മീനാക്ഷി കല്യാണം – 4 [നരഭോജി] 476

നോക്കുമ്പോൾ മറ്റേ ടീച്ചർക്കൊപ്പം കണ്ട പയ്യനെ ആരോ വാതിലിൽ ചേർത്ത് നിർത്തി ഇടിക്കുന്നു, എല്ലാരും അവർക്കു ചുറ്റും കൂടി നിൽക്കുന്നുണ്ട്, ആ ടീച്ചർ അയാളെ സമാധാനിപ്പിക്കാൻ കിണഞ്ഞു ശ്രമിക്കുന്നുണ്ട്, എങ്കിലും അവളുടെ കൈ തട്ടിമാറ്റി അയാൾ അവന്റെ മുഖത്തു ആഞ്ഞാഞ്ഞു ഇടിച്ചു കൊണ്ടിരുന്നു. അയാൾ ആ ടീച്ചറുടെ ഭർത്താവായിരിക്കും. നല്ല കാര്യം. 

 

ഞാൻ ഇടതു വശത്തെ പടിയിൽ താഴേക്ക് നോക്കി ആരും ഇല്ല. ഞാൻ ഒന്നും അറിയാത്ത പോലെ ഇറങ്ങി നടന്നു, പിൻവശത്തെ മതില് ചാടി. വണ്ടിയെടുത്തു തിരിക്കുമ്പോൾ മീനാക്ഷി മുകളിൽ മുടിചിക്കോർത്തു കൊണ്ട് ആർക്കും കൊതി തോന്നുന്ന ഒരു മന്ദഹാസം നൽകി. ഞാനും ഒരു മങ്ങിയ ചിരി തിരികെ നൽകി. വീട്ടിലേക്കു പുറപ്പെട്ടു.     

 

ഇന്നലെ എന്തൊക്കെയാണ് ഉണ്ടായത്, സ്വപ്‌നം ഏതാണ് യാഥാർഥ്യം ഏതാണ് എന്ന് മനസ്സിലാവുന്നില്ല….. 

 

**********

 

റോഡ് അരികിലേക്ക് നോക്കുമ്പോ അന്ന് കയറി ഓംലറ്റ് വാങ്ങിയ കടയുടെ മുന്നിൽ മലയാളത്തിൽ എന്തോ പലനിറത്തിൽ എഴുതി വച്ചിരിക്കുന്നു. വല്ല കേരളാ സ്പെഷ്യൽ ഡിഷ്‌ ആവും ഞാൻ വായിച്ചു നോക്കി.

 

ടുഡേയ്‌സ് സ്പെഷ്യൽ “പട്ടിത്തീട്ട ഓംലറ്റ്” . ഇതെന്തു കോപ്പ്, ഞാൻ നെറ്റി ചുളിച്ചു, ഇയാൾക്കിനി അന്നത്തെ ഓംലറ്റ് കഴിച്ചു വട്ടായോ. 

 

അപ്പോഴാണ് ഞാൻ അന്ന് ടോണി അവസാനം പറഞ്ഞ വാചകം ഓർത്തത്.

 

“ഇങ്ങനെയാട പട്ടിത്തീട്ടമേ ഓംലറ്റ് ഉണ്ടാക്കണ്ടതു”

 

ആ മണ്ടൻ അതാ ഓംലെറ്റിന്റെ, മലയാളം പേരാണെന്ന് വച്ച് കാണും. ഓരോരോ മരതലയന്മാര്.

 

ഞാൻ അതാലോചിച്ചു ചിരിച്ചു വണ്ടി ഓടിച്ചു കൊണ്ടിരുന്നു.

 

**************************  

 

 

വീട്ടിൽ ചെന്ന് കിടന്നു ബോധമില്ലാതെ ഉറങ്ങി, വൈകുന്നേരം ആണ് എണീറ്റത്. ഇന്നും അവൾക്കു ഭക്ഷണം കൊണ്ടുപോകാൻ വിട്ടു പോയി. 

23 Comments

  1. Hlo bakki evda mwonoose

  2. അണ്ണാ….
    എന്തായി…
    ആകസ്മികമായ് കഥ വരാറായോ…?

    1. നരഭോജി

  3. ബ്രോ…..

    എന്തുപറ്റി….

    ഒരനക്കവുമില്ലല്ലോ

  4. Eth polathe love after marriage stories suggest cheyamo

  5. സുരക്ഷിതമായ ദിവസം ഇതുവരെ ആഗതമായില്ലേ. ??

    1. 12 or അതിന് മുൻപ് തരുമെന്ന് അപ്പുറത്ത് പറഞ്ഞിട്ടുണ്ട്

  6. Bro baki enna tharuka

  7. നന്നായിട്ടുണ്ട്

  8. നരഭോജി

    അടുത്തഭാഗം, അടുത്തമാസം അവസാനത്തിനുള്ളിൽ പബ്ലിഷ് ചെയ്യാം.

    1. Entha bro ithra long gap

      1. നരഭോജി

        സുരക്ഷിതമായ ഒരു ദിവസം പറഞ്ഞു എന്നെ ഉള്ളു അതിനു മുൻപ് വരും.

  9. കമിതാക്കളുടെ സംഗമത്തിൽ യാത്ര അവസാനിക്കുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് .. എന്നാൽ ചില ചുവപ്പു തുള്ളികൾ ,ആ സമാഗമം കറുത്ത പശ്ചാത്തലത്തിൽ ആണോ എന്ന് സംശയം തോന്നിക്കുന്ന വിധത്തിലാണ് പോക്ക്.. പഴയ പ്രിയദർശൻ സിനിമ പോലാവുമോ സഹോ ??

  10. Bro next part enthayi

  11. Kanne nirane oru vidamaayi
    Payane sandoshom varunna endegilum kodukaayorunnu
    Engane karayikanooo

  12. നീലത്താമര

    ഈ പാർട്ട് വായിച്ചപ്പോ മനസിന് ഒരു വിങ്ങൽ??
    ഒന്നും പറയാനില്ല അസാധ്യ എഴുത്ത്❣️
    അധികം കത്തിരിപ്പിക്കാതെ അടുത്ത ഭാഗം തരണേ…???

  13. പൊളിച്ചു ❤️❤️❤️

  14. മണവാളൻ

    ഹബീബീ…..?

    ?

  15. അടിപൊളി
    അടുത്ത ഭാഗം പെട്ടന്ന് തരണേ

  16. ❤️?❤️?

Comments are closed.