? ഭാര്യ കലിപ്പാണ് ? 10 [Zinan] 358

ഉമ്മാമ…. ( ഉപ്പയുടെ ഉമ്മ )…. എന്റെ ബദരീങ്ങളെ എന്തൊക്കെയാണ് കേൾക്കുന്നത്….. എന്നാലും…. ആഷിക് ഇത്രയൊക്കെ ആത്മാർത്ഥമായി സ്നേഹിച്ചു ഇരിക്കുന്നു…… അവന്റെ ഉപ്പപ്പ യെ പോലെയാണ് അവനും…. പടച്ചോൻ അവനിക്ക് നല്ലൊരു ജീവിതം കൊടുക്കട്ടെ…….

ആഷികിന്റെ ഉമ്മ….. വന്നു കേറിയേ എന്റെ മരുമോൾ കൊള്ളാം…. ഞാൻ പോലും ഇത്ര ധൈര്യത്തിൽ ഇവരുടെ മുന്നിൽ സംസാരിച്ചിട്ടില്ല….. എന്തായാലും കണ്ടറിയാം ഇവരുടെ ജീവിതം എങ്ങനെ ഇരിക്കും എന്ന്…..

റിസ….  എന്തൊരു ഒലിപ്പിക്കൽ ആണ് രണ്ടുംകൂടി ഇവിടെ ഒലിപ്പിക്കുന്നത്…. കുറച്ചു മുൻപ്പ് ഒരു അടിയുടെ പാട് പൊക്കിയത് എങ്ങനെയാണെന്ന് എനിക്കുമാത്രം ഒരു അറിയാം…….

ആയിശുച്ച…. എന്നിട്ട് നീ പറഞ്ഞോ……മുബീനാ അവനോട് ഇഷ്ടം ആണ് എന്ന് മുബീനയോട് ചോദിച്ചു……

മുബീന ചെറുപുഞ്ചിരിയോടെ അതിനുള്ള മറുപടി ആയിശുച്ചക്ക് കൊടുത്തു…… അതെങ്ങനെയാ ഞാൻ പറയാൻ വേണ്ടി കാത്തിരുന്നപ്പോൾ…. ആഷിക്കാനേ പിന്നെ കാണാൻ കിട്ടണ്ടേ….. അങ്ങനെ ഞാനിത് പറയാൻ വേണ്ടി ഒരാഴ്ചയോളം കാത്തിരിക്കേണ്ടിവന്നു…… ഒരു ദിവസം  മുമ്പിൻ ആഷികിനെ നിർബന്ധിച്ചിട്ടും വീട്ടിൽ കൊണ്ടുവന്നു…… ആഷിക്ക ചെറു ഭയത്തോടെയാണ് വീട്ടിലേക്ക് വന്നത്…. വീട്ടിൽ വന്നിട്ട് ഉമ്മയോട് ഒക്കെ എന്തൊക്കെയോ സംസാരിച്ചു…. എന്നെ കണ്ടിട്ടും കാണാത്ത മാതിരി നടിച്ചു…. എനിക്കപ്പോൾ നല്ലോണം സങ്കടം വന്നു….. അതെങ്ങനെയാ ഞാൻ എന്തെങ്കിലും പറഞ്ഞു എന്ന് വെച്ച് എന്നെ തിരിഞ്ഞു നോക്കാതെ ഇരിക്കുകയല്ലേ…..  ഉമ്മ ജ്യൂസ് എടുക്കാൻ വേണ്ടി അടുക്കളയിൽ പോയപ്പോൾ… മുമ്പിനും കൂടെ പോയി… ഇനിയും പറഞ്ഞില്ലെങ്കിൽ….. പിന്നെ പറയാൻ പറ്റില്ല എന്നറിയുന്നത് കൊണ്ട്… ഞാൻ രണ്ടും കൽപ്പിച്ചു… ആഷിക്കാന്റെ അരികിൽ പോയി നിന്നിട്ടും…. എനിക്കിഷ്ടമാണ് നിങ്ങളെ….. ഞാൻ അന്ന് എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ ക്ഷമിക്കണം….. അന്ന് വന്നതിനുശേഷം തൊട്ടു എനിക്കും മര്യാദയ്ക്ക് ഒന്ന് ഉറങ്ങാൻ പോലും പറ്റിയിട്ടില്ല….. ഞാനിപ്പോൾ നിങ്ങളെ എന്റെ ജീവനുതുല്യം സ്നേഹിക്കുന്നു….I love you… ആഷിക്ക എന്നും പറഞ്ഞ് ഞാൻ ഓടി റൂമിലേക്ക് പോകുമ്പോൾ തിരിഞ്ഞുനോക്കിയപ്പോൾ… ആഷിക്കാ കേട്ടതൊന്നും വിശ്വസിക്കാനാവാതെ ഒരു ശില്പത്തിന് കണക്കിന് സ്തംഭിച്ചു നിൽക്കുകയാണ് …..

ആയിശുച്ച….. ആകെ കോരിത്തരിച്ചു നിൽക്കുകയാണ്…. മോളെ ഇനി നീ പറയേണ്ട… ഇനി  ആഷിക് മോൻ പറ ബാക്കി……..

ആഷിക് ആത്മ….. ഈ പെണ്ണുമ്പിള്ള സമ്മതിക്കൂല….. ഞാൻ ഇനി എന്ത് തേങ്ങയാണ് എടുത്ത് പറയേണ്ടത്…. എന്റെ പടച്ചോനെ എന്നോട് ഇത് വേണ്ടായിരുന്നു….. ഇല്ലാത്ത ലൗ സ്റ്റോറി ഒക്കെ ഞാൻ എങ്ങനെ പറഞ്ഞു മനസ്സിലാക്കാൻ ആണ്……..

ആയിശുച്ച…. പറയടാ ബാക്കി…. എന്നിട്ട് വേണം ചോറുവയ്ക്കാൻ……

ആഷിക് ആത്മ…. ഇത്രയൊക്കെ ഇവിടെ കേട്ടിട്ടു…. പിന്നെയും ചങ്കരൻ തെങ്ങിന്മേൽ എന്നു പറയുന്നതുപോലെയാണ് ഈ പെണ്ണുമ്പിള്ളയുടെ അവസ്ഥ…… ചോറ് എല്ലേ വെയ്ക്കേണ്ടത്…. ഇപ്പൊ ശരിയാക്കിത്തരാം……..❤

ആഷിക്….. എന്തൊക്കെയോ മനസ്സിൽ കണ്ടുകൊണ്ടു പറയാൻ തുടങ്ങി….. ആയിശുച്ച….. ഇവൾ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ….. ഇവൾ പറഞ്ഞതുപോലെ ഞാനും കുറച്ചുനേരത്തേക്ക് സ്തംഭിച്ചു നിന്നുപോയി….. എനിക്കപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു….. എന്തോ ഒരുതരം ആവേശമായിരുന്നു എനിക്കത് കേട്ടപ്പോൾ കിട്ടിയത്…… ഒരിക്കലും കേൾക്കാൻ കഴിയില്ല എന്ന് വിചാരിച്ചത്….. കേട്ടപ്പോൾ ഉണ്ടായ ഒരു തരം അവസ്ഥയായിരുന്നു എനിക്ക്  അപ്പോൾ ഉണ്ടായത്…… മുബിൻ എനിക്കുള്ള ജ്യൂസുമായി വന്നപ്പോൾ…. ഞാനവിടെ ഒന്നും ആയിരുന്നില്ല…. കേട്ടത് സ്വപ്നമാവല്ലേ എന്നൊരു ചിന്ത മാത്രമേ എനിക്ക് ആ നേരം  ഉണ്ടായിരുന്നുളു…. മുബിൻ വന്നു തട്ടിയപ്പോൾ ആണ് ഞാൻ ബോധത്തിലേക്ക് തിരിച്ചു വരുന്നത്…. അവനിക്ക് ഒരു ചമ്മിയ ചിരിയും ചിരിച്ചു കൊണ്ട് ഞാന് ആ  ജ്യൂസ് ക്ലാസ്സ് മൊത്തം എന്റെ വായിലേക്ക് കമത്തി…… അതിനു വല്ലാത്തൊരു പ്രണയത്തിന്റെ മധുരമായിരുന്നു എനിക്ക് അപ്പോൾ തോന്നിയത്……

മുബിന്റെ മനസ്സിൽ….. ഹ്… എന്റെ ഉമ്മച്ചിയെ…. ആരെങ്കിലും ഉണ്ടെങ്കിൽ എന്നെ ഒന്ന് കൊന്നു തരാമോ….. ഇനിയും ഇങ്ങനാ തള്ളി  മറിക്കുന്നത് കേട്ടിരിക്കാൻ എന്നെക്കൊണ്ട് വയ്യ……

ആഷിക് വീണ്ടും തുടർന്ന്….. പിന്നെ പിന്നെ ഞങ്ങൾ ഫോൺ വിളിക്കാനും…. പരസ്പരം കാണൽ ഒക്കെയായി കുറച്ചുകാലം കൂടി കടന്നുപോയി….. അങ്ങനെ ഇരികേയാണ്…. മുബീനയുടെ കല്യാണം ഉറപ്പിച്ചത്……. എന്ത് ചെയ്യും എങ്ങനെ എനിക്ക് ഇവളെ സ്വന്തമാക്കാം എന്നൊന്നും ഒരു എത്തും പിടിയും കിട്ടാത്ത ഒരു സമയം ആയി മാറിയത്… മുബീനക്കും ഇതുപോലെയായിരുനു ആ സമയം…. എങ്ങനെയെങ്കിലും എന്റെ പ്രണയത്തെ എന്റെ കൈകളിലേക്ക് ആകണമെന്ന് മാത്രമേ എനിക്ക് അന്നേരം എന്റെ മനസ്സിൽ ഉള്ളൂ……

ആയിശുച്ച…… ആധിയോടെ…. ഒരു വെപ്രാളത്തോടെ…… എന്നിട്ട് എന്തായെടാ…….

ആഷിക്…. എനിക്ക് വിശക്കുന്നു എനിക്ക് ഇപ്പോൾ ചോർ വെയ്ക്കണം…. എന്നാലെ ഞാൻ ബാക്കി പറയൂ…….

54 Comments

  1. Adutha part eppol varum

  2. കാർത്തിക

    Bro next part continue ചെയ്യായിരുന്നു……..

  3. ബ്രോ നെക്സ്റ്റ് പാർട്ട്‌ എവിടെ കട്ട വെയിറ്റ്

  4. ശശി കുറുപ്

    അടുത്ത പാർട്ട്‌ എന്നാ വരുന്നത് bro

  5. എന്ത് പറ്റി ബ്രോ ഇത് വരെ നല്ലത് പോലെ എഴുതി ഈ പാർട്ട് എന്തോ കുറച്ച് വായിച്ചു പിന്നെ നിറുത്തി എന്താ പറയാ ഇതിപ്പോ 1 പാർട്ട് ആണെങ്കിൽ കുഴപ്പമില്ല 9 വരെ നല്ലത് പോലെ പോയിട്ട് ആ 9 പാർട്ടിന്റെയു വില ഇതിൽ കൊണ്ടോയി കളഞ്ഞു പിന്നെ ആ പേരുകളും ഒന്ന് ശരിയാക്കണം ഇത് എന്റെ മാത്രം തോന്നലാണോന്ന് അറിയില്ല ഞാൻ ആടിയമായാ കഥ മോശമാണ് എന്ന് പറഞ്ഞു ഒരു കമന്റ് ഇടുന്നത്

    1. മനസ്സിലാവുന്നുണ്ട് ബ്രോ… സമയക്കുറവ് കാരണം പറ്റിപ്പോയതാണ്…. ക്ഷമിക്കുക… ഈ പാർട്ട് തന്നെ… ഒന്നുകൂടെ നല്ല രീതിയിൽ പോസ്റ്റ് ചെയ്യുന്നതാണ്…. അഭിപ്രായത്തിനു നന്ദി….

  6. പ്രിയ സുഹൃത്തുക്കളെ…. എന്റെ ഈ പാർട്ട്‌ വായിക്കാത്തവർ… ഇത് വായിക്കരുത്…. ഈ പാർട്ട് ഒന്നും കൂടെ മെച്ചപ്പെടുത്തി എഴുതുന്നുണ്ട്…. അപ്പോൾ എന്റെ എല്ലാ കൂട്ടുകാർക്കും താങ്ക്സ്❤❤❤

  7. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    എവിടെയോ എന്തൊക്കെയോ നഷ്ടപ്പെടുത്തി കളഞ്ഞു ലെ ? take your own time, be calm, relax and give us a blast ??

    സർവ്വതും സ്വാമി മയം ?

    1. അതേ ബ്രോ… എവിടെയോ എന്തൊക്കെയോ നഷ്ടമായ ഫീൽ ആണിപ്പോൾ…. നമുക്ക് അതൊക്കെ ഒന്ന് ശരിയാക്കി എടുക്കണം…… സ്വാമിയുടെ അനുഗ്രഹം ഉണ്ടായാൽ മതി…. സസ്നേഹം Zinan ❤

  8. ഇങ്ങനത്തെ പ്രശ്നങ്ങൾ കൊണ്ടാണ് ചിലരൊക്കെ ആജീവനാന്തം അവിവാഹിതരായി കഴിയുന്നത്.
    മംഗല്യം മംഗളം പിന്നെ മൺകലം ???

    1. ????. പറ്റിപ്പോയി…ഒഴിവാക്കാൻ വല്ല മാർഗവും ഉണ്ടോ…???

      1. Why this kolaveri
        Bharyaye iniyum kalippaakkano?

        Kishore Kumar Da yude Padosan movie le oru prathyaka paattu dedicate cheythu samaadhaanamaayirikkoo dear George

        1. Santhosh NairFebruary 20, 2022 at 11:42 am
          Why this kolaveri
          Bharyaye iniyum kalippaakkano?

          Kishore Kumar Da yude Padosan movie le oru prathyaka paattu dedicate cheythu samaadhaanamaayirikkoo dear George

          ???

      2. അതുതന്നെ പറ്റിപ്പോയി ഒഴിവാക്കാൻ വല്ല മാർഗവും ഉണ്ടോ…. ???.. ❤❤

      3. ,,????⚰️⚰️⚰️⚰️

    2. മാംഗല്യം മംഗളം മൺകലം… എനിക്ക് ഇഷ്ടപ്പെട്ടു….. ??…. ബ്രോ ഈ പാർട്ടിൽ കുറച്ച് തെറ്റുകൾ വന്നിട്ടുണ്ട്… ഈ പാർട്ട്‌ മാറ്റി എഴുതുന്നുണ്ട്….. ബ്രോ യുടെ അഭിപ്രായത്തിന് ഒരായിരം നന്ദി…. ❤❤❤

  9. ബ്രോ…. ഈ പാർട്ട്‌ ഇത്തിരി കല്ല് കടി ഉള്ളത് പോലെ… ആവിശ്യം ഇല്ലാതെ അനാവശ്യമായി അവരെ തമ്മിൽ തല്ലിച്ചതു പോലെ……

    പിന്നെ ആ ലവ് സ്റ്റോറി ഈ കഥയുക്കു മാച്ച് ആകുന്നില്ല….

    ഈ ചെറിയ പ്രശ്നത്തിനു തല്ലുകയോ….

    പിന്നെ ബ്രോയുടെ ഇഷ്ടം

    1. ഈ പാർട്ട്‌ മാറ്റി എഴുതുന്നുണ്ട്… ബ്രോ പറഞ്ഞതുപോലെ… ഇതിൽ കുറേ മിസ്റ്റേക്ക് ഉണ്ട്…. അഭിപ്രായത്തിനും ഒത്തിരി നന്ദി….ഏവൂരാൻ❤

  10. Ente ?︎?︎?︎?︎?︎ bro
    Scene twist ayii poy buddy ?.
    Beginning in ഭാര്യ കലിപ്പാണ് mood.
    Waiting for what next? ?

    Much love ❤ ?︎?︎?︎?︎?︎ brother

    Joker?

    1. താങ്ക്സ്…. കർമ ബ്രോ….. ❤❤❤… സീൻ കുറച്ചു ചെയ്ഞ്ച് ചെയ്തിട്ടു…. ഈ പാർട്ട് തന്നെ വീണ്ടും ഇടുന്നതാണ്… ബ്രോ…ക്ക് കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം… ഇനിയും അഭിപ്രായങ്ങൾ പങ്കുവെക്കാനും കഥ വായിക്കായും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു…. ഒത്തിരി സ്നേഹം ഉള്ള ZinAn❤

    2. Oru cheriya karyathinu ithrem valya adi ondakkenda avishyam onnm illarnnu broo…

      1. അതേ ബ്രോ… ചെറിയ ഒരു കാര്യത്തിന് അവരെ തമ്മിൽ അടുപ്പിക്കരുത് ആയിരുന്നു… നിന്റെ അടുത്ത് പറ്റിയ തെറ്റാണ്… ക്ഷമ ചോദിക്കുന്നു… അഭിപ്രായത്തിനു ഒരായിരം നന്ദി ❤❤❤

  11. കുട്ടേട്ടൻ നോട്‌ പറഞ്ഞു ഈ ഭാഗം ക്യാൻസൽ ചെയ്യാൻ കഴിയുമോ… അങ്ങനെയാണെങ്കിൽ ഈ പാർട്ട്‌ ഒന്നും കൂടെ മെച്ചപ്പെടുത്തി എഴുതാമായിരുന്നു….. ഞാൻ author ലിസ്റ്റിൽ ഇല്ലാത്തതുകൊണ്ടാണ്….. ആരെങ്കിലും ഒന്നു പറഞ്ഞു ഈ ഭാഗം ക്യാൻസൽ ചെയ്തു തരണം…. ❤❤

    1. അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല… ബ്രോ… അടുത്ത ഭാഗം തൊട്ട് ശ്രദ്ധിച്ചാൽ പോരെ…

      1. ബ്രോ…. എന്റെ ഭാഗത്തുനിന്ന് തെറ്റുണ്ട്…. സമയക്കുറവ് കാരണം എന്തൊക്കെയോ വാരിവലിച്ച് എഴുതിയതാ…. പക്ഷേ അങ്ങനെ വേണ്ട…. നമ്മുക്ക് 9 ആം പാർട്ടിന്റർ ബാക്കി തൊട്ടു എഴുതാം….. നമുക്ക്… ആദ്യം തൊട്ടേ ഉള്ള ഫ്ലോയിൽ തന്നെ അങ്ങ് പോകാം…. എനിക്കും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കേൾക്കാനും…. നിങ്ങളുടെ സ്നേഹo ഒക്കെ കാണുമ്പോൾ എനിക്കും വളരെയേറെ സന്തോഷം കിട്ടുന്നുണ്ട്…. അപ്പോൾ നിങ്ങൾക്ക് വേണ്ടി എത്ര പാർട്ട് മാറ്റാനും ഞാൻ തയ്യാറാണ് ❤❤❤❤

        1. അതുപോലെ നിങ്ങൾ ആരെങ്കിലും ഈ പാർട്ട്‌ ഒന്നു ഇതിൽ നിന്ന് റിമൂവ് ആക്കാൻ കുട്ടേട്ടൻ ഓട് പറയണം…. എനിക്ക് കുട്ടേട്ടൻ ആയിട്ട് ഒരു കോൺടാക്ട് ഇല്ലാത്തതുകൊണ്ടാണ്

  12. പ്രിയ സുഹൃത്തെ,
    ഈ കഴിഞ്ഞ ദിവസങ്ങളിൽ ആണ് ഈ കഥ വായിച്ചത്,
    നന്നായി എഴുതാൻ കഴിവുള്ള ആളാണ് താങ്കൾ, വായനാ സുഖം ഉള്ള എഴുത്തും,
    പക്ഷെ ഈ കഥയ്ക്കുള്ള ന്യൂനത എന്താണെന്ന് വച്ചാൽ വരികൾ പൂർത്തിയാകുന്നില്ല, അനാവശ്യമായ തെറികൾ സൗഹൃദങ്ങൾക്കിടയിൽ തെറി പറയുക എന്നത് സർവസാധാരണം ആണ് പക്ഷെ കഥയായി എഴുതുമ്പോൾ പറയുന്ന ഭാഷ അല്ല എഴുതുന്നത്,
    തുടർഭാഗങ്ങളിൽ ശ്രദ്ദിക്കുമെന്ന് കരുതുന്നു… ആശംസകൾ…

    1. ഇനിയുള്ള ഭാഗം ശ്രദ്ധിച്ച് എഴുതാം…..ജ്വാല…. അഭിപ്രായം പങ്കു വെച്ചതിനും…. എന്റെ കഥ വായിച്ചതിനും ഒത്തിരി നന്ദി സഹോദരാ….. ഇനി പരമാവധി ശ്രദ്ധിച്ചു എഴുതാം…. ❤❤❤

    2. ബ്രോ ഞാനും തെറി ഒക്കെ അധികം വിളിക്കുന്ന ആളൊന്നുമല്ല…. പക്ഷേ സൗഹൃദത്തിന് ഇടയിൽ ചിലപ്പോഴൊക്കെ വിളിക്കാറുണ്ട്…. അതുപോലെ ചെറുതായിട്ട് എഴുതിയതാണ് ബ്രോ…. ഇനി ശ്രദ്ധിച്ചു എഴുതികോളം….. ❤❤

  13. നല്ല ലാഗ് അടിക്കുന്നുണ്ട് ബ്രോ…പരമാവധി വലിച്ച് നീട്ടാതെ എഴുതാൻ നോക്കു..

    1. ഓക്കേ…. ഡാ….തൃലോക്❤❤❤❤ ഇനി വേഗം കഥയിലേക്ക് പോകാം….. ലെഗ് അടിക്കാതിരിക്കാൻ ശ്രമിക്കാം….. സസ്നേഹo zinan❤❤

  14. ബ്രോ സംഭവം oke adipoli aayittund ❤️
    പണി കൊടുക്കാൻ വേണ്ടി ഇങ്ങനെ പറയും എന്ന് വിചാരിച്ചില്ല ?…

    എന്തേലും ഒരു കുറവ് തോന്നിയത് അവരു ആ ലൗ സ്റ്റോറി പറയുന്നത് ഇത്രക്കും വലിച്ച് നീട്ടാണ്ടായിരുന്നു…. പിന്നെ ആ തല്ലിയ കേസും ചെറിയ കല്ലുകടിയായി തോന്നി ബാക്കി എല്ലാം നന്നായിട്ടുണ്ട്♥️

    1. താങ്ക്സ്…. ടീട്ടോടാല്ലർ…. സമയക്കുറവ് കാരണം എന്തൊക്കെയോ എഴുതിയതാണ്…. എന്തായാലും അടുത്ത പാർട്ട്‌ നന്നായി എഴുതാൻ നോക്കാം….. ഒരായിരം നന്ദിയുണ്ട് കഥ വായിച്ചു അഭിപ്രായം തന്നതിന്…. ❤❤❤

  15. Not up to the mark….. ഒരു നിസ്സാര കാര്യത്തിന് എന്ത് കലിപ്പൻ ആണേലും കല്യാണപിറ്റേന്ന് തല്ലുക… പെങ്ങൾ ചേട്ടന്റെ ലവ് സ്റ്റോറി പറയുക kozhi ആണെന്ന് സ്ഥാപിക്കുക… കുറേ ഇമ്പോസിബിൾ സിറ്റുവേഷൻസ്….. പറയാനാണേൽ കുറേ ഉണ്ട്.. Third man point of veiw വിൽ.. കാര്യങ്ങൾ ചിന്തിക്കുക… കുറ്റം പറഞ്ഞു എന്ന് വിചാരിക്കരുത് zain…. നിന്നെകൊണ്ട് നന്നായി എഴുതാൻ പറ്റും…. സിറ്റുവേഷൻ രണ്ടുമൂന്നു വട്ടം ആലോചിച്ചു എഴുതിക്കെ… ഒക്കെ ശരിയാകും..
    അടുത്തത് ഈ കുറവൊക്കെ മാറ്റി ഒരു പൊളി സാധനം താ.
    ഒത്തിരി ഒത്തിരി സ്നേഹത്തോടെ

    1. തിരിച്ചും ഒത്തിരി ഒത്തിരി സ്നേഹം…. ബ്രോ സമയക്കുറവും….. ജോലിത്തിരക്കും ആയതുകൊണ്ട്…. കിട്ടുന്ന സമയത്ത് എന്തൊക്കെയോ എഴുതിയതാണ്….. ഞാൻ അടുത്ത പാർട്ട് തൊട്ടു ശ്രദ്ധിച്ചു എഴുതാം…. കഥ വായിച്ചതിനു ഒരായിരം നന്ദി…. ❤❤❤

      1. ?????

  16. Soory bro this part no good only this part I wish you good for next part ????

    1. ശരിയാക്കാം ബ്രോ…. അടുത്ത പാർട്ട്‌ നന്നായി എഴുതാൻ നോക്കാം…. ❤❤❤❤ അഭിപ്രായത്തിനും ഒത്തിരി നന്ദി… ❤❤

  17. വായിച്ചിട്ട്ഒരു സുഖം വന്നില്ല bro എവിടെ ഒക്കയോ ഒരു മിസ്സ് മാച്ച് ഉണ്ട്

    1. ആ ലവ് സ്റ്റോറി സത്യത്തിൽ ഒരാവശ്യവും ഇല്ലാത്ത സാധനം ആയാണ് എനിക്ക് തോന്നിയത് അവർ അങ്ങിനെ ഒരു നുണ കഥ പറയുമ്പോൾ ബാക്കിയുള്ള കഥാപാത്രങ്ങൾക്ക് ജീവൻ നഷ്ടമയ പോലെ തോന്നി

      1. അവരുടെ… Love സ്റ്റോറി….. റിയൽ എല്ലാലോ….. ആയിശുച്ചയെ പറ്റിക്കുക എല്ലേ… അവരുടെ ഉദ്ദേശം…. അടുത്ത പാർട്ട്‌ നന്നാക്കം അസ്‌കർ ബ്രോ…. ഒരുപാട് നന്ദി…… ഉണ്ട് കഥ വായിച്ചതിൽ ❤❤❤❤

  18. കഴിഞ്ഞ partകളെ അപേക്ഷിച്ചു അത്ര നന്നായില്ല ആദ്യത്തെ കുറച്ചു ഭാഗം വളരെ നടകിയമായി തോന്നി തീരെ ആസ്വദിക്കാൻ പറ്റിയില്ല പിന്നെ പ്രണയം പറഞ്ഞതിന് തല്ലുണ്ടാക്കേണ്ട കാര്യമില്ലന്ന് തോന്നി കാരണം നിശ്ചയിച്ചോറപ്പിച്ച കല്യാണമല്ല നടന്നത് പെട്ടൊന്ന് ഉള്ള കല്യാണമാണ് അവർ തമ്മിൽ പ്രണയ ബന്ധങ്ങളെ കുറിച് സംസാരിച്ചിട്ടില്ല അത്കൊണ്ട് ഒരു അടിച്ചു പിരിയാനുള്ള സാധ്യത അവിടെഇല്ലല്ലോ bro?അടുത്ത part കൾ നന്നാക്കുമെന്ന് വിശ്വസിക്കുന്നു ❤️

    1. അടുത്ത പാർട്ട്‌ നന്നാക്കം…. ❤❤❤…. താങ്ക്സ്…മുത്തു ❤❤

    2. ബ്രോ…. അവർ രണ്ട് പേരും കുറച്ചു കാലമെങ്കിലും ജീവിക്കട്ടെ…. എന്നിട്ട് നമ്മുക്ക് പയ്യെപ്പയ്യെ… അവരെ അടിച്ചു പിരിക്കാം…. ?❤❤❤

      1. ❤️❤️

  19. എന്താ എന്നറിയില്ല കഴിഞ്ഞ പാർട്ടും ഈ പാർട്ടും തമ്മിൽ ബന്ധം ഇല്ലാത്ത പോലെ

    1. ബ്രോ…. ഇനി ശ്രെധികം… ❤❤❤

  20. °~?അശ്വിൻ?~°

    ????
    ചക്കിക്കൊത്ത ചങ്കരൻ തന്നെ

    1. ???… താങ്ക്സ്…. ❤❤❤

      1. ,, ❤️❤️❤️❤️❤️❤️??????

        1. സജിൻ.. താങ്ക്സ് ബ്രോ ❤❤??

Comments are closed.