ഇരു മുഖന്‍ -2 (ഓര്‍മകളുടെ നിലവറ ) [Antu Paappan] 167

ശ്രീഹരി,

               ഞാന്‍ ഭദ്രന്‍ , ഹരിക്കെന്നെ ഓര്‍മ കാണില്ല. നിന്‍റെ അറിവിള്‍ ഞാന്‍ വില്ലനോ നയാക്ണോ എനിക്കറിയില്ല. വില്ലന്‍ എന്ന് തന്നെ കരുതിക്കോ , എന്‍റെ പക എന്‍റെ പ്രതികാരം നിന്നോടല്ല എന്‍റെ വഴിയില്‍ നീ നിക്കരുത്‌. അന്ന് ഞങ്ങളുടെ ഇടയില്‍ വന്നു അരുണിമയെ നീ രെക്ഷിച്ചു ഇനി അതും ഉണ്ടാവില്ല. എന്‍റെ മുന്നില്‍ നീയായിരുന്നാലും തീര്‍ക്കേണ്ട കണക്കുകള്‍ ഞാന്‍ തീര്‍ക്കും.  പിന്നെ എന്നെ തോല്‍പ്പിച്ചു എന്ന് നീ കരുതരുത്. ഞാന്‍ വീണ്ടും വരിക തന്നെ ചെയ്യും .

 

ഭദ്രന്‍

 

അല്ലാ ഭദ്രന്‍ എട്ടനല്ല എന്‍റെ എട്ടന് ആരെയും ദ്രോഹിക്കാന്‍ കഴിയില്ല , ഈ ഭദ്രന്‍ മറ്റാരോവാണ്, ഒരിക്കലും അവനത് പറ്റില്ല….

അവള്‍… അരുണിമ അവള്‍ എവിടെ? ഭദ്രന്‍ കണ്ടെത്തുന്നതിനു മുന്നേ അവളെ എനിക്ക് കണ്ടു പിടിക്കണം. ഭദ്രനെ തടയണം. ആരോ ഉള്ളിൽ നിന്ന് പറഞ്ഞു.

 

തുടരും….. 


 

പ്രിയ വായനക്കാരെ നിങ്ങൾ ഇവിടെ വരെ വായിച്ചെത്തുന്നുണ്ടോ? അറിയില്ല!. ഇതുവരെ എത്തിയാൽ അത് പോലും എനിക്കുള്ള അംഗികാരമാണ്.  ലൈക്കായോ കമെന്റായോ വായിച്ചവര്‍  അഭിപ്രായം ഒന്ന് പറയുക.

സ്നേഹം മാത്രം ???

19 Comments

  1. കാർത്തിക

    Waiting ????

  2. Ee കഥ വായിക്കുമ്പോൾ വല്ലാത്തൊരു വീർപ്പു മുട്ടലാണ്, ശെരിക്കും aaran ഹരി, ഭദ്രൻ aaran. Kathirikkunnu

  3. Wow impressed
    Anyway waiting for the nxt part ?❤️❤️❤️

    1. താങ്കു താങ്കു

  4. Alla njan nokki kandilla ee per

    1. അവിടെ ഉണ്ട്, ബട്ട്‌ അവിടെ പോയി നോക്കണ്ട. അവിടെ വായിച്ചവർ കിളിപാറി എന്ന് പറഞ്ഞു നടപ്പുണ്ട് ??.

      എന്റെ പേര് സേർച്ച്‌ ചെയ്തമതി

  5. Bro kk യിൽ ഈ സ്റ്റോറിയുടെ പേര് എന്താ….

    1. അവിടെ പോയി വായിക്കേണ്ട .അവിടെ വായിച്ചു വട്ട്പിടിച്ച കൊറേ ആത്മക്കൾ നടപ്പുണ്ട് ??

    2. പേര് ഇതന്നെആണ് ?

  6. Good story man keep write and waiting for the next part ❤️

    1. Ok തങ്ക്സ് ?? സന്തോഷം ബ്രോ

  7. E partil paranjakaryagal nerathae vayichittullathu polae. Entae doubt anu.

    1. സെയിം കഥ kk യിൽ വായിച്ചു കാണും. അവിടെ എഴുതിയതിൽ കുറച്ചു മാറ്റം വരുത്തി ആണ് ഇവിടെ ഇട്ടത്.

    2. വേറെ എവിടേലും കണ്ടിട്ടുണ്ടേങ്കിൽ മെൻഷൻ ചെയ്യണേ. എന്റെ കഥ കുറച്ചങ്ങു മാറ്റിപിടിക്കാനാ.

  8. കൊള്ളാം നന്നായിട്ടുണ്ട് …❤❤??????

    1. തങ്ക്സ് ???

  9. First ❤️

    1. ഇതിപ്പോ ഇവിടേം തറവാട്ടിലും നിറഞ്ഞു നിക്കാണല്ലോ ?

      1. ??

Comments are closed.