അപൂർവരാഗം IV (രാഗേന്ദു) 1299

“ഡോ തനിക്ക് കിടക്കണോ.. ഇത്രേം ദൂരം യാത്ര ചെയ്തത് അല്ലെ..”

“മ്മ്മ്.. ”

“റൂം..”

“അതാണ്..’

അവൾ ചൂണ്ടി കാണിച്ചപ്പോൾ ഞാൻ അവളെ എടുക്കാൻ പോയതും..

“വേണ്ട എന്റെ കയ്യിൽ പിടിച്ചാൽ മതി.. ”

“മ്മ്മ് ശരി..”

അവൾ എന്റെ കൈ പിടിച്ചു എഴുനേറ്റു.. ശേഷം അവൾ തോങ്ങി നടക്കാൻ ഒരു ശ്രമം നടത്തി..പക്ഷെ കാൽ വേച്ചു പോയി..ഞാൻ അവളെ ചേർത്തു പിടിച്ചു.

“ഞാൻ എടുക്കാം അതാ നല്ലത്..”

അവളുടെ മറുപടിക്ക് കാത്തു നിൽക്കാതെ ഞാൻ അവളെ എടുത്തു പൊക്കി..ആ മുറിയുടെ അകത്തു കയറി ..കിടക്കയിൽ കിടത്തി..ചുറ്റും ജനൽ പാളികൾ.. ഞാൻ എല്ലാം തുറന്നിട്ടു.. ചെറു കാറ്റാൽ ആ മുറികുളിൽ തണുപ്പ് തങ്ങി നിന്നു..

“എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിചെക്കണേ.. അല്ല ഇവിടെ വേറെ ആരുമില്ലേ.. ജോലികാരോ മറ്റും.. പെണ്ണുങ്ങൾ ആയി..”

അവൾ എന്നെ ഒന്നും മനസ്സിലാവാതെ നോക്കി..

“അല്ല തനിക്ക് പേഴ്‌സണൽ കാര്യങ്ങൾക്കൊക്കെ..”

“അതിനല്ലേ താൻ.. ഞാൻ ഒറ്റക്കാണ് എന്നും പറഞ്ഞല്ലേ എന്റെ കൂടെ വന്നത്.. അപ്പൊ എന്റെ കാര്യങ്ങൾ ഒക്കെ താൻ നോക്കിക്കോ..”

അവൾ ഒരു ഭവവ്യത്യാസം ഇല്ലാതെ എന്റെ മുഖത്തു നോക്കി പറഞ്ഞു.

“അല്ല ഞാൻ.. ”

“ആ താൻ തന്നെ..”

“അല്ല.. അത്.. ആ കോപ്പ്..”

ഞാൻ പുറത്തേക്ക് ഇറങ്ങി..എന്തോ അവിടെ നിൽകുംതോറും ഉത്തരം മുട്ടുന്ന പോലെ..

303 Comments

  1. ♥️♥️♥️♥️♥️

  2. ബി എം ലവർ

    ??️

  3. മീശ മാധവൻ

    tik tik tik ..????????????

  4. Time parayo

      1. ഈ സമയത്ത് കണ്ടില്ലെങ്കിൽ ഉറങ്ങിക്കോ. നേരം വെളുക്കുമ്പോൾ സൈറ്റിൽ ഉണ്ടാവും. എഴുതി കൊണ്ടിരിക്കുവാ

        1. Ok??

        2. ????????????❤️❣️??

  5. എഴുതികഴിഞ്ഞെങ്കിൽ…. waiting

  6. നാളെ പറഞ്ഞത് പോലെ പബ്ലിഷ് ചെയാം പേജ് കുറവ് ആയിരിക്കും എല്ലാവരും സഹരിക്കണം ഒന്നും പ്രതീക്ഷിക്കരുത് കേട്ടോ.ക്ഷമിക്കണം. ലവ് യു ഓൾ

    1. മണവാളൻ

      ❣️

    2. അത് സാരമില്ല….
      വൈകാതെ അടുത്ത പാർട്ട്‌ കൂടെ ഇട്ടാൽ മതി ?

    3. കഥാനായകൻ

      ❤️

    4. ???? ഇന്നു ഒണ്ടോ

Comments are closed.