ആരതി – 2 [ഏകാകി] 107

Views : 5029

ദിവസങ്ങൾ കൊഴിഞ്ഞു പോയി. ഞങ്ങളുടെ സൗഹൃദം ഒന്നും കൂടി മുറുകി… ആരതിയുമായും ഞാൻ ഇപ്പോൾ നല്ല കമ്പനി ആയി. തിരിച്ചു അവളും………….

ഇതിനിടയിൽ ഞാൻ പോലും അറിയാതെ എന്നിൽ ഒരു പ്രണയം ഉടലെടുത്തിരുന്നു….പക്ഷെ അത് പറയാനോ അത്തരം രീതിയിൽ സംസാരിക്കാനോ ഞാൻ തുനിഞ്ഞിരുന്നില്ല….. കാരണം അവളുമൊത്തുള്ള സൗഹൃദനിമിഷങ്ങൾ ഞാൻ ആസ്വദിച്ചിരുന്നു.അത് നഷ്ടപ്പെടുത്താൻ എനിക്ക് തോന്നിയില്ല…..

 

അങ്ങനെ ഇരിക്കെ ഒരു ദിവസം കളരി കഴിഞ്ഞു ഞാനും വിഷ്ണുവും വരുമ്പോൾ അവൻ എന്നോട് ചോദിച്ചു.

എടാ കുറെ ദിവസമായി ചോദിക്കണം എന്ന് വിചാരിക്കുന്നു. നീ എന്താ അവളോട് നിന്റെ ഇഷ്ട്ടം തുറന്നു പറയാത്തത് എന്ന്….

 

പക്ഷെ അത് കേട്ടപ്പോൾ ഞെട്ടിയത് ഞാൻ ആണ്….

നീ എന്തൊക്കെയാ പറയണേ ആരുടെ കാര്യമാ പറയണേ……

 

തുടരും……. 🌸

 

 

സ്ഥിരം പല്ലവികൾ തന്നെ ആണെന്ന് അറിയാം എങ്കിലും നിങ്ങളുടെ സപ്പോർട്ട് ആണ് എന്നെ പോലുള്ളവർക്ക് പ്രചോദനം……… അടുത്ത പാർട്ടിൽ കുറച്ചുകൂടി പേജ് ഉൾപെടുത്താൻ ശ്രെമിക്കുന്നുണ്ട്.ജോലിതിരക്ക്മൂലമാണ് വഴുകുന്നത്. അതിന് എല്ലാവരോടും ക്ഷമ ചോദിക്കുന്നു.

 

 

 

 

 

 

 

 

 

Recent Stories

The Author

ഏകാകി

8 Comments

  1. 😁കൊള്ളാം

    1. Thanks💞

  2. നല്ല കഥയാണ് ചേട്ടാ(അങ്ങനെ വിലിക്കാലോ അല്ലേ)
    തുടരുക😊😘

    1. 🥰

  3. Please continue

    1. 💞

  4. Nice continue bro

    1. നന്ദി

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com