അപൂർവരാഗം IV (രാഗേന്ദു) 1299

ഞാൻ അവിടെ ഉണ്ടായിരുന്ന പ്ളാസ്റ്റിക് പേപ്പർ കൊണ്ട് കെട്ടുള്ള അവളുടെ കാലും കയ്യും പൊതിഞ്ഞു.. ശേഷം എന്റെ ബാഗിൽ നിന്ന് അവൾക്ക് മേടിച്ച ഡ്രസ് എടുത്തു അവളുടെ കയ്യിൽ കൊടുത്തു.. കൂടെ എന്റെ ടവലും.

“ഇതിന്റെ ആവശ്യം ഇല്ല.. അതിന്റെ അകത്തുണ്ടാവും..”

ഞാൻ അതു മേടിച്ചു വച്ചു..ശേഷംഅവളെ കൊണ്ട് ബാത്റൂമിലേക്ക് നടന്നു.. അത് തുറന്നു കടപ്പോൾ എന്റെ വാ പൊളിഞ്ഞു പോയി..

ഒരാൾക്ക് കിടന്നു ഉറങ്ങാം അതിൽ.. അത്രയ്ക്ക് വലുപ്പം മാത്രം അല്ല പ്രകൃതിയോട് ചേർന്ന പോലെ.. ചെടികളും പിന്നെ മേൽക്കൂര മരത്തിന്റെ ചില്ലകൾ കൊണ്ട് മറഞ്ഞിരിക്കുകയാണ്..

“എന്താ..??”

അവളുടെ ശബ്ദം..

“ഏയ്‌ ഒന്നുമില്ല.. ഇത് ബാത്രൂം തന്നാണോ എന്ന് നോക്കിയതാ.. ”

അവൾ ഒന്ന് ചിരിച്ചു..

“അവിടെ ഇരുത്തിയാ മതി ബാക്കി ഞാൻ നോക്കിക്കൊള്ളാം..”

അവൾ പറഞ്ഞ സ്ഥലത്തു അവളെ കൊണ്ട് ഇരുത്തി..അടുത്തു തന്നെ ഹാൻഡ് ഷവരും.. അവൾക്ക് വേണ്ട സാധനങ്ങൾ ഒക്കെ ഇരിക്കുന്നത് കണ്ടു..

“കഴിഞ്ഞ വിളിക്ക്..”

ഒരു പുഞ്ചിരിയോടെ അതും പറഞ്ഞു ഞാൻ പുറത്തേക്ക് നടന്നു..

ശേഷം ഞാൻ ചെന്നത് അടുക്കളയിലേക്ക് ആണ്.. ഫുഡ് ഒക്കെ ഉണ്ടാക്കി.. എല്ലാം സ്റ്റോക്ക് ഉണ്ടായിരുന്നത് കൊണ്ട് പണി എളുപ്പം കഴിഞ്ഞു..

“ഹേയ് മാൻ ആം ഡണ്..”

മുറിയിൽ നിന്ന് വിളി വന്നപ്പോൾ ഞാൻ വേഗം അവളുടെ അടുത്തേക്ക് ഓടി..

“കഴിഞ്ഞോ.!”

“ആ അകത്തു വാ..”

303 Comments

  1. ♥️♥️♥️♥️♥️

  2. ബി എം ലവർ

    ??️

  3. മീശ മാധവൻ

    tik tik tik ..????????????

  4. Time parayo

      1. ഈ സമയത്ത് കണ്ടില്ലെങ്കിൽ ഉറങ്ങിക്കോ. നേരം വെളുക്കുമ്പോൾ സൈറ്റിൽ ഉണ്ടാവും. എഴുതി കൊണ്ടിരിക്കുവാ

        1. Ok??

        2. ????????????❤️❣️??

  5. എഴുതികഴിഞ്ഞെങ്കിൽ…. waiting

  6. നാളെ പറഞ്ഞത് പോലെ പബ്ലിഷ് ചെയാം പേജ് കുറവ് ആയിരിക്കും എല്ലാവരും സഹരിക്കണം ഒന്നും പ്രതീക്ഷിക്കരുത് കേട്ടോ.ക്ഷമിക്കണം. ലവ് യു ഓൾ

    1. മണവാളൻ

      ❣️

    2. അത് സാരമില്ല….
      വൈകാതെ അടുത്ത പാർട്ട്‌ കൂടെ ഇട്ടാൽ മതി ?

    3. കഥാനായകൻ

      ❤️

    4. ???? ഇന്നു ഒണ്ടോ

Comments are closed.