് ഞാൻ താഴോട്ട് ചെല്ലട്ടെ…

അമ്മ പോകുന്നത് നോക്കി നിന്നവൾ അമ്മ കണ്മറയത് നിന്ന് മാറിയപോ എന്റെ ചായ തട്ടിപിടിച്ചു വാങ്ങി..

:എടി നീ കുടിച്ചന്നല്ലേ പറഞ്ഞെ…

: കുടിച്ചു എന്നാലും ഒരു കൊതി.

എനിക്ക് ചിരി വന്നെങ്കിലും ആ കുറുമ്പ് കാണാൻ എന്തോ ഒരു രസം

: എടി എനിക്ക് ഇച്ചിരി താ…

ഞാൻ ചിരിച്ചുകൊണ്ടാണ് ചോദിച്ചത്

: ഏയ്‌. അശോകൻ കുടിക്കണ്ട… അശോകന് ക്ഷീണം ആകാം..

എന്നൊരു ഡയലോഗും ഞാൻ ചിരിച്ചു പോയി ചായ കുടിച്ചു കപ്പ് മേശയിൽ വച്ച് അവൾ ഒരു ദീർഘനിശ്വാസം എടുത്തു. എന്നെ നോക്കി.

: എന്താ ഗായു നിനക്ക് എന്തെകിലും പറയാൻ ഉണ്ടോ….

അവളുടെ നിൽപ്പ് കണ്ടിട്ട് എനിക്ക് അങ്ങനെ തോന്നി.

26 Comments

  1. പൊന്നുമാൻ ഇപ്പോഴാണ് ഈ കഥ വായിച്ചേ 4/10/2022, അത് അല്ലെങ്കിലും അങ്ങനെ ആണെല്ലോ നല്ല കഥകൾ എന്നും വൈകിയേ വായിക്കാൻ കിട്ടു

    കണ്ണുകൾ നിറച്ചേ ഇങ്ങനെയുള്ള കഥകൾ വായിക്കാൻ പറ്റു ❤❤❤???

  2. Nannayirunnu. Kurachadikaam speed kooduthalayirunnu. ennalum enikkishtamayi. All the best for your story.

    Thankks

    1. നന്ദി sujith ???

  3. അവസാനം സെഡ് ആക്കി എന്നാലും നല്ല കഥയായിരുന്നു എനിക്ക് ഏറെ ഇഷ്ടപ്പെട്ടു❤️❤️

    1. കഥ ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം little devil ?

  4. കുറച്ച് വിഷമം വന്നെങ്കിലും?, loved the story❤️

  5. പേര് പറയാൻ ഉദ്ദേശിക്കുന്നില്ല

    Dear വേടൻ ,
    കഥയുടെ തീം കൊള്ളാമായിരുന്നു , story outline ഉം പൊളിയാണ്. പക്ഷേ presentation പോര.
    1 സ്പീഡ് കൂടുതൽ ആയിരുന്നു. Over Speed ആയിരുന്നു

    2 ഇപ്പൊ പെണ്ണും ചെക്കനും കണ്ടുമുട്ടി അവരു തമ്മിൽ ഒരു chemistry workout ആകുന്നതിന് മുമ്പ് തന്നെ പ്രണയവും കല്യാണവും ഒക്കെ ആയി.

    3 പിന്നെ ദിവ്യ യെ അവൻ്റെ അച്ഛൻ കടയിൽ വെച്ച് കാണുന്ന സീൻ ഒക്കെ ഒരു realistic ഫീൽ ഇല്ലായിരുന്നു.

    4 പിന്നെ അവരുടെ first മീറ്റ് ബീച്ചിൽ വെച്ചുള്ളത് , അതൊക്കെ നോളന് പോലും
    മനസ്സിലാകാത്ത രീതിയിൽ ആയിരുന്നു.

    പക്ഷേ തീം നല്ലയത്തായിരുന്ന് , പിന്നെ ഒരു suggetion ഉണ്ട് അടുത്ത കഥ എഴുതുമ്പോൾ , ആ കഥ കമ്പ്ലീറ്റ് എഴുതിയ ശേഷം പർട് പർട് ആയി upload ചെയ്യണം. പിന്നെ upload ചെയ്യുന്നതിന് മുമ്പ് രണ്ട് തവണ എങ്കിലും വായിച്ച് നോക്കണം. Proofreading ൻ്റെ നല്ല അഭാവം വേടൻ്റെ കഥയിൽ കാണാൻ ഉണ്ട്.

    Keep Writing
    We with you

    എന്ന്
    K K യിലെ ഒരു എഴുത്തുകാരൻ

    ( ഐഡൻ്റിറ്റി വെളിപ്പെടുത്താൻ ആഗ്രഹം ഇല്ല ?)

    1. ഉറപ്പായും… തെറ്റുകൾ ചൂണ്ടികാണിച്ചതിൽ നന്ദി.. ആദ്യമായി എഴുതുന്നതിന്റ എല്ലാ കുറവുകളും ഉണ്ട് തുടർ കഥകളിൽ അത് ഉണ്ടാകാതെ നോക്കുന്നതാണ്… ❤️

      1. പേര് പറയാൻ ഉദ്ദേശിക്കുന്നില്ല

        Keep going man
        തെറ്റുകൾ ചൂണ്ടി കാണിച്ചാലെ കഥാകാരന് അത് തിരുത്താൻ സാധിക്കു. അതാണ്‌ എന്റെ പോളിസി.
        തനിക് കഴിവ് ഉണ്ട്. അത് നല്ല രീതിയിൽ ഉപയോഗിക്കുക

        1. ഇത്രയും സിമ്പിൾയായി എനിക്ക് മോട്ടിവേഷൻ കിട്ടിയിട്ടില്ല… Love you bro.. ഇനിയും വരും ❤️

  6. സ്പീഡ് കുറച്ചു കൂടി പിന്നെ കൊല്ലണ്ടായിരുന്നു
    കഥ അടിപൊളിയായിരുന്നുട്ടോ

    1. ?❤️

  7. ബ്രോ

    ഗായത്രി എന്ന് പറയുന്ന കഥാപാത്രം ദിവ്യ മരിക്കുന്നത് വരെ വലിയ രീതിയിൽ impact ഇല്ലാത്തത് പോലെ തോന്നി. അത്കൊണ്ട് പെട്ടന്ന് ആ കഥാപാത്രം നായകൻ്റെ ജീവിതത്തിൽ കടന്നു വന്ന പോലെ ഒരു ഫീൽ എനിക്ക് തോന്നി. ഇത് എനിക്ക് തോന്നിയത് ആണ് ബ്രോ പക്ഷേ നല്ല എഴുത്ത് ❤️

    1. അടുത്ത കഥകളിൽ പോരായ്ന്മ വരാതെ നോക്കാം ❤️❤️ വാക്കുകൾക്ക് നന്ദി

  8. ???

    1. രാവണ.. നീയും ??

  9. കൊന്ന് കളഞ്ഞേല്ലേടാ ദുഷ്ടാ ……….??✡️✝️

    1. ക്ഷമിക്കു ബ്രോ ഇനി ഉണ്ടാവില്ല ?

  10. മൈരൻ തന്റെ ഒലിപ്പിക്കൽ കണ്ടപ്പഴേ ഞാൻ ഉറപ്പിച്ചതാ എന്റെ കൊച്ചിനെ കൊലക്ക് കൊടുക്കും എന്ന്

    1. ബ്രോ ദിവ്യ മാറിയാലല്ലേ ഗൗരിക്ക് വരാൻ പറ്റു… അവളുടെ സ്നേഹവും നമ്മക്ക് കണ്ടില്ല എന്ന് നടിക്കാൻ പറ്റില്ലാലോ….

  11. °~?അശ്വിൻ?~°

    Last kond kalam udachalle…?

    Pinne ellaa storysum ore genre aayal seriyavillallo athond sarilla….❤️

    1. എപ്പോളും എപ്പോളും നായികക്കു നായകനെ കിട്ടിയാൽ ഒക്കില്ലലോ, ഇടക്ക് ഒരു ചേഞ്ച്‌ വേണ്ട…. വിഷമിപ്പിച്ചതിൽ ക്ഷമ ചോദിക്കുന്നു.. ഇനി ഉള്ള കഥകളിൽ ഒന്നും ഇത്പോലെ ഒരു എൻഡിനിംഗ് വരില്ല

  12. Kadha okk super pakshe oru mathiri cheythayipoyi?

    1. വിഷമിപ്പിച്ചതിൽ അടിയമേ സോറി ആയിഷ
      കഥ ഞാൻ ഉദ്ദേശിച്ച രീതിയിൽ വരാതെ ആയപ്പോൾ ആണ് ഇങ്ങനെ എഴുതിയത് ??

  13. ഇത്തിരി പൂവ്‌

    നിങ്ങൾ വെറും സാഡിസ്റ് ആണ് ?????????????????????????

    1. ഇത്തിരി പൂവ്.,
      ???

Comments are closed.