Tag: പ്രണയം

ആരതി -4 [ഏകാകി] 73

ആരതി -4 Author :ഏകാകി Previous Part   വൈകിപോയതിനു എല്ലാവരോടും മാപ്പ് ചോദിക്കുന്നു. എക്സാം ആണ്. അത് കൊണ്ട് എഴുതാൻ ഉള്ള സമയം കിട്ടുന്നില്ല. ചെറിയൊരു ഒഴിവ് കിട്ടിയപ്പോൾ എഴുതിയതാണ്.എത്രത്തോളം നന്നായി എന്ന് അറിയില്ല. നിങ്ങളുടെ പ്രതീക്ഷക്കൊത്ത് വന്നോ എന്നും അറിയില്ല. തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം ??.   ശരിയാ ഒരുപാട് സമയം ആയില്ലേ നമുക്ക് പോവാം. അങ്ങനെ ഞങ്ങൾ ബൈക്കിൽ കയറി യാത്ര തിരിച്ചു. അവളെ ടൗണിൽ ഇറക്കി ബസും കേറ്റി വിട്ടാണ് ഞാൻ […]

ഓർമകളിൽ നീ ഇന്നും [Suhail] 52

ഓർമകളിൽ നീ ഇന്നും Author : Suhail   ദുബായ് എയർപോർട്ട് (10.30pm)   മൊബൈൽ റിങ്……   ഹലോ…   ഹലോ മോനെ… നീ എയർപോർട്ട് എത്തിയോ…. “ഉമ്മ   എത്തി ഉമ്മ എമിഗ്രേഷൻ കഴിഞ്ഞു. ഫ്ലൈറ്റ് 12മണിക്ക് ആണ്. വെയ്റ്റിങ്ങിലാ….ഞാൻ എത്തിയിട്ട് വിളിക്കമേ… എന്നും പറഞ്ഞു ഞാൻ ഫോൺ വെച്ചു…   അതെ 2വർഷത്തിന് ശേഷം ഞാൻ എന്റെ നാട്ടിൽ കാൽ കുത്തുവാൻ പോകുന്നു… എന്റെ പ്രിയപെട്ടവരെ കാണാൻ പോകുന്നു… കുറെ നേരം ആയല്ലേ […]

ഉണ്ടകണ്ണി 15 [കിരൺ കുമാർ] 337

ഉണ്ടകണ്ണി 15 Author : കിരൺ കുമാർ Previous Part   എടാ…. ടാ…. നീ ഉണ്ടോ അവിടെ?     കുറച്ചു നേരമായി കിരൺ ന്റെ ഭാഗത്ത് നിന്നും ഒന്നും കേൾക്കാത്തത് കൊണ്ട് ജെറി ചോദിച്ചു   “എ… എടാ സത്യമാണോ നീ… നീ ഈ പറയുന്നേ??”   “എടാ ഉള്ളത് ആണ്  ഞാൻ രാവിലെ ഫേസ്ബുക്ക് ൽ ആണ് കണ്ടത്… ന്യൂസിൽ ഒക്കെ കാണിക്കുന്നുണ്ടായിരുന്നു.. മൂന്നാർ ഉള്ള ഏതോ പഴേ തേയില ഫാക്ടറിയിൽ ആണ് […]

സ്വാതന്ത്ര്യം 4 [കിരൺ കുമാർ] 258

സ്വാതന്ത്ര്യം 4 Author :കിരൺ കുമാർ മുന്നേ സ്വാതന്ത്ര്യവും ഉണ്ടകണ്ണി യും തമ്മിൽ പോസ്റ്റ് ചെയ്തപ്പോൾ ടൈറ്റിൽ മാറി പോയിരുന്നു… അത് ശ്രദ്ധിച്ചു വായിക്കുക.       സ്റ്റെപ്പ് ഇറങ്ങി വരുമ്പോൾ തന്നെ അവൻ കണ്ടു എല്ലാരും അവരെ തന്നെ ശ്രദ്ധിച് നിൽക്കുന്നു .  പ്രകാശ് സാറും ജിനുവും കൂടെ എല്ലാം വന്നു എല്ലാരോടും പറഞ്ഞു കാണും ന്ന് അവനു മനസ്സിലായി. തോമാച്ചേട്ടൻ അവന്റെ നേരെ നടന്നു വന്നു.   “അമ്മു നീ കാറിൽ ഇരുന്നോ […]

തണൽ [Jk] 156

തണൽ Author : Jk  ഒരാഴ്ചകൂടി   കഴിഞ്ഞാൽ   രമ്യയുടെ   കല്യാണമാണ്   അതുകൊണ്ട്   തന്നെ    ഇന്ന്   രമ്യയുടെ    ബാങ്കിലെ    അവസാന   ദിവസമാണ്. കല്യാണത്തിന്  ശേഷം    അവൾ   ബാങ്കിലേക്ക്   വരുന്നില്ല  എന്നും   സമയം    പോലെ  പിജി   ചെയ്യാനാണ്     ആഗ്രഹം   എന്നവൾ     എന്നോട്   മുൻപ്   പറഞ്ഞിട്ടുണ്ട്. അതുകൊണ്ട്   തന്നെ   രമ്യ   പോകുന്നതിനോടനുബന്ധിച്ച്      ഒരു   യാത്രായായപ്പ്    എന്നോണം   ഞങ്ങൾ   എല്ലാവരും   ചേർന്ന്   അവൾക്      ചെറിയ   ഒരു  […]

? രുദ്ര ? ???? 4 [? ? ? ? ? ] 279

? രുദ്ര ?4 Author : ? ? ? ? ?    “””””എടാ, അർജുനെ പറ്റി ഞാനൊരുപാട് അന്വേഷിച്ചു. അവന്റെ ക്ലാസ്സിലുള്ള ഒട്ടുമിക്ക പെണ്ണുങ്ങൾക്കും അവന്റെ മേലൊരു കണ്ണുണ്ട്. പക്ഷെ അവന് ഇഷ്ട്ടം തോന്നിയത് രുദ്രയോടും….!!””””””   “”””””അവനെ അങ്ങ് കൊന്നാലോ….??”””””   “”””””കൊല്ലാൻ….?? അവന്റെ മുഖത്ത് നോക്കി എന്തേലുമൊന്ന് കടുപ്പിച്ച് പറയാൻ നിനക്ക് പറ്റോ….??”””””   “””””പറയുവല്ല, ചെയ്ത് കാണിക്കാം ഞാൻ…..!!”””””   “””””വേണ്ട ആദി. വട്ട് കാണിക്കണ്ട. നീ വിളിച്ചാൽ വരാൻ ഞാനേ ഉള്ളൂ., എന്നാലവൻ വിളിച്ചാ […]

Thanal [Jk] 104

Thanal Author : Jk   ? തണൽ ? part. 1 [JK storys] ” സഖീ. വെയിലേറ്റപോൽ വാടി നിൽപ്പൂ നിൻ ജീവിതം. അതിനുമേൽ ഒരു പൂമരമായി തണലേകാൻ കൊതിപ്പൂ എൻ ജീവിതം” “ഈ.. കഥ മനസ്സിലേക്ക് വന്നപ്പോൾ നല്ല സ്റ്റോറിയാവും എന്ന് തോന്നി. പക്ഷേ എഴുതികഴിഞ്ഞപ്പോൾ ആ പ്രദീക്ഷ പോയി. അതുകൊണ്ട് നിങ്ങളും അമിത പ്രദീക്ഷയോടെ വായിക്കാതിരിക്കുക” ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിൻ നീങ്ങി കൊണ്ടിരിക്കുമ്പോൾ വെറുതെയെങ്കിലും ആ സ്റ്റേഷനെ ഒന്ന് […]

തീ മിന്നൽ അപ്പേട്ടൻ – 1 [നരഭോജി] 353

തീ മിന്നൽ അപ്പേട്ടൻ – 1  (നരഭോജി)   (SUPERHERO അപ്പേട്ടൻ)    രാത്രി,,,,,  കണ്ണടച്ചാൽ അറിയാത്തപോലെ കുറ്റാകുറ്റിരുട്ടുള്ളൊരു രാത്രി, കരിയിലകൾക്കും ഉരുളൻ കല്ലുകൾക്കുമിടയിൽ കൂടി ചെറിയൊരു ശീൽക്കാരത്തോടെ, കരിനാഗമെന്നോണം അരുവി വളഞ്ഞു പുളഞ്ഞൊഴുകി.   പരമൻപിള്ള അന്ന് വളരെ വൈകി, കടത്ത് കടന്നപ്പോഴേ തോന്നിയിരുന്നു, വൈകുമെന്ന് വയറ്റികിടന്ന കുറച്ചു വാട്ടചാരായതിൻ്റെ  ബലത്തിൽ അങ്ങ് നടന്നു. വരുംവരായ്കകളെ കുറിച്ചൊന്നും ആലോചിച്ചില്ല.    സൂചി കുത്തിയാൽ കടക്കാത്ത കാട്. അന്തരീക്ഷത്തിൽ രാപക്ഷികളുടെ നാദം മുഖരിതമായി. രാത്രി ഇരതേടുന്ന മൃഗങ്ങളുടെ ശബ്ദം […]

അന്ധകാരം -1 [Lonewolf] 102

അന്ധകാരം -1 Author : Lonewolf   ഇഷ്ടപെട്ടാൽ ഒരു ലൈകും കമന്റും തരാൻ ശ്രേമിക്കുക. വിമർശനങ്ങൾ സ്വീകരിക്കുന്നതാണ്. എനിക്ക് ഇനി എഴുതുമ്പോൾ നന്നാക്കാൻ സാധിക്കും. അപ്പൊ സപ്പോർട്ട് പ്രതീക്ഷിക്കുന്നു. കഥയിലേക്ക്… “എന്താ മടിച്ചു നിക്കുന്നത്. അങ്ങ് കേറൂ പെണ്ണെ വേറെ ആരും അല്ലല്ലോ നമ്മുടെ വിഷ്ണു അല്ലെ. നീ ചെറുപ്പം മുതൽ കാണുന്നതല്ലേ അവനെ. ഇപ്പൊ രണ്ടാൾക്കും പരസ്പരം അറിയാത്ത കേടൊന്നും ഇല്ലല്ലോ” അമ്മയാണ്. “അമ്മേ ഞാൻ എങ്ങനെയാ അവനെ അങ്ങനെ കാണാ.ഞാൻ എത്ര എടുത്തു […]

ആരതി 3 [ഏകാകി] 75

ആരതി -3 Author :ഏകാകി     അങ്ങനെ ഇരിക്കെ ഒരു ദിവസം കളരി കഴിഞ്ഞു ഞാനും വിഷ്ണുവും വരുമ്പോൾ അവൻ എന്നോട് ചോദിച്ചു. എടാ കുറെ ദിവസമായി ചോദിക്കണം എന്ന് വിചാരിക്കുന്നു. നീ എന്താ അവളോട് നിന്റെ ഇഷ്ട്ടം തുറന്നു പറയാത്തത് എന്ന്….   പക്ഷെ അത് കേട്ടപ്പോൾ ഞെട്ടിയത് ഞാൻ ആണ്…. നീ എന്തൊക്കെയാ പറയണേ ആരുടെ കാര്യമാ പറയണേ….   തുടരുന്നു……….   വിഷ്ണു :ഡാ നീ എന്നോട് പൊട്ടൻ കളിക്കല്ലേ മലരേ. […]

ഉണ്ടകണ്ണി 14[കിരൺ കുമാർ] 218

ഉണ്ടകണ്ണി 14 Author : കിരൺ കുമാർ Previous Part ” അത് കാണും മുഖപരിചയം ചേട്ടന് നല്ലോണം കാണും ”       അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു       “ങേ അതെങ്ങനെ??”           “അത് ചേട്ടന്റെ കൂട്ടുകാരൻ ഇല്ലേ കിരൺ അണ്ണൻ ”       “അതേ… കിരൺ നിനക്ക്….നിനക്കെങ്ങനെ അവനെ..??” .       ജെറി സംശയത്തോടെ ചോദിച്ചു   […]

മീനാക്ഷി കല്യാണം – 4 [നരഭോജി] 481

മീനാക്ഷി കല്യാണം – 4 Author :നരഭോജി [ Previous Part ]   മീനാക്ഷിയുടെ കാമുകൻ    പ്രണയത്തിലും, പൂരപ്പറമ്പിൽ ഉണ്ടായ തല്ലിലും നമ്മളെന്ത് ചെയ്താലും ശരിയാണെന്നാണല്ലോ കർന്നവന്മാര് പറഞ്ഞു വച്ചിരിക്കണത്.   ഞാൻ അങ്ങട് ചെയ്യാൻ തീരുമാനിച്ചു…   ഇനിയിവളെ ദൈവം തമ്പുരാൻ വന്നു ചോദിച്ചാലും ഞാൻ വിട്ടുകൊടുക്കില്ല.   പ്രേമിക്കണം…. മറ്റാരുമിന്നേവരെ പ്രേമിച്ചിട്ടില്ലാത്ത അളവിൽ പ്രേമിക്കണം.   ശരിയാണ് അവനൊരു ആന തന്നെയാണ്, പക്ഷെ ഞാൻ വരുന്നത് അമ്പതു ആനകളെ പുല്ലുപോലെ അങ്ങോട്ടും […]

ആരതി – 2 [ഏകാകി] 107

            ആരതി – 2                  Author :ഏകാകി   സുഹൃത്തുക്കളെ ആദ്യാഭാഗം ശ്രീകരിച്ച എല്ലാവർക്കും നന്ദി.   —————————————————————- അവളുടെ കണ്ണുകൾക്ക് എന്തെന്നില്ലാത്ത ഒരു തിളക്കം. കണ്മഴിയുടെ കറുപ്പിന് അപ്പോഴാണ് ഭംഗി കൂടുതൽ എന്ന് വരെ തോന്നിപോയി.അത്രക്കും തീവ്രമായിരുന്നു അവളുടെ നീല കണ്ണുകൾ.ഐശ്വര്യം തുളുമ്പുന്ന മുഖവും. ഞാൻ ഏതോ ലോകത്തെന്ന പോലെ നോക്കിയിരുന്നു പോയി…… പക്ഷേ ആ നോട്ടത്തിന് […]

ഇരു മുഖന്‍ -3(ചങ്ങലക്കിലുക്കം)[Antu Paappan] 113

ഇരു മുഖന്‍ -3(ചങ്ങലക്കിലുക്കം) Author :Antu Paappan     അതേസമയം ആര്യയുടെ എറണാകുളത്തെ വീട്.   “”അമ്മാ…..അമ്മോ രാമേട്ടന്‍ വിളിച്ചിരുന്നു, ശ്രീഹരി അവിടെ ചെന്നിട്ടുണ്ടെന്നു.””   ആര്യ എവിടുന്നോ  ജാനകിയമ്മേടെ അടുത്തേക്ക് ഓടിവന്നു.   “” ഞാന്‍ പറഞ്ഞില്ലേ മോളേ അവന്‍ വേറെങ്ങും പോകില്ലെന്ന്. ഇനിയിപ്പോ അയാള് വല്ലതും അറിഞ്ഞിട്ടാണോ മോളെ നിന്നെ വിളിച്ചു പറഞ്ഞത്? ””   ശ്രീഹരിയുടെ രോഗവിവരങ്ങൾ നാട്ടിൽ മറ്റാർക്കും അറിയില്ലായിരുന്നു. അവന്റെ പ്രശ്നം എന്തുതന്നെ ആയിരുന്നാലും നാട്ടുകാർ അറിയുമ്പോൾ തന്റെ […]

സന്ദർശക [ഏകാകി] 68

സന്ദർശക Author :ഏകാകി സുഹൃത്തുക്കളെ പുതിയൊരു കഥയുമായാണ് നിങ്ങൾക്ക് മുന്നിൽ ഞാൻ എത്തുന്നത്….. ആരതി ബാക്കി ഭാഗം പുറകെ തന്നെ ഉണ്ട്. അപ്പൊ നമുക്ക് കഥയിലേക്ക് കടക്കാം Special Thanks to :Mansa?? ??????????????? Ac യുടെ തണുപ്പിൽ അവൾ അവനിലേക് ഒന്നു കൂടി ചുരുണ്ടു….അവനാവട്ടെ ഇരുകൈകളാൽ അവളെ ചേർത്തുകിടത്തി. “ഈ പെണ്ണ് ……എത്ര നുകർന്നാലും മതിയാവാത്ത തേൻകൂടാണ്. ഈ തേൻവരിക്കയെ ആസ്വദിക്കാൻ അവനറിയാതെ പോയല്ലോ..!!’ ഉറങ്ങുന്ന അവളുടെ സൗന്ദര്യം കുറച്ചു നേരം ആസ്വദിച്ചു, നെറ്റിയിൽ ഒരു […]

സ്വാതന്ത്ര്യം 3 [കിരൺ കുമാർ] 282

ഞാൻ ആകെ സ്തബ്ധനായി പോയി.. എന്ത് ചെയ്യണം എന്ന് എനിക്ക് അറിയില്ല… അവളെ ഒന്ന് കെട്ടി പിടിക്കണം എന്നു തോന്നി പക്ഷെ കൈ അനങ്ങുന്നില്ല അവൾ വീണ്ടും കരയുകയാണ് എന്റെ നെഞ്ചിൽ ഷർട്ട് നനയുന്നത് ഞാനറിഞ്ഞു ഈശ്വരാ ഇവൾ…. ഇവൾ അപ്പോ എന്നെ കാത്തിരുന്നു ല്ലേ… തോമാച്ചൻ പറഞ്ഞത് അപ്പോ സത്യമാണ്… എനിക്ക് മനസിൽ ഒരായിരം പൂത്തിരി കത്തിയ പോലെ ആയി.. ഞാൻ അവളെ നെഞ്ചിൽ നിന്നും പിടിച്ചു മാറ്റി. “അ… അമ്മൂ….” കരഞ്ഞ് തളർന്നു നിൽകുന്ന […]

ആരതി [ഏകാകി] 117

ആരതി   Author :ഏകാകി   ആദ്യമായാണ് ഞാൻ ഇതിൽ ഒരു കഥ എഴുതുന്നത്. മുൻപ് എഴുതിയുള്ള പരിചയം ഒന്നും ഇല്ല. തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക…… …………………………………………………………… തല മെല്ലെ കുടഞ്ഞുകൊണ്ട് എഴുന്നേൽക്കാൻ ഒരു ശ്രെ‌മം നടത്തി. പക്ഷേ നടക്കുന്നില്ല. അപ്പോഴേക്കും എന്റെ ബോധം മറഞ്ഞിരുന്നു. ബോധം വന്നപ്പോൾ ചുറ്റും കുറെപേർ വളഞ്ഞിരുന്നു. തൊട്ടടുത്ത് പോലീസും. എന്താ കാര്യം എന്ന് തിരക്കിയതും?നിനക്ക് കാര്യം ഞാൻ മനസിലാക്കി തരാമെടാ എന്ന് പറഞ്ഞു ഒരു അടിയായായിരുന്നു. പെട്ടന്ന്‌ കിട്ടിയ അടി ആയത് […]

? രുദ്ര ? 3[? ? ? ? ? ] 377

? രുദ്ര ?3 Author : ? ? ? ? ?    “”””””അളിയാ വല്ലതും എഴുതിയോ….??”””””   “”””””അഹ് ജയിക്കാനുള്ളത് എഴുതി വച്ചു…..!!”””””   “””””mm ഞാനും., പിന്നെന്തായി ഇന്ന് പറയും എന്നല്ലേ വീമ്പ് പറഞ്ഞേ…..??”””””   “”””””ഇന്ന് പറഞ്ഞിരിക്കും….!! ഇപ്പൊ എന്തോ ഭയങ്കര ധൈര്യം.”””””   “”””അവള് വരുമ്പഴും ഈ ഭയങ്കര ധൈര്യം ഉണ്ടായിരുന്നാ മതി.”””””   “””””നീ കൂടുതല് കളിയാക്കണ്ട. എന്റെ പേര് ആദി എന്നാണേ ഞാൻ പറഞ്ഞിരിക്കും., അത് ഞാൻ മുത്തച്ഛനും മുത്തശ്ശിക്കും കൊടുത്ത വാക്കാ…..”””” […]

❤️❤️❤️നിനക്കായ്❤️❤️❤️ (Kannan) 129

ഒരുപാട് നാളുകൾക്ക് ശേഷം ആണ് ഞാൻ വീണ്ടും എഴുത്തുവാൻ ശ്രമിക്കുന്നത്…എന്നികറിയാം എന്റെ 2 ,3 നോവലുകൾ പകുതിക്ക് വച്ചു പോയത് ആണ് എന്ന്…   കുറച്ചധികം പ്രോബ്ലെംസ് ആയിരുന്നു…എഴുതുവനോ വായിക്കുവാനോ കഴിയുമായിരുന്നില്ല…ഇപ്പോൾ വടക്കുംനാഥന്റെ മണ്ണിൽ ഉണ്ട്…പുതിയ ജോബ് ,പുതിയ അന്തരീക്ഷം…   ഒരു തിരിരച്ചുവരവിനുള്ള ശ്രമത്തിൽ ആണ്… അതു കൊണ്ടു തന്നെ ഞാൻ ഈ കഥ മുഴുവനും ആയി എഴുതി ആണ് പോസ്റ്റ് ചെയ്യുന്നത്…   2 ഭാഗം ആയി ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നത്…ഒരു ഭാഗം ഇന്നും […]

ഇരു മുഖന്‍ -2 (ഓര്‍മകളുടെ നിലവറ ) [Antu Paappan] 167

ഇരു മുഖന്‍ -2 (ഓര്‍മകളുടെ നിലവറ ) Author :Antu Paappan      ആ രാത്രി വീട്ടിൽ നിന്ന് ഒരു കത്തും എഴുതി വെച്ചു ഇറങ്ങുമ്പോൾ എനിക്ക് ഒരു ഊഹവും ഇല്ലാരുന്നു എവിടെ പോകണമെന്നോ എന്ത് ചെയ്യണമെന്നോ. ആകെ ലക്ഷ്യം തത്കാലം ആര്യേച്ചിയുടെയും ഭദ്രന്റെയുമൊക്കെ ജീവിതത്തിൽനിന്നും മാറി കൊടുക്കുക എന്നത് മാത്രം ആയിരുന്നു. എന്റെ ആ ഒളിച്ചോട്ടം  ചെന്നു നിന്നത് എന്റെ സ്വന്തം നാട്ടിൽ തന്നെയാണ്. ഇങ്ങു തെക്കുള്ള ഒരു ചെറിയ ഗ്രാമം. മലയും വയലും […]

ഉണ്ടകണ്ണി 13 [കിരൺ കുമാർ] 324

സ്വാതന്ത്ര്യം 13 Author :കിരൺ കുമാർ   …’അങ്ങേച്ചെരുവിൽ കുളിർ മഞ്ഞു മുത്തിട്ട കാലം എങ്ങോ മറഞ്ഞൂ കുയിൽ ചെണ്ടു മൂളുന്ന നേരം…. എങ്ങു നിന്നെങ്ങോ ഒരു വില്ലു വണ്ടി വന്നേ … കുട മണി കേട്ടൊന്നു ഞാനും ചെന്നപ്പോൾ …. ഇടവഴി തിരിഞ്ഞൊരു നോട്ടം വന്നല്ലോ ആഹാ ചെമ്പകപ്പൂവൊത്ത ചേലാരം കണ്ടിന്നു പോവേണ്ടാ’……   കാറിൽ പാട്ട് ഒഴികികൊണ്ടിരുന്നു….       കിച്ചു??? എന്താ ഒന്നും മിണ്ടാത്തത് നീ??   കുറച്ചു നേരമായി അവന്റെ ഒരു […]

? രുദ്ര ?2 [? ? ? ? ? ] 424

? രുദ്ര ?2 Author : ? ? ? ? ?      ഞാനൊന്ന് ഫ്രഷ് ആയി വന്നു., അപ്പോഴും അവളതേ കിടപ്പാണ്….!! അല്ലെ തന്നെ എന്ത് ചെയ്യാൻ….?? എന്നെ കണ്ടിട്ടാണെന്ന് തോന്നുന്നു എഴുന്നേൽക്കാൻ അവളൊരു പാഴ് ശ്രമം നടത്തി നോക്കി. പക്ഷെ ഒന്ന് നിവർന്നിരിക്കാൻ കൂടിയവൾക്കായില്ല……   “””””ടാ ഞാൻ നിന്റെ കാലേ വീഴാം, ഒന്നെന്റെ പിടിച്ചിരുത്തി താടാ….””””   തൊഴു കൈയോടെ അവളത് പറയുമ്പോ വീണ്ടും എനിക്കതിനോട് സഹതാപം തോന്നി….,   “”””ഇന്നാ എന്റെ കാല്…., പിടിച്ചോ…..””””” […]

ഉണ്ടകണ്ണി 12 [കിരൺ കുമാർ] 482

ഉണ്ടകണ്ണി 12 Author : കിരൺ കുമാർ Previous Part   “ഞാൻ പറയുന്നത് ഒക്കെ നീ സമാധാനത്തോടെ കേൾക്കണം. ചിലപ്പോൾ നിനക്ക് ഉൾക്കൊള്ളാൻ കഴിയാത്ത കാര്യങ്ങൾ വരെ ഉണ്ടാവും , അതൊക്കെ അതിജീവിക്കാൻ നീ തയ്യാറാണോ എങ്കിൽ മാത്രം ഞാനെല്ലാം പറയാം. ”   ” അമ്മ ധൈര്യമായി പറഞ്ഞോ എന്താണെങ്കിലും ”     “ഹാ…. എന്ന ഞാൻ പറയാം… നിന്റെഅച്ഛൻ എങ്ങനെ മരിച്ചു ന്ന് അല്ലെ… കൊന്നതാ നിന്റെ അച്ചനെ…”   “ആര്… […]

മീനാക്ഷി കല്യാണം – 3 [നരഭോജി] 734

മീനാക്ഷി കല്യാണം – 3 Author :നരഭോജി [ Previous Part ] അരവിന്ദന്റെ വീട്….. മനോഹരമായ ആ ആദ്യരാത്രിയിൽ മരവിച്ച സോഫയും ചാരി എത്രനേരം ഉറങ്ങിയെന്ന് ഉറപ്പില്ല, എഴുന്നേൽക്കുമ്പോൾ ശരീരം തണിപ്പിൽ വിറങ്ങലിച്ചിട്ടുണ്ട്. പ്രഭാത സൂര്യൻറെ കിരണങ്ങൾ ആളനക്കം ഇല്ലാത്ത മുറിയിൽ അവിടവിടെ പ്രഭാത സവാരിക്കിറങ്ങിയ പുകമഞ്ഞിനിടയിൽ, കൊച്ചുകുട്ടികളെന്ന പോലെ ഓടി കളിച്ചു. നിലത്തേക്ക് നോക്കിയ എന്റെ കണി ഭേഷായിരുന്നു, ഞാനേ കണ്ടുള്ളു, ഞാൻ മാത്രമേ കണ്ടുള്ളു, അജുവിൻറെ ചീനവലപോലുള്ള ഷഡിക്കു പുറത്തു സകലതും സുഖസുന്ദരമായി […]