തീ മിന്നൽ അപ്പേട്ടൻ – 1 [നരഭോജി] 350

 

അവൻ വെറുതെ മൂളിക്കൊടുത്തു, പക്ഷേ മനസ്സ് മുഴുവൻ മങ്കുൻ്റെ മാളവിക ടീച്ചറുടെ ശരീരത്തിൽ ആയിരുന്നു. ഒരഴകണവൾ. ഒത്ത നിതംബങ്ങളും, കഴുത്തിനല്പം താഴെ ഒഴുകിയിറങ്ങുന്ന സ്‌തനകുംഭ വിരാജിത രേഖയും. സാരിയിറങ്ങി കിടക്കുമ്പോൾ, അവൾ കുട്ടികൾക്ക് സംശയം നീക്കാൻ ഒന്ന് കുനിയുമ്പോൾ ആ രേഖക്ക് ആഴം കൂടിയും കുറഞ്ഞും വരും, അതുകണ്ടു നിൽക്കാൻ ഏതൊരു കൗമാരക്കാരനും പോലെ അപ്പൂട്ടനും കമ്പമാണ്. അവളുടെ ഒതുങ്ങിയ വയറഴകും, കുഴിഞ്ഞ നാഭിയും, ഒന്ന് തൊട്ടു തഴുകി, കാമാഭിനിവേശം ശമിപ്പിക്കാൻ ആഗ്രഹിക്കാത്തവർ ആരുണ്ടീ നരിമലയിൽ.

 

അവൻ വെറുതെ നെടുവീർപ്പിട്ടു, ചുറ്റും കണ്ണോടിച്ചു, എങ്ങും തരുണീമണികൾ അംഗലാവണ്യം തുറന്നെഴുതി വിലസുന്നു, അവരുടെ ഒത്ത പിന്നഴകും, കൊതിപ്പിക്കുന്ന മുന്നഴകും, ശരീരത്തിലെ മയക്കുന്ന വളവു ഒടിവുകളും, പൂരചമയങ്ങളും,,,, കാമം പൂക്കാത്ത ചില്ലകൾ ഉണ്ടോ, ഈ നാട്ടിലെങ്ങാൻ!!!?, അതോ രാത്രിയിൽ പാലപൂക്കും അകലെ കാട്ടിലെങ്ങാൻ?!!   

 

എങ്കിലും അവരാരും അമ്പിളിയോളം, അമ്പിളിയുടെ ഉടലഴകിനോളം പോന്നവരല്ല, അതൊരു അപ്സര സൗന്ദര്യം തന്നെയാണ്.     

 

സ്കൂളിന്റെ പടി എത്താൻ ഒരു അഞ്ഞൂറ് മീറ്റർ മാത്രം ഉള്ളപ്പോ ഒരു കൈ വന്നു എന്റെ വലത്തേ കയ്യിൽ പിടിച്ചു, ഞാണ്ടു. ഞാൻ തിരിഞ്ഞു നോക്കി താഴെ കുരുവി, അവൾക്കു മാങ്കുവിനേക്കാട്ടും കഷ്ടി ഒരു വയസ്സ് മാത്രെ കൂടുതൽ കാണുള്ളൂ.    

 

“ഹാപ്പി ബർത്തഡേ അപ്പേട്ട, ചോപ്പ ബനിയൻ എന്തെ ഇടഞ്ഞേ, അപ്പേട്ടനതിട്ട നല്ല ചേലായേനെ, ഷാരുഖ് ഖാൻൻ്റെ പോലെ തോന്നിയേനെ” അവളുടെ കുട്ടിത്തം നിറഞ്ഞ ചോദ്യം കേട്ട് ഞാൻ വെറുതെ ചിരിച്ചു. ഇവർ രണ്ടുപേരും വളരാതെ ഈ നിഷ്കളങ്ക പ്രായത്തിൽ തന്നെ ഇരുന്നിരുന്നിരുന്നെങ്കിൽ, ഞാൻ വെറുതെ ആഗ്രഹിച്ചു. അല്ലെങ്കിൽ ലോകത്തു എല്ലാവരും കുട്ടികൾ ആയിരുന്നെങ്കിലോ, ലോകം എത്ര നന്നായേനെ. ആർക്കും പകയില്ല, പുച്ഛം ഇല്ല, മനുഷ്യസഹജമായ ദുഷ്ക്കുകൾ ഒന്നും ഇല്ല, എല്ലാവര്ക്കും എല്ലാരോടും സ്നേഹം മാത്രം.

 

ഞാൻ കുരുവിയുടെ വലത്തേ കൈ പിടിച്ചിരിക്കുന്നതാരാണെന്നു വെറുതെ നോക്കി, രാമനാഥൻ ചേട്ടൻ ആണ് എന്നുംവരാറ്. അയ്യോ…. അമ്പിളി, ഇന്ന് അമ്പിളി ആണ് അവളെയും കൊണ്ട് വന്നിരിക്കുന്നത്. അപ്പൂട്ടൻ നോക്കിയപ്പോൾ അവൾ ദേഷ്യത്തിൽ മുഖം ഒരു ഭാഗത്തേക്ക് വെട്ടിച്ചു. അവനതു ഒരുപ്പാട്‌ വിഷമം ആയി. അവർ എത്ര നല്ല കൂട്ടുകാർ ആയിരുന്നു.

48 Comments

    1. ഞാൻ മീനാക്ഷി കല്യാണത്തിന്റെ മിനുക്ക് പണികളിൽ ആയിരുന്നു മിഖായേൽ അതാണ് ശ്രദ്ധിക്കാതെ പോയത്. അത് ഈ ഭാഗത്തോടെ തീരും, തീർന്നാൽ ഇത് ഇട്ടു തുടങ്ങും, വൈകിയാലും വരാതിരിക്കില്ല. ഇത് ചെറിയ ചെറിയ ഭാഗങ്ങൾ ആയിട്ടാണ് ഉള്ളത്, ഒരു കൊച്ചു കഥയാണ്. എന്തായാലും ഇടുക തന്നെ ചെയ്യും.

      1. ?ᴍɪᴋʜᴀ_ᴇʟ?

        Take your time….
        Orupad story ee site il pakuthikk vachu ninnu poyittund athu pole ithum povumo enn oru bayam?
        Ini preshnamilla oru reply thannallo

  1. ബാക്കി ഇപ്പോഴാ വരുക
    Waiting for next part?

  2. കാർത്തിക

    Next part വരുമോ ….. ഈ സൈറ്റിലെ ഒരുപാട് stories നിന്ന പോലെ നിൽക്കാതിരിക്കട്ടെ..

    1. ഒരിക്കലും ഇല്ല, ചെറിയ കഥയാണ്, മുഴുവനായും ഇടും.

  3. ബ്രോ, ഈ മാസം തരാം എന്നാണ് കഴിഞ്ഞ മാസം പറഞ്ചത്ട്ടോ…?

    1. വൈകി പോയി എന്നാലും വരും.

  4. Bro, waiting aaattoo…..

    1. നരഭോജി

  5. ഗംഭീരം, അപ്പു nte transformation കാണണം ????????. Waiting

    1. നരഭോജി

  6. Meenakshikalyanam bro alle ezhuthunne eatha first varuka

    1. നരഭോജി

      മീനാക്ഷി കല്യാണം ക്ലൈമാക്സ് ഈ മാസം വരും, അതിനു ശേഷമേ ഇതിന്റെ ബാക്കി പബ്ലിഷ് ചെയുള്ളൂ.

    2. നരഭോജി

      ഇതൊരു സൂപ്പർ വില്ലൻ്റെ കഥയാണ്. തീ മിന്നൽ അപ്പേട്ടൻ 2 (flow of negative charge)

      1. The supernatural

        Next part epoya varuka

        1. നരഭോജി

          അപ്പേട്ടൻ അടുത്ത മാസം

      2. Villans ishtam ella stry le pole nayakan nte adikollan mathram aaya porallo

    1. നരഭോജി

      ??

  7. Bro waiting for next part .. first part pwoli arunnu nalla oru feel ond vaayikkumbol …..

    1. നരഭോജി

      ❤❤

  8. ബ്രോ, തുടക്കം ഗംഭീരം ആയിട്ടുണ്ട്, വരികൾക് ജീവൻ ഒള്ള ഒരു ഫീൽ ഉണ്ടായിരുന്നു. എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ…
    സ്നേഹത്തോടെ LOTH….???

    1. നരഭോജി

      തീർച്ചയായും ഒരുപാടു സ്നേഹം ❤.

  9. Kidilan story kore nalke shesham ivde vayicha oru story kollam……captain America minnal murali mix…..sadhnm poliche adutha part udane indakum enne karuthunu

    1. നരഭോജി

  10. എനിക്ക് 10പേജ് മുതൽ കാണുന്നില്ല ???

    1. നരഭോജി

      സെർവറിൽ എന്തെങ്കിലും തകരാറുകൾ ആകും, അൽപസമയത്തിന് ശേഷം ശ്രമിച്ചു നോക്കു, മുഴുവൻ പേജുകളും included ആണ്. ഒരുപാടു സ്നേഹം ❤.

  11. ??

    1. നരഭോജി

      ❤❤

    1. നരഭോജി

      ?

  12. ♥️♥️♥️

    1. നരഭോജി

  13. തരാദാസ്

    തികച്ചും വ്യത്യസ്തമായി എഴുതുമെന്നു കരുതുന്നു, ആവർത്തന വിരസത അത്ര സുഖകരമാക്കില്ല.അതി മനോഹരമായി തന്നെ എഴുതുന്നു.

    1. നരഭോജി

      തീർച്ചയായും, മിന്നൽ അടിക്കുന്നു എന്നത് കൊണ്ട് ഒരിക്കലും ഇത്, മിന്നൽ മുരളിയുടെ കഥ അല്ല ?. അടുത്ത ഭാഗങ്ങളിൽ അത് വ്യകതമാകും. ഒരുപാട് സ്നേഹം ഈ കൊച്ചു കഥയ്ക്ക് സമയം കണ്ടെത്തിയതിനു.

  14. അങ്ങിനെ കിടന്നാൽ നക്ഷത്രങ്ങളും അമ്പിളി മാമനും കാണാം ??

    രസകരാമായ കഥ ❤??

    1. Poliii waiting for your next part

    2. നരഭോജി

    1. നരഭോജി

      മിന്നൽ ഭൂതം

  15. കാർത്തിക

    അയ്യോ……?‍??‍??‍??‍??‍?

    1. നരഭോജി

      ??

  16. അശ്വിനി കുമാരൻ

    Second ?

    1. നരഭോജി

      oho ?

  17. First ❤️

    1. നരഭോജി

      aha ?

Comments are closed.