ഇരു മുഖന്‍ -3(ചങ്ങലക്കിലുക്കം)[Antu Paappan] 113

 അഹങ്കാരത്തോടെ തന്നെ അവന്‍ കല്പിച്ചു, അതില്‍ എവിടേയോ ഒരു ചിരിയും മറഞ്ഞു കിടപ്പുണ്ടായിരുന്നു.

 

“”അത് ഇനി നിങ്ങടെ മാറ്റവളോട് പോയ്‌ പറ.””

 

അവളിൽ കലി ഇരച്ചു കയറി. അത് കലി എന്ന് പറയാമോ? വിഷമവും ദേഷ്യവും നിരാശയും ഒക്കെ കലര്‍ന്ന ഒരു അവസ്ഥ.

 

“”എന്റെ മറ്റവളോട് തന്നാ പറഞ്ഞത്. ഇവിടെ വരാൻ “”

 

“””ഇല്ല””

 

അവൾ വാശിയോടു തന്നെ റൂമിലേക്ക് കേറി പോയി. പക്ഷേ അവൾ കതക് അടക്കാൻ നേരത്തത് ഭദ്രനും തെള്ളി അകത്തു കയറി.

 

“”ഇനി നീ എവിടേക്ക് ഓടും? “”

 

അവൻ കതകിനു കുറ്റി ഇട്ടോണ്ട് ചോദിച്ചു.

 

“”മാറിക്കേ , എന്നെ തൊടണ്ട “”

 

നീണ്ട യുദ്ധത്തിനും പിടച്ചിലിനും ഒടുവില്‍ തന്റെ ദയനീയ തോൽവി മനസിലാക്കിയ അച്ചു എന്നത്തേയും പോലെ അവളെ അവനു നൽകി. എല്ലാത്തിനുമൊടുവിൽ അൽപ്പം സമയം അവൾ അവനെ കെട്ടി പിടിച്ചു കിടന്നു. അവന്റെ നെഞ്ചിൽ രോമങ്ങൾക്കിടയിലൂടെ വിരലോടിച്ചു. എന്തൊക്കെയോ അവള്‍ അവിടെ എഴുതി കളിച്ചു.

 

“”ഏട്ടാ.. ഏട്ടാ നാളേ അമ്പലത്തിൽ വരുമൊ? “”

 

“”ഹ്മ്മ്,…. “”

 

അവൻ തീരെ ബോധം ഇല്ലാതെ എന്താണ് എന്ന അര്‍ഥത്തില്‍ ഒന്ന് മൂളി

 

“”രാവിലെ അമ്പലത്തില്‍ പോണ കാര്യം …. അതേ നാളത്തെ ദിവസം ഓർമ്മയുണ്ടോ…“”

 

അവള്‍ അവരുടെ വിവാഹ വാർഷികം ഒന്നുടെ ഓര്‍മ്മിപ്പിക്കാന്‍ ശ്രെമിച്ചു, പക്ഷെ അവന്‍ അപ്പോഴും അര്‍ഥ ബോധാവസ്ഥയില്‍ തന്നെയായിരുന്നു. എങ്കിലും അവന്റെ മറുപടി അവളുടെ നെഞ്ച് തകര്‍ക്കുന്നതായിരുന്നു.

 

“”ശെരി ആമി …..””

15 Comments

  1. ബ്രോ
    ഇതിന്റെ ബാക്കി ഉണ്ടാവോ??

    കഥ അത്രയ്ക്ക് ഇഷ്ടമായി.
    ബാക്കി അറിയാതെ പോയാൽ കട്ട desp ആകും അതാ??

  2. Machane..

    KK ilae oru A certified pranayam onn pariganikkane..

    1. ഇപ്പൊ ശെരിയാക്കാം ??. മൈന്റ് ഔട്ട്‌ കംപ്ലീറ്റ്ലി ?

  3. വേഗം വേഗം ഇട്ട് പോ എന്നിട്ട് നിർത്തിയ അവിടെന്ന് തുടങ്

    1. Ok ബ്രോ

  4. ഈ പ്രവിശ്യവും നന്നായിട്ടുണ്ട്
    Keep going

    1. Thanku ബ്രോ

  5. E noottandilenganum ariyumo a rahassyagal.chumma chodichennaeyullu.keep going bro

    1. ആ അറിയില്ല ബ്രോ ??‍♂️

    2. Any way thanks

  6. First ❤️

Comments are closed.