നിഴലായ് അരികെ 16 Author : ചെമ്പരത്തി [ Previous Part ] View post on imgur.com തല മരവിച്ചു പോയവണ്ണം നന്ദൻ വന്ന് കയറിയത് വസുന്ധരാമ്മയുടെ മുന്നിലേക്കായിരുന്നു…. “ഈ വയ്യാത്ത കാലും വലിച്ചു നീ എവിടെപ്പോയതായിരുന്നു നന്ദൂട്ടാ…??? നിന്റെ മുഖമെന്താ വല്ലാതിരിക്കുന്നെ..?? ആകെ നനഞ്ഞല്ലോ നീയ്….” പക്ഷെ ആ ചോദ്യങ്ങൾ നന്ദന്റെ ചെവിയിലെത്തിയെങ്കിലും മന്ദിച്ചു പോയ തലച്ചോർ പ്രതികരിച്ചില്ല…… ആകെ അമ്പരന്ന് നിൽക്കുന്ന വസുന്ധരാമ്മയെ ഒന്ന് നോക്കിയിട്ടവൻ കാൽ വലിച്ചു […]
?Universe 4? [ പ്രണയരാജ ] 260
?Universe 4? Author : Pranayaraja Previous Part അന്ന് ക്ലാസ്സിൽ ഉടനീളം എയ്ഞ്ചൽ എന്നെ നോക്കിയത് ദേഷ്യത്തോടെ തന്നെയായിരുന്നു. അവളുടെ ദേഷ്യത്തിന് കാരണം എനിക്ക് വ്യക്തമായിരുന്നില്ല. പക്ഷേ അവളുടെ ആ നോട്ടം, അതിനു വല്ലാത്ത തീവ്രതയുണ്ടായിരുന്നു, എന്നെപ്പോലെ ഒരുവൻ്റെ ചങ്കിൽ ഭയത്തിന്റെ കനൽ എരിയിക്കുവാൻ അവൾക്കായി. ക്ലാസ്സ് കഴിഞ്ഞതും വേഗം തന്നെ, കാറിന് അരികിലേക്ക് ഞാൻ പോയി,എത്രയും പെട്ടെന്ന് എയ്ഞ്ചലിന്റെ കണ്ണിൽ നിന്നും രക്ഷപ്പെടുക, എന്നതു മാത്രമായിരുന്നു ആ സമയത്തെ എന്റെ ചിന്ത. കാറിന്റെ ഡോർ […]
* ഗൗരി – the mute girl * 5 [PONMINS] 440
ഗൗരി – the mute girl*-part 5 Author : PONMINS | Previous Part അടുത്ത ദിവസം രാവിലെ തന്നെ ഡിസ്ചാർജിനുള്ള കാര്യങ്ങൾ ചെയ്ത തീർത്തു ജിത്തു: പുറത്തെ സിറ്റുവേഷൻ എന്താണ് രുദ്രൻ: പേടിക്കണ്ട സെക്യൂരിറ്റി ടെയ്റ്റ് ആക്കിയിട്ടുണ്ട് , എന്താ ഇനി അടുത്ത പ്ലാൻ ജിത്തു : ഇവിടെ ഞങ്ങളെ ഹെല്പ് ചെയ്തിരുന്ന ഒരു മലയാളി ഫാമിലി ഉണ്ട് ആളുടെ ജോബ് പോയി അവർ ഇന്ന്വൈകീട്ട് നാട്ടിൽ പൂവാണ് സൊ അവർക്കൊരു ട്രീറ്റ് […]
നിയോഗം 3 The Fate Of Angels Part VII (മാലാഖയുടെ കാമുകൻ) 2806
നിയോഗം 3 The Fate Of Angels Part VII Author: മാലാഖയുടെ കാമുകൻ [Previous Part] †**********†*********†*******†**********†********† കൂട്ടുകാരെ, മെല്ലെ വായിക്കണം എന്ന് സ്നേഹത്തോടെ ഓർമിപ്പിക്കുന്നു.. കൂടുതൽ ഒന്നും പറയുന്നില്ല.. കാത്തിരുന്നതിന് സ്നേഹം.. ❤️❤️❤️ തുടർന്ന് വായിക്കുക…
പ്രേമം ❤️ [Vishnu ] 357
അസുരൻ എന്ന എന്റെ കഥയ്ക്ക് തന്ന സപ്പോർട്ടിനു വളരെ അധികം നന്ദി ഉണ്ട്..ഇത് ഒരു ചെറിയ ലൗ സ്റ്റോറി ആണ്..എന്താകുമെന്ന കാര്യത്തിൽ എനിക് വല്യ ഉറപ്പില്ല… പിന്നെ ഇതിൽ വരുന്ന കഥാപാത്രങ്ങൾ എല്ലാം ഫിക്ഷൻ ആണ്…ആരുമായും ബന്ധമില്ല…. ഇഷ്ടം ആയാൽ ലൈകും കമന്റും തരണം..നിങ്ങൾ തരുന്ന സപ്പോർട്ട് ആണ് നമ്മൾക്ക് പ്രചോദനം തരുന്നത്.. എന്നു വിഷ്ണു /Zodiac 1
?The mystery Island ? [ Jeevan] 98
ആമുഖം, ഈ കഥയുടെ ആദ്യ ഭാഗം സമയം എന്ന പേരില്‍ ഞാന്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കഥയുടെ തീം വത്യാസം ഉണ്ടായതിനാല്‍ പേര് മാറ്റുന്നു. ഇതില്‍ ആദ്യത്തെ പേജ് സമയം ആദ്യ ഭാഗം ത്തന്നെയാണ്, രണ്ടാം പേജ് മുതല്‍ ബാക്കിയും. കഥ ഓര്‍മയുണ്ട് എങ്കില്‍ ആദ്യ പേജ് ഒഴിവാക്കാം. വായിച്ചു അഭിപ്രായങ്ങള്‍ അറിയിക്കാന്‍ വീനിതമായി അഭ്യര്‍ഥിക്കുന്നു. ?️ദി മിസ്റ്ററി ഐലന്‍ഡ് ?️ The mystery Island | Author : Jeevan 29 മാർച്ച്, […]
❤️ദേവൻ ❤️part 13 [Ijasahammed] 286
❤️ദേവൻ ❤️part 13 Devan Part 13 | Author : Ijasahammed [ Previous Part ] അത്രമേൽ പ്രതീക്ഷയോടെ അമ്മയുടെ മടിയിൽ തലവെച്ചു കിടക്കുമ്പോൾ വീണ്ടും ആ താലിമാല ഞാൻ സ്വപ്നം കാണാൻ തുടങ്ങിയിരുന്നു… പിറ്റേന്ന് രാവിലെ കാവ്യയുടെ ഫോൺ കെട്ടാണ് ഉണർന്നത്… കണ്ണ് തിരുമ്മികൊണ്ട് കട്ടിലിനോട് ചേർന്നുള്ള ചെറിയ മേശമേൽ വച്ച വാച്ചിലേക്ക് കിടന്നിടത്ത് കിടന്നു നോക്കി.. മണി 10 കഴിഞ്ഞിരുന്നു.. എപ്പോഴാ രാത്രി ഉറങ്ങിയെന്നു അറിയില്ല.. ഇന്നലത്തെ കരച്ചിലിന്റെ ഏറ്റകൂടുതൽ […]
?അമ്മയുടെ പ്രണയം ? [Vijay Lalitwilloli Sathya] 109
?അമ്മയുടെ പ്രണയം ? Author :Vijay Lalitwilloli Sathya ഈ സൈറ്റിലേക്കുള്ള എൻ്റെ ആദ്യത്തെ കഥയാണ്.ഇത് നിങ്ങളിൽ പലരും ചിലപ്പോൾ വായിച്ചിട്ടുണ്ടാകും. ഞാൻ ഇത് മറ്റൊരു പ്ലാറ്റ്ഫോമിൽ ഇട്ട കഥയാണ്.എൻ്റെ സുഹൃത്തിൻ്റെ നിർബന്ധം കൊണ്ട് ഇങ്ങോട്ട് വന്നതാണ്.നിങ്ങളിൽ ഒരുവനായി കണ്ട് സപ്പോർട്ട് ചെയ്യുകയാണ് എങ്കിൽ വീണ്ടും ഈ വഴിക്ക് വരുന്നതാണ്…. വിവാഹം കഴിഞ്ഞ് രണ്ടു കുട്ടികൾ ഒക്കെ ആയി അല്പസ്വല്പം മനസും ശരീരവും സ്വസ്ഥമായിരിക്കുമ്പോഴാണ് ഈ സംയോഗത്തിനും അതുവഴി ഉള്ള സംഭോഗത്തിനും പരിപൂർണത ലഭിക്കുന്നത്. […]
LOVE ACTION DRAMA-1 (JEEVAN) 372
⚓️Ocean World?ദേവാസുരൻ [Novel][PDF] 2063
Ocean World ദേവാസുരൻ Ocean World Novel | Author : Demon King [wonderplugin_pdf src=”https://kadhakal.com/wp-content/uploads/2021/05/Devasuran-OCEAN-WORLD-DK-Novel.pdf” width=”100%” height=”750px” style=”border:0;”]
എന്റെ ചട്ടമ്പി കല്യാണി 15 [വിച്ചൂസ്] 265
എന്റെ ചട്ടമ്പി കല്യാണി 15 Author : വിച്ചൂസ് | Previous Part തുടരുന്നു… കല്യാണിയെ വീട്ടിൽ കൊണ്ടാക്കിയിട്ടു… തിരികെ നടക്കുകയിരുന്നു ഞാൻ… അപ്പോഴാണ് എന്റെ പിന്നിൽ ആരോ ഉള്ളത് പോലെ തോന്നിയത്.. അല്ല.. തോന്നൽ അല്ല ഉണ്ട്… ഞാൻ തിരിഞ്ഞു നോക്കി പക്ഷെ കണ്ടില്ല… ഞാൻ മുന്നോട്ടു പോയികൊണ്ടേ ഇരുന്നു… പെട്ടന്നാണ് എവിടെ നിന്നോ ഒരു അലർച്ച… പക്ഷേ…ഉടനെ തന്നെ അലർച്ച നിന്നു… ഞാൻ എന്റെ ചുറ്റും നോക്കി ഇല്ല.. ആരുമില്ല… ഞാൻ […]
ദൗത്യം 4 [ശിവശങ്കരൻ] 202
ദൗത്യം 4 Author : ശിവശങ്കരൻ [ Previous Part ] “എടാ… നീ പല്ല് പോലും തേച്ചില്ലല്ലോ…” ചന്തു ചോദിച്ചപ്പോഴാണ് അവനും ആ കാര്യം ആലോചിച്ചത്… അവർ രണ്ടുപേരും വണ്ടി നിർത്തി. “നീ നേരെ വീട്ടിൽ ചെന്നു ഫ്രഷ് ആയി വല്ലതുമൊക്കെ കഴിച്ചിട്ട് വാ അപ്പോഴേക്കും ഞാൻ ഒന്ന് റെഡി ആയി നിക്കാം…” ചന്തു പറഞ്ഞു നിർത്തിയപ്പോഴേ അവന്റെ ഉദ്ദേശം അരുണിന് മനസ്സിലായി… ഇന്നലെ താൻ വീട്ടിൽ നിന്നും പോന്നതിന്റെ വിഷമത്തിൽ അവനെ വിളിച്ചു […]
❣️LIFE PARTNER❣️ 2 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 264
❣️???? ℙ?ℝ?ℕ?ℝ❣️ 2 Author :ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R | Previous Part “ഇനിയും ഒരുപാട് നടക്കണോ ചേട്ടാ??” പാവം ഞാൻ പിടിച്ചിട്ടുണ്ടെലും നടക്കാൻ അവൾ നന്നേ ബുദ്ധിമുട്ടുന്നുണ്ട്. “കുറച്ച് നേരം ഇവിടെ ഇരുന്നോ!” അടുത്തു കണ്ട കടയുടെ നടയിൽ ഞാനവളെ ഇരുത്തി. നെറ്റിയിലെ മുറിവിൽ നിന്നും ഇപ്പൊ രക്തം വരുന്നില്ല. ചുണ്ടിലും പ്രശ്നമില്ല. “ലക്ഷ്മി…” “എന്താ ചേട്ടാ??” “നീ എങ്ങനാ അവരുടെ കയ്യിൽ അകപെട്ടെ?? അവര്‍ നിന്നെ എവിടുന്നേലും തട്ടിക്കൊണ്ട് വന്നതാണോ??” “അല്ലേട്ടാ, […]
* ഗൗരി – the mute girl * 4 [PONMINS] 459
ഗൗരി – the mute girl*-part 4 Author : PONMINS | Previous Part purchase എല്ലാം കഴിഞ് അവർ നേരെ പോയത് ഐര്പോര്ട്ടിലേക് ആണ് അവിടുന്ന് നേരെ മുംബൈ , ഹോസ്പിറ്റലിൽ അവർ എത്തുമ്പോൾ രാത്രി സമയം 8 ആയിരുന്നു ഋഷിയെ വിളിച് റൂം നമ്പർ ചോദിച്ചു വെച്ചിരുന്നു റൂമിന്റെ പുറത്തെത്തി ഒരു നിമിഷം നിന്നു ശ്വാസം ഒന്ന് വലിച്ചു വിട്ടു ,,മുഖത്തു ഒരു പുഞ്ചിരിയോടെ ഡോർ കനോക്ക് ചെയ്തു ഋഷിയാണ് വന്നു […]
? ഗൗരീശങ്കരം 16 ? (ഫൈനൽ) 1960
ഗൗരീശങ്കരം16 (ഫൈനൽ ) [Previous Part] മനു ഫോണിൽ നാല് പേരും ചേർന്നുള്ള ഫോട്ടോ കാണിച്ചു….. നന്ദുവിന്റെ മുഖം സൂം ചെയ്ത ജാനകിയുടെ മുഖത്തു ഭാവം മാറി മറിഞ്ഞു….. “ഇത്…. ഇത് ഗൗരി അല്ലെ…..???? ഗൗരിയാണോ നന്ദു….?? അജു…. ഇതാണോ നിങ്ങളുടെ നന്ദു……….??” ********************************************* രണ്ടു വർഷങ്ങൾക് ശേഷം…. “ഏട്ടാ…. ഏട്ടാ… എണീക്ക്…. റെഡി ആവുന്നില്ലേ… നമ്മൾക്കു പോണ്ടേ…” […]
Wonder 3 [Nikila] 2491
Wonder part – 3 Author : Nikila | Previous Part കഴിഞ്ഞ ഭാഗത്തിന് അഭിപ്രായമറിയിച്ചവർക്ക് നന്ദി. അടുത്ത ഭാഗം തുടരുന്നു. ഇവിടെ വുമൺ ആക്റ്റിവിസ്റ്റുകൾ ആരെങ്കിലും ഉണ്ടെങ്കിൽ അവരോട് മുൻകൂറായി മാപ്പ് ചോദിക്കുന്നു. എന്തിനാണ് മാപ്പ് ചോദിക്കുന്നതെന്ന് ഈ പാർട്ട് വായിച്ചു കഴിഞ്ഞാൽ മനസിലാകും. തുടരുന്നു……. ജോസഫ് C J. സി ജെ എന്നാ വലിയ ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉടമസ്ഥനായ ചിറ്റിലപ്പറമ്പിൽ ജേക്കബ് എന്ന കോട്ടയംക്കാരന്റെ […]
അവൾ [ Enemy Hunter ] 1780
ഈ പേരിൽ ഒരുപാട് കഥകൾ ഉണ്ടെന്ന് അറിയാം പക്ഷെ കുറെ നാളുകൾക്കു മുന്നേ എഴുതിയ കഥയാണ് വേറൊരു പേരിടാൻ മനസ് അനുവദിച്ചില്ല ക്ഷമിക്കണം.??? അവൾ ആരായിരുന്നു അവൾ…. ഞാൻ കുന്നത്തുപുഴയിൽ ബസ്സിറങ്ങി. ഇരുട്ടിനേയും റോഡിനെയും മുറിച് കടന്ന് അപ്പുറത്ത് ചെന്നപ്പോൾ അവൾ എന്നെയും കാത്ത് അവിടെ നിൽപുണ്ടായിരുന്നു…. ഇരുട്ടിൽ അവളിടെ മുഖം ശെരിക്കും കാണാൻ സാധിക്കുന്നില്ല. എങ്കിലും ആകാര വടിവിൽ അതി സുന്ദരി ആയിരുന്നു. “എന്തേ ഇത്ര വൈകിയെ” അവൾ ചോദിച്ചു.. യാതൊന്നും മിണ്ടാതെ പാട […]
ELITA [Enemy Hunter] 1789
ELITA കണ്ണ് തുറക്കുമ്പോൾ ഞാൻ വീണ്ടും അതിർത്തിയിലെ സപ്നാ ഘാട്ടിയുടെ താഴ്വാരത്താണ് .താഴ്വാരത്തിന്റെ പകുതിയിലധികവും ഞങ്ങൾ പിടിച്ചെടുത്തു കഴിഞ്ഞു .ഗ്രാമത്തെ മുഴുവൻ ഉൻമൂലമാക്കാനാണ് ഓർഡർ . രാജ്യത്തിനു വേണ്ടി സർവ്വ വികാരങ്ങളെയും പണയം വെച്ച് ഈ ജോലിക്ക് ഇറങ്ങിയ അന്ന് മുതൽ മുന്നിലെ നിലവിളികളേതും അകമേ കൊണ്ടിട്ടില്ല. ഞങ്ങൾക്ക് മുന്നിലൂടെ സ്ത്രീകളും കുഞ്ഞുങ്ങളും പ്രാണന് വേണ്ടി യാചിച്ചുകൊണ്ട് അലമുറയിട്ടു പാഞ്ഞു .കഠിനമായ തണുപ്പിലും മനസ്സ് അലിയുന്നുണ്ടോ എന്നൊരു വ്യഥ. പോക്കറ്റ് ഫ്ലാസ്ക്കിൽ നിന്നും ഒരുതുടം വിസ്ക്കി അകത്ത് […]
കാതൽ ഒരു വാനവിൽ 2 [Suhail] 63
കാതൽ ഒരു വാനവിൽ 2 Author : Suhail | Previous Part Chennai ആരു ആരൂ എന്താ അമ്മേ ഇങ്ങനെ വിളിച്ചു കൂവുന്നേ ഞൻ എവിടെ തന്നെ ഇണ്ടല്ലോ നാളെ അല്ലെ പോകുന്നുള്ളൂ. നീ അപ്പൊ തീരുമാനിച്ചോ പോകുന്ന കാര്യം. ദേ അമ്മേ ഞൻ നേരത്തെ പറഞ്ഞതാ ഇനി ഇതിൽ വേറെ വർത്താനം ഇല്ലാണ് പിന്നെ എന്തിനാ പിന്നേം പിന്നേം ഇത് തന്നെ പറയുന്നേ മോളെ വേറെ ഒന്നും കൊണ്ടല്ലലോ ഇത്രേം ദൂരം […]
ഒന്നും ഉരിയാടാതെ 30[നൗഫു] 5011
ഒന്നും ഉരിയാടാതെ 30 Onnum uriyadathe Author : നൗഫു ||| ഒന്നും ഉരിയാടാതെ 29 സോറി ഇച്ചിരി ലൈറ്റ് ആയി അല്ലെ… കുറച്ചു തിരക്ക് ആയി പോയി.. ക്ഷമിക്കുക ❤❤❤ ഇന്ന് എന്റെ പ്രിയപെട്ടവളെ കൂടെ കൂട്ടിയിട്ട് ഏഴു വർഷം ആകുന്നു… അതിലും ഒരുപാട് വർഷങ്ങൾക് മുമ്പ് ഹൃദയത്തിൽ കൂട് കൂട്ടിയവൾ.. ഇണകത്തിലും പിണക്കത്തിലും ഒരുപോലെ കൂടെ നിന്നവൾ….എനിക്കെറേ പ്രിയപെട്ടവൾ.. ഓരോ കഥയിലും ഞാൻ നിന്നെ കാണുന്നുണ്ട് പ്രിയപ്പെട്ടവളെ.. ഇനിയും ഒരുപാട് വർഷം എന്നെ സഹിക്കാൻ നിനക്ക് […]
കൃഷ്ണവേണി II [രാഗേന്ദു] 1076
കൃഷ്ണവേണി II Author : രാഗേന്ദു [ Previous Part ] ഡിയർ വൻസ്.. കഴിഞ്ഞ ഭാഗത്ത് നിങ്ങൾ തന്ന പ്രോത്സാഹനത്തിനു എത്ര നന്ദി പറഞ്ഞാലും കുറഞ്ഞ് പോവും.. ലവ് അഫ്റ്റ്ർ മാര്യേജ് ഈ തീം ഒരു മോഹം തോന്നി എഴുതി തുടങ്ങിയതാണ്.. മനസിൽ വരുന്നത് എഴുതുന്നു.. നിങ്ങൾ കൂടെ ഉണ്ടാവും എന്ന് പ്രതീക്ഷയിൽ.. അപ്പൊൾ തുടർന്ന് വായ്ച്ചൊള്ളു..❤️ അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ട് അവളുടെ ചുണ്ടുകൾ മെല്ലെ മൊഴിഞ്ഞു… “ഹരി ഏട്ടൻ..” […]
ആദിത്യഹൃദയം S2 – PART 5 [Akhil] 1209
എന്നും സ്നേഹത്തോടെ പിന്തുണക്കുന്ന ഓരോ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി… നമ്മുടെ എല്ലാവരുടെയും പ്രിയങ്കരനും സത്യശീലനും സർവോപരി സൽഗുണനും..,,, അതിലുപരി കേരളത്തിന്റെ സ്വന്തം പ്രവാസികളിൽ ഒരാളും…,,, പിന്നെ ജോനു എന്ന ഊളയുടെ അയൽവാസിയായ…,,,,,, The one and only മെഷീൻ നൗഫു അണ്ണനും പുള്ളിയെ ഇത്ര നാളും സഹിച്ച നൗഫു അണ്ണന്റെ ഖൽബിനും എന്റെ ഹൃദയം നിറഞ്ഞ വിവാഹ വാർഷിക ആശംസകൾ..,,,❤❤❤ എന്റെ കൊച്ചു കഥയുടെ ഈ ഭാഗം ഞാൻ നൗഫു മാമന് ഡെഡിക്കേറ്റ് ചെയ്യുന്നു…,,,,, […]
* ഗൗരി – the mute girl * 3 [PONMINS] 459
ഗൗരി – the mute girl*-part 3 Author : PONMINS | Previous Part മറ്റുള്ള കുഴപ്പങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ മോളെ കുറച് കഴിഞ്ഞപ്പോൾ തന്നെ റൂമിലേക്കു ഷിഫ്റ്റ്ചെയ്തു ,പോലീസ് കേസും enquiry ഒക്കെ ഉള്ളത് കൊണ്ട് ഇന്നൊരു ദിവസം അവിടെ കിടന്നിട്ട് നാളെ പൂവാംഎന്ന് പറഞ്ഞു ,നന്ദുവും ദിയയും ഫ്ളാറ്റിലേക് പോയി ഡ്രെസ്സും ഫുഡും എല്ലാം കൊണ്ടുവരാം എന്ന് പറഞ്ഞുഅവർ ഇറങ്ങി ,അച്ചുവും ഋഷിയും നല്ല സന്തോഷത്തിൽ ആയിരുന്നു അച്ചുവിന്റെ […]
⚔️ദേവാസുരൻ⚒️s2 ep4 [Ɒ?ᙢ⚈Ƞ Ҡ???‐??] 2935
⚔️ ദേവാസുരൻ ⚒️ Seasion 2 episode 4 by : Ɒ?ᙢ⚈Ƞ Ҡ???‐?? Story edited by rahul pv Previous Part എന്റെ പ്രിയങ്കരായ നാട്ടുകാരെ നാട്ടുകാരികളെ…… അങ്ങനെ ഞാൻ വാക്ക് പറഞ്ഞ പോലെ ദേവാസുരൻ നാലാം പാർട്ട് നല്ല ലെഗ്ത്തോടെ തന്നെ എഴുതിയിരിക്കുന്നു……. ഈ പാർട്ടിൽ fight ഉം മാസ്സും ഒന്നും ഇല്ലാത്തതിനാൽ ബോർ ആവുമോ എന്നൊന്നും അറിയാൻ മേല…. […]