മൗനം സാക്ഷി Maunam Sakshi | Author : Jeevan ആമുഖം, പ്രിയരേ, ഒരു കഥയുമായി ഞാൻ വീണ്ടും വന്നിരിക്കയാണ്. ഇതും ഒരു കൊച്ചു പ്രണയ കഥയാണ്. കുറച്ചു വർഷം മുൻപ് കേട്ട് മറന്നൊരു തീം ആണ്. എല്ലാവരുടെയും സ്നേഹവും സപ്പോർട്ടും പ്രതീക്ഷിച്ചു കൊണ്ടു തുടങ്ങുന്നു. ******* ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ടേണിങ് പോയിന്റ് ആയ കോളേജ് കാലഘട്ടത്തിലേക്ക് ഇന്ന് കാലെടുത്തു വെക്കുകയാണ് അനന്തു. അനന്തുവിന്റെ യഥാർത്ഥ നാമം, അനന്ത […]
Tag: pranayam
ഓണക്കല്യാണം 2 [ആദിദേവ്] [Climax] 350
സുഹൃത്തുക്കളേ… ഞാൻ വീണ്ടും വന്നു കേട്ടോ. തീരത്തും ഒഴിവാക്കാനാവാത്ത കുറച്ച് പേർസണൽ തിരക്കുകളിൽ പെട്ടതിനാലാണ് ഇത്രയും വൈകിയത്. അതിന് ഞാൻ ആദ്യമേ നിങ്ങളോട് സോറി പറയുന്നു. എല്ലാവരും എന്റെ അവസ്ഥ മനസ്സിലാക്കുമെന്ന് കരുതുന്നു. അവസാനം പറഞ്ഞിരുന്ന തീയതി ഒക്ടോബർ 30 ആണ്. എന്തായാലും അതിന് മുന്നേ തന്നിട്ടുണ്ട്. കൂടുതൽ വലിച്ചുനീട്ടുന്നില്ല… അപ്പോ എല്ലാവരും വായിച്ചിട്ട് വരൂ. സ്നേഹപൂർവം ആദിദേവ് ◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆ ഓണക്കല്യാണം 2 Onakkallyanam Part 2 […]
അനാമിക 6 [Jeevan] [CLIMAX] 407
അനാമിക 6 Anamika Part 6 | Author : Jeevan | Previous Part ആമുഖം,ഈ കഥ ഈ പാർട്ടോടു കൂടി പര്യവസാനിക്കുന്നു. പ്രിയപ്പെട്ട വായനക്കാരുടെ പിന്തുണക്കു ഒരുപാട് നന്ദി. അധികം ദീർഘിപ്പിക്കുന്നില്ല, നമുക്ക് തുടങ്ങാം . ************** അവൾ അവളുടെ മൊബൈൽ എന്റെ കയ്യിൽ തന്നു. അതിൽ കണ്ട കാഴ്ചകൾ കണ്ടു ഞാൻ നടുങ്ങി, എന്റെ തൊണ്ടയും വായും വരണ്ടു. എന്തു മറുപടി പറയണം എന്ന് അറിയാതെ ഞാൻ കുരുങ്ങി. […]
അനാമിക 5 [Jeevan] 295
ആമുഖം, കഴിഞ്ഞ പാർട്ടുകൾക്കു തന്ന സപ്പോർട്ടിനു നന്ദിയും സ്നേഹവും എല്ലാ പ്രിയപ്പെട്ടവരോടും. ഇനിയും സപ്പോർട്ട് തരണം എന്ന അപേക്ഷ മാത്രം, ഇവിടെ ഒരുപാട് കഥകൾ വരുന്നുണ്ട് പറ്റുന്നപോലെ എല്ലാവരെയും കഥകൾ വായിച്ചും അഭിപ്രായം പറഞ്ഞും, ഇഷ്ടം ആയാൽ ലൈക് ചെയ്തും പ്രോഹത്സാഹിപ്പികുക. എന്റെ ചങ്ക് നീലൻ മുത്തിന്റെ സഹായം കൊണ്ട് മാത്രം ആണ് ഇപ്പോൾ നിങ്ങൾക്കു ഇത് സമർപ്പിക്കാൻ ആയത്, അവനോടു നന്ദി പറയേണ്ട ആവിശ്യം ഇല്ല , എങ്കിലും ഒരു നന്ദി ഈ […]
അനാമിക 4 [Jeevan] 284
അനാമിക 4 Anamika Part 4 | Author : Jeevan | Previous Part ആമുഖം ,പ്രിയരേ , ഈ ഭാഗം ഇത്ര മാത്രം വൈകിയതിന് എല്ലാവരോടും ആദ്യമേ ക്ഷമ ചോദികുന്നു. ചില പേര്‍സണല്‍ കാര്യങ്ങള്‍ വന്നപ്പോള്‍ എഴുത്ത് മാറ്റിവക്കേണ്ടി വന്നു. എല്ലാവരും ഇതു വരെ തന്ന പ്രോത്സാഹനം ഇനിയും തരും എന്ന പ്രതീക്ഷയോടെ നാലാം ഭാഗം തുടങ്ങുന്നു. ഇനിയുള്ള ഭാഗം ഇത്തിരി സ്പീഡ് കൂട്ടുവാ … അതിനു അഡ്വാന്‍സ് ക്ഷമ ചോദികുന്നു . […]
സ്വപ്ന സാഫല്യം [AJ] 80
സ്വപ്ന സാഫല്യം Swapna Safalyam | Author : AJ ആമുഖം, പ്രിയപ്പെട്ട വായനക്കാരേ, ഞാന്‍ ആദ്യം ആയി എഴുത്തുന്ന ഒരു കൊച്ചു കഥയുടെ ആദ്യ ഭാഗം ആണ്. എല്ലാവരും വായിച്ചു സപ്പോര്‍ട്ട് തരണം. തെറ്റുകളും കുറവുകളും ഉണ്ടെങ്കില്‍ ക്ഷെമിക്കണം. അപ്പോള്‍ അധികം നീട്ടുന്നില്ല. *********************** രാത്രി… ഒരു ദിവസത്തെ കർമ്മങ്ങളെല്ലാം പൂർത്തിയാക്കി ഭൂമിയിലെ എല്ലാ ജീവനും നല്ലൊരു നാളേക്കായി പ്രാർത്ഥിച്ചു കൊണ്ട് നിദ്ര കൈവരിക്കുന്ന സമയം. എങ്ങും നിശ്ശബ്ദത.. രാത്രിയുടെ […]
അനാമിക 3 [Jeevan] 345
അനാമിക 3 Anamika Part 3 | Author : Jeevan | Previous Part ഒരു ചെറിയ ആമുഖം , പ്രിയ സുഹൃത്തുക്കളെ , ഈ ചെറിയ കഥ വായിച്ചു നിങ്ങള്‍ എല്ലാവരും തരുന്ന പിന്തുണ , അത് ഒന്നുകൊണ്ടു മാത്രം ആണ് വീണ്ടും എഴുതുവാന്‍ ഉള്ള ഊര്‍ജം ലഭിക്കുന്നത്. ഈ പിന്തുണയ്ക്ക് , അഭിപ്രായങ്ങള്‍ക് ഒരുപാട് നന്ദി രേഖപ്പെടുത്തുന്നു. കഴിഞ്ഞ ഭാഗം അക്ഷര പിശകുകള്‍ കുറഞ്ഞു എന്നു എല്ലാവരും പറഞ്ഞു , […]
അനാമിക 2 [Jeevan] 245
ഒരു ചെറിയ ആമുഖം , പ്രിയ സുഹൃത്തുക്കളെ , നിങ്ങള്‍ ഓരോ ആളുകളും തന്ന സപ്പോര്‍ട്ടിനും ഒരുപാട് നന്ദി . കഴിഞ്ഞ ഭാഗം ഒരുപാട് അക്ഷര പിശകുകള്‍ പറ്റി . അതിനു ആദ്യമേ ക്ഷമ ചോദിക്കുന്നു . ആദ്യം ആയി എഴുതുന്നതു ആണ് , എഴുതി തുടങ്ങിയപ്പോള്‍ ആണ് ബുദ്ധിമുട്ട് മനസ്സിലാക്കുന്നെ . എങ്കിലും ഈ പാര്‍ട്ട് മാക്സിമം തെറ്റുകള്‍ തിരുത്തി തന്നെ ആകും തരുന്നത് . അതേ പോലെ സ്പീഡിന്‍റെ കാര്യം , എഴുതി […]
തേൻനിലാവ് [Ajay MS] 1374
തേൻനിലാവ് ThenNilavu | Author : Ajay MS (nb:ആദ്യ കഥയാണ് എന്തെങ്കിലും തരത്തിലുള്ള തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക.) കാനഡയിൽ നിന്ന് ജന്മനാട് ആയ കേരളത്തിലേക്ക് പോവുകയാണ് ഇന്ന് ഞാൻ . അതും നീണ്ട നാല് വർഷത്തിന് ശേഷം. ജീവിതത്തിൽ ഉണ്ടായ ദുഃഖങ്ങളിൽ നിന്നും ഒളിച്ചഓടുകയായിരുന്നു ഞാൻ കാനഡയിലേക്ക്. ഞാൻ ആരാണെന്ന് ആദ്യം പറയാം. എന്റെപേര് അനയ് ദിവാകർ . ഒരു മിഡിൽ ക്ലാസ്സ് കുടുംബം ആയിരുന്നു പക്ഷേ ഇപ്പൊൾ എന്റെ അധ്വാനം കൊണ്ട് […]
അനാമിക [Jeevan] 269
വേദ – Last Part 98
Vedha Last Part by ജ്വാല_മുഖി Previous Parts “കുഞ്ഞോൾക്കു നല്ല പനി ഉണ്ടല്ലോ അമ്മേ… നമുക്ക് ഹോസ്പിറ്റലിൽ കൊണ്ടു പോയാലോ.. ” “താഴെ അരുൺ ഉണ്ട്.. അവനോടു ഒന്നിങ്ങു വരാൻ പറ… ” രാത്രി മുഴുവൻ വാള് വച്ചു എപ്പോളോ വേദ ഉറങ്ങി എങ്കിലും നേരം വെളുത്തിട്ടും അവൾക്കു ബോധം വീണില്ല.. പിച്ചും പേയും പറച്ചിൽ മാത്രം… അരുൺ വണ്ടി എടുത്തു വന്നു… “താങ്ങി എണീപ്പിക്കു മോളെ.. അവൾക്കു ഓർമ ഒന്നും ഇല്ല… ” “വേണ്ട […]
വേദ -4 103
Vedha Part 4 by ജ്വാല_മുഖി Previous Parts അപ്പോളത്തെ ദേഷ്യത്തിൽ തല്ലിപ്പോയി.. വേണ്ടിയിരുന്നില്ല.. ഒന്നുമില്ലെങ്കിലും ആ വീട്ടിലേക്കു അല്ലെ കുഞ്ഞേച്ചി കേറി ചെല്ലാൻ പോണേ… ഇതെങ്ങാനും മീരാന്റി അറിഞ്ഞാൽ സഹിക്കോ… ഓരോന്ന് ആലോചിച്ചു എപ്പോളോ ഉറങ്ങി… കോളേജിൽ എത്തിയതും അക്രുനോടും മാക്രിയോടും ശിതുനോടും ഉണ്ടായതെല്ലാം പറഞ്ഞു… “എങ്ങനാടി അവനെ നിനക്ക് തല്ലാൻ തോന്നിയെ.. അത്രയും സുന്ദരൻ ആയൊരു ചെക്കൻ സ്നേഹം കൊണ്ടു വട്ടം പിടിച്ചപ്പോൾ ഞാൻ ആണേൽ ഒന്നും മിണ്ടാതെ നിന്നു കൊടുത്തേനെ.. ” “ദേ […]
വേദ -3 95
Vedha Part 3 by ജ്വാല_മുഖി Previous Parts കുറച്ചു കഴിഞ്ഞതും ടീച്ചറും ഫാമിലിയും കൂടെ വന്നു… എന്ത് പറയും എന്ന് ആലോചിച്ചു വിഷമിച്ചു നിൽക്കുന്ന അച്ഛനോട് മാഷ് അടുത്തിരുന്നു കുറെ സംസാരിക്കുന്നുണ്ടായിരുന്നു… “ഗോവിന്ദൻ മാഷിന്റെ ഒരു മകളെ എനിക്ക് എന്റെ മകൾ ആയി വേണം… അത്രയേ ഉള്ളു. അത് ശിവദ ആയാലും വരദ ആയാലും എന്റെ മോന് സമ്മതം ആടോ… അത്രക്ക് പ്രിയപ്പെട്ടതാടോ എനിക്ക് ഈ കുടുംബം… ” അത് പറഞ്ഞതും അച്ഛനും മാഷും കെട്ടി […]
വേദ -2 114
Vedha Part 2 by ജ്വാല_മുഖി Previous Parts ഉള്ളിൽ തോന്നിയ വിഷമം പുറത്തു കാട്ടാതെ ഞാൻ ഒന്ന് ചിരിച്ചെന്ന് വരുത്തി… ടിഫിൻ കഴിക്കാൻ ഇരുന്നു.. ഉള്ള ദേഷ്യം മൊത്തം ദോശയിൽ തീർത്തു… “എന്റെ വേദു നീ പതുക്കെ കഴിച്ചാൽ മതി….. എന്തിനാ ഇങ്ങനെ തിരക്ക് പിടിക്കണേ… പിന്നെ ഇന്ന് ക്ലാസ്സ് കട്ട് ചെയ്തു ചാടിയാൽ നിന്നെ അവിടെ വന്നു തല്ലും ഞാൻ… ” ഇതൊക്കെ ഇവരുടെ മുന്നിൽ എന്തിനാ എഴുന്നള്ളിക്കണേ എന്നോർത്ത് കണ്ണുരുട്ടി ഞാൻ… ആര് […]
വേദ -1 161
Vedha Part 1 by ജ്വാല_മുഖി ചെമ്പറ തറവാട്ടിലെ ഗോവിന്ദൻ മാഷിനും ഗോമതി ടീച്ചർക്കും ആറ്റുനോറ്റു ഉണ്ടായ മൂന്ന് മക്കൾ…. ശിവദ.. വരദ.. വേദ… രണ്ടു പെൺകുട്ടികൾ ആയപ്പോൾ മൂന്നാമത് ഒരു ആൺകുട്ടിയെ കാത്തു ഉണ്ടായതാണ് വേദ… മൂവരും തമ്മിൽ ഒന്നര വയസ് വ്യത്യാസം മാത്രം ഉള്ളു… ശിവദ കാണാൻ അത്ര സുന്ദരി അല്ല..നന്നായി പാടും… വരദ കാണാൻ സുന്ദരി ആണ് പക്ഷെ നാണം കുണുങ്ങി ആണ്… വേദ…. അവൾ ഒരു അപ്സരസ് തന്നെ ആണ്… ആര് […]
ആവന്തികയുടെ പ്രണയം 20
Avantikayude Pranayam by മിനി സജി അഗസ്റ്റിൻ അവന്തിക വൃന്ദാവനത്തിന്റെ വീഥിയിടെ നടക്കുകയാണ് അവളുടെ കണ്ണുകൾ ആരേയോ തിരയുന്നുണ്ട്? ആരാണത്? അവളുടെ മനം കവർന്ന ആ സുന്ദരൻ? മറ്റാരുമല്ല എല്ലാവരേയും തന്റെ മായപുഞ്ചിരിയാൽ മയക്കിയവൻ ആ ചേലകള്ളൻ കാർവർണ്ണൻ. അവളുടെ മനസിലോ ആ കായാമ്പൂവർണ്ണന്റെ മനോഹര രൂപം മാത്രം. ആവന്തികാ….. ആരോ വിളിക്കുന്നത് പോലെ തോന്നി. അവൾ തിരിഞ്ഞു നോക്കി.ആരേയും കണ്ടില്ല. അത് അവൾക്ക് നിരാശ തോന്നി. അവൾ ചിന്തിച്ചു അത് അങ്ങനെയാണല്ലോ ഒരുത്തനേ തന്നെ നിനച്ചിരുന്നാൽ […]
കരിയിലകൾ 25
Kariyilakal by Ajith Kumar Preman ‘നമുക്ക് പിരിയാം ദേവ്’ ഈ രണ്ട് വാചകങ്ങൾ മാത്രമുള്ള വെള്ള പേപ്പർ തന്നെ ചുട്ടെരിക്കുന്ന തീപോലെ അയാളുടെ മനസ്സിനെ പൊതിഞ്ഞ് കിടക്കുകയാണ്. ഞാനെന്തൊരു ജന്മമാണ്, മകനേയും കൊണ്ടവൾ പോകാനൊരുങ്ങിയപ്പോൾ അരുതെന്നൊരു നോട്ടംപോലും അവൾക്കുനേരെ എറിഞ്ഞില്ലല്ലോ, അല്ല അവളുടെ കണ്ണുകളിലേക്ക് നോക്കാനുള്ള ശക്തിയെനിക്കുണ്ടായിരുന്നോ? ഇനി ഞാനെന്തെങ്കിലും പറഞ്ഞിരുന്നെങ്കിൽ അതൊരു നുണ മാത്രമാണെന്ന് എന്നേക്കാൾ നന്നായി അവൾക്കറിയാം. പക്ഷെ അവളെ ഞാനെത്ര സ്നേഹിച്ചിരുന്നു എന്ന്,അല്ല സ്നേഹിക്കുന്നു എന്ന് എങ്ങിനെ അവളെ?? ശരിയാണ് ബോധിപ്പിക്കാൻ […]
ഇച്ചൻ ഇൻ കലിപ്പ് മോഡ് 29
Echan in Kalip Mode by Bindhya Vinu “നീ പൊയ്ക്കോടീ..എന്നെയിട്ടേച്ച് ” ഒരു വഴക്കിന് തിരികൊളുത്തി നിന്ന് വെളിച്ചപ്പാട് തുള്ളുന്ന ഇച്ചായനെ കണ്ടപ്പൊ ദേഷ്യമല്ല ഒന്നു കൊഞ്ചിക്കാനാണ് തോന്നിയത്. “യ്യോ അങ്ങനെ ഞാൻ പോയാല് എനിക്ക് ആരൂല്ലാണ്ടാവൂല്ലോ കുഞ്ഞോനേ” ഒന്ന് അനുനയിപ്പിക്കാൻ നോക്കിയിട്ടും ഒറ്റപ്പൂരാടം പോലെ നിന്ന് കലിതുള്ളത് കണ്ടു ചിരിപൊട്ടി.പക്ഷേ അതിന്റെ ആഫ്റ്റർ എഫക്റ്റ് കഠൂരമാണെന്നറിയാവുന്ന കൊണ്ട് തികട്ടി വന്ന ചിരി ഞാനങ്ങ് വിഴുങ്ങി. “അല്ലേലും എനിക്കെന്റെ കുഞ്ഞിപ്പെണ്ണേയൊള്ള്” ഈശ്വരാ ഇങ്ങേര് എന്നെ മടുത്ത് […]
എന്റെ പ്രണയം 22
Ente Pranayam by ഷംനാദ് “അമ്മേ ഈ ഏട്ടനിതെന്താ..ആര്യ ആയോണ്ടാ ഇത്ര ക്ഷമിക്കുന്നത്..” ഉച്ച മയക്കത്തിൽ പാതി അടഞ്ഞ എന്റെ കണ്ണുകളെ കുത്തി നോവിച് ചെവിയിൽ തറക്കുന്ന കൂരമ്പ് പോലുള്ള വാക്കുകൾ ഉമ്മറതെ ഭിത്തികളെ ഭേദിച്ച് പരിസരമാകെ മുഴങ്ങുമ്പോൾ നീതുവിന്റെ നാവിൽ നിന്ന് അനർഘ നിർഘളം പ്രവഹിച്ച വാക്കുകൾക്ക് ശക്തിയേറിയിരുന്നു.. നാണക്കേടെന്ന മനശാസ്ത്ര യുദ്ധത്തിൽ പണ്ടേ തോറ്റു പോയതോർത്തു അഭിമാനിക്കേണ്ടി വന്ന മനോഹര നിമിഷങ്ങളിലൊന്നായിരുന്നത്.. കുടുംബ സുഹൃത്തും അയൽക്കാരനുമായ വിഷ്ണു മാമന്റെ മോളാണ് ആര്യ, അടക്കവും ഒതുക്കവും […]
മഴത്തുള്ളികൾ 27
Mazhathullikal by ജിതേഷ് “ദേവകി… അവൻ ഇതുവരെ നല്ലൊരു വാക്കുപോലും ആ കൊച്ചിനോട് പറയുന്നത് ഞാൻ കേട്ടിട്ടില്ലല്ലോ…. ഇതിപ്പോ ഈ കല്യാണം നമ്മൾ അവനെ നിർബന്ധിച്ചു അടിച്ചേൽപ്പിച്ചു എന്നൊരു തോന്നൽ ഉണ്ടായോ….. അതാണോ അവൻ ഇങ്ങനെ സ്വയം ശിക്ഷിക്കുന്നപോലെ….. ” കയ്യിലിരുന്ന കണ്ണട മുണ്ടിന്റെ തലയ്ക്കൽ ഒന്ന് തുടച്ചു രാഘവൻ വീണ്ടും കണ്ണിൽ വെച്ചു….. ” എനിക്കൊന്നും അറിയില്ല… ശെരിയാണ് അവന്റെ സങ്കടത്തിൽ നിന്നും അവനിതുവരെ കാരകേറിയിട്ടില്ല…. അത് വകവെക്കാതെ അന്ന് ഞാനാണ് അവനെ നിർബന്ധിച്ചത്….. അതിനു […]
സ്നേഹം 46
Sneham by ജിതേഷ് “എടാ അവർക്കു ഏട്ടന്റെ ഫോട്ടോ കണ്ട് ഇഷ്ടായിട്ടുണ്ട് ഇന്ന് നമ്മളെല്ലാവരും ഒന്ന് കാണാൻ പോണം എന്ന് പറഞ്ഞിരുന്നു…. രണ്ട് പെണ്മക്കൾ ആണ്…. മൂത്ത ആളിനെയാണ് ഏട്ടന് പറഞ്ഞത്…. ഇളയ കുട്ടിക്ക് ചെറിയ വൈകല്യം ഉണ്ട്…. അരയ്ക്ക് കീഴ്പോട്ട് സ്വാധീനം ഇല്ല….. ഇത് നടക്കും എന്ന എനിക്ക് തോന്നുന്നേ… ” അമ്മ അരുണിനോട് പറഞ്ഞു… “ശെരി അമ്മേ സന്തോഷം…. അപ്പൊ ഞാൻ അവിടെ വേണ്ട അമ്മേ അത് ശെരിയാവില്ല…. നിങ്ങളെല്ലാരും കണ്ടു അതങ്ങോട്ട് ഉറപ്പിക്കു…. […]
എന്റെ ….എന്റേത് മാത്രേം 43
Ente…. Entethu Mathram by ലിസ് ലോന പോക്കറ്റിലെ വൈബ്രേറ്റ് മോഡിൽ കിടക്കുന്ന ഫോൺ കുറെ നേരമായി നിർത്താതെ ശല്യം ചെയ്യുന്നു …. ഹോ ഇവളെ കൊണ്ട് ഞാൻ തോറ്റു , ഇതടക്കം പത്തു തവണയായി ശ്രീദേവിയുടെ ഫോൺ. ഒടുവിൽ കൂടെയുള്ളവരോട് ക്ഷമ പറഞ് ഫോണെടുത്തു പുറത്തേക്ക് നടന്നു …മീറ്റിങ് തീരും മുൻപേ .. “ന്റെ മണിക്കുട്ടി … നിന്നോട് പറഞ്ഞില്ലേ അങ്ങട് വിളിക്കും ന്ന്…രണ്ടു തവണ പറഞ്ഞാൽ മനസ്സിലാവില്ലേ നിനക്ക്” പരാമാവധി പഞ്ചാര കലക്കി പറഞ്ഞില്ലെങ്കിൽ […]
ജ്വാല 18
Jwala by Femina Mohamed “അച്ഛാ…” ‘ജ്വാല’ മകനെ പിടിക്കുമ്പോഴേക്കും അവൻ മുൻപിൽ കണ്ട അതികായനു പുറകേ ഓടിക്കഴിഞ്ഞിരുന്നു. ‘മെറീനാ’ ബീച്ചിൽ തിരമാലകൾ ആർത്തിരമ്പി ആഹ്ലാദത്തോടെ കരയിലേക്ക് വരുന്നു.തിരമാലകളെ വകവെക്കാതെ ‘വിനു’ എന്ന നാലു വയസ്സുകാരൻ ആ നീല ഷർട്ടിട്ട മനുഷ്യന് മുന്നിലെത്തി. “അച്ഛാ.. ” അയാൾ, തന്റെ കൂളിംഗ് ഗ്ലാസ് ഊരി കൺമുമ്പിൽ കിതച്ച് നിൽക്കുന്ന കുഞ്ഞിനെ വാത്സല്യത്തോടെ നോക്കി. ഏതോ ഒരുൾപ്രേരണയോടെ കുട്ടി, അയാൾക്ക് മേൽ ചാടിക്കയറി. നിനച്ചിരിക്കാതെ തന്റെ കൈയ്യിലെത്തിയ കുഞ്ഞിനെ ഒരു […]
എന്റെ കാന്താരി 26
ഈറൻ പുലരികളിലും നിലാവ് പെയ്യുന്ന സന്ധ്യകളിലും പുൽനാമ്പും പുൽക്കൊടിയും മഞ്ഞു തുള്ളികളെ പ്രണയിക്കാറുണ്ടത്രെ.. നേരാണോ അഭിയേട്ടാ… ആ ….. എനിക്കറിയില്ല …. അത് അവരോട് പോയ് ചോദിക്ക് കൊരങ്ങൻ….. റൊമാൻസ് തീരെ ഇല്ല അവൾ കപട ഗൗരവത്തിൽ മുഖം വീർപ്പിച്ച് കൊണ്ട് പറഞ്ഞു പക്ഷേ അയാൾ ശ്രദ്ധ കൊടുത്തില്ല. ഇത് പതിവുള്ളതാണല്ലോ.കുറച്ച് സമയത്തിനകം അവൾ വീണ്ടും ചിണുങ്ങിക്കൊണ്ട് വരുമെന്ന് അവനറിയാം കുറച്ച് കഴിഞ്ഞതും പിന്നെയും അവൾ കൊഞ്ചലോടെ വിളിച്ചു അഭിയേട്ടാ…. ഒന്ന് കൊഞ്ചാതെ പെണ്ണെ.. അഭിയേട്ടാ… ഇങ്ങട്ട് […]