Tag: love story

തേടി വന്ന പ്രണയം 5 [പ്രണയരാജ] 269

അവനോടൊപ്പം കാറിൽ കയറി ഇരുന്നതും കാർ മുന്നോട്ടു കുതിച്ചു. ഓർമ്മകളുടെ ഭാരം കൂടി വന്നു കൊണ്ടിരുന്നു. കുഞ്ഞു നാൾ മുതൽ ഉള്ള മോഹമാണ് ഈ നശിച്ച വീട് വിട്ട് എങ്ങോട്ടെങ്കിലും പോകണമെന്നത്.   അന്നും ഇന്നും അതു നടക്കാതിരുന്നത് എൻ്റെ പാവം അമ്മ ഒരാൾ കാരണമാണ്. ആ സ്നേഹം കണ്ടില്ല എന്നു നടിക്കാൻ മാത്രം ഈ ആദിക്ക് ഇതുവരെ സാധിച്ചിട്ടില്ല. അതു കൊണ്ട് മാത്രം ഇത്രയും കാലം അപമാനവും, കുത്തുവാക്കുകളും, പരിഹാസങ്ങളും സഹിച്ച് ആ വീട്ടിൽ കഴിഞ്ഞു […]

തേടി വന്ന പ്രണയം 4 [പ്രണയരാജ] 412

തേടി വന്ന പ്രണയം Thedivanna Pranayam | Author : Pranayaraja [ Previous Part ] [ www.kadhakal.com ] ഇടയ്ക്കെപ്പോയോ അവൾ എഴുന്നേൽക്കാൻ പോകുന്നു എന്ന പ്രതീതി ഉണർന്നതും കണ്ണുകളടച്ച് അവൻ ഉറക്കം നടിച്ചു.   ആ സമയം തന്നെയാണ് അവളും ഉറക്കമുണർന്നത്. ആദ്യമൊന്നു ഞെട്ടിയെങ്കിലും പിന്നീട് അതു നാണത്തിനു വഴിമാറി. തൻ്റെ കഴുത്തിൽ താലി ചാർത്തിയവൻ്റെ മാറിലെ ചൂടറിഞ്ഞുറങ്ങിയ നിമിഷങ്ങൾ ഓർക്കും തോറും അവളിൽ നാണം അലത്തല്ലി കൊണ്ടിരുന്നു.   പെട്ടെന്ന് തന്നെ […]

തേടി വന്ന പ്രണയം 3 [പ്രണയരാജ] 374

തേടി വന്ന പ്രണയം 3   അതോർക്കും തോറും ഇഷാനികയ്ക്ക് ഭ്രാന്തു പിടിക്കുന്നുണ്ടായിരുന്നു. നോ…… അവൾ അലറി വിളിച്ചു. അതു കേട്ടതും ഇഷാനികയുടെ അച്ഛൻ അവർക്കരികിലേക്കു ചെന്നു. മോളെ എന്താ… എന്താ… ഇത്. എനിക്ക് സഹിക്കുന്നില്ല അച്ഛ, ഞാൻ വേണ്ട എന്നു പറഞ്ഞു വലിച്ചെറിഞ്ഞ വെറുമൊരു വെയ്സ്റ്റ് ആ അവന് ഇന്നെന്നെക്കാൾ കൂടുതൽ വില , ഞാൻ ഇതെങ്ങനെ സഹിക്കും അച്ഛൻ പറ മോളെ നീ …. എനിക്കൊന്നും കേക്കണ്ട , അതും പറഞ്ഞു കൊണ്ട് അവൾ […]

തേടി വന്ന പ്രണയം 2 [പ്രണയരാജ] 304

തേടി വന്ന പ്രണയം 2   ആളുകളെ സാക്ഷിയാക്കി ആ പെൺക്കുട്ടിയെ ഞാൻ എൻ്റെ ഭാര്യയാക്കി. അഗ്നിയെ സാക്ഷിയാക്കി അവളുടെ കൈ പിടിച്ചു കൊണ്ട് വലം വെക്കുമ്പോൾ ലോകം തന്നെ വെട്ടിപ്പിടിച്ച പ്രതീതി തന്നെയായിരുന്നു എനിക്ക്. വിവാഹ ചടങ്ങുകൾ പൂർത്തിയായതും അവളെയും കൂട്ടി ഞാൻ അമ്മയ്ക്കരികിലേക്കു നടന്നു. അമ്മയുടെ കാലിൽ വീണ് അനുഗ്രഹം വാങ്ങുമ്പോൾ മനസിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം മനസിൽ നിറഞ്ഞു തുളുമ്പുകയായിരുന്നു. അമ്മയുടെ നിർബന്ധത്തിനു വഴങ്ങി, അച്ഛനരികിലേക്ക് അനുഗ്രഹം വാങ്ങാനായി നടന്നു ചെല്ലുമ്പോൾ ക്രോധത്തിൽ എരിയുന്ന […]

തേടി വന്ന പ്രണയം [പ്രണയരാജ] 313

തേടി വന്ന പ്രണയം    ഞാൻ ആദി ദേവ്, ഇന്നെൻ്റെ വിവാഹമാണ്. അച്ഛൻ്റെ ബിസിനസ്സ് കൊളാബേഷൻ്റെ ആഫ്ടർ ഇഫക്ട്. രണ്ട് കമ്പനികൾ തമ്മിലുള്ള ഉടമ്പടിയുടെ പണയ വസ്തു, നാടിനും നാട്ടാർക്കും വീട്ടുക്കാർക്കും വേണ്ടാത്ത മകനെ പെണ്ണിൻ്റെ വീട്ടിലേക്കു  കെട്ടിച്ചു പറഞ്ഞയച്ച് സ്വന്തം ശല്യമൊഴിവാക്കാനുള്ള അച്ഛൻ്റെ തന്ത്രം.   അച്ഛനെ പേടിച്ചിട്ടൊന്നുമല്ല ഈ കല്യാണമണ്ഡപത്തിൽ ഞാൻ ഇരിക്കുന്നത്. എൻ്റെ മനസിൽ അവർക്കൊന്നും ഒരു വിലയുമില്ല. എൻ്റെ അമ്മ, അമ്മയ്ക്കു വേണ്ടി മാത്രമാണ് ഞാൻ ഇന്ന് ഈ മണ്ഡപത്തിൽ ഇരിക്കുന്നതു […]

Crush 8[Naima] 97

Crush 8 Author :Naima PREVIOUS PARTS  “നിന്നെ പോലെ ഉള്ള കാമുകിമാർ ഞങ്ങൾ പെണ്ണുങ്ങൾക് തന്നെ അപമാനം ആണെടി “… ദീപ്‌തി കിട്ടിയ ചാൻസിന്  ഇട്ടു താങ്ങുന്നുണ്ട്…. …..ഇതൊന്നും അറിയാതെ കഥാനായിക ആലോചനയിലാണ്….മനസിൽ ആദ്യം തന്നെ ഒന്ന് കവടി നിരത്തി നോക്കി….. …..എന്റെ നാള് മകവും ശ്രീടെ പൂരവുമാണ്…..ഇനി ജാതകം പണി തരുമോ….പൊരുത്തം ഒക്കെ ഉണ്ടാവില്ലേ ഭഗവാനെ ….എന്തൊക്കെ കടമ്പകളാണ് ഇനിയും…ഓരോരോ കഷ്ടപ്പാടെ….. ഇതിപ്പോ ആരേഴു കൊല്ലം എന്ന് പറയുമ്പോ ഇപ്പോ എനിക്ക് പത്തൊമ്പത്…ആരു വർഷം […]

?Ma love? [Naima] 126

പ്രണയം മനസ്സുകളുടെ വസന്തകാലമാണ്……സ്നേഹിക്കാൻ സ്നേഹിക്കപെടണമെന്നും ഓർമിക്കപെടണമെന്നും ഇല്ലെന്നു തെളിയിച്ച ഒന്നാണ് എന്റെ സ്നേഹം……. ഹൃദയ ഭാരം അത്ര മാത്രം കൂടിയിരിക്കുന്നു…. ഇപ്പോ ശ്രദ്ധ തീർത്തും പ്രണയ കഥകളോടും പ്രണയഗാനങ്ങളോടും മാത്രമാണ്‌ ….. ഒരിക്കൽ കോളേജിന്റെ സ്റ്റെയർ ഇറങ്ങി വന്ന എന്നെ തട്ടി ഇട്ടു ഒരു സോറി പോലും പറയാതെ ഓടിപോയതാണ്…….ഇതെന്ത് സാധനം എന്നാനാദ്യം വിചാരിച്ചത് ….””ടീ”””എന്ന് ഉറക്കെ വിളിച്ചു നോക്കിയപ്പോ ഉണ്ടാക്കണ്ണും ഉരുട്ടി എന്നെ നോക്കി പേടിപ്പിക്കുന്നു… ഇപ്പോ ഇവളാണോ ഞാനാണോ സീനിയർ എന്ന് വരെ ചിന്തിച്ചു […]

Crush 7[Naima] 165

Crush 7 Author :Naima PREVIOUS PARTS  ബീൻ ബാഗിലേക്ക് ചാരി കിടന്ന് നെഞ്ചിൽ ഫോൺ വെച്ചു പുഞ്ചിരിയോടെ കണ്ണുകൾ അടച്ചു ശ്രീയും ആലോചനയിൽ ആയിരുന്നു…. അവളോട് സംസാരിച്ചാൽ ഫുൾ പോസിറ്റീവ് വൈബ് ആണ്…സംസാരത്തിൽ ആരെയും വീഴ്ത്തി കളയും പെണ്ണ് …….ഉറങ്ങാൻ കിടന്നാൽ പോലും ചിന്ത ഇപ്പൊ അവളെ കുറിച്ച് മാത്രമാണ്….. “എന്താ മോനെ ശ്രീകുട്ടാ പതിവില്ലാത്ത ഒരു ചിരിയും സ്വപ്നം കാണലും ??” അപ്പോഴാണ് അവൻ ചിന്തകളിൽ നിന്ന് ഉണർന്നത്..നോക്കിയപ്പോ റോഷൽ ആണ്….അപ്പോഴും മുഖത്തു ഒരു […]

അപൂർവരാഗം 6( രാഗേന്ദു) 861

എല്ലാരോടും കഥ വൈകിച്ചതിന് ഒരു വലിയ ക്ഷമ. നിങ്ങൾ എത്ര ഫ്രസ്ട്രേറ്റഡ് ആണെന്ന് കഴിഞ്ഞ കമെന്റ് ബോക്സ് കണ്ടപ്പോൾ മനസിലായി. അതിന് എനിക്ക് പറയാണ് ഒന്നും ഇല്ല ക്ഷമ അല്ലാതെ. ഈ ഭാഗം എത്രത്തോളം നിങ്ങൾക്ക് ഇഷ്ടമാവുമെന് എനിക്ക് അറിയില്ല.കഥ മിക്കവരും മറന്നു കാണുമല്ലേ.. ഫ്ലാഷ് ബാക്ക് ആണ് പറയുന്നത്. സോ ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക. ഇഷ്ടപെട്ടാലും ഇല്ലെങ്കിലും അഭിപ്രായം പറയുക. സ്നേഹത്തോടെ? അപൂർവരാഗം 6 രാഗേന്ദു Previous part “വേദിത..!!” വിശ്വസിക്കാൻ ആയില്ല..അവൾ തന്നെ അല്ലെ […]

Crush 6[Naima] 140

Crush 6 Author :Naima PREVIOUS PARTS  ഷേക്ക്‌ കുടിക്കാൻ പോലും നിക്കാതെ അവർ ഇല്ലാത്ത തിരക്കഭിനയിച്ചപ്പോ റോഷൽ ചാടിക്കയറി അവരോട് ഇതൊക്കെ ഒരു സ്പിരിറ്റിൽ എടുക്കണ്ടേ girls.. ഞങ്ങൾ ഇതേല്ലാം തമാശയായി കരുത്തിയിട്ടുള്ളു എന്നു പറഞ്ഞു.. അതോണ്ടല്ലേ നിങ്ങളോട് ഇത് പറഞ്ഞത് തന്നെ…”You girls r amazing”….എന്ന് കൂടി പറഞ്ഞപ്പോ അവരുടെ ആദ്യത്തെ ചമ്മൽ മാറി കുറച്ചു തെളിച്ചം ഒക്കെ വന്നിട്ടുണ്ട് മുഖത്തു… ഞങ്ങൾ ഇവിടെ പറഞ്ഞ കാര്യങ്ങൾ നിങ്ങൾ ആരോടും പോയി പറയരുതെന്ന് ദീപ്‌തി […]

Crush 5[Naima] 137

Crush 5 Author :Naima PREVIOUS PARTS  അങ്ങനെ ഞങ്ങൾ മൂന്ന് പേരും കൂടി ആ പേപ്പർ തുറന്നു വായന തുടങ്ങി..പറയാതെ വയ്യ നല്ല അടിപൊളി ഹാൻഡ്റൈറ്റിംഗ്….എന്ത് അടുക്കും ചിട്ടയുമായി എഴുതിയിരിക്കുന്നെ…വായിച്ചു വായിച്ചു എന്റെ തലയിലെ കിളികൾ എല്ലാം പറന്നു പോയെന്ന് പറഞ്ഞാ മതിയല്ലോ..ഭഗവാനെ ഇവൻ എന്തൊക്കെയാ ഈ എഴുതി വെച്ചേക്കുന്നേ…. ശ്രീന്റെ DOB മുതൽ വീട്ടിലേക് ഉള്ള വഴി വരെ ഉണ്ട്.. Date of birth,നാള്, അഡ്രസ്,ആൾടെ ഫാമിലി details,നാട്,പാഷൻ, ഇഷ്ടപെട്ട ഫുഡ്.. Color,ഫ്രണ്ട്‌സ്,പഠിച്ച സ്കൂൾ, […]

Crush 4[Naima] 111

Crush 4 Author :Naima PREVIOUS PARTS  Hi friends, ഞാൻ ആദ്യമായിട്ട് എഴുതുന്ന തുടർക്കഥയാണ് അതോണ്ട് mistakes ഉണ്ടാവും….so plz forgive me if any mistakes dere. ഹോസ്റ്റലിൽ ചെന്ന് ദീപ്‌തിയോടും സൈറയോടും എൻറെ സങ്കടം പറഞ്ഞപ്പോ അവർ ഇതിന് ഉടനെ ഒരു തീർപ്പു ഉണ്ടാക്കാമെന്ന് പറഞ്ഞ്.. സൈറ കുറച്ചു കഴിഞ്ഞു ഫായിസ് ഇക്കാനെ വിളിക്കുന്നത് കണ്ടു.. എന്നിട്ട് റൂമിന്റെ പുറത്തേക് പോയി… ശ്രീയും റോഷലും ഫായിസ്‌ക്കയും ഒക്കെ ഒരേ വീട്ടിലാണ് താമസം… ഫായിസിക്കാനോട്‌ […]

Crush 3[Naima] 110

Crush 3 Author :Naima PREVIOUS PARTS  ട്രെയിനിൽ ഇരുന്നപ്പോൾ നല്ല ഉറക്കം വരുന്നുണ്ടായിരുന്നു ..ഇന്നലെ രാത്രി ഒരു പോള കണ്ണടച്ചിട്ടില്ല..എങ്ങനെ ഉറങ്ങും മനസ് മുഴുവൻ  ഇത് വരെ ഞാൻ അറിഞ്ഞിട്ടില്ലാത്ത ഒരു തരം വികാരം കൊണ്ട് നിറഞ്ഞിരുന്നു… അവൻ പറഞ്ഞത് പിന്നെയും പിന്നെയും ആലോചിച്ചോണ്ട് ഇരുന്നു..എന്റെ ആദ്യത്തെ അനുഭവം ആണ്…. മുമ്പ് എനിക്ക് ഒന്ന് രണ്ടു പേരോട്  ഒരു അട്ട്രാക്ഷൻ ഒക്കെ തോന്നിയിട്ടുണ്ട്.. ഒരിക്കലും ഇതിന്റെ പകുതി പോലും ആഴത്തിൽ മനസ്സിൽ കൊണ്ടിട്ടില്ല ..അപ്പോഴൊന്നും തോന്നാത്ത […]

Crush 2[Naima] 101

Crush 2 Author :Naima പിറ്റേ ദിവസം വീട്ടിലേക് പോന്നു..റെയിൽവേ സ്റ്റേഷനിൽ എങ്ങാനും ശ്രീ ഉണ്ടോന്ന് ഞാൻ കുറേ നോക്കി എവിടെ കാണാൻ..വീട്ടിൽ എത്തിയിട്ടും മനസ് ക്ലാസ്സിൽ ആയിരുന്നു എന്ന് വേണം പറയാൻ…ഊണിലും ഉറക്കത്തിലും അവനെ കുറിച്ച് മാത്രം ചിന്ത..ശ്രീയെ വല്ലാതെ മിസ്സ്‌ ചെയ്യാൻ തുടങ്ങി..പ്രേമം എനിക്ക് മാത്രം അസ്ഥിക്ക് പിടിച്ച അവസ്ഥ.. വേറെ ഏതോ ലോകത്ത് ആയിരുന്നു എന്ന് വേണം പറയാൻ.. അവന്റെ ഒരു ഓണം വിഷ് പോലും എനിക്ക് അത്രക് പ്രിയപ്പെട്ടതായിരുന്നു.. ഈ ഇടക്ക് […]

തിരിച്ചറിവ് [Naima] 111

തിരിച്ചറിവ് Author :Naima ദുബായ് ശരിക്കും ഒരു സ്വപ്നഭൂമിയാണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട് അങ്ങനെ ഞാൻ ആ സ്വപ്നനഗരിയിലേക്ക് എന്റെ പ്രിയതമന്റെ അടുത്തേക്കു പോവുകയാണ്..ഞാൻ ശ്രീപ്രിയ..വിവാഹം കഴിഞ്ഞു 6 മാസത്തിനു ശേഷം നേരിട്ട് ഉള്ള കൂടിക്കാഴ്ചയാണ്.. അതിന്റെ മുഴുവൻ excitementum സന്തോഷവും കൂടി ആയിരുന്നു യാത്ര.. എന്റെ ആദ്യം വിമാന യാത്ര ആയിട്ടും എനിക്ക് ഒരു പേടിയും ഇല്ലായിരുന്നു എന്ന് വേണം പറയാൻ(ഇതിന് ശേഷം ഉള്ള എല്ലാ ഫ്ലൈറ്റ് യാത്രകളിലും ഫുൾ ഓൺ പ്രാർത്ഥന ആണ്. ഫ്ലൈറ്റ് […]

Crush [Naima] 122

Crush Author :Naima   ആദ്യ പ്രണയം ക്രഷ് ഒക്കെ മിക്കവാറും ആളുകൾക്കു നൊമ്പരം ആയിരിക്കും…എനിക്കും ഉണ്ടായിരുന്നു അങ്ങനെ ഒരു ക്രഷ്… ഒരേ സമയം സന്തോഷവും വേദനയും തരുന്ന കുറേ ഓർമകളും.. കൊല്ലത്തെ ഒരു പ്രമുഖ എഞ്ചിനീയറിംഗ് കോളേജിൽ ബിടെക് പഠിക്കുന്ന കാലം..എന്റെ പേര് തൻവി..വീട് കുറച്ചു ദൂരെ ആയത് കൊണ്ട് ഹോസ്റ്റൽ ആയിരുന്നു താമസം..Cs department ആയതു കൊണ്ട് കൂടുതലും ഗേൾസ് ആയിരുന്നു ക്ലാസ്സിൽ..20ബോയ്സും 40 ഗേൾസും..പൊതുവെ പഠിപ്പിസ്റ്റുകളുടെ ക്ലാസ്സ്‌ എന്ന് വേണമെങ്കിൽ പറയാം..ബോയ്സ്ന്റെ കാര്യം […]

Alastor the avenger??? 3 [Captain Steve Rogers] 166

Alastor the avenger??? 3 Author :Captain Steve Rogers   ആദ്യമായി തന്നെ ഈ പാർട്ട് ഇത്രേം വൈകിയതിന് എല്ലാവരോടും ക്ഷമ ചോദിക്കുന്നു…. ഒരു തുടക്കകാരൻ എന്ന നിലയിൽ എന്റെ ഈ കഥ സ്വീകരിച്ച എല്ലാവരോടും വളരെ അധികം നന്ദിയുണ്ട്. പരീക്ഷയുടെ തിരക്കും അതോടൊപ്പം തന്നെ പ്രതീക്ഷിക്കാത്ത മറ്റു ചില പ്രശ്നങ്ങളും കാരണം ആണ് ഈ പാർട്ട് ഇത്രയും വൈകിയത്…..എന്നിരുന്നാലും കഴിഞ്ഞ പാർട്ടിൽ എന്നപോലെ തന്നെ ഈ പാർട്ടിലും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു… ഈ പാർട്ടിലും […]

Alastor the avenger??? 2 [Captain Steve Rogers] 155

Alastor the avenger??? 2 Author :Captain Steve Rogers   ഒരു തുടക്കകാരൻ എന്ന നിലയിൽ നിന്നും എനിക്ക് വേണ്ട സപ്പോർട്ട് തന്ന എല്ലാർക്കും ആദ്യം തന്നെ നന്ദി പറയുന്നു. കുറെയധികം കാലങ്ങൾ ആയി എന്റെ മനസ്സിൽ കിടന്നിരുന്ന ഒരു ആഗ്രഹത്തിന്റെ പുറത്തുനിന്നാണ് ഈ കഥയുടെ ആരംഭം… കൃത്യമായ ഇടവേളകളിൽ തന്നെ ഈ കഥ മുന്നോട്ടു കൊണ്ടു പോകാൻ പറ്റും എന്നു തന്നെ ആണ് എന്റെ ഒരു വിശ്വാസം.( വിശ്വാസം അതല്ലേ എല്ലാം..??) പിന്നെ ആദ്യത്തെ […]

അറേഞ്ച്ഡ് മാര്യേജ് [Jobin James] 203

അറേഞ്ച്ഡ് മാര്യേജ് Author :Jobin James   “ഡാ മോനേ എണീക്കടാ, നേരം കുറെ ആയി അമ്മച്ചി പോണെന്റെ മുമ്പെങ്കിലും ഒന്ന് പുറത്തോട്ട് വായോ” രാവിലെ തന്നെ ഡോറിനിട്ട് തട്ടി വിളിച്ചോണ്ടുള്ള അമ്മച്ചിടെ മുറ വിളി കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്.   “ഇത്തിരി കൂടെ ഉറങ്ങട്ടെ അമ്മച്ചി, ഇങ്ങനെ ഞാൻ ഉറങ്ങീട്ട് നാളു കുറെ ആയി” പാതി ഉറക്ക പിച്ചയിൽ പറഞ്ഞ് പുതപ്പെടുത്തു തലയിലൂടെ പുതച്ചു ഒന്നു കൂടി ചുരുണ്ടു.   “സമയം 8 ആവാറായി, […]

ദക്ഷാർജ്ജുനം 17 [Smera lakshmi] 105

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ദക്ഷാർജ്ജുനം – 17 Author : Smera Lakshmi | Previous Part ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ “വസുന്ധരേ നിന്റെ ചോദ്യത്തിനുള്ള ഉത്തരം അറിയാൻ ഈ ജലത്തിലേക്ക് നോക്കിയാൽ മതി.” വസുന്ധരയും ബാക്കി അവിടെ ഉള്ള എല്ലാവരും നിലത്ത്‌ തൂവിപ്പോയ ജലത്തിലേക്ക് ആകാംഷയോടെ നോക്കി. അപ്പോൾ അവിടെ കണ്ടത് “തന്റെ ജന്മരഹസ്യം അറിയാൻ വേണ്ടി പുറപ്പെടുന്ന ദേവാനന്ദിനെയാണ്.” (ഇനി എല്ലാം അവരുടെ കാഴ്ചയുടെ) ???????????????????????? ഒരേ ഒരു ലക്ഷ്യം മാത്രമേ ആനന്ദിന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളു. “താൻ ജനിച്ചുവീണ….തന്റെ സ്വന്തം […]

അപൂർവരാഗം II [രാഗേന്ദു] 858

അപൂർവരാഗം II Author: രാഗേന്ദു Previous Part    ഹായ് ഫ്രണ്ട്‌സ്.. ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക..അക്ഷരത്തെറ്റുകൾ ക്ഷമിക്കുക.. നിങ്ങൾക്ക് കഥ ഇഷ്ടമാവുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല..മനസിൽ തോന്നുന്നത് ആണ് എഴുതുന്നത്.. തെറ്റുകൾ ഉണ്ടാവാം ക്ഷമിക്കും എന്ന് വിശ്വസിക്കുന്നു..സ്നേഹത്തോടെ❤️     “ദൈവമേ നെഞ്ചിൽ കയറി കൂടിയോ പെണ്ണ്..പണി ആവുമോ..ഇന്ന് കണ്ടതെ ഉള്ളു അപ്പോഴേക്കും??ഏയ്‌. ഛേ!!..” ഇനി എന്തെങ്കിലും ആലോചിച്ചാൽ പ്രാന്ത് പിടിക്കും അതുകൊണ്ട് ഒരു പുഞ്ചിരിയോടെ തലയണയിൽ മുഖം പൂഴ്ത്തി തല വഴി പുതപ്പ് എടുത്തു പുതച്ചു.. […]

ദക്ഷാർജ്ജുനം 16 [Smera lakshmi] 136

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ദക്ഷാർജ്ജുനം – 16 Author : Smera Lakshmi | Previous Part ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ പൂജാദി കർമ്മങ്ങളെ കുറിച്ചും ആവാഹനകർമ്മങ്ങളെ കുറിച്ചും ഒന്നും എനിക്കറിയില്ല. എഴുതിയതിൽ എന്തെങ്കിലും പിഴവുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം. തെറ്റുകൾ ചൂണ്ടിക്കാട്ടി തരണം.

❤❤ഇങ്ങനെയും ഒരു പ്രണയം❤❤ 4 [നളൻ] 111

❤❤ഇങ്ങനെയും ഒരു പ്രണയം❤❤ 4 Author :നളൻ [ Previous Part ]   കഥ നേരത്തെ പോസ്റ്റ്‌ ചെയ്യണം എന്ന്വിചാരിച്ചതായിരുന്നു പ്രേതീക്ഷിക്കാതെ ചില യാത്രകൾ വേണ്ടിവന്നു വൈകി പോയ്‌ ഷെമിക്കിക. തുടരണം എങ്കിൽ അഭിപ്രായം പറയുക. അങ്ങനെ ദിവസങ്ങൾ കോഴിഞ്ഞുപൊക്കൊണ്ടിരുന്നു. ഇപ്പൊ ക്ലാസ്സ്‌ തുടങ്ങിയിട്ട് നാലുമസമായി. ഞാനും റോഷനും അതുലും ഇപ്പൊ നല്ല കമ്പനി ആണ്. എന്തുചെയ്യാനും ഞങ്ങൾ മുന്നും ഒരുമിച്ച്. മദ്യപാനം ഒഴിച്ച്.   അത് പറഞ്ഞപ്പോളാ അതുൽ വെള്ളമടി ഒന്നും ഇല്ലാത്ത ഡീസന്റ് […]