Crush 6[Naima] 140

“എന്നാലും ഈ പ്രേമം എന്ത് പൈങ്കിളി ആണല്ലേ…..അവർക്ക് വേദനിക്കുമ്പോ നമുക്കും വേദനിക്കും.. അവർ ചിരിച്ചാൽ ആ പുഞ്ചിരി നമ്മളിലും നിറയും….”ഞാൻ എന്തോ ഓർമയിൽ അവരോട് ചോദിച്ചു…

“എന്തോ എങ്ങനെ… മോൾ അത്‌ ഒന്നൂടെ പറഞ്ഞേ…”

ഭഗവാനെ പണി പാളി…ഞാൻ ആകെ പെട്ട അവസ്ഥയിൽ ആയിരുന്നു…….അവരെ നോക്കി ഒരു അവിഞ്ഞ ചിരി ചിരിച്ചു….

” എന്റെ പടച്ചോനെ ഒരു നാണോം മാനോം ഇല്ലാത്ത കൊച്ചായിരുന്നു.. ഇപ്പോ കണ്ടില്ലേ അവളുടെ ഒരു നാണം…അയ്യടി..” സൈറ കളിയാക്കുന്നുണ്ട്..

അവർ രണ്ടും എന്നെ പില്ലോ വെച്ച് അടിക്കുന്നുണ്ട്…അപ്പോ എന്റെ മുഖത്തും സത്യത്തിൽ ചമ്മലും നാണവും വന്നു…..

വേഗം തന്നെ ഫോൺ ടേബിളിൽ വെച്ചിട്ട് ബ്ലാങ്കറ്റ് എടുത്ത് തല വഴി പുതച്ചു ബെഡിൽ കിടന്നു….അപ്പോഴും എന്റെ ചുണ്ടിൽ മായാത്ത ഒരു സന്തോഷത്തിന്റെ പുഞ്ചിരി ഉണ്ടായിരുന്നു….

തുടരും….

Updated: October 1, 2022 — 11:00 pm

22 Comments

  1. ❤❤❤❤❤❤❤

    1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട്… വരുമായിരിക്കും ??

  2. Nice story.. Waiting next part❤️❤️

  3. Kollam vayikan oru flowyoke und♥️♥️♥️?

  4. Nice aanallo… aadhyam muthale vayikkunnund. Comment cheyyal illa enn mathram.. like nteyum comment nteyum ennam kand katha 3 4 part il kooduthal idilla ennaa vicharichirunnath. But thettichu kalanju.. nalloru olamund katha vayikkumbol.. theeralle ennu aagrahikkunnu.. nalla rasamayitt parayunnund !!

  5. ‘Crush’ enn kandapol chumma eduth vaayicha story airunnu pakshe kaathiripikkan ithil kooduthal enth venam

  6. Super

  7. ഡിങ്കൻ

    May be നല്ല കഥ ആയിരിക്കാം. പക്ഷെ എന്നെപ്പോലെ കൊറേ വായനക്കാരെ ഈ കഥ വായിക്കാതെ ഇരിക്കാൻ പ്രേരിപ്പിക്കുന്നത് പേജ്ന്റെ എണ്ണം ആണ്..so late ആയിട്ടാണ് എങ്കിലും പേജ് കൂട്ടി എഴുത്തു..plz… Support ചെയ്യാൻ തയ്യാറാണ് ❤️❤️❤️

    1. ??next ടൈം പേജ് കൂട്ടി പോസ്റ് ചെയ്യാം കേട്ടോ.. താങ്ക്സ്

Comments are closed.