? ഭാര്യ കലിപ്പാണ് ? 10 [Zinan] 358

മുബീന… ലേശം നാണം ഒക്കെ മുഖത്ത് ഫിറ്റ് ചെയ്തിട്ടു…. അതിലെ ആയിശുച്ച…. ഞാൻ ആഷിക്കനോട് അങ്ങനെയൊക്കെ പറഞ്ഞപ്പോൾ…. ഇക്ക എന്നോട് പറയുവാ….. മുബി നീ ചിലപ്പോൾ അങ്ങനെയായിരിക്കും കണ്ടത്….  പക്ഷേ എനിക്ക് അങ്ങനെ കാണാൻ കഴിയില്ല…. അത്രക്കും നിന്നെ സ്നേഹിക്കുന്നുണ്ട്….. നീയില്ലെങ്കിൽ എനിക്കിനി ഒരു പെണ്ണും വേണ്ട…. നീ മാത്രമായിരിക്കും എന്റെ ജീവിതത്തിൽ ആകെയുള്ള ഒരേ ഒരു പെണ്ണ്…. നിന്നെ ഞാൻ  എന്റെ സ്വന്തം ഉമ്മയെ സ്നേഹിക്കുന്നതുപോലെ ആണ് നിന്നെയും ഞാൻ സ്നേഹിക്കുന്നത് …. എന്റെ സ്നേഹത്തിൽ ഒരു കളങ്കവും ഞാൻ വരുത്തുകയില്ല….. ഞാൻ ഇപ്പോൾ പറയുന്നത് തെറ്റാണെന്ന് എനിക്കറിയാം….. പക്ഷേ ഇനിയും ഇത് നിന്നോട് പറഞ്ഞില്ലെങ്കിൽ ഞാൻ എന്നോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റായി പോകും…… അത്രമാത്രം എന്റെ മനസ്സിൽ നീയാണ്……

മുബീന…. ലേശം വിഷമത്തോടെ…. നീ എന്തൊക്കെയാണ് ആഷിക് പറയുന്നത്….. എനിക്കൊരിക്കലും നിന്നെ അങ്ങനെ കാണാൻ പറ്റില്ല…. ഒന്നുമില്ലെങ്കിലും നമ്മുടെ പ്രായം നോക്കണ്ട…… നീ ചിന്തിച്ചിട്ടുണ്ടോ….. മുബീൻ ഇതറിഞ്ഞാൽ എങ്ങനെ പ്രതികരിക്കും എന്ന്……..

ആഷിക്…. ഞാൻ കുറേ ചിന്തിച്ചതാണ്….. എനിക്ക് പറ്റുന്നില്ല നിന്നെ മറക്കാൻ….. അതുകൊണ്ടാണ് ഞാൻ ഇപ്പോഴെങ്കിലും നിന്നോട് ഇത് പറഞ്ഞത്…. പിന്നെ മുബീൻ ഇത് അറിഞ്ഞാൽ എന്നോട് എങ്ങനെ പെരുമാറു എന്നുപോലും  എനിക്കറിയില്ല…… അതൊന്നും എനിക്കിപ്പോൾ ചിന്തിക്കാനുള്ള ശേഷി ഇല്ല….. നിന്നെ വിട്ടു കൊടുക്കാൻ എന്നെക്കൊണ്ട് കയ്യില്ല…. മുബീനാ ….. പിന്നെ പ്രായം അത് ഓർത്തു നീ ടെൻഷൻ ആകണ്ട….. ഒരാളുടെ പ്രായം നോക്കിയിട്ടല്ല സ്നേഹിക്കുന്നത്…. അത്  ആഷിക് അവന്റെ നെഞ്ചിൽ തൊട്ട്ട്ടു… ഇവിടെ നിന്നു വരുന്നത് ആണ് യഥാർത്ഥ സ്നേഹം …… നീ ഇപ്പോൾ എന്നോട് ഇഷ്ടമല്ല എന്ന് പറഞ്ഞാൽ….. ഞാൻ ആകെ തകർന്നു പോകും…..ഇനിയും നിനക്കെന്നെ വിശ്വാസമില്ലെങ്കിൽ…. ഞാൻ പറയുന്നത് നിനക്ക് ഉൾക്കൊള്ളാനാവില്ല  എങ്കിൽ… നീ പോയ്ക്കോ….. അതോടെ തീരും ഈ ആഷികിന്റെ സ്നേഹം…. ഇനിയൊരു പെണ്ണും എന്റെ ജീവിതത്തിൽ ഇനി ഉണ്ടാകില്ല…… നീയാണെ എന്റെ ഉമ്മയാണെ സത്യം….. ഇത്രയേ എനിക്ക് നിന്നോട് പറയാനുളു…. ബാക്കിയൊക്കെ നിന്റെ ഇഷ്ടം……

മുബീനക് ഇനി എന്താ പറയേണ്ടതെന്ന് ഒരു എത്തും പിടിയും കിട്ടാത്ത അവസ്ഥയായി….. ആഷിക്കേ നീ എന്നെ വിഷമിപ്പിക്കല്ലേ….. എന്നെക്കൊണ്ട് പറ്റാത്തതുകൊണ്ട്  ആണ്…….  നിനക്ക് പറ്റിയേ കുട്ടിയെ ദൈവം ഈ ഭൂമിയിൽ സൃഷ്ടിച്ചിട്ടുണ്ടാവും… ഒരു ദിവസം അവൾ നിന്നെ തേടി വരും…..

ആഷിക്…. രണ്ട് കണ്ണുകളും തുടച്ചിട്ട്…. മുബീന നീ പോയികോ….. നിനക്ക് ക്ലാസ്സ് ഉള്ളതല്ലേ…. ഞാനും പോവാ…….. എന്നും പറഞ്ഞു ആഷിക് തിരിഞ്ഞ് നടന്നു…… അവന്റെ മനസ്സിൽ ഉള്ള പ്രണയത്തെ പറത്തിവിടാൻ കഴിയാതെ… ചിറകൊടിഞ്ഞ പ്രണയത്തെ അവന്റെ കൈക്കുള്ളിൽ ഭദ്രമാക്കി നടക്കുന്നതുപോലെയാണ് ആഷിക് പോയത്……

ഈ സമയം മുബീനക്….. ആകെ ഒരു അസ്വസ്ഥത അവളെ ചുറ്റി നടന്നു…..  ക്ലാസിലെ  കുട്ടികളെ  പഠിപ്പിക്കാൻ അവൾക്കൊരു മൂഡും ഇല്ലാതെയായി….. എങ്ങനെയൊക്കെയോ എന്തൊക്കെയോ പറഞ്ഞു ക്ലാസ് കഴിഞ്ഞപ്പോൾ നേരെ വീട്ടിലേക്ക് പോയി…. ഉമ്മയോട് ഒന്നും പറയാതെ നേരെ അവൾ അവളുടെ റൂമിൽ പോയി വാതിൽ ലോക്ക് ചെയ്‌തു കുറേനേരം ആഷികിനെ ഓർത്തു കരഞ്ഞു പോയി …..കണ്ണുകൾ അടച്ചാൽ ആഷിക്ക് പറഞ്ഞത് ആണ് അവളുടെ മനസ്സിൽ ഓടിയെത്തുന്നത്….. അവൾക്ക് ആ ഒരു ദിവസം നരകതുല്യമായി മാറി….. മര്യാദയ്ക്ക് ഒന്ന് ഉറങ്ങാൻ പോലും അവളെ കൊണ്ട് കഴിഞ്ഞില്ല…. കണ്ണടച്ച ആഷിക്കിനെ ആണ് കാണുനത്….. ഇടയ്ക്ക് ഉമ്മയൊക്കെ വന്ന് എന്തൊക്കെയോ പറയുന്നത് കേൾക്കാം…… അതൊന്നും അവൾ കേൾക്കാത്ത മാതിരി നടിച്ചു….. ഇങ്ങനെ പോയാൽ ശരിയാവില്ല എന്ന് അവൾക്കും തോന്നി….. എനിക്കും ആഷിക്കിനെ ഇഷ്ടമാണ്….. നാളെ അവനോടു എന്റെ ഇഷ്ടം തുറന്നു പറയണം എന്ന് മനസ്സിൽ ദൃഢമായി ഒരു തീരുമാനമെടുത്തു….. മെല്ലെ അവൾ പോലുമറിയാതെ  അവളുടെ കണ്ണുകൾ അടഞ്ഞു…… കുറേ മനോഹരമായ സ്വപ്നങ്ങൾ കണ്ട് അവൾ  ഉറങ്ങി…….. അവൾ പോലുമറിയാതെ അവളുടെ രാജകുമാരനെ ഓർത്തു അവൾ ഉറങ്ങി… ഒരു കുട്ടിയുടെ നിഷ്കളങ്കമായ മനസ്സോടുകൂടി…….

ഇനി കുറച്ചു നേരം നമുക്ക് പ്രസന്റ്റ് ലേക്ക് വരാം…. ഇതൊക്കെ കേട്ട്  ബാക്കി ഉള്ളവർ ആകാംഷയോടെ ആഷികിനെയും മുബ്ബിനയായും
നോക്കുന്നുണ്ട്……..

പാക്ഷേ ആഷികിന്റെ അവസ്ഥ വേറെത് ആയിരുന്നു…… അവൻ പോലുമറിയാതെ അവൻ അവൾ പറഞ്ഞ വഴിയിലൂടെ സഞ്ചരിക്കുകയായിരുന്നു….. അവനിക്ക് തന്നെ അതൊക്കെ കേട്ടിട്ട്…. ആകെ ഒരു രോമാഞ്ചിഫിക്കേഷൻ……. പിന്നെ കുറച്ച് ചമ്മലും ഉണ്ട്……..

ഇനി മുബിൻ ആത്മ…. പടച്ചോനെ ഇതൊക്കെ നീ കാണുന്നുണ്ടല്ലോ….. എന്തൊരു തള്ളാന് രണ്ടും കൂടി ഇവിടെ തള്ളുന്നത്…… കേട്ടിട്ട്  സഹിക്കാൻ പറ്റുന്നില്ല…… ഇറങ്ങി ഓടിയാലോ എന്നുവരെ അറിയാതെ ചിന്തിച്ചു പോയി…..

മിച്ചുവിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല………. രണ്ടും ഒന്നിനൊന്നു മെച്ചം എന്ന് പറയുന്നത് കേട്ടിട്ടേയുള്ളൂ…. ഇപ്പോൾ അതും കണ്ടു…. ബല്ലാത്ത ജാതി….. പ്രണയം ആയി പോയി……

ഇനി… ആഷികിന്റെ ഉപ്പയുടെ മനസ്സിൽ…… എന്റെ മോനെ എല്ലാ അർത്ഥത്തിലും ശരിയാക്കാൻ ഇവളെ കൊണ്ട് മാത്രമേ പറ്റുകയുള്ളു……….ഓനിക് പറ്റിയ കുട്ടി തന്നെയാണ് മുബീന…..എന്നാലും ഒരു കഥയൊക്കെ അവൾ എത്ര പെട്ടെന്നാണ് മെനഞ്ഞെടുത്തത്….. എന്റെ മോൻ ഇനിയാണ് ജീവിതം തുടങ്ങുന്നത്…..

54 Comments

  1. Adutha part eppol varum

  2. കാർത്തിക

    Bro next part continue ചെയ്യായിരുന്നു……..

  3. ബ്രോ നെക്സ്റ്റ് പാർട്ട്‌ എവിടെ കട്ട വെയിറ്റ്

  4. ശശി കുറുപ്

    അടുത്ത പാർട്ട്‌ എന്നാ വരുന്നത് bro

  5. എന്ത് പറ്റി ബ്രോ ഇത് വരെ നല്ലത് പോലെ എഴുതി ഈ പാർട്ട് എന്തോ കുറച്ച് വായിച്ചു പിന്നെ നിറുത്തി എന്താ പറയാ ഇതിപ്പോ 1 പാർട്ട് ആണെങ്കിൽ കുഴപ്പമില്ല 9 വരെ നല്ലത് പോലെ പോയിട്ട് ആ 9 പാർട്ടിന്റെയു വില ഇതിൽ കൊണ്ടോയി കളഞ്ഞു പിന്നെ ആ പേരുകളും ഒന്ന് ശരിയാക്കണം ഇത് എന്റെ മാത്രം തോന്നലാണോന്ന് അറിയില്ല ഞാൻ ആടിയമായാ കഥ മോശമാണ് എന്ന് പറഞ്ഞു ഒരു കമന്റ് ഇടുന്നത്

    1. മനസ്സിലാവുന്നുണ്ട് ബ്രോ… സമയക്കുറവ് കാരണം പറ്റിപ്പോയതാണ്…. ക്ഷമിക്കുക… ഈ പാർട്ട് തന്നെ… ഒന്നുകൂടെ നല്ല രീതിയിൽ പോസ്റ്റ് ചെയ്യുന്നതാണ്…. അഭിപ്രായത്തിനു നന്ദി….

  6. പ്രിയ സുഹൃത്തുക്കളെ…. എന്റെ ഈ പാർട്ട്‌ വായിക്കാത്തവർ… ഇത് വായിക്കരുത്…. ഈ പാർട്ട് ഒന്നും കൂടെ മെച്ചപ്പെടുത്തി എഴുതുന്നുണ്ട്…. അപ്പോൾ എന്റെ എല്ലാ കൂട്ടുകാർക്കും താങ്ക്സ്❤❤❤

  7. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    എവിടെയോ എന്തൊക്കെയോ നഷ്ടപ്പെടുത്തി കളഞ്ഞു ലെ ? take your own time, be calm, relax and give us a blast ??

    സർവ്വതും സ്വാമി മയം ?

    1. അതേ ബ്രോ… എവിടെയോ എന്തൊക്കെയോ നഷ്ടമായ ഫീൽ ആണിപ്പോൾ…. നമുക്ക് അതൊക്കെ ഒന്ന് ശരിയാക്കി എടുക്കണം…… സ്വാമിയുടെ അനുഗ്രഹം ഉണ്ടായാൽ മതി…. സസ്നേഹം Zinan ❤

  8. ഇങ്ങനത്തെ പ്രശ്നങ്ങൾ കൊണ്ടാണ് ചിലരൊക്കെ ആജീവനാന്തം അവിവാഹിതരായി കഴിയുന്നത്.
    മംഗല്യം മംഗളം പിന്നെ മൺകലം ???

    1. ????. പറ്റിപ്പോയി…ഒഴിവാക്കാൻ വല്ല മാർഗവും ഉണ്ടോ…???

      1. Why this kolaveri
        Bharyaye iniyum kalippaakkano?

        Kishore Kumar Da yude Padosan movie le oru prathyaka paattu dedicate cheythu samaadhaanamaayirikkoo dear George

        1. Santhosh NairFebruary 20, 2022 at 11:42 am
          Why this kolaveri
          Bharyaye iniyum kalippaakkano?

          Kishore Kumar Da yude Padosan movie le oru prathyaka paattu dedicate cheythu samaadhaanamaayirikkoo dear George

          ???

      2. അതുതന്നെ പറ്റിപ്പോയി ഒഴിവാക്കാൻ വല്ല മാർഗവും ഉണ്ടോ…. ???.. ❤❤

      3. ,,????⚰️⚰️⚰️⚰️

    2. മാംഗല്യം മംഗളം മൺകലം… എനിക്ക് ഇഷ്ടപ്പെട്ടു….. ??…. ബ്രോ ഈ പാർട്ടിൽ കുറച്ച് തെറ്റുകൾ വന്നിട്ടുണ്ട്… ഈ പാർട്ട്‌ മാറ്റി എഴുതുന്നുണ്ട്….. ബ്രോ യുടെ അഭിപ്രായത്തിന് ഒരായിരം നന്ദി…. ❤❤❤

  9. ബ്രോ…. ഈ പാർട്ട്‌ ഇത്തിരി കല്ല് കടി ഉള്ളത് പോലെ… ആവിശ്യം ഇല്ലാതെ അനാവശ്യമായി അവരെ തമ്മിൽ തല്ലിച്ചതു പോലെ……

    പിന്നെ ആ ലവ് സ്റ്റോറി ഈ കഥയുക്കു മാച്ച് ആകുന്നില്ല….

    ഈ ചെറിയ പ്രശ്നത്തിനു തല്ലുകയോ….

    പിന്നെ ബ്രോയുടെ ഇഷ്ടം

    1. ഈ പാർട്ട്‌ മാറ്റി എഴുതുന്നുണ്ട്… ബ്രോ പറഞ്ഞതുപോലെ… ഇതിൽ കുറേ മിസ്റ്റേക്ക് ഉണ്ട്…. അഭിപ്രായത്തിനും ഒത്തിരി നന്ദി….ഏവൂരാൻ❤

  10. Ente ?︎?︎?︎?︎?︎ bro
    Scene twist ayii poy buddy ?.
    Beginning in ഭാര്യ കലിപ്പാണ് mood.
    Waiting for what next? ?

    Much love ❤ ?︎?︎?︎?︎?︎ brother

    Joker?

    1. താങ്ക്സ്…. കർമ ബ്രോ….. ❤❤❤… സീൻ കുറച്ചു ചെയ്ഞ്ച് ചെയ്തിട്ടു…. ഈ പാർട്ട് തന്നെ വീണ്ടും ഇടുന്നതാണ്… ബ്രോ…ക്ക് കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം… ഇനിയും അഭിപ്രായങ്ങൾ പങ്കുവെക്കാനും കഥ വായിക്കായും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു…. ഒത്തിരി സ്നേഹം ഉള്ള ZinAn❤

    2. Oru cheriya karyathinu ithrem valya adi ondakkenda avishyam onnm illarnnu broo…

      1. അതേ ബ്രോ… ചെറിയ ഒരു കാര്യത്തിന് അവരെ തമ്മിൽ അടുപ്പിക്കരുത് ആയിരുന്നു… നിന്റെ അടുത്ത് പറ്റിയ തെറ്റാണ്… ക്ഷമ ചോദിക്കുന്നു… അഭിപ്രായത്തിനു ഒരായിരം നന്ദി ❤❤❤

  11. കുട്ടേട്ടൻ നോട്‌ പറഞ്ഞു ഈ ഭാഗം ക്യാൻസൽ ചെയ്യാൻ കഴിയുമോ… അങ്ങനെയാണെങ്കിൽ ഈ പാർട്ട്‌ ഒന്നും കൂടെ മെച്ചപ്പെടുത്തി എഴുതാമായിരുന്നു….. ഞാൻ author ലിസ്റ്റിൽ ഇല്ലാത്തതുകൊണ്ടാണ്….. ആരെങ്കിലും ഒന്നു പറഞ്ഞു ഈ ഭാഗം ക്യാൻസൽ ചെയ്തു തരണം…. ❤❤

    1. അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല… ബ്രോ… അടുത്ത ഭാഗം തൊട്ട് ശ്രദ്ധിച്ചാൽ പോരെ…

      1. ബ്രോ…. എന്റെ ഭാഗത്തുനിന്ന് തെറ്റുണ്ട്…. സമയക്കുറവ് കാരണം എന്തൊക്കെയോ വാരിവലിച്ച് എഴുതിയതാ…. പക്ഷേ അങ്ങനെ വേണ്ട…. നമ്മുക്ക് 9 ആം പാർട്ടിന്റർ ബാക്കി തൊട്ടു എഴുതാം….. നമുക്ക്… ആദ്യം തൊട്ടേ ഉള്ള ഫ്ലോയിൽ തന്നെ അങ്ങ് പോകാം…. എനിക്കും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കേൾക്കാനും…. നിങ്ങളുടെ സ്നേഹo ഒക്കെ കാണുമ്പോൾ എനിക്കും വളരെയേറെ സന്തോഷം കിട്ടുന്നുണ്ട്…. അപ്പോൾ നിങ്ങൾക്ക് വേണ്ടി എത്ര പാർട്ട് മാറ്റാനും ഞാൻ തയ്യാറാണ് ❤❤❤❤

        1. അതുപോലെ നിങ്ങൾ ആരെങ്കിലും ഈ പാർട്ട്‌ ഒന്നു ഇതിൽ നിന്ന് റിമൂവ് ആക്കാൻ കുട്ടേട്ടൻ ഓട് പറയണം…. എനിക്ക് കുട്ടേട്ടൻ ആയിട്ട് ഒരു കോൺടാക്ട് ഇല്ലാത്തതുകൊണ്ടാണ്

  12. പ്രിയ സുഹൃത്തെ,
    ഈ കഴിഞ്ഞ ദിവസങ്ങളിൽ ആണ് ഈ കഥ വായിച്ചത്,
    നന്നായി എഴുതാൻ കഴിവുള്ള ആളാണ് താങ്കൾ, വായനാ സുഖം ഉള്ള എഴുത്തും,
    പക്ഷെ ഈ കഥയ്ക്കുള്ള ന്യൂനത എന്താണെന്ന് വച്ചാൽ വരികൾ പൂർത്തിയാകുന്നില്ല, അനാവശ്യമായ തെറികൾ സൗഹൃദങ്ങൾക്കിടയിൽ തെറി പറയുക എന്നത് സർവസാധാരണം ആണ് പക്ഷെ കഥയായി എഴുതുമ്പോൾ പറയുന്ന ഭാഷ അല്ല എഴുതുന്നത്,
    തുടർഭാഗങ്ങളിൽ ശ്രദ്ദിക്കുമെന്ന് കരുതുന്നു… ആശംസകൾ…

    1. ഇനിയുള്ള ഭാഗം ശ്രദ്ധിച്ച് എഴുതാം…..ജ്വാല…. അഭിപ്രായം പങ്കു വെച്ചതിനും…. എന്റെ കഥ വായിച്ചതിനും ഒത്തിരി നന്ദി സഹോദരാ….. ഇനി പരമാവധി ശ്രദ്ധിച്ചു എഴുതാം…. ❤❤❤

    2. ബ്രോ ഞാനും തെറി ഒക്കെ അധികം വിളിക്കുന്ന ആളൊന്നുമല്ല…. പക്ഷേ സൗഹൃദത്തിന് ഇടയിൽ ചിലപ്പോഴൊക്കെ വിളിക്കാറുണ്ട്…. അതുപോലെ ചെറുതായിട്ട് എഴുതിയതാണ് ബ്രോ…. ഇനി ശ്രദ്ധിച്ചു എഴുതികോളം….. ❤❤

  13. നല്ല ലാഗ് അടിക്കുന്നുണ്ട് ബ്രോ…പരമാവധി വലിച്ച് നീട്ടാതെ എഴുതാൻ നോക്കു..

    1. ഓക്കേ…. ഡാ….തൃലോക്❤❤❤❤ ഇനി വേഗം കഥയിലേക്ക് പോകാം….. ലെഗ് അടിക്കാതിരിക്കാൻ ശ്രമിക്കാം….. സസ്നേഹo zinan❤❤

  14. ബ്രോ സംഭവം oke adipoli aayittund ❤️
    പണി കൊടുക്കാൻ വേണ്ടി ഇങ്ങനെ പറയും എന്ന് വിചാരിച്ചില്ല ?…

    എന്തേലും ഒരു കുറവ് തോന്നിയത് അവരു ആ ലൗ സ്റ്റോറി പറയുന്നത് ഇത്രക്കും വലിച്ച് നീട്ടാണ്ടായിരുന്നു…. പിന്നെ ആ തല്ലിയ കേസും ചെറിയ കല്ലുകടിയായി തോന്നി ബാക്കി എല്ലാം നന്നായിട്ടുണ്ട്♥️

    1. താങ്ക്സ്…. ടീട്ടോടാല്ലർ…. സമയക്കുറവ് കാരണം എന്തൊക്കെയോ എഴുതിയതാണ്…. എന്തായാലും അടുത്ത പാർട്ട്‌ നന്നായി എഴുതാൻ നോക്കാം….. ഒരായിരം നന്ദിയുണ്ട് കഥ വായിച്ചു അഭിപ്രായം തന്നതിന്…. ❤❤❤

  15. Not up to the mark….. ഒരു നിസ്സാര കാര്യത്തിന് എന്ത് കലിപ്പൻ ആണേലും കല്യാണപിറ്റേന്ന് തല്ലുക… പെങ്ങൾ ചേട്ടന്റെ ലവ് സ്റ്റോറി പറയുക kozhi ആണെന്ന് സ്ഥാപിക്കുക… കുറേ ഇമ്പോസിബിൾ സിറ്റുവേഷൻസ്….. പറയാനാണേൽ കുറേ ഉണ്ട്.. Third man point of veiw വിൽ.. കാര്യങ്ങൾ ചിന്തിക്കുക… കുറ്റം പറഞ്ഞു എന്ന് വിചാരിക്കരുത് zain…. നിന്നെകൊണ്ട് നന്നായി എഴുതാൻ പറ്റും…. സിറ്റുവേഷൻ രണ്ടുമൂന്നു വട്ടം ആലോചിച്ചു എഴുതിക്കെ… ഒക്കെ ശരിയാകും..
    അടുത്തത് ഈ കുറവൊക്കെ മാറ്റി ഒരു പൊളി സാധനം താ.
    ഒത്തിരി ഒത്തിരി സ്നേഹത്തോടെ

    1. തിരിച്ചും ഒത്തിരി ഒത്തിരി സ്നേഹം…. ബ്രോ സമയക്കുറവും….. ജോലിത്തിരക്കും ആയതുകൊണ്ട്…. കിട്ടുന്ന സമയത്ത് എന്തൊക്കെയോ എഴുതിയതാണ്….. ഞാൻ അടുത്ത പാർട്ട് തൊട്ടു ശ്രദ്ധിച്ചു എഴുതാം…. കഥ വായിച്ചതിനു ഒരായിരം നന്ദി…. ❤❤❤

      1. ?????

  16. Soory bro this part no good only this part I wish you good for next part ????

    1. ശരിയാക്കാം ബ്രോ…. അടുത്ത പാർട്ട്‌ നന്നായി എഴുതാൻ നോക്കാം…. ❤❤❤❤ അഭിപ്രായത്തിനും ഒത്തിരി നന്ദി… ❤❤

  17. വായിച്ചിട്ട്ഒരു സുഖം വന്നില്ല bro എവിടെ ഒക്കയോ ഒരു മിസ്സ് മാച്ച് ഉണ്ട്

    1. ആ ലവ് സ്റ്റോറി സത്യത്തിൽ ഒരാവശ്യവും ഇല്ലാത്ത സാധനം ആയാണ് എനിക്ക് തോന്നിയത് അവർ അങ്ങിനെ ഒരു നുണ കഥ പറയുമ്പോൾ ബാക്കിയുള്ള കഥാപാത്രങ്ങൾക്ക് ജീവൻ നഷ്ടമയ പോലെ തോന്നി

      1. അവരുടെ… Love സ്റ്റോറി….. റിയൽ എല്ലാലോ….. ആയിശുച്ചയെ പറ്റിക്കുക എല്ലേ… അവരുടെ ഉദ്ദേശം…. അടുത്ത പാർട്ട്‌ നന്നാക്കം അസ്‌കർ ബ്രോ…. ഒരുപാട് നന്ദി…… ഉണ്ട് കഥ വായിച്ചതിൽ ❤❤❤❤

  18. കഴിഞ്ഞ partകളെ അപേക്ഷിച്ചു അത്ര നന്നായില്ല ആദ്യത്തെ കുറച്ചു ഭാഗം വളരെ നടകിയമായി തോന്നി തീരെ ആസ്വദിക്കാൻ പറ്റിയില്ല പിന്നെ പ്രണയം പറഞ്ഞതിന് തല്ലുണ്ടാക്കേണ്ട കാര്യമില്ലന്ന് തോന്നി കാരണം നിശ്ചയിച്ചോറപ്പിച്ച കല്യാണമല്ല നടന്നത് പെട്ടൊന്ന് ഉള്ള കല്യാണമാണ് അവർ തമ്മിൽ പ്രണയ ബന്ധങ്ങളെ കുറിച് സംസാരിച്ചിട്ടില്ല അത്കൊണ്ട് ഒരു അടിച്ചു പിരിയാനുള്ള സാധ്യത അവിടെഇല്ലല്ലോ bro?അടുത്ത part കൾ നന്നാക്കുമെന്ന് വിശ്വസിക്കുന്നു ❤️

    1. അടുത്ത പാർട്ട്‌ നന്നാക്കം…. ❤❤❤…. താങ്ക്സ്…മുത്തു ❤❤

    2. ബ്രോ…. അവർ രണ്ട് പേരും കുറച്ചു കാലമെങ്കിലും ജീവിക്കട്ടെ…. എന്നിട്ട് നമ്മുക്ക് പയ്യെപ്പയ്യെ… അവരെ അടിച്ചു പിരിക്കാം…. ?❤❤❤

      1. ❤️❤️

  19. എന്താ എന്നറിയില്ല കഴിഞ്ഞ പാർട്ടും ഈ പാർട്ടും തമ്മിൽ ബന്ധം ഇല്ലാത്ത പോലെ

    1. ബ്രോ…. ഇനി ശ്രെധികം… ❤❤❤

  20. °~?അശ്വിൻ?~°

    ????
    ചക്കിക്കൊത്ത ചങ്കരൻ തന്നെ

    1. ???… താങ്ക്സ്…. ❤❤❤

      1. ,, ❤️❤️❤️❤️❤️❤️??????

        1. സജിൻ.. താങ്ക്സ് ബ്രോ ❤❤??

Comments are closed.