ഇരു മുഖന്‍ -3(ചങ്ങലക്കിലുക്കം)[Antu Paappan] 113

 ഞാന്‍ ആ ബാഗുകള്‍ എടുത്തു വരാന്തയില്‍ കൊണ്ടുവെച്ചു.

 

“”ഞാൻ ഒരുപാട് തവണ പുറത്തു നിന്ന് കണ്ടിട്ടുണ്ടെകിലും ഓർമവെച്ചിട്ട് ആദ്യമായിയാണ് ഇതിനകത്തു കേറുന്നത്. “”

 

ആര്യേച്ചിപറഞ്ഞു. ഞാനും ഏതാണ്ടതുപോലെ തന്നെ ആയിരുന്നു. അമ്മ ആദ്യം അകത്തു കയറി. അവള്‍ വീരനെ എന്‍റെ കയ്യില്‍ തന്നിട്ട് വിളക്കുമായി വന്ന അമ്മയുടെ കാലില്‍ തൊട്ടു അനുഗ്രഹം വാങ്ങി. എന്‍റെ കയ്യും പിടിച്ചു അകത്തു കയറി. ഓ ഇപ്പൊ ഇവള്‍ ആണല്ലോ ഇതിന്‍റെ മുതലാളിച്ചി.

അമ്മ പറഞ്ഞു പൊലിപ്പിച്ചിട്ടുള്ള അത്ര വലിയ കൊട്ടാരം ഒന്നുമല്ല. എങ്കിലും കൊള്ളാം അൽപ്പസ്വല്പം കൊത്തുപണികളും ശില്പങ്ങളും ഒക്കെ ഉള്ള ഒരു വീട്. കണ്ടാൽ ആരും ഒന്നു മോഹിക്കും. ഇപ്പൊ ഉപയോഗിക്കാൻ പറ്റുന്ന രണ്ടു മൂന്ന് മുറിയും ഒരടുക്കളയും ഉണ്ട്. എല്ലാത്തിലും ആ പഴയ പ്രൗടിയും പ്രതാപവും തുളുമ്പുന്നു. പുതിയ കാലത്തിന്റെതെന്ന് പറയാൻ ഭിത്തിയിൽ കൂടെ ഓടുന്ന വയർ ചാനലും ഫാൻ ലൈറ്റ്  അത്രേയൊക്ക ഉള്ളു .  അകത്തൊരു ചാര് കസേരയുണ്ട് ഞാന്‍ അതെടുത്തു നിവര്‍തിയപ്പോള്‍

 

“”അച്ഛന്റെയാ“”

 

അമ്മ പറഞ്ഞു കുറച്ചു കഴിഞ്ഞു ആരോ വതിക്കൽ വന്നു സംസാരിക്കണ കെട്ടു. ഞാനും പുറത്തേക്ക് ഇറങ്ങി ചെന്നു. ആര്യേച്ചി ആരോടോ സംസാരിക്കുവാണ്.  ഇരുട്ടായതിനാൽ ഞാൻ ആ ആളുടെ മുഖം കണ്ടില്ല. ആര്യേച്ചി ഒരു കാസ്രോളുമായി തിരിച്ചു കേറി വന്നു. അവളുടെ ഇടത്തെ കയ്യിൽ വീരൻനും വലത്തേ കയ്യിലാ കാസ്രോളും.

 

 ഇതുവരെ അടുക്കളയൊന്നും സെറ്റാക്കിയിട്ടില്ലാരിക്കും. അതാവും ഈ കാസ്രോളൊക്കെ. അവൾ എന്റെ അടുത്തെത്തിയപ്പോൾ നല്ല ബേബി ലോഷന്റെ മണം. വീരനെ കുളുപ്പിച്ചു കുട്ടപ്പനക്കി വെച്ചേക്കുവാണ്, എനിക്ക് അവനെ കണ്ടപ്പോതന്നത് മനസിലായിരുന്നു. ഞാൻ അറിയാതെ തന്നെ അവനെ വാങ്ങാൻ എന്റെ കൈ നീട്ടി. അവനും അവളുടെ കയ്യിന്നു പിടഞ്ഞു എന്റെ നേരേ കൈകാട്ടി വന്നു. ആര്യേച്ചി കുഞ്ഞിനെ എന്റെ കയ്യിൽ തന്നു എന്നിട്ടകത്തോട്ടു പോയി.   ഞാൻ അവനെ വാങ്ങി തോളിലിട്ടു.

 

ഫുഡ് തരാൻ വന്ന ആൾ അപ്പോൾ തിരിഞ്ഞു നടന്നിരുന്നു. ആ നടപ്പ് കണ്ടപ്പോൾ എന്റെ ഉള്ളി ഒരു വട്ടപ്പേര് തെളിഞ്ഞുവന്നു

 

 ”ഞൊണ്ടി ഗോപൻ “

 

“”ഹലോലൊലൊ …ടാ ഗോപാ ടാ നിക്കടാ അവിടെ “”

15 Comments

  1. ബ്രോ
    ഇതിന്റെ ബാക്കി ഉണ്ടാവോ??

    കഥ അത്രയ്ക്ക് ഇഷ്ടമായി.
    ബാക്കി അറിയാതെ പോയാൽ കട്ട desp ആകും അതാ??

  2. Machane..

    KK ilae oru A certified pranayam onn pariganikkane..

    1. ഇപ്പൊ ശെരിയാക്കാം ??. മൈന്റ് ഔട്ട്‌ കംപ്ലീറ്റ്ലി ?

  3. വേഗം വേഗം ഇട്ട് പോ എന്നിട്ട് നിർത്തിയ അവിടെന്ന് തുടങ്

    1. Ok ബ്രോ

  4. ഈ പ്രവിശ്യവും നന്നായിട്ടുണ്ട്
    Keep going

    1. Thanku ബ്രോ

  5. E noottandilenganum ariyumo a rahassyagal.chumma chodichennaeyullu.keep going bro

    1. ആ അറിയില്ല ബ്രോ ??‍♂️

    2. Any way thanks

  6. First ❤️

Comments are closed.