അപൂർവരാഗം II [രാഗേന്ദു] 858

Views : 127723

“അഹ് ഡീൽ ഈ സൺഡേ ഞാൻ വരാം. നമ്മുക്ക് അടിച്ചുപോളിക്കാം..പിന്നെ നീ ബാംഗ്ലൂർ വന്നിട്ട് എങ്ങും പോയിട്ടില്ലല്ലോ നമ്മുക് പുറത്തേക്ക് ഇറങ്ങാം.. അല്ലെ സൂര്യ…

“മ്മ്മ്.. അതെ അതെ..”

അവൻ അതു പറഞ്ഞ് എന്നെ നോക്കി തലയാട്ടി..ഞാൻ ഒന്ന് ചിരിച്ചു..

ഞങ്ങൾ ജോലി തുടർന്നു.. രണ്ട് സ്റ്റാഫ്‌സ് ലീവ് ആയതു കൊണ്ട് നല്ല തിരക്കായിരുന്നു.. ഇടക്ക് ഫുഡ് കഴിക്കാൻ ഇറങ്ങി എങ്കിലും പെട്ടെന്ന് തന്നെ തിരിച്ചു കയറേണ്ടി വന്നു.. എന്നാലും ഇടക്ക് എന്റെ നോട്ടം അവളിലേക്ക് മുടങ്ങാതെ എത്തി.. കണ്ണ് എടുക്കാൻ തോന്നുന്നില്ല.. അവളെ കണ്ടുകൊണ്ട് ഇരിക്കാൻ മനസ് വെമ്പുന്നു..

വൈകുന്നേരം അവളോട് യാത്ര പറഞ്ഞ് ഞങ്ങൾ ഫ്ലാറ്റിലേക്ക് തിരിച്ചു..

ഫ്ലാറ്റിൽ എത്തിയതും മുറിയിൽ കയറി ഞാൻ ഒന്ന് കുളിച്ചു ഫ്രഷ് ആയി പുറത്തേക്ക് ഇറങ്ങി.. ഒരു ബ്ലാക്ക്‌ ഷോട്സും ടി ഷർട്ടും ഇട്ട് വാതിൽ തുറന്ന് ഹാളിലേക്ക് വന്നു.. സൂര്യ അവിടെ സെറ്റിയിൽ ഇരുന്ന് ലാപ്പിൽ എന്തോ ചെയുന്നുണ്ട്..

ഞാൻ അടുക്കളയിൽ പോയി ചായ ഇട്ട് രണ്ട് കപ്പിലായി ഒഴിച്ചു.. ഒന്ന് സൂര്യക്ക് നേരെ നീട്ടി..അവൻ ഒരു ചിരിയോടെ അത് മേടിച്ചു ചുണ്ടോട് അടുപ്പിച്ചു.. ഞാൻ അവന്റെ അടുത്തു ഇരുന്നു..

“സൂര്യ.!”

എന്റെ വിളി കേട്ട് അവൻ ഒന്ന് മൂളി.. കണ്ണുകൾ ലാപ്പിൽ തന്നെ ആണ്..

“ഒരു അത്യാവശ്യ കാര്യം പറയാൻ ഉണ്ടായിരുന്നു..”

“എന്താടാ..?”

അവൻ സംശയ ഭാവത്തിൽ എന്നെ നോക്കി..

“അത്.. നീ റെന്റിന്റെ കാര്യം ഒന്നും പറഞ്ഞില്ലല്ലോ..എത്രയാ ഞാൻ തരേണ്ടത്??..”

നീതയുടെ കാര്യം അവനോട് പറയാൻ വേണ്ടി ആണ് അവനെ വിളിച്ചത് എങ്കിലും എന്തോ അവനോട് പറയാൻ മനസ് സമ്മതിക്കുന്നില്ല.. പിന്നെ ഒരിക്കൽ ആവാം എന്നു കരുതി..

Recent Stories

The Author

186 Comments

  1. എന്റെ പൊന്നോ… സൂപ്പർ ഡ്യൂപ്പർ….. മാരകമായിട്ടുണ്ട് 😍😍😍👏👏👏🥰🥰

  2. ഇങ്ങനെ നിർത്താണ്ടായിരുന്നു 💥….

    കൊള്ളാം ഇഷ്ടായി 😍

    1. മണവാളൻ

      🕺💃

  3. ❤raagu❤️ എന്റെ പൊന്നെ വല്ലാത്ത ഒരിടത്ത കൊണ്ട് വന്നു നിർത്തിയെ.. അടുത്ത പാർട്ട്‌
    പെട്ടനു വായിച്ചു വരാം

    1. ഒത്തിരി സ്നേഹം♥️

  4. ബി എം ലവർ

    ഇന്നപ്പോഴാ ചേച്ചി…?

    9മണി ആണോ….?

    1. 11 മണി

      1. ❤❤❤
        11 ennadu 10 akkan pattuvo😜

        1. ഒന്നൂടെ എഡിറ്റ് ചെയ്യാനുണ്ട്.. പറ്റുവനെൽ തരാട്ടോ

      2. aaa njanum karuthi nthaa varaathath nn . katta Waiting aanu ttooo

      3. vannittillalloo?

  5. ഇന്നല്ലേ ബുധൻ 🙂

    1. തരാട്ടോ

  6. Painful ending 💔
    Waiting for next part 🙌🏻

  7. നാളെ എപ്പോഴാ അടുത്ത ഭാഗം ?

    1. രാത്രി

  8. ഇന്ദുകുട്ടീ… 🥰🥰🥰🥰🥰
    വായിക്കാൻ താമസിച്ചു പോയി… കെട്ടിയോൻ ട്രെയിനിങ് നു പോയി.. മിനിഞ്ഞാന്ന് വന്ന്.. എനിക്കാണേൽ യൂണിറ്റ് ഹെഡ് ലീവിൽ.. ചാർജ് എനിക്കും.. 😄. ഗർഭിണികളോട് പിന്നേ നോക്കാം എന്ന് പറഞ്ഞിട്ടുകാര്യമുണ്ടോ 😄😄..
    ഇന്ദു… പൊളിച്ചു കേട്ടോ… കുറച്ചു കൂടി കഥാപാത്രങ്ങൾ വ്യെക്തമാകാൻ ഉണ്ട്… വരും അധ്യാങ്ങളിൽ അതാവും എന്ന് കരുതുന്നു.. ചെക്കൻ ഒരു ലോല ഹൃദയൻ ആണോ?? 😄😄. എന്ത് സംഭവിച്ചാലും പിടിച്ച് നിൽക്കണം… കുടുംബത്തോടുള്ള attachment ഒക്കെ നന്നായിരുന്നു… പെങ്ങൾക്ക് കുറച്ചൂടെ റോൾ കൊടുക്കണം.. ഈ കാലത്ത് കട്ട ആങ്ങള പെങ്ങൾ ബന്ധം കുറയുന്നോ എന്ന് സംശയം ഉണ്ട്…
    അവസാനം ഒരു ട്വിസ്റ്റ്‌ ആണോ …. അവിഹിതം ആണോ…. വേണ്ടാരുന്നു….
    ഇന്ദുന്റെ ഇഷ്ടംപോലെ കഥ പോട്ടേ ഒരിക്കലും മോശമാകും എന്ന് കരുതുന്നില്ല…
    അൽപ്പം ലേറ്റ് ആയാലും വായിച്ചിട്ടു കമന്റ്‌ പറയും കേട്ടോ….
    വളരെ ഇഷ്ട്ടം ആണ് ഇന്ദുന്റെ എഴുത്ത്… ഞങ്ങൾ വീട്ടിൽ എപ്പോളും പറയും അത്..
    അങ്ങനെ തന്നെ പോട്ടേ മുന്നോട്ട്… 🥰🥰♥♥♥♥♥♥♥

    1. എന്റെ നായകന്മാർ പാവങ്ങളും ലോല ഹൃദയരും അല്ലെ.. ഇവൻ നാട്ടിൻപുറത്തുകാരൻ പാവം ആണ്.
      പിന്നെ മനസിൽ കഥ എങ്ങനെ പോകുണം എന്നുണ്ട് അതേപോലെ പോകുട്ടോ അതിൽ മാറ്റം ഉണ്ടാവില്ല. പിന്നെ കഥാപാത്രങ്ങൾ അവന്റെ കാര്യങ്ങൾ മാത്രേ ഇപ്പൊ പറഞ്ഞാട്ടുള്ളൂ.. ബാക്കി കാര്യങ്ങൾ എല്ലാം വരും അപ്പൊ കഥ third view ആവും.. ഇപ്പൊ അല്ല എന്ന് മാത്രം. ഈ കഥ എത്രത്തോളം നന്നാവും എന്നൊന്നും എനിക്ക് അറിയില്ല..അപ്പൊ അടുത്ത ഭാഗം ബുധൻ ആണ്. അപ്പൊ കാണാം.. നിങ്ങൾ എല്ലാവരും ഫുൾ കാൻഫ്യൂഷൻ ആയി ഇട്ടിട്ട് പോകുമോ എന്തോ😂.
      സ്നേഹത്തോടെ❤️

      1. പോടീ പെണ്ണെ… 🥰🥰ഇട്ടിട്ടു പോകാനോ… നടന്ന തന്നെ.. ഇന്ന് വരുമല്ലോ അല്ലെ.. എനിക്ക് ഓഫ്‌ ആണ്.. ഇന്ന് തന്നെ വായിക്കും 🤣🤣

  9. Previous part engane add cheyyum

    1. അത് അഡ്മിൻ ചെയ്തോളും

  10. ആഹാ superb writing. ഇന്നാണ് വായിച്ചത്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 😊❤

    1. ഒത്തിരി സ്നേഹം.. ❤️

  11. krishnaveni pdf upload cheyumo

    1. Pdf എനിക്ക് അറിയില്ല ആക്കാൻ. ഇവിടെ അഡ്മിനോട് പറഞ്ഞിട്ടുണ്ട്. പക്ഷെ റിപ്ലൈ ഒന്നും കിട്ടിയില്ല.. ഇപ്പോഴും എന്റെ കൃഷ്ണവേണിയെ ഓർക്കുന്നതിൽ ഒത്തിരി സന്തോഷം കേട്ടോ❤️

  12. Suspence aakkaathe rand sceneum thaa chechi..

    First scene il Avide hariyum nithayum allaayirunnnooo🥲🥺💔

    Ennaalum avanod ith vendaayirunn..😶

    1. Cher Surya um nithayum .😶

    2. വൈകാതെ തരാം. ആകെ ബ്ലാങ്ക് ഔട്ട് ആയി. സോറി വൈകുന്നതിൽ. ബുധൻ പ്രതീക്ഷിച്ചോളൂ

  13. ooooiii….
    nthaayi Next Part . katta Waitting aanu ttoo

    1. ബുധൻ പ്രതീക്ഷിച്ചോളൂ

  14. Next part eppo varum

    1. Wed പ്രതീക്ഷിച്ചോളൂ.

  15. Ithippo pastilum presentilm oru suspence ittaanallo poyikknath😁 sambavam kadha thakarthu.. adipoli ezhuthunna reethi valare adhikam ishttaayi😁❤
    superb❤❤

    1. വലിയ suspens ഒന്നുമില്ലന്നെ

  16. നൈസ്
    💛

    1. ഒത്തിരി സ്നേഹം❤️

  17. സസ്പെൻസ് പൊളിച്ചുള്ള ഒരു കളിയും ഇല്ല അല്ലെ 😂 എല്ലാ പാർട്ടും അവസാനിക്കുന്നത് ഒരു സസ്‌പെൻസും കൊണ്ട് ആണ്

    1. ഏയ്‌ അങ്ങനെ ഒന്നുമില്ല😁

  18. Next part enna chechi??

    1. നെക്സ്റ്റ് പാർട്ട് ബുധൻ പ്രതീക്ഷിച്ചോളൂ.

    1. സ്നേഹം❤️

  19. ♥♥♥♥

  20. 👍👌

  21. ❣️രാജാ❣️

    This is also a good part.. Keep going 👍

    1. രാജാ ബ്രോ..ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. സ്നേഹം❤️

  22. കട്ട വെയ്റ്റിംഗ്

    1. ഒത്തിരി സ്നേഹം❤️

  23. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    ഇന്ദുവേച്ചി😍
    വായിക്കാൻ താമസിച്ച് പോയി sorry 😁.
    ഈ ഭാഗവും കലക്കി.ഒത്തിരി ഇഷ്ടായി.ending പൊളിച്ചു.ശെരിക്കും പേടിച്ചു.വിചാരിക്കുന്ന പോലെ ആവരുതെ എന്നാണ് ആഗ്രഹം😢.

    Waiting for next part

    സ്നേഹം മാത്രം💞💞💞

    1. ഇഷ്ടപെട്ടത്തിൽ ഒത്തിരി സന്തോഷം യക്ഷി..
      അത് കോഴപ്പമില്ല സോറി ഒന്നും വേണ്ടട്ടോ.
      ബാക്കി അടുത്തത്തിൽ..
      സ്നേഹത്തോടെ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com