തീ മിന്നൽ അപ്പേട്ടൻ – 1 [നരഭോജി] 350

Views : 10081

നാട്ടിൽ ആകെ പ്രശ്നങ്ങൾ ആണ്. തസ്കര ശല്യം അതും ആനത്തലയൻ കൊള്ളക്കാർ, പോരാത്തതിന് ചുറ്റും കാടായതു കൊണ്ട് ചില സമയങ്ങളിൽ പുലിയും കടുവയും നാട്ടിൽ ഇറങ്ങും, പലപ്പോഴും പുഴക്കപ്പുറത്തെ ഫാക്ടറിയിൽ നിന്നുള്ള പുക മേഘത്തിൽ കലർന്ന് ഇടയ്ക്കു ആസിഡ് മഴയും പെയ്യും. എല്ലാത്തിലും ഉപരി ഇവരുടെ കഥകളിൽ ജീവിക്കുന്ന, ആ സത്വവും, മനുഷ്യനും മൃഗവും ചേർന്ന, പൗർണമി ദിവസങ്ങളിൽ ഇരപിടിക്കുന്ന ആ സത്വം. വെറും കെട്ട്ക്കഥകൾ. അതിനു പിന്നിൽ എന്തെങ്കിലും രഹസ്യം കാണാതിരിക്കില്ല. ഇതിൽ നിന്നെല്ലാം ഈ നാടിനെയും നാട്ടുകാരെയും താൻ രക്ഷിക്കുന്നത് അവൻ ഇടക്ക് പകൽകിനാവ് കാണും. അത് കാണാനും തന്നെ ആരാധനയോടെ നോക്കി നില്ക്കാനും അമ്പിളി കൂടി ഉണ്ടായിരുന്നെങ്കിലോ. അവനതോർക്കുമ്പോ രോമാഞ്ചം വരും.

 

അമ്പിളി അച്ഛന്റെ പ്രിയ കൂട്ടുകാരൻ ഫോറെസ്റ്റ് ഓഫീസർ രാമനാഥൻ്റെ, മൂത്തമകൾ, പട്ടണത്തിൽ പോയി ഡോക്ടർ ഭാഗം പഠിച്ച പെൺകുട്ടി, ഇപ്പോ അവിടെ ഒരു ഹോസ്പിറ്റലിൽ ട്രെയിനിങ് ആണ്. അവൻ്റെ അതെ വയസ്സേ ഉള്ളു, അവർ ഒരേ ക്ലാസ്സിൽ പഠിച്ചിരുന്നതാണ്. നല്ല കൂട്ടായിരുന്നു ചെറുപ്പത്തിൽ, അവന്റെ വികൃതമായ മുഖമൊന്നും അവൾക്കു ഒരു പ്രശ്നമേ ആയിരുന്നില്ല. അതൊന്നും നോക്കാതെ അവൾ കൂട്ട് കൂടി. അവൾ ആയിരുന്നു നാട്ടിൽ ഏറ്റവും സുന്ദരി, ഒരുപാട് പേർക്ക് അവളെ ഇഷ്ടം ആയിരുന്നു, അവരൊക്കെ അവളോട് പറയും, അപ്പൂട്ടനോട് കൂട്ടുകൂടണ്ട ആ രോഗം പടർന്ന ഈ ഭംഗി ഒക്കെ പോയ് പോകുമെന്ന്. അവളതു ശ്രദ്ധിച്ചില്ലെന്നു മാത്രമല്ല കൂടുതൽ കൂടുതൽ കൂട്ട് കൂടി. അവൾ അവനൊരു ആശ്വാസം ആയിരുന്നു, മങ്കുവിനെപോലെ തന്നെ മനുഷ്യനായി കാണുന്ന ഒരാൾ. 

 

അമ്മയുടെ മരണത്തിനു ശേഷം എന്ത് ചെയ്യും എന്നൊരു ബോധം ഇല്ലാതെ അവളുടെ വാക്കു പോലും കേൾക്കാതെ പണിക്കു പോയി, അതോടെ അവളൊന്നു പിണങ്ങി. അപ്പോഴത്തെ അവസ്ഥ കാരണം അവളോട് തീരെ സംസാരിക്കാതെയായി, ഒരു തരം ദേഷ്യം പോലെ ആയിരുന്നു എല്ലാരോടും അത് അവളോടും കാണിച്ചു. അവൾക്കത് നല്ല വിഷമമായി. അപ്പോഴക്കും എൻട്രൻസിൽ അവൾക്കു പട്ടണത്തിൽ ഉള്ള മെഡിക്കൽ കോളേജിൽ സീറ്റ് കിട്ടി, പട്ടണത്തിൽ പോയി, പഠിക്കാൻ ഒരുപാട് ഉള്ളത് കൊണ്ട് വല്ലപ്പോഴും മാത്രമേ വരാറുള്ളൂ, അപ്പോൾ തന്നെ തിരിച്ചു പോവുകയും ചെയ്യും. അപ്പോഴേക്കും അവർ തമ്മിലുള്ള സൗഹൃദം വല്ലാതെ അകന്നുപോയിരുന്നു.

 

അപ്പൂട്ടന് അറിയാം, അവളെ കുറിച്ച് പലതും നാട്ടിൽ കേൾക്കുന്നുണ്ട്. അവൾക്കു അവിടെ ഒരു ഡോക്ടര് പയ്യനും ആയി പ്രേമം ഉണ്ടെന്നോ. രാമനാഥൻ ചേട്ടൻ അതിന് പാതിസമ്മതം മൂളി എന്നൊക്കെ. അവൾ ഇവിടന്നു പോയ അമ്പിളിയെ അല്ല. മോഡേൺ ആയുള്ള ഇറുകിയ ജീൻസും, ബനിയനും എല്ലാം ഇടും, മുടിയിൽ കടുംചുവപ്പിൽ നിറം കൊടുത്തിട്ടുണ്ട്, ഉച്ചവെയിൽ വന്നു തട്ടുമ്പോൾ അത് തെച്ചിപ്പൂ പോലെ കത്തി നിൽക്കും. അത് കാണാൻ എന്ത് ചേലാണ്.കണ്ണിൽ വിലകൂടിയ ഏതൊക്കെയോ കരിമഷികൾ എഴുതിയിട്ടുണ്ടാവും, ജന്മനാ ചെറിപ്പൂ നിറമുള്ള ചുണ്ടിൽ അവൾ ഇപ്പോൾ അല്പം ചായം പുരട്ടാറുണ്ട്. ഇതൊന്നും കൊണ്ട് നാട്ടുകാർ പറയണപോലെ, പെണ്ണ് കൈവിട്ടു പോയതായി അപ്പൂട്ടന് തോന്നിയില്ല. എല്ലാം അവളുടെ ഭംഗി ഇരട്ടിപ്പിച്ചതായിട്ടേ തോന്നിയുള്ളൂ. എങ്കിലും അവൻ അവളോട് പോയി സംസാരിക്കാനോ, സൗഹൃദം പുതുക്കാനോ മുതിർന്നില്ല, അവൾ അറിയില്ലെന്ന് എങ്ങാനും പറഞ്ഞാൽ, എല്ലാവരും അവനോടു കാണിക്കുന്നപോലെ അറപ്പു കാണിച്ചാൽ,  അതവന് ഏറെ വിഷമം ആകും. അതുകൊണ്ടു മാത്രം ആണ്.     

Recent Stories

The Author

നരഭോജി

48 Comments

    1. ഞാൻ മീനാക്ഷി കല്യാണത്തിന്റെ മിനുക്ക് പണികളിൽ ആയിരുന്നു മിഖായേൽ അതാണ് ശ്രദ്ധിക്കാതെ പോയത്. അത് ഈ ഭാഗത്തോടെ തീരും, തീർന്നാൽ ഇത് ഇട്ടു തുടങ്ങും, വൈകിയാലും വരാതിരിക്കില്ല. ഇത് ചെറിയ ചെറിയ ഭാഗങ്ങൾ ആയിട്ടാണ് ഉള്ളത്, ഒരു കൊച്ചു കഥയാണ്. എന്തായാലും ഇടുക തന്നെ ചെയ്യും.

      1. 𓆩ᴍɪᴋʜᴀ_ᴇʟ𓆪

        Take your time….
        Orupad story ee site il pakuthikk vachu ninnu poyittund athu pole ithum povumo enn oru bayam😌
        Ini preshnamilla oru reply thannallo

  1. ബാക്കി ഇപ്പോഴാ വരുക
    Waiting for next part💖

  2. കാർത്തിക

    Next part വരുമോ ….. ഈ സൈറ്റിലെ ഒരുപാട് stories നിന്ന പോലെ നിൽക്കാതിരിക്കട്ടെ..

    1. ഒരിക്കലും ഇല്ല, ചെറിയ കഥയാണ്, മുഴുവനായും ഇടും.

  3. ബ്രോ, ഈ മാസം തരാം എന്നാണ് കഴിഞ്ഞ മാസം പറഞ്ചത്ട്ടോ…😁

    1. വൈകി പോയി എന്നാലും വരും.

  4. Bro, waiting aaattoo…..

    1. നരഭോജി

  5. ഗംഭീരം, അപ്പു nte transformation കാണണം 💥💥💥💥💗💗💗💗. Waiting

    1. നരഭോജി

  6. Meenakshikalyanam bro alle ezhuthunne eatha first varuka

    1. നരഭോജി

      മീനാക്ഷി കല്യാണം ക്ലൈമാക്സ് ഈ മാസം വരും, അതിനു ശേഷമേ ഇതിന്റെ ബാക്കി പബ്ലിഷ് ചെയുള്ളൂ.

    2. നരഭോജി

      ഇതൊരു സൂപ്പർ വില്ലൻ്റെ കഥയാണ്. തീ മിന്നൽ അപ്പേട്ടൻ 2 (flow of negative charge)

      1. The supernatural

        Next part epoya varuka

        1. നരഭോജി

          അപ്പേട്ടൻ അടുത്ത മാസം

      2. Villans ishtam ella stry le pole nayakan nte adikollan mathram aaya porallo

  7. 💖💖💖

    1. നരഭോജി

      😍😍

  8. Bro waiting for next part .. first part pwoli arunnu nalla oru feel ond vaayikkumbol …..

    1. നരഭോജി

      ❤❤

  9. ബ്രോ, തുടക്കം ഗംഭീരം ആയിട്ടുണ്ട്, വരികൾക് ജീവൻ ഒള്ള ഒരു ഫീൽ ഉണ്ടായിരുന്നു. എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ…
    സ്നേഹത്തോടെ LOTH….🥰🥰🥰

    1. നരഭോജി

      തീർച്ചയായും ഒരുപാടു സ്നേഹം ❤.

  10. Kidilan story kore nalke shesham ivde vayicha oru story kollam……captain America minnal murali mix…..sadhnm poliche adutha part udane indakum enne karuthunu

    1. നരഭോജി

  11. എനിക്ക് 10പേജ് മുതൽ കാണുന്നില്ല 😭😭😭

    1. നരഭോജി

      സെർവറിൽ എന്തെങ്കിലും തകരാറുകൾ ആകും, അൽപസമയത്തിന് ശേഷം ശ്രമിച്ചു നോക്കു, മുഴുവൻ പേജുകളും included ആണ്. ഒരുപാടു സ്നേഹം ❤.

  12. 😍😍

    1. നരഭോജി

      ❤❤

    1. നരഭോജി

      😍

  13. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    ♥️♥️♥️

    1. നരഭോജി

  14. തരാദാസ്

    തികച്ചും വ്യത്യസ്തമായി എഴുതുമെന്നു കരുതുന്നു, ആവർത്തന വിരസത അത്ര സുഖകരമാക്കില്ല.അതി മനോഹരമായി തന്നെ എഴുതുന്നു.

    1. നരഭോജി

      തീർച്ചയായും, മിന്നൽ അടിക്കുന്നു എന്നത് കൊണ്ട് ഒരിക്കലും ഇത്, മിന്നൽ മുരളിയുടെ കഥ അല്ല 😁. അടുത്ത ഭാഗങ്ങളിൽ അത് വ്യകതമാകും. ഒരുപാട് സ്നേഹം ഈ കൊച്ചു കഥയ്ക്ക് സമയം കണ്ടെത്തിയതിനു.

  15. അങ്ങിനെ കിടന്നാൽ നക്ഷത്രങ്ങളും അമ്പിളി മാമനും കാണാം 🤗🤭

    രസകരാമായ കഥ ❤👍🏻

    1. Poliii waiting for your next part

    2. നരഭോജി

    1. നരഭോജി

      മിന്നൽ ഭൂതം

  16. കാർത്തിക

    അയ്യോ……😵‍💫😵‍💫😵‍💫😵‍💫😵‍💫

    1. നരഭോജി

      😂😂

  17. അശ്വിനി കുമാരൻ

    Second 💛

    1. നരഭോജി

      oho 😂

  18. First ❤️

    1. നരഭോജി

      aha 😃

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com